"സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Pages}} | ||
{{Yearframe/Header}} | |||
==<font color=#0000FF>June</font>== | |||
<font color=#33ccff; size="5">June 5</font></br> | |||
വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കന്ററി സ്കൂളിൽ ലോകപരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ നടത്തി. ഫാ. അഗസ്റ്റിൻ തടവിളയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് ഭൂമിക്കൊരു തണൽ ചലഞ്ച്, റീൽസ് , പോസ്റ്റർ നിർമാണം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. | |||
</br> | |||
<font color=#33ccff; size="5">June 19-26</font></br> | |||
June 19 ന് മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ വായനാ വാരാഘോഷം (അക്ഷര വർഷം) ശ്രീ. ബാബുരാജ് കളമ്പൂർ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. പ്രശസ്ത എഴുത്തുകാരി ശ്രീമതി ഹസീന. എസ്. കാനം മുഖ്യ അതിഥി സ്ഥാനം അലങ്കരിച്ചു. വായനയുടെ പ്രാധാന്യവും ആവശ്യകതയും ഉൾക്കൊളളിച്ച് ശ്രീ. റഫീക്ക് അഹമ്മദ് വായനാദിന സന്ദേശം നൽകി. (അക്ഷരകളരി മോഹനൻ മൂലയിൽ) | |||
</br> | |||
<font color=#33ccff; size="5">June 21</font></br> | |||
യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 21 ന് അന്താരാഷ്ട്ര യോഗദിനം സ്കൂളിൽ ആഘോഷിച്ചു. യോഗ ഇൻസ്ട്രക്ടർ ശ്രീമതി. അരുണിമ സി.കെ മുഖ്യ സന്ദേശം നൽകി. | |||
</br> | |||
<font color=#33ccff; size="5">June 22</font></br> | |||
വായനാ വാരാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. സിപ്പി പള്ളിപ്പുറവുമായി കുട്ടികൾ സംവാദം നടത്തി. സ്കൂൾ തലത്തിൽ വാർത്താ വായനാ മത്സരം, പുസ്തകാസ്വാദന രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു. | |||
</br> | |||
<font color=#33ccff; size="5">June 26</font></br> | |||
കുട്ടികളും കൗമാരക്കാരും ഉൾപ്പെടെ ലോകത്തെമ്പാടുമുള്ള വ്യക്തികളിൽ മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ഉത്തരവാദിത്തം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ June 26 ന് ലോക ലഹരി വിരുദ്ധ ദിനം സ്കൂളിൽ ആചരിച്ചു. ഇതിനോടനുബന്ധിച്ച് സ്കൂൾ തലത്തിൽ 'ലഹരി മുക്ത കേരളം' എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. | |||
</br> | |||
<font color=#33ccff; size="5">June 29 </font></br> | |||
കിറ്റ് വിതരണം | |||
</br> | |||
<font color=#33ccff; size="5">June 30</font></br> | |||
വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ശ്രീ. മോഹനൻ മൂലയിൽ , ശ്രീ. സുധീർ എടമന എന്നിവരുടെ നേതൃത്വത്തിൽ അക്ഷരശ്ലോക സദസ്സ് സംഘടിപ്പിച്ചു. | |||
==<font color=#0000FF>July </font>== | |||
<font color=#33ccff; size="5">July 5</font><br> | |||
ജൂലൈ മാസം 5ാം തിയ്യതി വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പ്രശസ്ത എഴുത്തുകാരി ശ്രീമതി. പി സീമ പ്രഭാഷണം നടത്തി. തുടർന്ന് പ്രശസ്ത എഴുത്തുകാരൻ ശ്രി. സണ്ണി ചെറിയാൻ മുഖ്യസന്ദേശം നല്കി. ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ചിത്രരചന മത്സരം, കഥാ ചിത്രാവിഷ്കാരം എന്നിവ നടത്തി. | |||
</br> | |||
<font color=#33ccff; size="5">July 13</font></br> | |||
ജൂലൈ 13 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഇതര ക്ലബുകളുടെയു ഉദ്ഘാടനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ. ശ്രീകാന്ത് മുരളി നിർവഹിച്ചു. ഇതര ക്ലബുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ. ജയകുമാർ നിർവഹിച്ചു. ഓരോ വിദ്യാർത്ഥികളുടെയും പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് 'ഡിജിറ്റൽ ഡയറി' തയ്യാറാക്കുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സാലി പീറ്റർ നിർവഹിച്ചു. | |||
</br> | |||
<font color=#33ccff; size="5">July 15</font></br> | |||
SSLC വിജയത്തിന്റെ ആഹ്ലാദവും സന്തോഷവും പങ്കുവെക്കുന്നതിനായി പ്രിയ ബഹുമാനപ്പെട്ട സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ.വർഗ്ഗീസ് പണ്ടാരംകുടിയിൽ, ബഹുമാനപ്പെട്ട ലോക്കൽ മാനേജർ ഫാ. അഗസ്റ്റിൻ തടവിളയിൽ എന്നിവർ സ്കൂൾ സന്ദർശിച്ചു. | |||
</br> | |||
<font color=#33ccff; size="5">July 28</font></br> | |||
ശാസ്ത്ര രംഗം സ്കൂൾ തല ഉദ്ഘാടനം ജൂലൈ 28 ന് സെന്റ് പോൾസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി ശ്രീ. സഹദേവൻ സി.ജി (Rtd. Scientist Engineer LPSC, ISRO) നിർവ്വഹിച്ചു. ശ്രീ. ടി.കെ തങ്കച്ചൻ (Rtd. Principal Scientist ICAR CIFT) മുഖ്യ സന്ദേശം നൽകി. ശ്രീമതി. സാലി പീറ്റർ , ശ്രീ. M T ഹരിദാസ് എന്നിവർ ആശംസ അറിയിച്ചു. | |||
</br> | |||
==<font color=#0000FF>August </font>== | |||
<font color=#33ccff; size="5">August 7</font></br> | |||
ആഗസ്റ്റ് 7 തിയ്യതി ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി നടത്തി. ശ്രീമതി. പ്രിയദർശിനി ശർമ്മ (The Hindu, Editor) മുഖ്യ അതിഥി സ്ഥാനം അലങ്കരിച്ചു. | |||
</br> | |||
<font color=#33ccff; size="5">August 8</font></br> | |||
രണ്ടാം ലോക മഹായുദ്ധ കാലത്ത് അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ നാഗസാക്കി ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ വഴി ഡോക്യുമെന്ററി പ്രദർശനം നടത്തി. | |||
</br> | |||
<font color=#33ccff; size="5">August 10</font></br> | |||
നമ്മുടെ കുട്ടികളുടെ സ്ഥിതി വിശേഷങ്ങൾ അറിയുക, കുട്ടികളെ പഠനത്തിലേക്ക് കൂടുതൽ അടുപ്പിക്കുക, മാതാപിതാക്കൾക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരംകുടിയിൽ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. അച്ചൻകുഞ്ഞ് സാർ എന്നിവരുടെ നേതൃത്വത്തിൽ ടീച്ചർമാർ ഉൾപ്പെടെ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയുണ്ടായി. | |||
</br> | |||
<font color=#33ccff; size="5">August 15</font></br> | |||
ആഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനാഘോഷം നടത്തി. മുളന്തുരുത്തി Sub Inspector ശ്രീ. രാജു ഇ.വി മുഖ്യ സന്ദേശം നൽകി. സ്കൂൾ കോർപ്പറേറ്റ് മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരം കുടിയിൽ സ്വാതന്ത്ര ദിന സന്ദേശം നൽകി. | |||
</br> | |||
<font color=#33ccff; size="5">August 16</font></br> | |||
എല്ലാ കുട്ടികളേയും ഒരുമിച്ച് ചേർത്തു പിടിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ നമ്മുടെ സ്കൂളിലെ home based കുട്ടികളുടെ വീടുകളിൽ ടീച്ചർമാരുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തുകയുണ്ടായി. | |||
</br> | |||
<font color=#33ccff; size="5">August 18</font></br> | |||
2019 - 20, 2020 - 21 വർഷങ്ങളിലെ SSLC, +2 കുട്ടികളെ ആദരിക്കൽ 'വിജയോത്സവം' എന്ന പേരോടെ വളരെ ഗംഭീരമായി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ ജയകുമാർ ഈ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. | |||
==<font color=#0000FF>September </font>== | |||
<font color=#33ccff; size="5">September 4,5</font></br> | |||
യു പി വിഭാഗം കുട്ടികളുടെ രക്ഷാകർതൃ ശാക്തീകരണ പരിപാടി " മക്കൾക്കൊപ്പം" ഉദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. ആർ ജയകുമാറും ൈഹ സ്കൂൾ വിഭാഗത്തിന്റെ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. അനിത അനിൽകുമാറും നിർവഹിച്ചു. തുടർന്ന് പ്രഗത്ഭരായവർ ക്ലാസുകൾ നയിച്ചു. | |||
</br> | |||
<font color=#33ccff; size="5">September 10</font></br> | |||
ദേശീയ പോഷൺ മാസാചരണത്തിന്റെ ഭാഗമായി സെപ്റ്റoബർ 10 മുതൽ 30 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
</br> | |||
<font color=#33ccff; size="5">September 14</font></br> | |||
ഹിന്ദി ഭാഷയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുവാൻ ഹിന്ദി ദിനാചരണം നടത്തി. MKM സ്കൂളിലെ ശ്രീ. രാജു സാർ കുട്ടികൾക്ക് സന്ദേശം നൽകി. | |||
</br> | |||
<font color=#33ccff; size="5">September 18</font></br> | |||
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ഡോ. ലുലു സിറിയക്ക് (Meditrina Hospitals Pvt. Ltd) ന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. | |||
<font color=#33ccff; size="5">September 20,21</font></br> | |||
സ്കൂൾ കലാമേള 'വൈഗരി 2021' വളരെ ഗംഭീരമായി ഓൺലൈൻ ആയി നടത്തപ്പെട്ടു. | |||
<font color=#33ccff; size="5">September 23-29</font></br> | |||
കുട്ടികളുടെ മാനസിക വളർച്ച , പഠന നിലവാരം എന്നിവ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ | |||
5 മുതൽ 10 വരെ ക്ലാസുകളുടെ PTA മീറ്റിങ്ങ് ഓൺലൈൻ ആയി നടത്തി. | |||
</br> | |||
==<font color=#0000FF>October </font>== | |||
<font color=#33ccff; size="5">October 2</font></br> | |||
ഒക്ടോബർ രണ്ട് ഗാന്ധിജയന്തിയുടെ ഭാഗമായി കുട്ടികൾ വീഡിയോ പ്രദർശനം നടത്തി. | |||
</br> | |||
<font color=#33ccff; size="5">October 5</font></br> | |||
അധ്യാപകർ, അനധ്യാപകർ, NCC, Guides അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ സേവനദിനം ആചരിച്ചു. | |||
<font color=#33ccff; size="5">October 6</font></br> | |||
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠനവിടവ് നികത്താൻ നാല് സെന്ററുകളിലായി കോർണർ ക്ലാസുകൾ ആരംഭിച്ചു. ബഹു.കോർപ്പറേറ്റ് മാനേജർ ഫാ.വർഗ്ഗീസ് പണ്ടാരംകുടിയിൽ ക്ലാസുകൾ സന്ദർശിച്ചു. | |||
</br> | |||
<font color=#33ccff; size="5">October 12</font></br> | |||
അധ്യാപകരുടെ മാനസികോല്ലാസത്തിനായി കുമരകത്തേക്ക് ഏകദിന boat യാത്ര സംഘടിപ്പിച്ചു. | |||
<font color=#33ccff; size="5">October 21,22</font></br> | |||
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകർ, അനധ്യാപകർ, കുട്ടികൾ,PTA എന്നിവർ ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. | |||
</br> | |||
==<font color=#0000FF>November </font>== | |||
<font color=#33ccff; size="5">November 1</font></br> | |||
സ്കൂൾ പ്രവേശനോത്സവം നടത്തി. വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവവും കേരള പിറവി ദിനാഘോഷവും നടത്തി. സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രഥമ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് സയന്റിസ്റ്റുമായ ആർ.ബി നായർ പ്രവേശനോൽസവത്തിന് ദീപം തെളിയിച്ചു. നവാഗതരായ കുട്ടികൾക്ക് പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും, അധ്യാപകരും പ്രതീകാത്മകമായി മെഴുക് തിരി ദീപം തെളിയിച്ചുകൊണ്ട് അക്ഷരവെളിച്ചം പകർന്നു നൽകി. മാസ്ക്, സാനിറ്റൈസർ , ബാഡ്ജ് തുടങ്ങിയവ നൽകികൊണ്ട് നവാഗതരെ സ്കൂളിലേക്ക് സ്വീകരിച്ചു. കുമാരി നിമിഷ ഷിനോബ് വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചു കൊണ്ട് നവാഗതർക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ പ്രിൻസിപ്പാൾ അച്ചൻകുഞ്ഞ് പി.സി ,സ്കൂൾ ലോക്കൽ മാനേജർ ഫാ. അഗസ്റ്റിൻ തടവിളയിൽ, പി.ടി.എ പ്രസിഡന്റ് ഹരിദാസ് എം.ടി , എടക്കാട്ടുവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി പീറ്റർ വാർഡ് മെമ്പർ ഷേർളി രാജു ,സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രഥമ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് സയന്റിസ്റ്റുമായ ആർ.ബി നായർ, സെന്റ് പോൾസ് സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസുമാരായ ജോളിയാമ്മ ടീച്ചർ, മറിയക്കുട്ടി ടീച്ചർ , സീനിയർ അസിസ്റ്റന്റ് രാജീവ് എം വി തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ, എം.പി.ടി.എ, മാനേജ്മെന്റ് പ്രതിനിധികൾ പൂർവ്വ വിദ്യാർത്ഥികൾ, ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.</br> | |||
<font color=#33ccff; size="5">November 8</font></br> | |||
സെന്റ്. പോൾസ് ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സി.വി. രാമൻ അനുസ്മരണ ദിനം ആചരിച്ചു. ശ്രീമതി. സ്മിത രാഘവൻ(Teacher, GHSS Maneed) കുട്ടികളുമായി സംവദിക്കുകയുണ്ടായി. | |||
</br> | |||
<font color=#33ccff; size="5">November 14</font></br> | |||
നവംബർ 14 ന് വളരെ വിപുലമായി ശിശുദിനം ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തുകയുണ്ടായി. സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരം കുടിയിൽ അധ്യാപകർക്ക് ശിശുദിന സന്ദേശം നൽകി. | |||
ശ്രീ. കെ.സി എബ്രഹാം സാറിന്റെ 'കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള കരുതൽ' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി അച്ഛനോ അമ്മയോ ഇല്ലാത്ത കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി ഇവരെ നവംബർ 19 തിയ്യതി one day outing, Lulu Mall ലേക്ക് നടത്തുകയുണ്ടായി. | |||
</br> | |||
<font color=#33ccff; size="5">November 16</font></br> | |||
+1 വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഹെഡ് മാസ്റ്റർ ശ്രീ. അച്ചൻകുഞ്ഞ് സാറിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി നടത്തി. | |||
</br> | |||
<font color=#33ccff; size="5">November 29</font></br> | |||
NCC ദിനമായ നവംബർ 28 ന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ നവംബർ 29 തിങ്കളാഴ്ച NCC ദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് കാമ്പസ് ക്ലീനിങ്ങ് നടത്തുകയുണ്ടായി. | |||
==<font color=#0000FF>December </font>== | |||
<font color=#33ccff; size="5">December 1</font></br> | |||
AIDS ദിനത്തിന്റെ ഭാഗമായി NCC യുടെയും Red Cross ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് Cycle റാലി നടത്തി. പൂർവ്വവിദ്യാർത്ഥി Rtd.DYSP Sri.M P Joseph സന്ദേശം നൽകി. | |||
</br><font color=#33ccff; size="5">December 4</font></br> | |||
ഭിന്നശേഷി ദിനത്തിൽ അധ്യാപകർ ഭിന്നശേഷിയുള്ള കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചെലവഴിക്കുകയും ചെയ്തു. | |||
</br><font color=#33ccff; size="5">December 17</font></br> | |||
കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "പ്രതിഭയെ തേടി" എന്ന പരിപാടിക്ക് തുടക്കം കുറിച്ചു. | |||
</br><font color=#33ccff; size="5">December 18</font></br> | |||
കുട്ടികൾക്ക് വായനയോടുളള താൽപര്യം വർദ്ധിപ്പിക്കുവാൻ മാതൃഭൂമി പത്രത്തിന്റെ ആഭിമുഖ്യത്തിൽ "മധുരം മലയാളം" എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. | |||
==<font color=#0000FF>January </font>== | |||
<font color=#33ccff; size="5">January 3</font></br> | |||
January 3 | |||
കുട്ടികളുടെ കായിക ക്ഷമത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കായികാധ്യാപകൻ ശ്രീ.ജോബി സാറിന്റെ നേതൃത്വത്തിൽ ജനുവരി മൂന്നാം തീയതി സ്കൂൾ കായിക പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ ഫാ.അഗസ്റ്റിൻ തടവിളയിൽ, ജില്ലാ പഞ്ചായത്ത് അoഗം ശീമതി.അനിത അനിൽ കുമാർ, വാർഡ് മെമ്പർ ശ്രീമതി. സാലി പീറ്റർ, പൂർവ്വ വിദ്യാർത്ഥി ശ്രീ. ജോസഫ് സാർ എന്നിവർ സന്നിഹിതരായിരുന്നു. |
16:13, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
June
June 5
വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കന്ററി സ്കൂളിൽ ലോകപരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ നടത്തി. ഫാ. അഗസ്റ്റിൻ തടവിളയിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഇതിനോടനുബന്ധിച്ച് ഭൂമിക്കൊരു തണൽ ചലഞ്ച്, റീൽസ് , പോസ്റ്റർ നിർമാണം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.
June 19-26
June 19 ന് മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ വായനാ വാരാഘോഷം (അക്ഷര വർഷം) ശ്രീ. ബാബുരാജ് കളമ്പൂർ ഉദ്ഘാടനം നിർവഹിക്കുകയുണ്ടായി. പ്രശസ്ത എഴുത്തുകാരി ശ്രീമതി ഹസീന. എസ്. കാനം മുഖ്യ അതിഥി സ്ഥാനം അലങ്കരിച്ചു. വായനയുടെ പ്രാധാന്യവും ആവശ്യകതയും ഉൾക്കൊളളിച്ച് ശ്രീ. റഫീക്ക് അഹമ്മദ് വായനാദിന സന്ദേശം നൽകി. (അക്ഷരകളരി മോഹനൻ മൂലയിൽ)
June 21
യോഗയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 21 ന് അന്താരാഷ്ട്ര യോഗദിനം സ്കൂളിൽ ആഘോഷിച്ചു. യോഗ ഇൻസ്ട്രക്ടർ ശ്രീമതി. അരുണിമ സി.കെ മുഖ്യ സന്ദേശം നൽകി.
June 22
വായനാ വാരാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. സിപ്പി പള്ളിപ്പുറവുമായി കുട്ടികൾ സംവാദം നടത്തി. സ്കൂൾ തലത്തിൽ വാർത്താ വായനാ മത്സരം, പുസ്തകാസ്വാദന രചനാ മത്സരം എന്നിവ സംഘടിപ്പിച്ചു.
June 26
കുട്ടികളും കൗമാരക്കാരും ഉൾപ്പെടെ ലോകത്തെമ്പാടുമുള്ള വ്യക്തികളിൽ മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹിക ഉത്തരവാദിത്തം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ June 26 ന് ലോക ലഹരി വിരുദ്ധ ദിനം സ്കൂളിൽ ആചരിച്ചു. ഇതിനോടനുബന്ധിച്ച് സ്കൂൾ തലത്തിൽ 'ലഹരി മുക്ത കേരളം' എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു.
June 29
കിറ്റ് വിതരണം
June 30
വിവിധ ക്ലബുകളുടെ ആഭിമുഖ്യത്തിൽ ശ്രീ. മോഹനൻ മൂലയിൽ , ശ്രീ. സുധീർ എടമന എന്നിവരുടെ നേതൃത്വത്തിൽ അക്ഷരശ്ലോക സദസ്സ് സംഘടിപ്പിച്ചു.
July
July 5
ജൂലൈ മാസം 5ാം തിയ്യതി വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. പ്രശസ്ത എഴുത്തുകാരി ശ്രീമതി. പി സീമ പ്രഭാഷണം നടത്തി. തുടർന്ന് പ്രശസ്ത എഴുത്തുകാരൻ ശ്രി. സണ്ണി ചെറിയാൻ മുഖ്യസന്ദേശം നല്കി. ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ചിത്രരചന മത്സരം, കഥാ ചിത്രാവിഷ്കാരം എന്നിവ നടത്തി.
July 13
ജൂലൈ 13 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഇതര ക്ലബുകളുടെയു ഉദ്ഘാടനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ. ശ്രീകാന്ത് മുരളി നിർവഹിച്ചു. ഇതര ക്ലബുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ. ജയകുമാർ നിർവഹിച്ചു. ഓരോ വിദ്യാർത്ഥികളുടെയും പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് 'ഡിജിറ്റൽ ഡയറി' തയ്യാറാക്കുകയുണ്ടായി. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. സാലി പീറ്റർ നിർവഹിച്ചു.
July 15
SSLC വിജയത്തിന്റെ ആഹ്ലാദവും സന്തോഷവും പങ്കുവെക്കുന്നതിനായി പ്രിയ ബഹുമാനപ്പെട്ട സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ.വർഗ്ഗീസ് പണ്ടാരംകുടിയിൽ, ബഹുമാനപ്പെട്ട ലോക്കൽ മാനേജർ ഫാ. അഗസ്റ്റിൻ തടവിളയിൽ എന്നിവർ സ്കൂൾ സന്ദർശിച്ചു.
July 28
ശാസ്ത്ര രംഗം സ്കൂൾ തല ഉദ്ഘാടനം ജൂലൈ 28 ന് സെന്റ് പോൾസ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി ശ്രീ. സഹദേവൻ സി.ജി (Rtd. Scientist Engineer LPSC, ISRO) നിർവ്വഹിച്ചു. ശ്രീ. ടി.കെ തങ്കച്ചൻ (Rtd. Principal Scientist ICAR CIFT) മുഖ്യ സന്ദേശം നൽകി. ശ്രീമതി. സാലി പീറ്റർ , ശ്രീ. M T ഹരിദാസ് എന്നിവർ ആശംസ അറിയിച്ചു.
August
August 7
ആഗസ്റ്റ് 7 തിയ്യതി ഇംഗ്ലീഷ് ക്ലബിന്റെ ഉദ്ഘാടനം ഓൺലൈൻ വഴി നടത്തി. ശ്രീമതി. പ്രിയദർശിനി ശർമ്മ (The Hindu, Editor) മുഖ്യ അതിഥി സ്ഥാനം അലങ്കരിച്ചു.
August 8
രണ്ടാം ലോക മഹായുദ്ധ കാലത്ത് അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ നാഗസാക്കി ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ വഴി ഡോക്യുമെന്ററി പ്രദർശനം നടത്തി.
August 10
നമ്മുടെ കുട്ടികളുടെ സ്ഥിതി വിശേഷങ്ങൾ അറിയുക, കുട്ടികളെ പഠനത്തിലേക്ക് കൂടുതൽ അടുപ്പിക്കുക, മാതാപിതാക്കൾക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരംകുടിയിൽ, സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. അച്ചൻകുഞ്ഞ് സാർ എന്നിവരുടെ നേതൃത്വത്തിൽ ടീച്ചർമാർ ഉൾപ്പെടെ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയുണ്ടായി.
August 15
ആഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനാഘോഷം നടത്തി. മുളന്തുരുത്തി Sub Inspector ശ്രീ. രാജു ഇ.വി മുഖ്യ സന്ദേശം നൽകി. സ്കൂൾ കോർപ്പറേറ്റ് മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരം കുടിയിൽ സ്വാതന്ത്ര ദിന സന്ദേശം നൽകി.
August 16
എല്ലാ കുട്ടികളേയും ഒരുമിച്ച് ചേർത്തു പിടിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ നമ്മുടെ സ്കൂളിലെ home based കുട്ടികളുടെ വീടുകളിൽ ടീച്ചർമാരുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തുകയുണ്ടായി.
August 18
2019 - 20, 2020 - 21 വർഷങ്ങളിലെ SSLC, +2 കുട്ടികളെ ആദരിക്കൽ 'വിജയോത്സവം' എന്ന പേരോടെ വളരെ ഗംഭീരമായി നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ ജയകുമാർ ഈ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
September
September 4,5
യു പി വിഭാഗം കുട്ടികളുടെ രക്ഷാകർതൃ ശാക്തീകരണ പരിപാടി " മക്കൾക്കൊപ്പം" ഉദ്ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ. ആർ ജയകുമാറും ൈഹ സ്കൂൾ വിഭാഗത്തിന്റെ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. അനിത അനിൽകുമാറും നിർവഹിച്ചു. തുടർന്ന് പ്രഗത്ഭരായവർ ക്ലാസുകൾ നയിച്ചു.
September 10
ദേശീയ പോഷൺ മാസാചരണത്തിന്റെ ഭാഗമായി സെപ്റ്റoബർ 10 മുതൽ 30 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
September 14
ഹിന്ദി ഭാഷയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുവാൻ ഹിന്ദി ദിനാചരണം നടത്തി. MKM സ്കൂളിലെ ശ്രീ. രാജു സാർ കുട്ടികൾക്ക് സന്ദേശം നൽകി.
September 18
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ഡോ. ലുലു സിറിയക്ക് (Meditrina Hospitals Pvt. Ltd) ന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
September 20,21
സ്കൂൾ കലാമേള 'വൈഗരി 2021' വളരെ ഗംഭീരമായി ഓൺലൈൻ ആയി നടത്തപ്പെട്ടു.
September 23-29
കുട്ടികളുടെ മാനസിക വളർച്ച , പഠന നിലവാരം എന്നിവ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ
5 മുതൽ 10 വരെ ക്ലാസുകളുടെ PTA മീറ്റിങ്ങ് ഓൺലൈൻ ആയി നടത്തി.
October
October 2
ഒക്ടോബർ രണ്ട് ഗാന്ധിജയന്തിയുടെ ഭാഗമായി കുട്ടികൾ വീഡിയോ പ്രദർശനം നടത്തി.
October 5
അധ്യാപകർ, അനധ്യാപകർ, NCC, Guides അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ സേവനദിനം ആചരിച്ചു.
October 6
പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പഠനവിടവ് നികത്താൻ നാല് സെന്ററുകളിലായി കോർണർ ക്ലാസുകൾ ആരംഭിച്ചു. ബഹു.കോർപ്പറേറ്റ് മാനേജർ ഫാ.വർഗ്ഗീസ് പണ്ടാരംകുടിയിൽ ക്ലാസുകൾ സന്ദർശിച്ചു.
October 12
അധ്യാപകരുടെ മാനസികോല്ലാസത്തിനായി കുമരകത്തേക്ക് ഏകദിന boat യാത്ര സംഘടിപ്പിച്ചു.
October 21,22
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകർ, അനധ്യാപകർ, കുട്ടികൾ,PTA എന്നിവർ ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു.
November
November 1
സ്കൂൾ പ്രവേശനോത്സവം നടത്തി. വെളിയനാട് സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവവും കേരള പിറവി ദിനാഘോഷവും നടത്തി. സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രഥമ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് സയന്റിസ്റ്റുമായ ആർ.ബി നായർ പ്രവേശനോൽസവത്തിന് ദീപം തെളിയിച്ചു. നവാഗതരായ കുട്ടികൾക്ക് പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളും, അധ്യാപകരും പ്രതീകാത്മകമായി മെഴുക് തിരി ദീപം തെളിയിച്ചുകൊണ്ട് അക്ഷരവെളിച്ചം പകർന്നു നൽകി. മാസ്ക്, സാനിറ്റൈസർ , ബാഡ്ജ് തുടങ്ങിയവ നൽകികൊണ്ട് നവാഗതരെ സ്കൂളിലേക്ക് സ്വീകരിച്ചു. കുമാരി നിമിഷ ഷിനോബ് വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചു കൊണ്ട് നവാഗതർക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്കൂൾ പ്രിൻസിപ്പാൾ അച്ചൻകുഞ്ഞ് പി.സി ,സ്കൂൾ ലോക്കൽ മാനേജർ ഫാ. അഗസ്റ്റിൻ തടവിളയിൽ, പി.ടി.എ പ്രസിഡന്റ് ഹരിദാസ് എം.ടി , എടക്കാട്ടുവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി പീറ്റർ വാർഡ് മെമ്പർ ഷേർളി രാജു ,സെന്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രഥമ ബാച്ചിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് സയന്റിസ്റ്റുമായ ആർ.ബി നായർ, സെന്റ് പോൾസ് സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസുമാരായ ജോളിയാമ്മ ടീച്ചർ, മറിയക്കുട്ടി ടീച്ചർ , സീനിയർ അസിസ്റ്റന്റ് രാജീവ് എം വി തുടങ്ങിയവർ പങ്കെടുത്തു. പി.ടി.എ, എം.പി.ടി.എ, മാനേജ്മെന്റ് പ്രതിനിധികൾ പൂർവ്വ വിദ്യാർത്ഥികൾ, ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.
November 8
സെന്റ്. പോൾസ് ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സി.വി. രാമൻ അനുസ്മരണ ദിനം ആചരിച്ചു. ശ്രീമതി. സ്മിത രാഘവൻ(Teacher, GHSS Maneed) കുട്ടികളുമായി സംവദിക്കുകയുണ്ടായി.
November 14
നവംബർ 14 ന് വളരെ വിപുലമായി ശിശുദിനം ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തുകയുണ്ടായി. സ്കൂൾ മാനേജർ ബഹുമാനപ്പെട്ട ഫാ. വർഗ്ഗീസ് പണ്ടാരം കുടിയിൽ അധ്യാപകർക്ക് ശിശുദിന സന്ദേശം നൽകി.
ശ്രീ. കെ.സി എബ്രഹാം സാറിന്റെ 'കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള കരുതൽ' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി അച്ഛനോ അമ്മയോ ഇല്ലാത്ത കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി ഇവരെ നവംബർ 19 തിയ്യതി one day outing, Lulu Mall ലേക്ക് നടത്തുകയുണ്ടായി.
November 16
+1 വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ഹെഡ് മാസ്റ്റർ ശ്രീ. അച്ചൻകുഞ്ഞ് സാറിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി നടത്തി.
November 29
NCC ദിനമായ നവംബർ 28 ന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ നവംബർ 29 തിങ്കളാഴ്ച NCC ദിനമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് കാമ്പസ് ക്ലീനിങ്ങ് നടത്തുകയുണ്ടായി.
December
December 1
AIDS ദിനത്തിന്റെ ഭാഗമായി NCC യുടെയും Red Cross ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് Cycle റാലി നടത്തി. പൂർവ്വവിദ്യാർത്ഥി Rtd.DYSP Sri.M P Joseph സന്ദേശം നൽകി.
December 4
ഭിന്നശേഷി ദിനത്തിൽ അധ്യാപകർ ഭിന്നശേഷിയുള്ള കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും ഒരു ദിവസം അവരോടൊപ്പം ചെലവഴിക്കുകയും ചെയ്തു.
December 17
കുട്ടികളിൽ ഒളിഞ്ഞിരിക്കുന്ന കലാവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "പ്രതിഭയെ തേടി" എന്ന പരിപാടിക്ക് തുടക്കം കുറിച്ചു.
December 18
കുട്ടികൾക്ക് വായനയോടുളള താൽപര്യം വർദ്ധിപ്പിക്കുവാൻ മാതൃഭൂമി പത്രത്തിന്റെ ആഭിമുഖ്യത്തിൽ "മധുരം മലയാളം" എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു.
January
January 3
January 3
കുട്ടികളുടെ കായിക ക്ഷമത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ കായികാധ്യാപകൻ ശ്രീ.ജോബി സാറിന്റെ നേതൃത്വത്തിൽ ജനുവരി മൂന്നാം തീയതി സ്കൂൾ കായിക പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ ഫാ.അഗസ്റ്റിൻ തടവിളയിൽ, ജില്ലാ പഞ്ചായത്ത് അoഗം ശീമതി.അനിത അനിൽ കുമാർ, വാർഡ് മെമ്പർ ശ്രീമതി. സാലി പീറ്റർ, പൂർവ്വ വിദ്യാർത്ഥി ശ്രീ. ജോസഫ് സാർ എന്നിവർ സന്നിഹിതരായിരുന്നു.