"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിജയഭേരി 18078 sslc ana2.png എസ് എസ് എൽ എസി യുടെ വിജയഭേരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിജയഭേരി
വിജയഭേരി
18078 sslc ana2.png

എസ് എസ് എൽ എസി യുടെ വിജയഭേരി പ്രവർത്തനങ്ങൾ 2020-21ൽ 100%വിജയം നേടിത്തന്നു.30 Full A+ നേടി. പഠനപിന്നാക്കം നിൽക്കുന്ന കുട്ടികളെയും ഉയർന്ന നിലവാരം പുലർത്ത‌ുന്ന കുട്ടികളെയും കണ്ടെത്തി പ്രത്യേക കോച്ചിംഗ് ക്ലാസുകളും രാത്രി പഠന ക്ലാസുകളും നൽകി വരുന്നു. നവപ്രഭ, ശ്രദ്ധ പരിപാടികൾ സമന്വയിപ്പിച്ച് വിജയഭേരി ശക്തിപ്പെടുത്താൻ ഞങ്ങൾ കൂട്ടായി ശ്രമിക്കുന്നതാണ്.  

1 മുതൽ 9 വരെ കുട്ടികളുടെ പഠനപിന്നാക്കം മനസ്സിലാക്കി ആവശ്യമായ പരിഹാര ബോധനം നൽകി വര‌ുന്നു.
1 മുതൽ 9 വരെ കുട്ടികളുടെ പഠനപിന്നാക്കം മനസ്സിലാക്കി ആവശ്യമായ പരിഹാര ബോധനം നൽകി വര‌ുന്നു.
കൺവീനർ ശശികുമാർ സ്രാമ്പിക്കൽ
കൺവീനർ ശശികുമാർ സ്രാമ്പിക്കൽ

14:56, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

വിജയഭേരി

എസ് എസ് എൽ എസി യുടെ വിജയഭേരി പ്രവർത്തനങ്ങൾ 2020-21ൽ 100%വിജയം നേടിത്തന്നു.30 Full A+ നേടി. പഠനപിന്നാക്കം നിൽക്കുന്ന കുട്ടികളെയും ഉയർന്ന നിലവാരം പുലർത്ത‌ുന്ന കുട്ടികളെയും കണ്ടെത്തി പ്രത്യേക കോച്ചിംഗ് ക്ലാസുകളും രാത്രി പഠന ക്ലാസുകളും നൽകി വരുന്നു. നവപ്രഭ, ശ്രദ്ധ പരിപാടികൾ സമന്വയിപ്പിച്ച് വിജയഭേരി ശക്തിപ്പെടുത്താൻ ഞങ്ങൾ കൂട്ടായി ശ്രമിക്കുന്നതാണ്. 1 മുതൽ 9 വരെ കുട്ടികളുടെ പഠനപിന്നാക്കം മനസ്സിലാക്കി ആവശ്യമായ പരിഹാര ബോധനം നൽകി വര‌ുന്നു. കൺവീനർ ശശികുമാർ സ്രാമ്പിക്കൽ