"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
* സംസ്ഥാന തലത്തിൽ മികച്ച കർഷക കോ-ഓഡിനേറ്റർ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. | |||
* ഉപജില്ലാതലത്തിൽ മികച്ച യു. പി സ്കൂളിനുളള പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. | |||
* ജില്ലാതലത്തിൽ മികച്ച കുട്ടിക്കുള്ള അവാർഡ് രണ്ടാംസ്ഥാനത്തിന് അർഹമായിട്ടുണ്ട്. | |||
* കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ തെരഞ്ഞടുക്കപ്പെട്ട പരിപാടികളിലൊന്നായി ലഹരിയെവിട എന്ന തെരുവുനാടകം അവതരിപ്പിക്കുകയുണ്ടായി. | |||
* സംസ്ഥാന തലത്തിൽ മികച്ച കർഷക കോ-ഓഡിനേറ്റർ മൂന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. | |||
* ഉപജില്ലാതലത്തിൽ മികച്ച യു. പി സ്കൂളിനുളള പുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. | |||
* ജില്ലാതലത്തിൽ മികച്ച കുട്ടിക്കുള്ള അവാർഡ് രണ്ടാംസ്ഥാനത്തിന് അർഹമായിട്ടുണ്ട്. | |||
* കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ തെരഞ്ഞടുക്കപ്പെട്ട പരിപാടികളിലൊന്നായി ലഹരിയെവിട എന്ന തെരുവുനാടകം അവതരിപ്പിക്കുകയുണ്ടായി. | |||
* 2018-19 അധ്യയന വർഷം നടത്തപ്പെട്ട മാത്സ് ടാലൻറ് പരീക്ഷയിൽ ശില്പ .എം.ജെയ്മോ൯ സംസ്ഥാന തലത്തിൽ റാങ്ക് നേടി. | * 2018-19 അധ്യയന വർഷം നടത്തപ്പെട്ട മാത്സ് ടാലൻറ് പരീക്ഷയിൽ ശില്പ .എം.ജെയ്മോ൯ സംസ്ഥാന തലത്തിൽ റാങ്ക് നേടി. | ||
| വരി 15: | വരി 10: | ||
* [[അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ|2019]]-20 അധ്യയന വർഷത്തെ LSS പരീക്ഷയിൽ അക്ഷര വിനീഷ്, അനഘ വിനീഷ്, നിയ ഷൈ൯, ശില്പ .എം.ജെയ്മോ൯ എന്നീ മിടുക്കർ സ്കോളർഷിപ്പിന് അർഹരായി. | * [[അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/അംഗീകാരങ്ങൾ|2019]]-20 അധ്യയന വർഷത്തെ LSS പരീക്ഷയിൽ അക്ഷര വിനീഷ്, അനഘ വിനീഷ്, നിയ ഷൈ൯, ശില്പ .എം.ജെയ്മോ൯ എന്നീ മിടുക്കർ സ്കോളർഷിപ്പിന് അർഹരായി. | ||
* 2020-21 അധ്യനവർഷം നടന്ന LSS പരീക്ഷയിൽ അശ്വതി സന്തോഷ്, നന്ദന ഗോപാൽ എന്നീ മിടുക്കരും USS പരീക്ഷയിൽ ആര്യ രാജേഷ് എന്ന മിടുക്കിയും സ്കോളർഷിപ്പിന് അർഹരായി. | |||
* 2020-21 അധ്യയന വർഷത്തിൽ കേരളസർക്കാർ സ്ഥാപനമായ കേരളബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പിന് നന്ദന കെ .എ അർഹയായി . | * 2020-21 അധ്യയന വർഷത്തിൽ കേരളസർക്കാർ സ്ഥാപനമായ കേരളബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പിന് നന്ദന കെ .എ അർഹയായി . | ||
| വരി 26: | വരി 22: | ||
* 2021-22 അധ്യയന വർഷത്തിൽ നടന്ന KPSTA സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരത്തിൽ L P വിഭാഗത്തിൽ മൂന്നാം സ്ഥാനം ആരോമൽ പ്രമോദിന് ലഭിച്ചു. | * 2021-22 അധ്യയന വർഷത്തിൽ നടന്ന KPSTA സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരത്തിൽ L P വിഭാഗത്തിൽ മൂന്നാം സ്ഥാനം ആരോമൽ പ്രമോദിന് ലഭിച്ചു. | ||
* 2020-21 അധ്യയന വർഷത്തിൽ സ്കൂൾവിക്കി അവാർഡ് ജില്ലാതലത്തിൽ തെരഞ്ഞടുക്കപ്പെട്ടു. | |||
*2022-23 അധ്യയന വർഷത്തിൽ ഉപജില്ലാ പ്രവൃത്തി പരിചയ മേളയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ സ്കൂളിന് കഴിഞ്ഞു. | |||
*2022-23 അധ്യയന വർഷത്തിൽ കോട്ടയം ജില്ലാ കലോത്സവത്തിൽ കഥാപ്രസംഗത്തിന് നന്ദന ഗോപാൽ A ഗ്രേഡോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. | |||
*2022-23 സംസ്കൃത കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം സ്ഥാനം സ്കൂളിന് ലഭിക്കുകയുണ്ടായി. | |||
*വിദ്യാരംഗം കലാസാഹിത്യവേദി ചങ്ങനാശേരി ഉപജില്ലാ വാങ്മയം ഭാഷാപ്രതിഭ മത്സരത്തിൽ L P വിഭാഗത്തിൽ നിവേദ്യ മനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
*അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിന് Dining hall നും ടോയ്‌ലറ്റിനുമായി 25 ലക്ഷം രൂപ ചങ്ങനാശേരി എം.എൽ എ അഡ്വ. ജോബ് മൈക്കിൾ അനുവദിച്ചു. | |||
*2022-23 അധ്യയന വർഷത്തിൽ മാത്സ് ടാല൯റ് സേർച്ച് പരീക്ഷയിൽ ഒന്നാം ക്ലാസിലെ ജിയ വാര്യർ സ്കോളർഷിപ്പിന് അർഹതനേടി. | |||
<gallery> | <gallery> | ||
പ്രമാണം:33302 excellence 2.png | പ്രമാണം:33302 excellence 2.png | ||
| വരി 34: | വരി 38: | ||
പ്രമാണം:33302 seed 1.png | പ്രമാണം:33302 seed 1.png | ||
പ്രമാണം:33302 2017-18 ഓവറോൾ ട്രോഫി.png | പ്രമാണം:33302 2017-18 ഓവറോൾ ട്രോഫി.png | ||
പ്രമാണം:33302 LSS 2021.png | |||
പ്രമാണം:33302 vangmayam 1.png | |||
പ്രമാണം:33302 annual day 3.png | |||
പ്രമാണം:33302 schoolwiki award.png | |||
പ്രമാണം:33302 maths talent 1.png | |||
</gallery> | </gallery> | ||
* | * | ||