"പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/ദിനാചരണം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Muralibko എന്ന ഉപയോക്താവ് പി. വി. എൽ. പി. എസ്സ് കൈലാസംക്കുന്ന്/ദിനാചരണം. എന്ന താൾ പി. വി. എൽ. പി. എസ്സ് കൈലാസംകുന്ന്/ദിനാചരണം. എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==പരിസ്ഥിതി ദിനം== | ==[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82'''പരിസ്ഥിതി ദിനം'''] == | ||
<big>ജൂൺ 5 പരിസ്ഥിതി ദിനം [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82'''പരിസ്ഥിതി ദിനം'''] പരിസ്ഥി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് നടത്തിയത്.ഓരോ കുട്ടിയും അവരവരുടെ വീട്ടുവളപ്പിൽ ഒരു വൃക്ഷത്തൈ നട്ടു.</big> | <big>ജൂൺ 5 പരിസ്ഥിതി ദിനം [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82'''പരിസ്ഥിതി ദിനം'''] പരിസ്ഥി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് നടത്തിയത്.ഓരോ കുട്ടിയും അവരവരുടെ വീട്ടുവളപ്പിൽ ഒരു വൃക്ഷത്തൈ നട്ടു.</big> | ||
വരി 5: | വരി 5: | ||
<big>ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർതയ്യാറാക്കി .സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു</big> | <big>ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർതയ്യാറാക്കി .സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു</big> | ||
== ഗാന്ധിജയന്തി == | ==[https://ml.wikipedia.org/wiki/%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF'''ഗാന്ധിജയന്തി'''] == | ||
<big>ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബിന്റെ നേത്രത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട ഓരോ ക്ലാസുകളിലും ഓൺലൈനായി കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു. </big> | <big>ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബിന്റെ നേത്രത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട ഓരോ ക്ലാസുകളിലും ഓൺലൈനായി കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു. </big> | ||
== കേരളപ്പിറവി == | ==[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%BF'''കേരളപ്പിറവി'''] == | ||
<big>നവംബർ 1ന് കേരളപ്പിറവി ദിനാഘോഷങ്ങൾ വളരെ ആർഭാടപൂർവ്വം ആഘോഷിച്ചു. </big> | <big>നവംബർ 1ന് കേരളപ്പിറവി ദിനാഘോഷങ്ങൾ വളരെ ആർഭാടപൂർവ്വം ആഘോഷിച്ചു. </big> | ||
== ശിശുദിനം == | ==[https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82'''ശിശുദിനം '''] == | ||
<big>നവംബർ 14 ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.ശിശുദിന പരിപാടികൾ ആഘോഷപൂർവ്വം നടത്തി.</big> | <big>നവംബർ 14 ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.ശിശുദിന പരിപാടികൾ ആഘോഷപൂർവ്വം നടത്തി.</big> | ||
==റിപ്പബ്ലിക് ദിനം == | == [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82'''റിപ്പബ്ലിക് ദിനം'''] == | ||
<big>73 -ാം മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ജനുവരി - 26 ന് രാവിലെ നടന്ന ആഘോഷപരിപാടികളിൽ ദേശീയപതാക ഉയർത്തി. ചടങ്ങിൽ വിവിധ അധ്യാപകരും പി.ടി. എ പ്രതിനിധിയും പങ്കെടുത്തു.</big> | <big>73 -ാം മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ജനുവരി - 26 ന് രാവിലെ നടന്ന ആഘോഷപരിപാടികളിൽ ദേശീയപതാക ഉയർത്തി. ചടങ്ങിൽ വിവിധ അധ്യാപകരും പി.ടി. എ പ്രതിനിധിയും പങ്കെടുത്തു.</big> | ||
== രക്തസാക്ഷി ദിനം == | == [https://ml.wikipedia.org/wiki/%E0%B4%B0%E0%B4%95%E0%B5%8D%E0%B4%A4%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)'''രക്തസാക്ഷി ദിനം'''] == | ||
<big>ഈ അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. . സ്കൂൾ ഹെഡ് മാസ്റ്റർ ബഹു ഷെമീർ ഷൈൻ.എസ് സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി</big> | <big>ഈ അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. . സ്കൂൾ ഹെഡ് മാസ്റ്റർ ബഹു ഷെമീർ ഷൈൻ.എസ് സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി</big> | ||
== ജൂൺ 19 വായനദിനം == | == [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82'''ജൂൺ 19 വായനദിനം'''] == | ||
<big><nowiki>*</nowiki>വായനാദിനവുമായി ബന്ധപ്പെട്ട് മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചു | <big><nowiki>*</nowiki>വായനാദിനവുമായി ബന്ധപ്പെട്ട് മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചു | ||
വരി 106: | വരി 106: | ||
<nowiki>#</nowiki> പുസ്തകങ്ങൾ വായിച്ചവതരിപ്പിക്കുക | <nowiki>#</nowiki> പുസ്തകങ്ങൾ വായിച്ചവതരിപ്പിക്കുക | ||
== ഫോട്ടോ ആൽബം== | |||
''' [[{{PAGENAME}}/| ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''| |
16:15, 3 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം പരിസ്ഥിതി ദിനം പരിസ്ഥി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികളാണ് നടത്തിയത്.ഓരോ കുട്ടിയും അവരവരുടെ വീട്ടുവളപ്പിൽ ഒരു വൃക്ഷത്തൈ നട്ടു.
ഹിരോഷിമ ദിനം
ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പോസ്റ്റർതയ്യാറാക്കി .സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഓൺലൈനായി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു
ഗാന്ധിജയന്തി
ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബിന്റെ നേത്രത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട ഓരോ ക്ലാസുകളിലും ഓൺലൈനായി കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു.
കേരളപ്പിറവി
നവംബർ 1ന് കേരളപ്പിറവി ദിനാഘോഷങ്ങൾ വളരെ ആർഭാടപൂർവ്വം ആഘോഷിച്ചു.
==ശിശുദിനം ==
നവംബർ 14 ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.ശിശുദിന പരിപാടികൾ ആഘോഷപൂർവ്വം നടത്തി.
റിപ്പബ്ലിക് ദിനം
73 -ാം മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ജനുവരി - 26 ന് രാവിലെ നടന്ന ആഘോഷപരിപാടികളിൽ ദേശീയപതാക ഉയർത്തി. ചടങ്ങിൽ വിവിധ അധ്യാപകരും പി.ടി. എ പ്രതിനിധിയും പങ്കെടുത്തു.
രക്തസാക്ഷി ദിനം
ഈ അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. . സ്കൂൾ ഹെഡ് മാസ്റ്റർ ബഹു ഷെമീർ ഷൈൻ.എസ് സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി
== ജൂൺ 19 വായനദിനം ==
*വായനാദിനവുമായി ബന്ധപ്പെട്ട് മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിപാടികൾ സംഘടിപ്പിച്ചു
# വായനവാരത്തിൽ പുസ്തകങ്ങൾ വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കു
# പുസ്‌തകങ്ങൾ ഉപയോഗിച്ച് വീട്ടിൽ ഒരു വായനമൂല തയ്യാറാക്കുക
ദിനാചരണങ്ങൾ
ദിനം | ചുമതല | പ്രവർത്തനം |
---|---|---|
ജൂൺ 5 പരിസ്ഥിതി ദിനം | എക്കോ ക്ലബ്ബ് | വൃക്ഷത്തൈ വിതരണം |
ജൂൺ 19 വായനാദിനം | വിദ്യാരംഗം കലാ സാഹിത്യ വേദി | എന്റെ ലൈബ്രറി , എന്റെ പുസ്തകം, |
ജൂണ് 26 ലഹരി വിരുദ്ധ ദിനം | ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ് | ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ് |
ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം | വിദ്യാരംഗം കലാസാഹിത്യവേദി | ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പ്രച്ഛന്നവേഷം ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു |
ജൂലൈ 21 ചാന്ദ്രദിനം | സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് | ചാന്ദ്രദിന ക്വിസ് വീഡിയോ പ്രദർശനം പോസ്റ്റർ നിർമ്മാണം സെമിനാറുകൾ |
ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം | വിദ്യാരംഗം കലാസാഹിത്യവേദി | പരിചയം വീഡിയോ പ്രദർശനം |
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം | സോഷ്യൽ സയൻസ് ക്ലബ് | ഹിരോഷിമ നാഗസാക്കി ക്വിസ് നിർമ്മാണം |
ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം | സോഷ്യൽ സയൻസ് ക്ലബ് | ക്വിസ് |
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം | ' | പതാക ഉയർത്തൽ ദേശഭക്തിഗാനം |
സെപ്റ്റംബർ 5 അധ്യാപക ദിനം | മലയാളംക്ലബ് | ഗുരുവന്ദനം കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു |
സെപ്റ്റംബർ 16 ഓസോൺ ദിനം | സയൻസ് ക്ലബ് | സെമിനാർ വീഡിയോ പ്രദർശനം |
ഒക്ടോബർ 2 ഗാന്ധിജയന്തി | ','സോഷ്യൽ സയൻസ് ക്ലബ് | പരിസര ശുചീകരണം ഗാന്ധി ക്വിസ് |
ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം | സോഷ്യൽ സയൻസ് ക്ലബ്ബ് | പോസ്റ്റർ മത്സരം |
നവംബർ 1 കേരള പിറവി | സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി | മാതൃഭാഷയുടെ പ്രസക്തി പ്രസംഗമത്സരം ലേഖനം തയ്യാറാക്കൽ |
നവംബർ 14 ശിശുദിനം | സോഷ്യൽ സയൻസ് ക്ലബ് | സോഷ്യൽ സയൻസ് ക്ലബ് |
ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം | ഹെൽത്ത് ക്ലബ് | ബോധവൽക്കരണ ക്ലാസ് |
ഡിസംബർ 22 | മാത്സ് ക്ലബ്ബ് | ക്വിസ് |
ജനുവരി 26 റിപ്പബ്ലിക് ദിനം | ,'സോഷ്യൽ സയൻസ് ക്ലബ് | പതാക ഉയർത്തൽ ദേശഭക്തിഗാനം |
# പുസ്തകങ്ങൾ വായിച്ചവതരിപ്പിക്കുക