"ജി.ബി.എച്ച്. എസ്.എസ്. തിരൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഈ വർഷത്തെ വിദ്യാരംഗം കലാവേദിയുടെ പ്രവർത്തനം തുടങ്ങിയത് ഓൺലൈനിലൂടെയായിരുന്നു.കുട്ടികളിൽ സർഗവാസന വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിരുന്നത്.. കുട്ടികളുടെ നേതൃത്വത്തിൽ കുരുത്തോല എന്ന പേരിൽ ഒരു മാഗസിൻ നിർമ്മിച്ചു
[[പ്രമാണം:19016 ക്ലാസ് മാഗസി 2.jpeg|ലഘുചിത്രം]]
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ പ്രവർത്തനം തുടങ്ങിയത് ഓൺലൈനിലൂടെയായിരുന്നു. പ്രശസ്ത നാടൻപാട്ട് കലാകാരനും കേരള ഫോക്‌‍ലോർ അക്കാദമി ചെയർമാനുമായ സി.ജെ  കുട്ടപ്പൻ ഉദ്സർഗഘാടനം നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു. ഉപജില്ലാതല പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം ഉണ്ടാ‍യിരുന്നു. കുട്ടികളുടെ നേതൃത്വത്തിൽ കുരുത്തോല എന്ന പേരിൽ ഒരു മാഗസിൻ നിർമ്മിച്ചു
[[പ്രമാണം:19016 ക്ലാസ് മാഗസിൻ.jpeg|ലഘുചിത്രം]]

13:46, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം