"ജി.എൽ.പി.എസ്. മാവിലാ കടപ്പ‌ുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
FOR ADDING PHOTOS
(ചെ.) (for adding facilities of school)
(ചെ.) (FOR ADDING PHOTOS)
 
വരി 1: വരി 1:
{{PSchoolFrame/Pages}}                                                                                   '''<u><big>ഭൗതിക സൗകര്യങ്ങൾ</big></u>'''
{{PSchoolFrame/Pages}}                                                                                                                                                               '''<big><u>ഭൗതിക സൗകര്യങ്ങൾ</u></big>'''

'''<u>കെട്ടിടങ്ങൾ</u>'''  
'''<u>കെട്ടിടങ്ങൾ</u>'''  

ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 9 ഡിവിഷനുകൾ ഉള്ള സ്കൂളിന് 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുണ്ട് .ഒന്നാം ക്ലാസിന് 3 ഡിവിഷനുകളും മറ്റു ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനുകൾ വീതവുമാണ് ഉള്ളത്. എം.പി ഫണ്ട്, എസ്. എസ്.എ ഫണ്ട് (2004 -2005), സുനാമി പുനരധിവാസ ഫണ്ട് (2008 -2009 ) എന്നീ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്കു പുറമേ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള  പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും നടന്നുകൊണ്ടിരിക്കുന്നു അസംബ്ലി ഹാൾ
ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിലായി 9 ഡിവിഷനുകൾ ഉള്ള സ്കൂളിന് 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുണ്ട് .ഒന്നാം ക്ലാസിന് 3 ഡിവിഷനുകളും മറ്റു ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനുകൾ വീതവുമാണ് ഉള്ളത്. എം.പി ഫണ്ട്, എസ്. എസ്.എ ഫണ്ട് (2004 -2005), സുനാമി പുനരധിവാസ ഫണ്ട് (2008 -2009 ) എന്നീ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങൾക്കു പുറമേ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള  പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും നടന്നുകൊണ്ടിരിക്കുന്നു
[[പ്രമാണം:12507 1.png|ലഘുചിത്രം|225x225ബിന്ദു|BUILDING NO:1]]

[[പ്രമാണം:BUIDING 2 .jpg|ലഘുചിത്രം|225x225ബിന്ദു|BUILDING NO:2]]

[[പ്രമാണം:MLA BUILDING.jpg|ലഘുചിത്രം|224x224ബിന്ദു|MLA BUILDING]]

'''<u>അസംബ്ലി</u>'''

നടത്തുന്നതിനായി സ്കൂൾ മുറ്റം നിറയെ തണൽ നൽകുന്ന രീതിയിൽ പഞ്ചായത്ത് നിർമ്മിച്ച അസംബ്ലി ഹാൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.   
 
'''<u>അസംബ്ലി ഹാൾ</u>'''
 
അസംബ്ലി നടത്തുന്നതിനായി സ്കൂൾ മുറ്റം നിറയെ തണൽ നൽകുന്ന രീതിയിൽ പഞ്ചായത്ത് നിർമ്മിച്ച അസംബ്ലി ഹാൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.   
[[പ്രമാണം:ASSEMBLY HALL.jpg|ലഘുചിത്രം|222x222ബിന്ദു|ASSEMBLY HALL]]
 
വരി 18: വരി 26:

ഒമ്പത് ക്ലാസുകളിൽ 6 ക്ലാസ് റൂമുകൾ പൂർണമായും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ് .പ്രൊജക്ടറുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് ഈ ക്ലാസുകളിൽ ഡിജിറ്റൽ സഹായത്തോടെ ക്ലാസുകൾ നടക്കുന്നു. മറ്റു ക്ലാസ്സുകളിൽ പ്രൊജക്ടറുകൾ സ്ഥാപിച്ചിട്ടില്ലെങ്കിലും ആവശ്യാനുസരണം പ്രൊജക്ടറുകൾ ഉപയോഗിച്ച് ക്ലാസുകൾ നടത്തുന്നു.

[[പ്രമാണം:SMART CLASS ROOM..jpg|ലഘുചിത്രം|224x224ബിന്ദു|SMART CLASS ROOM]]

വരി 25: വരി 36:

ഐ.ടി ലാബിന് സ്വതന്ത്രമായി ക്ലാസ് റൂം ഇല്ലെങ്കിലും ഒരു ക്ലാസിന്റെ ചെറിയ ഭാഗം ഐ.ടി ലാബായി ഉപയോഗിക്കുന്നു. ഈ ലാബിൽ 6 കമ്പ്യൂട്ടറുകളുണ്ട്. പുതിയ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടത്തിന്റെ നിർമ്മാണം ഈ അധ്യയന വർഷം പൂർത്തിയായാൽ പുതിയ ക്ലാസ് റൂമുകളിൽ ഒന്ന് ഐടി ലാബ് ആയി ഉപയോഗിക്കാൻ സാധിക്കും .

[[പ്രമാണം:IT LAB..jpg|ലഘുചിത്രം|226x226ബിന്ദു|IT LAB]]

വരി 32: വരി 44:

പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കിച്ചൻ ആധുനിക സൗകര്യങ്ങളോടു കൂടിയും വിറക് രഹിതവും വിദ്യാർത്ഥി സൗഹൃദവുമാണ്. രക്ഷിതാക്കളുടെ സഹകരണത്തോടെ വിഭവസമൃദ്ധമായ ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്നതോടൊപ്പം വൃത്തിയോടെ കിച്ചൻ സംരക്ഷിക്കുകയും ചെയ്യുന്നു.  

[[പ്രമാണം:KITCHEN..jpg|ലഘുചിത്രം|227x227ബിന്ദു|KITCHEN]]
 
<u>'''ടോയ്ലറ്റ്'''</u>
[[പ്രമാണം:BATHROOM 2.jpg|ലഘുചിത്രം|226x226ബിന്ദു|TOILET NO:1]]
വിവിധ ഫണ്ട് ഉപയോഗിച്ച്  നിർമ്മിച്ച 8 ടോയ്‌ലെറ്റുകൾ സ്കൂളിലുണ്ട്.

'''ടോയ്ലറ്റ്'''
[[പ്രമാണം:BATHROOM.jpg|ലഘുചിത്രം|226x226ബിന്ദു|TOILET NO:2]]

വിവിധ ഫണ്ട് ഉപയോഗിച്ച്  നിർമ്മിച്ച 8 ടോയ്‌ലെറ്റുകൾ സ്കൂളിലുണ്ട്.

109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1784672" എന്ന താളിൽനിന്ന് ശേഖരിച്ചത്