"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
എം.പി. | എം.പി.പോൾ, ടി.എം.ചുമ്മാർ എന്നീ അനുഗ്രഹീത സാഹിത്യകാരന്മാരുടെ സൃഷ്ടികളാൽ സന്പന്നമാണ് വരാപ്പുഴയുടെ സാംസ്ക്കാരിക പൈതൃകം. ഇവരുടെ സ്മരണ നിലനിർത്തുന്നതിനായി വർഷം തോറും പഞ്ചായത്തു തലത്തിൽ സാഹിത്യരചനാമത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്നു.ഇതിൽ പങ്കെടുത്ത് മികച്ച വിജയം നമ്മുടെ വിദ്യാർത്ഥികൾ കരസ്ഥമാക്കുന്നു. പപ്പൻ മെമ്മോറിയൽ വോളിബോൾ ടുർണ്ണമെൻറ് വർഷംതോറും പഞ്ചായത്തുതലത്തിൽ നടത്തുന്നു. വ്യത്യസ്തമതസ്തർ താമസിക്കുന്ന ഈ ഗ്രാമത്തിൽ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് വിവിധ കലാരൂപങ്ങൾ നിലവിലുണ്ട്. മാർഗ്ഗം കളി , തിരുവാതിരക്കളി, കൈക്കൊട്ടിക്കളി എന്നിവ അതിൽ ഏതാനും ചിലതാണ്. | ||
<!--visbot verified-chils-> |
14:02, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
എം.പി.പോൾ, ടി.എം.ചുമ്മാർ എന്നീ അനുഗ്രഹീത സാഹിത്യകാരന്മാരുടെ സൃഷ്ടികളാൽ സന്പന്നമാണ് വരാപ്പുഴയുടെ സാംസ്ക്കാരിക പൈതൃകം. ഇവരുടെ സ്മരണ നിലനിർത്തുന്നതിനായി വർഷം തോറും പഞ്ചായത്തു തലത്തിൽ സാഹിത്യരചനാമത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്നു.ഇതിൽ പങ്കെടുത്ത് മികച്ച വിജയം നമ്മുടെ വിദ്യാർത്ഥികൾ കരസ്ഥമാക്കുന്നു. പപ്പൻ മെമ്മോറിയൽ വോളിബോൾ ടുർണ്ണമെൻറ് വർഷംതോറും പഞ്ചായത്തുതലത്തിൽ നടത്തുന്നു. വ്യത്യസ്തമതസ്തർ താമസിക്കുന്ന ഈ ഗ്രാമത്തിൽ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് വിവിധ കലാരൂപങ്ങൾ നിലവിലുണ്ട്. മാർഗ്ഗം കളി , തിരുവാതിരക്കളി, കൈക്കൊട്ടിക്കളി എന്നിവ അതിൽ ഏതാനും ചിലതാണ്.