"എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ പാഠ്യ പാഠ്യേതരമികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:A+WINNER.jpg|ലഘുചിത്രം|A+ WINNER]] | [[പ്രമാണം:A+WINNER.jpg|ലഘുചിത്രം|A+ WINNER]] | ||
[[പ്രമാണം:A+ WINN.jpg|ലഘുചിത്രം|2020-2021]] | [[പ്രമാണം:A+ WINN.jpg|ലഘുചിത്രം|2020-2021]] | ||
വരി 6: | വരി 7: | ||
[[പ്രമാണം:42032മികവ് 3.png|ലഘുചിത്രം|മികവുകൾ]] | [[പ്രമാണം:42032മികവ് 3.png|ലഘുചിത്രം|മികവുകൾ]] | ||
[[പ്രമാണം:42032മികവ് 4.png|ലഘുചിത്രം|മികവുകൾ]] | [[പ്രമാണം:42032മികവ് 4.png|ലഘുചിത്രം|മികവുകൾ]] | ||
[[പ്രമാണം:42032 nmms.jpg|ലഘുചിത്രം|NMMSWINNER]] | |||
[[പ്രമാണം:42032പച്ചതുരത്ത്.jpg|ലഘുചിത്രം|പച്ചതുരത്ത്]] |
11:30, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം


2015-2016 വർഷത്തെ എസ്.എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചു. .ഡിസംബർ എട്ടി ലെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പച്ചക്കറി വിത്തുകളും ,വാഴതൈകളും വച്ചു പിടിപ്പിച്ചു അങ്ങനെ സ്കൂൾ പരിസരം കാടു മാറ്റി മനോഹരമാക്കി.2017-2018 വർഷവും എസ്.എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചു.2018-2019വർഷവും എസ്.എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചു.2019-2020വർഷവും എസ്.എൽ. സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ചു.2019-2020 വർഷത്തെ മാതൃഭൂമി സീഡ് പുരസ്കാരത്തിൽ മൂന്നാം സ്ഥാനം നേടാൻ കഴിഞ്ഞു.2020-2021 വർഷവും നൂറ് ശതമാനം വിജയവും ഫുൾ എപ്ലസും നേടാൻ സാധിച്ചു 2021ൽ എൻ.എം.എം.എസ് സ്കോളർഷിപ്പിൽ രണ്ട് കുട്ടികൾ എഴുതിയതിൽ ഒരാൾക്ക് സ്കോലർഷിപ്പ് ലഭിച്ചു. മികച്ച വിജയം നേടാൻ സാധിച്ചു.





