"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഒത്തൊരുമയും അച്ചടക്കവും മുദ്രാവാക്യമുള്ള എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

പ്രളയാനന്തരജില്ലകളിലേക്ക് ക്ലീനിങ് സാമഗ്രികളും, ധനസഹായവും എൻസിസി നൽകി.
പ്രളയാനന്തരജില്ലകളിലേക്ക് ക്ലീനിങ് സാമഗ്രികളും, ധനസഹായവും എൻസിസി നൽകി.
 
[[പ്രമാണം:20019 ncc2.jpeg|ശൂന്യം|ലഘുചിത്രം|300x300ബിന്ദു]]
കാരക്കാട് പ്രവർത്തിക്കുന്ന 'മദാർ'എന്ന അനാഥമന്ദിരം സന്ദർശിക്കുകയും,സഹായങ്ങൾ നൽകുകയുമുണ്ടായി.ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ സ്കൂളിലും വീടുകളിലും നടത്തുകയുണ്ടായി. ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛഭാരത് നടത്തി.
<gallery mode="nolines">
പ്രമാണം:20019 ncc5.jpeg
പ്രമാണം:20019 ncc4.jpeg
പ്രമാണം:20019 ncc3.jpeg
</gallery>കാരക്കാട് പ്രവർത്തിക്കുന്ന 'മദാർ'എന്ന അനാഥമന്ദിരം സന്ദർശിക്കുകയും,സഹായങ്ങൾ നൽകുകയുമുണ്ടായി.ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ സ്കൂളിലും വീടുകളിലും നടത്തുകയുണ്ടായി. ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്വച്ഛഭാരത് നടത്തി.

08:18, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഒത്തൊരുമയും അച്ചടക്കവും മുദ്രാവാക്യമുള്ള എൻസിസി യുടെ യൂണിറ്റ് വാടാനാംകുറിശ്ശി സ്കൂളിൽ പ്രവർത്തനമാരംഭിച്ചിട്ട് ഏകദേശം 75 വർഷത്തോളമായി . നവംബർ മാസത്തെ നാലാമത്തെ ഞായറാഴ്ച എൻസിസി ദിനമായി ആചരിക്കുന്നു. അതിന്റെ ഭാഗമായി  റാലിയും,സ്കൂൾ പരിസരം വൃത്തിയാക്കലും, മരിച്ചു പോയ ജവാൻമാരുടെ ഭാര്യമാർക്കുള്ള ധനസമാഹാരണത്തിനും എൻസിസി  കാഡെറ്റ്സ് പ്രവർത്തിക്കാറുണ്ട്.

അനാഥ- അഗതിമന്ദിരങ്ങൾ സന്ദർശിക്കുകയും, ധനസഹായം നൽകുകയും ചെയ്യാറുണ്ട്.