ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്‌ പോൾസ് എച്ച്. എസ്.എസ് വെളിയനാട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sphsveliyanad (സംവാദം | സംഭാവനകൾ)
Sphsveliyanad (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== എൻ.സി.സി ==
== എൻ.എസ്.എസ് ==
അച്ചടക്കവും കഠിനാധ്വാനവും  രാഷ്ട്രത്തോടുള്ള സേവനമനോഭാവവും കുട്ടികളിൽ വളർത്തുക ലക്ഷ്യമാക്കി സ്കൂളിൽ പ്രവർത്തിക്കുന്ന എൻസിസി യൂണിറ്റ്  മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എൻസിസി യൂണിറ്റിന് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം എന്നിവ സമുചിതമായി ആചരിച്ചു വരുന്നു. നമ്മുടെ സ്കൂളിലെ ഒട്ടനവധി വിദ്യാർത്ഥികൾ All India Camp (RD) ഇതിൽ  പങ്കെടുക്കാറുണ്ട്. ഏതാണ്ട് 20 ലക്ഷത്തോളം രൂപ യുടെ  ജീവകാരുണ്യ പ്രവർത്തനങ്ങൾ എൻ സി സി യുടെ നേതൃത്വത്തിൽ നടത്തി. സ്കൂളിന്റെ ധനസഹായത്തോടെ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയും എൻസിസി കേഡറ്റു മായ ഡാനി ഏലിയാസ് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി. അതുകൂടാതെ കുട്ടികൾക്കായി അവധിക്കാല ക്യാമ്പുകളും നടത്താറുണ്ട്.കേരള ട്രെക്കിങ് ക്യാമ്പിൽ പങ്കെടുത്തു ദേവാനന്ദ് ബിജു ഗ്രേസ്മാർക്ക് അർഹത നേടി. സ്വച്ഛ് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി എൻസിസി കേഡറ്റ് സ്കൂൾ പരിസരം എല്ലാവർഷവും വൃത്തിയാക്കാറുണ്ട്
[[പ്രമാണം:Mask nss.jpg|ലഘുചിത്രം|387x387ബിന്ദു|ആയിരം മാസ്കുകൾ ഉണ്ടാക്കി ബി ആർ സി യിലേക്ക് കൈമാറി.]]
മഹാത്മാ ഗാന്ധിയുടെ ജന്മശതാബ്ദി വർഷമായ 1969-ലാണ് എൻഎസ്എസ് സ്ഥാപിതമായത്.


<nowiki>*</nowiki>  താലൂക്ക് ആശുപത്രിയിൽ നിർധനരായ രോഗികൾക്ക് ആശ്വാസമായി 30 കിടക്കകൾ നൽകി.  
"'''Not me but you'''" എന്നതാണ് എൻഎസ് എസ്സിന്റെ ആപ്തവാക്യം. 2018 ലാണ് നമ്മുടെ സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ആരംഭിച്ചത്. 2018 ലും 2019 ലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരെ സഹായിക്കുവാൻ വോളണ്ടിയേഴ്സ് മുന്നിട്ടിറങ്ങി. അവശ്യ വസ്തുക്കൾ സമാഹരിച്ച് ക്യാമ്പുകളിൽ എത്തിച്ചു. കൊവിഡ് മഹാമാരി വന്നപ്പോൾ നമ്മുടെ വോളണ്ടിയേഴ്സ് ബോർഡ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ആയിരം മാസ്കുകൾ ഉണ്ടാക്കി ബി ആർ സി യിലേക്ക് കൈമാറി.


<nowiki>*</nowiki> പൂർവ്വ വിദ്യാർത്ഥിയായ സജിമോൻ ചികിത്സാസഹായം 60,000 രൂപ നൽകി
* FLTC ലേക്ക് 50 ബെഡ്ഷീറ്റുകൾ സമാഹരിച്ച് നൽകി.
 
* PPE കിറ്റുകൾ വാങ്ങിനൽകി. വീടുകളിൽ പ്ലാവിൻ തൈകൾ വച്ചുപിടിപ്പിക്കുന്ന 'പ്ലാന്തണൽ കൂട്ടം' എന്ന പരിപാടി വിജയകരമായി നടത്തി.
<nowiki>*</nowiki> കൂത്താട്ടുകുളത്ത് ഉള്ള ആശ്രയ സ്പെഷ്യൽ സ്കൂളിൽ കുട്ടികൾക്കൊപ്പം ഒരു ദിവസം ചെലവിടുകയും ഭക്ഷണത്തിനും മരുന്നിനും തുക നൽകുകയും ചെയ്തു.
* പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി  പേപ്പർ കവറുകൾ ഉണ്ടാക്കി കടകളിൽ വിതരണം ചെയ്തു.
 
*  
<nowiki>*</nowiki> പാർക്കിൻസൺ രോഗബാധിതനായ എടയ്ക്കാട്ടുവയൽ കുന്നുമ്മേൽ വീട്ടിൽ സാബുവിന് 50000 രൂപ ചികിത്സാ സഹായം നൽകി
[[പ്രമാണം:Nss b.jpg|ലഘുചിത്രം|287x287ബിന്ദു|FLTC ലേക്ക് 50 ബെഡ്ഷീറ്റുകൾ സമാഹരിച്ച് നൽകി.|പകരം=|ഇടത്ത്‌]]
 
<nowiki>*</nowiki> മാനസികരോഗികളെ പുനരധിവസിപ്പിച്ച ഇരിക്കുന്ന ഇലഞ്ഞിയിലെ മരിയാലയത്തിൽ ഒരു ദിവസം ചെലവിട്ടു. രണ്ടാഴ്ചത്തേക്ക് ഉള്ള  ഭക്ഷണത്തിനും മരുന്നിനും ആയി 50,000 രൂപ നൽകി
[[പ്രമാണം:28049NC.jpg|466x466ബിന്ദു]]

13:54, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

എൻ.എസ്.എസ്

ആയിരം മാസ്കുകൾ ഉണ്ടാക്കി ബി ആർ സി യിലേക്ക് കൈമാറി.

മഹാത്മാ ഗാന്ധിയുടെ ജന്മശതാബ്ദി വർഷമായ 1969-ലാണ് എൻഎസ്എസ് സ്ഥാപിതമായത്.

"Not me but you" എന്നതാണ് എൻഎസ് എസ്സിന്റെ ആപ്തവാക്യം. 2018 ലാണ് നമ്മുടെ സ്കൂളിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ആരംഭിച്ചത്. 2018 ലും 2019 ലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരെ സഹായിക്കുവാൻ വോളണ്ടിയേഴ്സ് മുന്നിട്ടിറങ്ങി. അവശ്യ വസ്തുക്കൾ സമാഹരിച്ച് ക്യാമ്പുകളിൽ എത്തിച്ചു. കൊവിഡ് മഹാമാരി വന്നപ്പോൾ നമ്മുടെ വോളണ്ടിയേഴ്സ് ബോർഡ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ആയിരം മാസ്കുകൾ ഉണ്ടാക്കി ബി ആർ സി യിലേക്ക് കൈമാറി.

  • FLTC ലേക്ക് 50 ബെഡ്ഷീറ്റുകൾ സമാഹരിച്ച് നൽകി.
  • PPE കിറ്റുകൾ വാങ്ങിനൽകി. വീടുകളിൽ പ്ലാവിൻ തൈകൾ വച്ചുപിടിപ്പിക്കുന്ന 'പ്ലാന്തണൽ കൂട്ടം' എന്ന പരിപാടി വിജയകരമായി നടത്തി.
  • പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി  പേപ്പർ കവറുകൾ ഉണ്ടാക്കി കടകളിൽ വിതരണം ചെയ്തു.
FLTC ലേക്ക് 50 ബെഡ്ഷീറ്റുകൾ സമാഹരിച്ച് നൽകി.