"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (RAJEEV എന്ന ഉപയോക്താവ് ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/നാഷണൽ കേഡറ്റ് കോപ്സ് എന്ന താൾ ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/നാഷണൽ കേഡറ്റ് കോപ്സ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
പ്രളയാനന്തരജില്ലകളിലേക്ക് ക്ലീനിങ് സാമഗ്രികളും, ധനസഹായവും എൻസിസി നൽകി. | പ്രളയാനന്തരജില്ലകളിലേക്ക് ക്ലീനിങ് സാമഗ്രികളും, ധനസഹായവും എൻസിസി നൽകി. | ||
[[പ്രമാണം:20019 ncc2.jpeg|ശൂന്യം|ലഘുചിത്രം|300x300ബിന്ദു]] | |||
കാരക്കാട് പ്രവർത്തിക്കുന്ന 'മദാർ'എന്ന അനാഥമന്ദിരം സന്ദർശിക്കുകയും,സഹായങ്ങൾ നൽകുകയുമുണ്ടായി.ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ സ്കൂളിലും വീടുകളിലും നടത്തുകയുണ്ടായി. ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛഭാരത് നടത്തി. | <gallery mode="nolines"> | ||
പ്രമാണം:20019 ncc5.jpeg | |||
പ്രമാണം:20019 ncc4.jpeg | |||
പ്രമാണം:20019 ncc3.jpeg | |||
</gallery>കാരക്കാട് പ്രവർത്തിക്കുന്ന 'മദാർ'എന്ന അനാഥമന്ദിരം സന്ദർശിക്കുകയും,സഹായങ്ങൾ നൽകുകയുമുണ്ടായി.ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ സ്കൂളിലും വീടുകളിലും നടത്തുകയുണ്ടായി. ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛഭാരത് നടത്തി. | |||
08:18, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
ഒത്തൊരുമയും അച്ചടക്കവും മുദ്രാവാക്യമുള്ള എൻസിസി യുടെ യൂണിറ്റ് വാടാനാംകുറിശ്ശി സ്കൂളിൽ പ്രവർത്തനമാരംഭിച്ചിട്ട് ഏകദേശം 75 വർഷത്തോളമായി . നവംബർ മാസത്തെ നാലാമത്തെ ഞായറാഴ്ച എൻസിസി ദിനമായി ആചരിക്കുന്നു. അതിന്റെ ഭാഗമായി റാലിയും,സ്കൂൾ പരിസരം വൃത്തിയാക്കലും, മരിച്ചു പോയ ജവാൻമാരുടെ ഭാര്യമാർക്കുള്ള ധനസമാഹാരണത്തിനും എൻസിസി കാഡെറ്റ്സ് പ്രവർത്തിക്കാറുണ്ട്.
അനാഥ- അഗതിമന്ദിരങ്ങൾ സന്ദർശിക്കുകയും, ധനസഹായം നൽകുകയും ചെയ്യാറുണ്ട്.
പ്രളയാനന്തരജില്ലകളിലേക്ക് ക്ലീനിങ് സാമഗ്രികളും, ധനസഹായവും എൻസിസി നൽകി.
കാരക്കാട് പ്രവർത്തിക്കുന്ന 'മദാർ'എന്ന അനാഥമന്ദിരം സന്ദർശിക്കുകയും,സഹായങ്ങൾ നൽകുകയുമുണ്ടായി.ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ സ്കൂളിലും വീടുകളിലും നടത്തുകയുണ്ടായി. ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛഭാരത് നടത്തി.