"ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ/മലയാളം ക്ലബ്ബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
പ്രമാണം:36278 ml4.jpeg| '''<big> . </big>'''
പ്രമാണം:36278 ml4.jpeg| '''<big> . </big>'''
</gallery>
</gallery>
മാതൃഭാഷാ ദിനം. ഫെബ്രുവരി-21
'''മാതൃഭാഷാ ദിനം. ഫെബ്രുവരി-21'''
<gallery mode="packed-hover" heights="250">
<gallery mode="packed-hover" heights="250">
പ്രമാണം:36278 mal pl.jpeg| '''<big> . </big>'''
പ്രമാണം:36278 mal pl.jpeg| '''<big> . </big>'''
</gallery>
</gallery>
മാതൃഭാഷാദിന പ്രതിജ്ഞ
മാതൃഭാഷാദിന പ്രതിജ്ഞ

23:58, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

കുട്ടികളുടെ മാതൃഭാഷാഭിരുചി വർദ്ധിപ്പിക്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും പദസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും വേണ്ടി ക്ലാസ്സ് റൂമിൽ വായന മൂലയും സ്കൂളിൽ ഭാഷാ ലൈബ്രറിയും സജ്ജമാക്കിയിരിക്കുന്നു. വിദ്യാർത്ഥിയുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഭാഷാ വ്യവഹാര രൂപങ്ങൾ ക്ലാസ്സിൽ പ്രയോജനപ്പെടുത്തുന്നു. കഥ, കവിത തുടങ്ങിയ വ്യവഹാര രൂപങ്ങൾ നാടകം പ്രഛന്ന വേഷം ചൊൽക്കാഴ്ച്ച തുടങ്ങിയവയിലേക്ക് രൂപ മാറ്റം നൽകി അവതരിപ്പിക്കുന്നു. വായനാശീലം വളർത്തുന്നതിനായി വായനാ മത്സരം കഥാരചന, കവിതാ പ്രസംഗം ,ഉപന്യാസം എന്നിവയുടെ പ്രവർത്തനങ്ങൾ നടത്തുന്നു.

2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ.

ജൂൺ - 19 വായനാദിനം .

വായനാ മത്സരം, വായനാ കുറിപ്പ്, സാഹിത്യ രൂപങ്ങൾ, സാഹിത്യകാരൻമാർ പരിചയപ്പെടൽ. പി. എൻ. പണിക്കർ ഡോക്യുമെൻററി പ്രദർശനം.കുട്ടിക്കഥകൾ കവിതകൾ ശേഖരിക്കൽ ,കുഞ്ഞുണ്ണി മാഷും കുട്ടികളും പരിചയപ്പെടൽ .

ജൂലൈ 5 ബഷീർ ചരമദിനം

ബഷീർ കൃതികൾ പരിചയപ്പെടൽ, ബഷീർ- ഡോക്യുമെൻ്ററി പ്രദർശനം. ബഷീർ കൃതികൾ ദൃശ്യാവിഷ്കാരം, കഥാപാത്രങ്ങളുടെ പ്രഛന്ന വേഷം, ബഷീർ അനുസ്മരണ പ്രസംഗം.

മാതൃഭാഷാ ദിനം. ഫെബ്രുവരി-21

മാതൃഭാഷാദിന പ്രതിജ്ഞ