1,887
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
എ ഡി 1341 ലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖത്തിന് ആഴം കുറയുകയും വൻകിട കപ്പലുകൾക്ക് അടുക്കുവാൻ കഴിയാതാവുകയും ഈ സൗകര്യങ്ങൾ കൊച്ചിക്ക് ലഭ്യമാവുകയും ചെയ്തു. എ ഡി 1750 കാലഘട്ടത്തിൽ പുത്തൻചിറ കൊച്ചി രാജ്യത്തിന് കീഴിൽ മാപ്രാണം നാട്ടിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു .വെളോസ് നമ്പ്യാർ എന്ന ഇടപ്രഭുവായിരുന്നു ഭരണാധികാരി. അദ്ദേഹം സാമൂതിരി പക്ഷത്തേക്ക് കൂറുമാറി കൊച്ചിക്കെതിരെ യുദ്ധം ചെയ്യാൻ കൂട്ടുനിന്നു. 1756 - 1761 കാലഘട്ടങ്ങളിൽ സാമൂതിരിയുമായുള്ള യുദ്ധത്തിൽ കൊച്ചിയെ സഹായിച്ച തിരുവിതാംകൂർ ദളവ അയ്യപ്പൻ മാർത്താണ്ഡപിള്ളക്ക് സന്തോഷസൂചകമായി വെളോസ് നമ്പ്യാരിൽനിന്ന് തിരിച്ചുപിടിച്ച പുത്തൻചിറ ഗ്രാമത്തെ നൽകി. അദ്ദേഹം അത് തിരുവിതാകൂറിനു നൽകി .അങ്ങനെ പുത്തൻചിറ തിരുവിതാംകൂറിന്റെ ഭാഗമായി.കേരളസംസ്ഥാനത്തിന്റെ രൂപീകരണം വരെ പുത്തൻചിറ തിരുവിതാംകൂറിൽ തുടർന്നു . | എ ഡി 1341 ലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖത്തിന് ആഴം കുറയുകയും വൻകിട കപ്പലുകൾക്ക് അടുക്കുവാൻ കഴിയാതാവുകയും ഈ സൗകര്യങ്ങൾ കൊച്ചിക്ക് ലഭ്യമാവുകയും ചെയ്തു. എ ഡി 1750 കാലഘട്ടത്തിൽ പുത്തൻചിറ കൊച്ചി രാജ്യത്തിന് കീഴിൽ മാപ്രാണം നാട്ടിൽ ഉൾപ്പെട്ട പ്രദേശമായിരുന്നു .വെളോസ് നമ്പ്യാർ എന്ന ഇടപ്രഭുവായിരുന്നു ഭരണാധികാരി. അദ്ദേഹം സാമൂതിരി പക്ഷത്തേക്ക് കൂറുമാറി കൊച്ചിക്കെതിരെ യുദ്ധം ചെയ്യാൻ കൂട്ടുനിന്നു. 1756 - 1761 കാലഘട്ടങ്ങളിൽ സാമൂതിരിയുമായുള്ള യുദ്ധത്തിൽ കൊച്ചിയെ സഹായിച്ച തിരുവിതാംകൂർ ദളവ അയ്യപ്പൻ മാർത്താണ്ഡപിള്ളക്ക് സന്തോഷസൂചകമായി വെളോസ് നമ്പ്യാരിൽനിന്ന് തിരിച്ചുപിടിച്ച പുത്തൻചിറ ഗ്രാമത്തെ നൽകി. അദ്ദേഹം അത് തിരുവിതാകൂറിനു നൽകി .അങ്ങനെ പുത്തൻചിറ തിരുവിതാംകൂറിന്റെ ഭാഗമായി.കേരളസംസ്ഥാനത്തിന്റെ രൂപീകരണം വരെ പുത്തൻചിറ തിരുവിതാംകൂറിൽ തുടർന്നു . | ||
[[പ്രമാണം:23528 2.jpeg|ലഘുചിത്രം|സ്കൂൾ മുൻകാല ചിത്രം]] | [[പ്രമാണം:23528 2.jpeg|ലഘുചിത്രം|സ്കൂൾ മുൻകാല ചിത്രം]] |
തിരുത്തലുകൾ