"ജി.യു.പി.എസ്. ചളവ/ആശ്വാസ് പദ്ധതി കൂടുതലറിയാൻ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ആശ്വാസ് പദ്ധതി''' സാമ്പത്തികമായി പിന്നോക്കം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''ആശ്വാസ് പദ്ധതി'''
'''ആശ്വാസ് പദ്ധതി'''

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂളിലെ തന്നെ കുട്ടികളോ, സ്കൂൾ ഫീഡിംഗ് ഏരിയയിൽ പെട്ട നിർദ്ധനരായ കുടുംബങ്ങളെയോ കണ്ടെത്തി അവർക്കാവശ്യമായ സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള സന്നദ്ധ പദ്ധതിയാണ് ആശ്വാസ് പദ്ധതി....
സ്‌ക‌ൂൾ പരിസര പ്രദേശത്ത് ദാരിദ്യ്രം അന‌ുഭവിക്ക‌ുന്ന വീട‌ുകളിൽ നിന്ന‌ും വര‌ുന്നക‌ുട്ടികള‌ുടെ പഠനത്തിന‌ും ചികിത്സക്ക‌ുമായി സഹായങ്ങൽ നൽക‌ുന്നതിന‌ുവേണ്ടി  സ്‌ക‌ൂളിൽ ആരംഭിച്ചതാണ് ഈ പദ്ധതി. ഹെഡ്മാസ്റ്റർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരടങ്ങിയ കമ്മിറ്റിയ‌ുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്ക‌ുന്നത്. അദ്ധ്യാപകരിൽ നിന്നും പ്രതിമാസം കളക്ഷൻ വഴിയാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത്
മാസം തോറും അദ്ധ്യാപകരിൽ നിന്നും സ്വരൂപിക്കുന്ന സംഭാവനയിൽ നിന്നാണ് പദ്ധതിയുടെ നടത്തിപ്പിനുള്ള തുക കണ്ടെത്തുന്നത്...

15:41, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ആശ്വാസ് പദ്ധതി