"ജെ യു പി എസ് പന്തല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23345 (സംവാദം | സംഭാവനകൾ)
ഉള്ളടക്കം ചേർത്തു, താൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
Divyasajeev (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മുകുന്ദപുരം താലൂക്കിൽ പറപ്പൂക്കര പഞ്ചായത്തിൽ നെല്ലായി വില്ലേജിൽ ഉൾപ്പെട്ട ഒരു ചെറിയ പ്രദേശമാണ് പന്തല്ലൂർ. പറപ്പൂക്കര പഞ്ചായത്തിലെ  5,6 വാർഡുകളിലായി “പന്തല്ലൂർ ജനത എൽ പി, യു സ്കൂൾ," സ്ഥിതി ചെയ്യുന്നു. പുഴകളും തോടുകളും പാടങ്ങളും  കൃഷിയിടങ്ങളും കേരവൃക്ഷങ്ങളും നിറഞ്ഞ പ്രകൃതിരമണീയമായ പന്തല്ലൂർ.
മുകുന്ദപുരം താലൂക്കിൽ പറപ്പൂക്കര പഞ്ചായത്തിൽ നെല്ലായി വില്ലേജിൽ ഉൾപ്പെട്ട ഒരു ചെറിയ പ്രദേശമാണ് പന്തല്ലൂർ. പറപ്പൂക്കര പഞ്ചായത്തിലെ  6 വാർഡിലായി “പന്തല്ലൂർ ജനത എൽ പി & യു പി സ്കൂൾ," സ്ഥിതി ചെയ്യുന്നു. പുഴകളും തോടുകളും പാടങ്ങളും  കൃഷിയിടങ്ങളും കേരവൃക്ഷങ്ങളും നിറഞ്ഞ പ്രകൃതിരമണീയമായ പന്തല്ലൂർ.അമ്പലം . പള്ളി. പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ ഈ കൊച്ചു ഗ്രാമത്തിൽ ഉണ്ട്.ഇവിടെ മിക്ക ഗ്രാമവാസികളുടെയും ഉപജീവനമാർഗം കൃഷിയും കന്നുകാലി വളർത്തലും ആണ്.ഈ ഗ്രാമത്തിലെ ആളുകൾ നിഷ്കളങ്കരും സാധാരണക്കാരുമാണ്.
[[പ്രമാണം:23345.jpg|ലഘുചിത്രം]]
"https://schoolwiki.in/ജെ_യു_പി_എസ്_പന്തല്ലൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്