"ജി.യു.പി.എസ്.കക്കാട്ടിരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SUJITHA PP (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<big> | '''<big>ഉള്ളത്തിൽ ഉണ്മ നിറയും നന്മയാണെന്റെ നാട്...💙💙</big>'''[[പ്രമാണം:20544 paadam3.jpg|ഇടത്ത്|ലഘുചിത്രം|'''ഈ ഗ്രാമത്തിലെ പുഞ്ചപ്പാടങ്ങൾ''' ]] | ||
[[പ്രമാണം:20544 paadam2.jpg|നടുവിൽ|ലഘുചിത്രം|'''പൊന്നു വിളയുന്ന ഇവിടുത്തെ നെൽകൃഷി..''']] | [[പ്രമാണം:20544 paadam2.jpg|നടുവിൽ|ലഘുചിത്രം|'''പൊന്നു വിളയുന്ന ഇവിടുത്തെ നെൽകൃഷി..''']] | ||
| വരി 11: | വരി 11: | ||
== '''ഈ നാടിന്റെ വിശേഷങ്ങളെക്കുറിച്ച്...''' == | == '''ഈ നാടിന്റെ വിശേഷങ്ങളെക്കുറിച്ച്...''' == | ||
== | == '''ഭൂമിശാസ്ത്രം''' == | ||
[[പ്രമാണം:20544 paddy field Kakkattiri.jpg|thumb|കക്കാട്ടിരി ഗ്രാമം]] | |||
[[പ്രമാണം:20544 Stream Kakkattiri Village.jpg|thumb|കക്കാട്ടിരി തോട്]] | |||
'''കോടമലയും കുറുങ്ങാട് കുന്നും, പുളിയപറ്റ കായലും അതിരിട്ടു നിൽക്കുന്ന കൊച്ചു ഭൂപ്രദേശം.വയലുകൾ കൊണ്ട് സമൃദ്ധമാണ് കക്കാട്ടിരി .കക്കാട്ടിരി സെൻ്ററിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്.പണ്ട് വർഷ കാലത്ത് ഈ തോട് നിറഞ്ഞു കവിയുമ്പോൾ പാലമില്ലാത്തതിനാൽ കുട്ടികൾ സ്കൂളിൽ പോവാൻ ബുദ്ധിമുട്ടിയിരുന്നു.''' | |||
== പ്രധാനപ്പെട്ട സ്ഥാപനങ്ങൾ == | |||
പോസ്റ്റ് ഓഫീസ് | |||
== '''പുളിയപ്പറ്റ കായൽ''' == | |||
[[പ്രമാണം:20544 puliyappattakayal1.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:20544 puliyappattakayal1.jpg|ഇടത്ത്|ലഘുചിത്രം]] | ||
| വരി 24: | വരി 35: | ||
[[പ്രമാണം:20544 pooram2.jpg|ഇടത്ത്|ലഘുചിത്രം|'''ഗജവീരൻ..പൂരാഘോഷത്തിലെ തലയെടുപ്പ്''' ]] | [[പ്രമാണം:20544 pooram2.jpg|ഇടത്ത്|ലഘുചിത്രം|'''ഗജവീരൻ..പൂരാഘോഷത്തിലെ തലയെടുപ്പ്''' ]] | ||
[[പ്രമാണം:20544 nercha.jpg|ലഘുചിത്രം|'''കക്കാട്ടിരിയിലെ ഉത്സവപ്പെരുമ''' ]] | [[പ്രമാണം:20544 nercha.jpg|ലഘുചിത്രം|'''കക്കാട്ടിരിയിലെ ഉത്സവപ്പെരുമ''' ]] | ||
'''ഇവിടുത്തെ പൂരങ്ങളുടെ മുഖ്യ ആകർഷണം ഗജവീരൻമാരുടെ എഴുന്നള്ളത്തോടു കൂടിയ വർണശബളമായ ഘോഷയാത്രകളാണ്. എല്ലാ മതസ്ഥരും ഒത്തുചേർന്ന് പൂരം ആഘോഷിക്കുന്നു. പൂരത്തലേന്നു തന്നെ ചെറുകിട കച്ചവടക്കാരെല്ലാവരും ഇവിടെ തമ്പടിച്ചിട്ടുണ്ടാകും.ജനഹൃദയങ്ങളിൽ ആഘോഷഹർഷത്തിനു തിരി തെളിയിക്കുവാൻ ഇത്തരം പൂരക്കൂട്ടായ്മകൾക്കാകുന്നു..''' | |||
== '''കക്കാട്ടിരി - ഫുട്ബോൾ ടർഫ്.''' == | == '''കക്കാട്ടിരി - ഫുട്ബോൾ ടർഫ്.''' == | ||
| വരി 36: | വരി 47: | ||
[[പ്രമാണം:20544 kakkattiri vattathani road.jpg|ഇടത്ത്|ലഘുചിത്രം|'''"മനസ്സിനക്കരെ" ഷൂട്ടിംഗ് നടന്ന സ്ഥലം''' ]] | [[പ്രമാണം:20544 kakkattiri vattathani road.jpg|ഇടത്ത്|ലഘുചിത്രം|'''"മനസ്സിനക്കരെ" ഷൂട്ടിംഗ് നടന്ന സ്ഥലം''' ]] | ||
[[പ്രമാണം:20544 Mala Vattathanni Road Kakkattiri Village.jpg|ഇടത്ത്|ലഘുചിത്രം|''''മല വട്ടത്താണി റോഡ്'']] | |||
'''കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളും തെങ്ങുകളും കൊണ്ട് ഇരുഭാഗവും അലങ്കരിക്കപ്പെട്ട ഈ പാത നാടിന്റെ ഹൃദയഭാഗത്തു കൂടി കടന്നു പോകുന്നു.''' | '''കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളും തെങ്ങുകളും കൊണ്ട് ഇരുഭാഗവും അലങ്കരിക്കപ്പെട്ട ഈ പാത നാടിന്റെ ഹൃദയഭാഗത്തു കൂടി കടന്നു പോകുന്നു.''' | ||
''' ശ്രീ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പല സിനിമകളുടെയും ഷൂട്ടിംഗിന് ഈ പ്രദേശം വേദിയായിട്ടുണ്ട്. മനസ്സിനക്കരെ | ''' ശ്രീ.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പല സിനിമകളുടെയും ഷൂട്ടിംഗിന് ഈ പ്രദേശം വേദിയായിട്ടുണ്ട്. (മനസ്സിനക്കരെ). ടി.വി.ചന്ദ്രൻ സംവിധാനം നിർവഹിച്ച "പൊന്തൻമാട "എന്ന സിനിമയുടെ ചില ഭാഗങ്ങൾ ഇവിടെയാണ് ഷൂട്ട് ചെയ്തിരിയ്ക്കുന്നത്.''' | ||