"കൂടുതൽ വായിക്കുക.," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു വരുന്നു. ഇതോടൊപ്പം പോസ്റ്റർ . മുദ്രാവാക്യങ്ങൾ എന്നിവ കുട്ടികൾ തന്നെ തയ്യാറാക്കി വരുന്നു.

സ്വാതന്ത്ര്യ ദിനം
'''<big>വായനാദിനം</big>'''

റിപ്പബ്ലിക് ദിനം
ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും  വായന കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു ക്വിസ് മത്സരങ്ങൾ കവിതാലാപനം സാഹിത്യകൃതികളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കൽ .തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വായനയിലൂടെ വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കും

പരിസ്ഥിതി ദിനം
'''<big>സ്വാതന്ത്ര്യ ദിനം</big>'''

ചാന്ദ്ര ദിനം,  
.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  പതാക നിർമ്മിക്കുന്നു. പോസ്റ്ററുകൾ നിർമ്മിക്കുന്നു. പ്രധാന അധ്യാപിക കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്നു. . മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു.
 
'''<big>ശിശുദിനം</big>'''
 
നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 എല്ലാ വർഷവും ശിശുദിനമായി ആചരിക്കുന്നു. കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുന്നു. വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു. പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിക്കുന്നു. ചാച്ചാജിയുടെ സന്ദേശങ്ങൾ കൈമാറുന്നു. നെഹ്റു തൊപ്പി നിർമ്മിക്കുന്നു. ശിശുദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മധുരം വിതരണം ചെയ്യുന്നു.
 
ചാന്ദ്ര ദിനം,

ഗാന്ധിജയന്തി,
ഗാന്ധിജയന്തി,
വരി 23: വരി 29:
അധ്യാപകദിനം,
അധ്യാപകദിനം,

പ്രവേശനോത്സവം,
ഹിരോഷിമ ദിനം,
 
വായനാദിനം,
 
ഹിരോഷിമ ദിനം,  

ഓണാഘോഷം,  
ഓണാഘോഷം,  

14:23, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗാന്ധിജയന്തി
ശിശുദിനം
ക്രിസ്മസ് ആഘോഷം
ഗാന്ധിജയന്തി

പ്രവേശനോത്സവം

സ്കൂൾ പ്രവേശനോത്സവം ഒരു ഉത്സവമായി തന്നെ  സ്കൂളിൽ ആഘോഷിക്കാറുണ്ട് .സ്കൂൾ അലങ്കരിക്കുകയും നവാഗതർക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്യുകയും ചെയ്യുന്നു. മുതിർന്ന കുട്ടികൾ ന  സ്വാഗത ഗാനത്തിന്റെ അകമ്പടിയോടെ നവാഗതരെ തൊപ്പി അണിയിച്ച്.സ്വീകരിക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു വരുന്നു

ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു വരുന്നു. ഇതോടൊപ്പം പോസ്റ്റർ . മുദ്രാവാക്യങ്ങൾ എന്നിവ കുട്ടികൾ തന്നെ തയ്യാറാക്കി വരുന്നു.

വായനാദിനം

ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും  വായന കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു ക്വിസ് മത്സരങ്ങൾ കവിതാലാപനം സാഹിത്യകൃതികളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കൽ .തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വായനയിലൂടെ വായനയുടെ ലോകത്തേക്ക് കുട്ടികളെ നയിക്കും

സ്വാതന്ത്ര്യ ദിനം

.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മിക്കുന്നു. പോസ്റ്ററുകൾ നിർമ്മിക്കുന്നു. പ്രധാന അധ്യാപിക കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്നു. . മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു.

ശിശുദിനം

നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 എല്ലാ വർഷവും ശിശുദിനമായി ആചരിക്കുന്നു. കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുന്നു. വിവിധ പരിപാടികൾ അവതരിപ്പിക്കുന്നു. പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിക്കുന്നു. ചാച്ചാജിയുടെ സന്ദേശങ്ങൾ കൈമാറുന്നു. നെഹ്റു തൊപ്പി നിർമ്മിക്കുന്നു. ശിശുദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മധുരം വിതരണം ചെയ്യുന്നു.

ചാന്ദ്ര ദിനം,

ഗാന്ധിജയന്തി,

അധ്യാപകദിനം,

ഹിരോഷിമ ദിനം,

ഓണാഘോഷം,

ശിശുദിനം,

ക്രിസ്മസ് ആഘോഷം

പുതുവത്സരദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

"https://schoolwiki.in/index.php?title=കൂടുതൽ_വായിക്കുക.,&oldid=1793164" എന്ന താളിൽനിന്ന് ശേഖരിച്ചത്