"വി.വി.എച്ച്.എസ്.എസ് നേമം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഹയർസെക്കൻഡറി അധ്യാപകർ(2023-2024))
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 69: വരി 69:
|എച്ച്.എസ്.ഐ.ടി.സി
|എച്ച്.എസ്.ഐ.ടി.സി
|}
|}

വരി 94: വരി 92:
വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗംഎൻഎസ്എസ് ന്റെ നേതൃത്വത്തിൽ  ' കരുതലോടെ മുന്നോട്ട് ' എന്ന പദ്ധതിയുടെ ഭാഗമായി ശ്രീ വിദ്യാധിരാജ ഹോമിയോപതിക് മെഡിക്കൽ കോളേജുമായി ചേർന്ന് 'പ്രതിരോധം'എന്ന പരിപാടി നടത്തുകയുണ്ടായി..ഹൈസ്കൂൾ, വി.എച്ച്.എസ്.ഇ, എച്ച്.എസ്.എസ് വിഭാഗത്തിലെ  സമ്മതമറിയിച്ച കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് ലഭ്യമാക്കി.

=[[വി.വി.എച്ച്.എസ്.എസ്. നേമം/എൻഎസ്എസ്(എച്ച്.എസ്.എസ്)/ചിത്രശാല|ചിത്രശാല 🖼️]]=
=[[വി.വി.എച്ച്.എസ്.എസ്. നേമം/എൻഎസ്എസ്(എച്ച്.എസ്.എസ്)/ചിത്രശാല|ചിത്രശാല 🖼️]]=
'''<big>ഹയർസെക്കൻഡറി അധ്യാപകർ(2023-2024)</big>'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
|-
|1
|ലീന
പ്രിൻസിപ്പൽ ഇൻ ചാർജ്
|-
|2
|ദീപ്തി
|-
|3
|ചിത്ര
|-
|4
|അരുൺ
|-
|5
|വിഷ്ണു
|-
|6
|സിനിത
|-
|7
|രമ്യ
|-
|8
|രാജേഷ് കുമാർ വി എസ്
|-
|9
|വിനോദ്
|-
|10
|മനു
|-
|11
|ശ്രീജ
|-
|12
|ശ്രീവിദ്യ
|-
|13
|മിനിമോൾ
|-
|14
|വിനോദ്
പ്യൂൺ
|}

12:16, 30 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കന്ററി

2014-15 അധ്യയനവർഷത്തിലാണ്  ഈ സ്കൂളിൽ ഒരു ഹയർ സെക്കന്ററി ബാച്ച് ആരംഭിക്കുന്നത്. ആദ്യ വർഷം സയൻസ് ബാച്ച്  മാത്രമാണ് അനുവദിച്ചിരുന്നത്. 2025-16 വർഷം  കോമേഴ്‌സ് ബാച്ച് കൂടി അനുവദിച്ചു . നിലവിൽ രണ്ടു ബാച്ചുകളിലുമായി 250 കുട്ടികൾ അധ്യയനം  നടത്തുന്നു. ബാച്ച് ആരംഭിച്ചതു മുതൽ ഉള്ള എല്ലാ പൊതു പരീക്ഷകളും  മികച്ച  വിജയം ഈ  സ്കൂൾ കരസ്തമാക്കുന്നുണ്ട്. NSS, കരിയർ ഗൈഡ്, സൗഹൃദ ക്ലബ്‌ എന്നിവ ഇവിടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.12 അധ്യാപകരും,2 അനദ്ധ്യാപകരും ഹയർ സെക്കന്ററി വിഭാഗത്തിൽ  സേവനമനുഷ്ടിക്കുന്നു. ശ്രീ. അശോക് കുമാർ. പി ആണ്‌ പ്രിൻസിപ്പൽ.

ഹയർ സെക്കന്ററിഅധ്യാപകർ
ക്രമനമ്പർ പേര് വിഷയം ചുമതലകൾ
1 അശോക് കുമാർ.പി ഗണിതം പ്രിൻസിപ്പൽ-ഇൻ-ചാർജ്
2 സനൽ കുമാർ. കെ.എസ് മലയാളം
3 രാജേഷ് കുമാർ.വി. എസ് ഹിന്ദി
4 മനു. കെ.നായർ ഇംഗ്ലീഷ്
5 ലീന.എൻ. നായർ കെമിസ്ട്രി
6 വിഷ്ണു.വി.ജെ ഫിസിക്സ്
7 ശ്രീ ചിത്രാ ശങ്കർ.എ ബോട്ടണി
8 ദീപ്തി.പി. വി സുവോളജി എൻ.എസ്.എസ്. കൺവീനർ
9 അരുൺ കുമാർ.വി.എ കൊമേഴ്സ്
10 സിനിത.കെ കൊമേഴ്സ്
11 ശ്രീജ.എസ്.നായർ ഇക്കണോമിക്സ്
12 രമ്യശ്രീ.ആർ. സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എച്ച്.എസ്.ഐ.ടി.സി

എ൯ . എസ് .എസ് പ്രവ൪ത്തനങ്ങൾ (2021-22)

കാടറിവ്

നേമം വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ, ഹയർസെക്കന്ററി വിഭാഗം എൻഎസ്എസ് യൂണിറ്റ് കാടറിവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് *മുത്തിപ്പാറ ആദിവാസി കോളനി സന്ദർശിക്കുകയുണ്ടായി..... തുടർന്ന് 19 കുടുംബങ്ങൾക്ക് അരിയും പലചരക്ക് സാധനങ്ങളും നൽകി...... കോളനിയുടെ സ്ത്രീകൾക്കും മുതിർന്ന പെൺകുട്ടികൾക്കും ആർത്തവ ശുചിത്വത്തെക്കുറിച്ചുള്ള ക്ലാസ്സും എടുക്കുകയുണ്ടായി...... കെ.എസ്. ഡബ്ളിയു.സി സ്പോൺസർ ചെയ്ത സാനിറ്ററി നാപ്കിനുകൾ...സൗജന്യമായി നൽകി.... തുടർന്ന് അവരുടെ തനത് ഗാനങ്ങളും ഒപ്പം നമ്മുടെ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടത്തി കടറിവ് പരിപാടി പൂർത്തിയാക്കി.

മനസ്സ് നന്നാവട്ടെ

എൻഎസ്എസ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്കായി ' വിദ്യാരംഭം ' എന്നപേരിൽ എൻഎസ്എസ് ബുക്ക് ബാങ്ക് പ്രവർത്തനം ആരംഭിച്ചു. സഹായം ആവശ്യമുള്ള വിദ്യാർഥികൾക്ക് പഠിക്കുവാനുള്ള പുസ്തകം ലൈബ്രറിയിൽ നിന്നും എടുക്കാവുന്നതാണ്. തിരിച്ച് പുസ്തകം സ്കൂളിൽ ഏൽപ്പിക്കുമ്പോൾ കൈയിലുള്ള ഒരു പുസ്തകം അധികമായി സ്വീകരിക്കും .

വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം NSS ന്റെ നേതൃത്വത്തിൽ പ്രഭ എന്ന പരിപാടി നടത്തുകയുണ്ടായി..പ്ലസ് ടു കോമേഴ്സ് ലെ ഒരു കുട്ടിക്ക് മരുന്നുകളും ആവശ്യത്തിനുള്ള ഡയപ്പറുകൾ ഉം കൈമാറി.

NSS കൃഷിയിടം

സ്കൂളിൽ പച്ചക്കറി കൃഷി പുരോഗമിക്കുന്നു..

കരുതലോടെ മുന്നോട്ട്

വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗംഎൻഎസ്എസ് ന്റെ നേതൃത്വത്തിൽ ' കരുതലോടെ മുന്നോട്ട് ' എന്ന പദ്ധതിയുടെ ഭാഗമായി ശ്രീ വിദ്യാധിരാജ ഹോമിയോപതിക് മെഡിക്കൽ കോളേജുമായി ചേർന്ന് 'പ്രതിരോധം'എന്ന പരിപാടി നടത്തുകയുണ്ടായി..ഹൈസ്കൂൾ, വി.എച്ച്.എസ്.ഇ, എച്ച്.എസ്.എസ് വിഭാഗത്തിലെ  സമ്മതമറിയിച്ച കുട്ടികൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് ലഭ്യമാക്കി.

ചിത്രശാല 🖼️

ഹയർസെക്കൻഡറി അധ്യാപകർ(2023-2024)

ക്രമനമ്പർ പേര്
1 ലീന

പ്രിൻസിപ്പൽ ഇൻ ചാർജ്

2 ദീപ്തി
3 ചിത്ര
4 അരുൺ
5 വിഷ്ണു
6 സിനിത
7 രമ്യ
8 രാജേഷ് കുമാർ വി എസ്
9 വിനോദ്
10 മനു
11 ശ്രീജ
12 ശ്രീവിദ്യ
13 മിനിമോൾ
14 വിനോദ്

പ്യൂൺ