"അഴിയൂർ ഈസ്റ്റ് യു പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 38: | വരി 38: | ||
പ്രമാണം:Mayyazhi13.jpeg | പ്രമാണം:Mayyazhi13.jpeg | ||
പ്രമാണം:Mayyazhi1.jpeg | പ്രമാണം:Mayyazhi1.jpeg | ||
</gallery>'''<u>വ്യവസായ എസ്റ്റേറ്റ് - ഇല്ലത്ത് താഴെ</u>''' | </gallery> | ||
'''<big><u>പുത്തലം ക്ഷേത്രം</u></big>''' | |||
ഗാന്ധിജി മാഹിയിൽ <nowiki>''ബ്രിട്ടീഷിന്ത്യയെന്നും ഫ്രഞ്ചിന്ത്യയെന്നും പോർച്ചുഗീസ് ഇന്ത്യയെന്നും മറ്റുമുള്ള വകതിരിവ് എനിക്കില്ല. ഇതെല്ലാം ഒരേ രാജ്യമാണ്. നിങ്ങളുടെ സിരകളിൽ ഒഴുകുന്ന ചോരതന്നെയാണ് എന്റെയും സിരകളിലുള്ളത്. കാലാവസ്ഥയും ആചാരവും വ്യത്യസ്തമായിരിക്കാം. പൊലീസിന്റെ തൊപ്പിയുടെ നിറവും സ്‌കൂളിൽ കുട്ടികളെപഠിപ്പിക്കുന്ന ഭാഷയും മാറിയിരിക്കാം. എന്നാൽ നിങ്ങളും ബ്രിട്ടീഷിന്ത്യയിലെ ജനങ്ങളും തമ്മിൽ വ്യത്യാസമില്ല''</nowiki>. 1934 ജനുവരി 13ന് രാവിലെ മാഹി പുത്തലം ക്ഷേത്രത്തിൽ വലിയൊരുജനാവലിയെ അഭിസംബോധനചെയ്തു മഹാത്മാഗാന്ധിയുടെ പ്രസംഗമായിരുന്നുഇത്. ഹരിജനോദ്ധാരണത്തിന് ഫണ്ട് ശേഖരിക്കാനായിരുന്നു ഗാന്ധിജി മാഹിയിലെത്തിയത്. ഗാന്ധിജിയുടെ സന്ദർശനമാണ് മാഹിയിൽ ദേശീയബോധം ആളിക്കത്തിച്ചത് | |||
'''<u>വ്യവസായ എസ്റ്റേറ്റ് - ഇല്ലത്ത് താഴെ</u>''' | |||
വ്യവസായ എസ്റ്റേറ് എന്ന സ്ഥാപനം 2006 - 2001 വർഷത്തിലാണ് നിലവിൽ വന്നത്. ല്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ഥലം പ്രവാസി മലയാളികള മറ്റ് ആവശ്യക്കാരും ബ്ലോക്കിൽ നിന്ന് വ്യവസായം തുടങ്ങാൻ വേണ്ടി താൽക്കാലികമായി കൈവശം വച്ച് വരുന്നു.. ഇത് അവർക്ക് സ്വന്തമാക്കാനോ വിൽക്കാനോ കഴിയില്ല. ആവശ്യക്കാർക്ക് എത്രകാലം വേണമെങ്കിലും അവിടെ വ്യവസായം ചെയ്യുവാൻ കഴിയും. പൊതുവായ ഒരു കിണറും വാട്ടർ ടാങ്കും ഇവിടുണ്ട്. എങ്കിലും വേനൽക്കാലത്ത് ജലത്തിന്റെ ദൗർബല്യം ഉണ്ടാകുന്നു. | വ്യവസായ എസ്റ്റേറ് എന്ന സ്ഥാപനം 2006 - 2001 വർഷത്തിലാണ് നിലവിൽ വന്നത്. ല്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഈ സ്ഥലം പ്രവാസി മലയാളികള മറ്റ് ആവശ്യക്കാരും ബ്ലോക്കിൽ നിന്ന് വ്യവസായം തുടങ്ങാൻ വേണ്ടി താൽക്കാലികമായി കൈവശം വച്ച് വരുന്നു.. ഇത് അവർക്ക് സ്വന്തമാക്കാനോ വിൽക്കാനോ കഴിയില്ല. ആവശ്യക്കാർക്ക് എത്രകാലം വേണമെങ്കിലും അവിടെ വ്യവസായം ചെയ്യുവാൻ കഴിയും. പൊതുവായ ഒരു കിണറും വാട്ടർ ടാങ്കും ഇവിടുണ്ട്. എങ്കിലും വേനൽക്കാലത്ത് ജലത്തിന്റെ ദൗർബല്യം ഉണ്ടാകുന്നു. | ||