"സ്‌കൂൾ വാർഷികം 2021 -22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('2021 -22 സ്‌കൂൾ വാർഷികം മാർച്ച് 7 ന് ബഹുമാനപ്പെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2021 -22 സ്‌കൂൾ വാർഷികം മാർച്ച്  7 ന്  ബഹുമാനപ്പെട്ട സഹകരണവകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റവ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു .പ്രശസ്ത വാഗ്മിയും ശാസ്ത്രസാഹിത്യപരിഷത്തു അധ്യക്ഷനുമായ ബഹുമാനപ്പെട്ട ആനന്ദക്കുട്ടൻ സാറായിരുന്നു മുഖ്യ പ്രഭാഷകൻ .കോവിഡിന് ശേഷം ഗംഭീരമായ പരിപാടികളോടെയാണ് വാർഷികാഘോഷം കൊണ്ടാടിയത് .അന്നേദിനം 179 ഫുൾ എ+ നേടിയ കുട്ടികൾക്കും അനുമോദനവും സമ്മാനവും നൽകി .റീഡിങ് ക്വീൻ ,റൈറ്റിംഗ് ക്വീൻ,ക്വിസ് ക്വീൻ ,കുട്ടി കർഷക തുടങ്ങിയ പുരസ്കാരങ്ങളും ആനി ദിനം നൽകി .കാര്യപരിപാടികൾക്കു ശേഷം കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളുമുണ്ടായിരുന്നു .
== 2021 -22 സ്‌കൂൾ വാർഷികം ==
[[പ്രമാണം:33025 an1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:33025 an3.jpeg|ലഘുചിത്രം|300x300ബിന്ദു|[[പ്രമാണം:33025 an4.jpeg|ലഘുചിത്രം|300x300ബിന്ദു]]]]
2021 -2സ്‌കൂൾ വാർഷികം മാർച്ച്  7 ന്  ബഹുമാനപ്പെട്ട സഹകരണവകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റവ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു .പ്രശസ്ത വാഗ്മിയും ശാസ്ത്രസാഹിത്യപരിഷത്തു അധ്യക്ഷനുമായ ബഹുമാനപ്പെട്ട ആനന്ദക്കുട്ടൻ സാറായിരുന്നു മുഖ്യ പ്രഭാഷകൻ .കോവിഡിന് ശേഷം ഗംഭീരമായ പരിപാടികളോടെയാണ് വാർഷികാഘോഷം കൊണ്ടാടിയത് .അന്നേദിനം 179 ഫുൾ എ+ നേടിയ കുട്ടികൾക്കും അനുമോദനവും സമ്മാനവും നൽകി .റീഡിങ് ക്വീൻ ,റൈറ്റിംഗ് ക്വീൻ,ക്വിസ് ക്വീൻ ,കുട്ടി കർഷക തുടങ്ങിയ പുരസ്കാരങ്ങളും ആനി ദിനം നൽകി.കാര്യപരിപാടികൾക്കുശേഷംകുട്ടികളുടെയുംഅധ്യാപകരുടെയുംകലാപരിപാടകളുമുണ്ടായിരുന്നു .
 
[[പ്രമാണം:33025 an5.jpeg|500x500ബിന്ദു]]

16:57, 9 മേയ് 2023-നു നിലവിലുള്ള രൂപം

2021 -22 സ്‌കൂൾ വാർഷികം

2021 -2സ്‌കൂൾ വാർഷികം മാർച്ച് 7 ന് ബഹുമാനപ്പെട്ട സഹകരണവകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു .ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റവ ആന്റണി ജോർജ് പാട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു .പ്രശസ്ത വാഗ്മിയും ശാസ്ത്രസാഹിത്യപരിഷത്തു അധ്യക്ഷനുമായ ബഹുമാനപ്പെട്ട ആനന്ദക്കുട്ടൻ സാറായിരുന്നു മുഖ്യ പ്രഭാഷകൻ .കോവിഡിന് ശേഷം ഗംഭീരമായ പരിപാടികളോടെയാണ് വാർഷികാഘോഷം കൊണ്ടാടിയത് .അന്നേദിനം 179 ഫുൾ എ+ നേടിയ കുട്ടികൾക്കും അനുമോദനവും സമ്മാനവും നൽകി .റീഡിങ് ക്വീൻ ,റൈറ്റിംഗ് ക്വീൻ,ക്വിസ് ക്വീൻ ,കുട്ടി കർഷക തുടങ്ങിയ പുരസ്കാരങ്ങളും ആനി ദിനം നൽകി.കാര്യപരിപാടികൾക്കുശേഷംകുട്ടികളുടെയുംഅധ്യാപകരുടെയുംകലാപരിപാടകളുമുണ്ടായിരുന്നു .

"https://schoolwiki.in/index.php?title=സ്‌കൂൾ_വാർഷികം_2021_-22&oldid=1907958" എന്ന താളിൽനിന്ന് ശേഖരിച്ചത്