"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/അൽഫോൻസാ മികവിന്റെ പടവുകളിലൂടെൃ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:HI1.png| | [[പ്രമാണം:HI1.png|600px|left|thumb]] | ||
[[പ്രമാണം:Ki2.png| | [[പ്രമാണം:Ki2.png|600px|right|thumb]] | ||
[[പ്രമാണം:Ki3.png| | [[പ്രമാണം:Ki3.png|600px|left|thumb]] | ||
[[പ്രമാണം:Ki4.png| | [[പ്രമാണം:Ki4.png|600px|right|thumb]] | ||
[[പ്രമാണം:Ki5.png| | [[പ്രമാണം:Ki5.png|600px|left|thumb]] | ||
[[പ്രമാണം:Ki6.png| | [[പ്രമാണം:Ki6.png|600px|right|thumb]] | ||
[[പ്രമാണം:Ki7.png| | [[പ്രമാണം:Ki7.png|600px|left|thumb]] | ||
[[പ്രമാണം:Ki8.png| | [[പ്രമാണം:Ki8.png|600px|right|thumb]] | ||
17:01, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം








വിദ്യാരംഗം കലാസാഹിത്യ വേദി
ഈ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്.ക്വിസ്, പ്രസംഗം ദിനാചരണങ്ങൾ തുടങ്ങിയ ധാരാളം പരിപാടികൾ നടത്തുകയും ഉപജില്ലാ - ജില്ലാതലമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.



കെ.സി.എസ്.എൽ
വിദ്യാർത്ഥികളെ വിശ്വാസത്തിൽ ഉറപ്പിക്കുക, സ്നേഹവും ചൈതന്യവും അവരിൽവളർത്തുക,ധാർമ്മികബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ ഈ സ്കൂളിൽ കെ.സി.എസ്.എൽ പ്രവർത്തിച്ചു വരുന്നു. കെ.സി.എസ്.എൽ അംഗങ്ങൾ രൂപതാ തലത്തിലും സംസ്ഥാന തലത്തിലും വിവിഘമത്സരങ്ങളിൽ പങ്കെടുത്ത് മികച്ച നേട്ടം കൈവരിച്ച് സ്കൂളിന്റെ യശസ്സ് ഉയർത്തയിരിക്കുന്നു
Diocese

State Winners



ശാസ്ത്രോത്സവ സംസ്ഥാന വിജയികൾ



Work Experience State Winners



Sports State Participant

Best H S Teacher In Pala Corporate Education Agency


പഠനത്തിൽ മികവു പുലർത്താത്ത കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ് കൊടുക്കുന്നതു പോലെ തന്നെ മികവു പുലർത്തുന്ന കുട്ടികളെ ലക്ഷ്യമാക്കി പി എസ് സി ടെസ്റ്റിനു സമാനമായി General Knowledge വർദ്ധിക്കുന്നതിനും അതുവഴി ജിവിത സാക്ഷാൽക്കാവും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു സംരംഭമാണിത്. മാസത്തിൽ ഒന്ന് ഈ പരീക്ഷ നടത്തുകയും ഓരോ ക്ലാസ്സിലും ഉയർന്ന Score ലഭിച്ച 10 പേരെ തിരഞ്ഞെടുക്കുകയും അവർക്കായി പൊതു പരീക്ഷ നടത്തുകയും അവരിൽ നിന്നും ഉയർന്ന മാർക്കു ലഭിച്ച കുട്ടികൾക്ക് ക്ലാസടിസ്ഥാനത്തിൽ സമ്മാനം നൽകുന്നതോടൊപ്പം യു പി ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്നവർക്കും ഹൈസ്ക്കൂളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങുന്നവർക്കും പ്രത്യേക സമ്മാനങ്ങൾ നൽകി കുട്ടികളുടെ ഭാവി ഉറപ്പുള്ളതാക്കുക എന്ന ലക്ഷത്തോടെയും ആരംഭിച്ച ഒരു സംരംഭമാണ് KEY
പൊതു പരീക്ഷയിലെ അവാർഡു ജേതാക്കൾ

ഡി സി എൽ വിജയികൾ
വലിയ എഴുത്ത്


ഗൈഡിംഗ് അംഗങ്ങൾ



റെഡ് ക്രോസ് അംഗങ്ങൾ


ബാന്റ് & ചെണ്ട ട്രൂപ്പ്

