"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഭൗതിക സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:


=== ദേവധാറും ഹൈടെക്ക് ആവുന്നു ===
=== ദേവധാറും ഹൈടെക്ക് ആവുന്നു ===
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി ദേവധാറും ഹൈടെക്ക് ആവുന്നു  സ്കൂൾ നവീകരണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി നിർമാണം തുടങ്ങി. ഹയർസെക്കണ്ടറി ബ്ലോക്ക് പണിത് ക്ലാസുകൾ ആരംഭിച്ചു. നിർമ്മാണ പ്രവൃത്തികൾ തുടർന്ന് കൊണ്ടിരിക്കുന്നു. ഹൈസ്കൂളിന്റെ നിർമ്മാണ പ്രവർത്തനം ഉടനെത്തന്നെ ആരംഭിക്കുന്നതാണ്  
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി ദേവധാറും ഹൈടെക്ക് ആവുന്നു  സ്കൂൾ നവീകരണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി നിർമാണം തുടങ്ങി. ഹയർസെക്കണ്ടറി ബ്ലോക്കാണ് ആദ്യ ഘട്ടത്തിൽ പൂർത്തീകരിക്കുന്നത് , മൂന്ന് നിലകളിലായി 30 ക്ലാസ് മുറികളോട് കൂടിയ കെട്ടിടമാണ് പണിയുന്നത്.60 ക്ലാസ്സ് മുറികളോട് കൂടിയ മൂന്ന് നില കെട്ടിടമാണ് രണ്ടാം ഘട്ടം മൂന്നാം ഘട്ടത്തിൽ സൗന്ദര്യ വൽക്കരണവും . ആവശ്യമായ ക്ലാസ് മുറികൾ , ലൈബ്രറികൾ , ലാബുകൾ , ഓഡിറ്റോറിയം എന്നിവക്ക് പുറമെ മനോഹരമായ കളിസ്ഥലങ്ങളും ഉദ്യാനങ്ങളും വിഭാവനം ചെയ്യുന്നതാണ് മാസ്റ്റർ പ്ലാൻ  ഹയർസെക്കണ്ടറി ബ്ലോക്ക് പണിത് ക്ലാസുകൾ ആരംഭിച്ചു. നിർമ്മാണ പ്രവൃത്തികൾ തുടർന്ന് കൊണ്ടിരിക്കുന്നു. ഹൈസ്കൂളിന്റെ നിർമ്മാണ പ്രവർത്തനം ഉടനെത്തന്നെ ആരംഭിക്കുന്നതാണ്  <gallery>
പ്രമാണം:19026 masterplan.jpeg|മാസ്റ്റർ പ്ലാൻ
പ്രമാണം:19026 masterplan 2.jpeg
</gallery>

20:56, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം

തിരൂർ താലൂക്കിലെ താനാളൂർ വില്ലേജിലെ 68/3 , 68/76 സർവേ നമ്പറുകളിലായി കിടക്കുന്ന 5.13 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി ക്ക് 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 59 ക്ലാസ് മുറികളും ഉണ്ട് . കൂടാതെ വിശാലമായ സ്മാർട്ട് റൂം , ലൈബ്രറി , സയൻസ് ലാബ് , ഓഡിറ്റോറിയം എന്നിവയും സ്കൂളിലുണ്ട്ആധുനിക സൗകര്യങ്ങളോട് കൂടിയ ഒരൊറ്റ കെട്ടിടത്തിൽ തന്നെഹയർ സെക്കണ്ടറി പ്രവർത്തിക്കുന്നു യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. യു പി ഹൈസ്കൂൾ ലാബുകളിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിന് മാത്രമായി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു രണ്ടു ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വാട്ടർപൂരിഫയർ സംവിധാനവും സിസിടിവി യും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. പൂർവ്വവിദ്യാർത്ഥിയും LIC ഏജന്റുമായ വി വി സത്യാനന്ദൻ പണിതു നൽകിയ മനോഹരമായ കവാടവും സ്കൂളിനുണ്ട്. പിടിഎ, എസ്എംസി, തദ്ദേശഭരണ സമിതി പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുണ്ട്.

ദേവധാറും ഹൈടെക്ക് ആവുന്നു

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി ദേവധാറും ഹൈടെക്ക് ആവുന്നു സ്കൂൾ നവീകരണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി നിർമാണം തുടങ്ങി. ഹയർസെക്കണ്ടറി ബ്ലോക്കാണ് ആദ്യ ഘട്ടത്തിൽ പൂർത്തീകരിക്കുന്നത് , മൂന്ന് നിലകളിലായി 30 ക്ലാസ് മുറികളോട് കൂടിയ കെട്ടിടമാണ് പണിയുന്നത്.60 ക്ലാസ്സ് മുറികളോട് കൂടിയ മൂന്ന് നില കെട്ടിടമാണ് രണ്ടാം ഘട്ടം മൂന്നാം ഘട്ടത്തിൽ സൗന്ദര്യ വൽക്കരണവും . ആവശ്യമായ ക്ലാസ് മുറികൾ , ലൈബ്രറികൾ , ലാബുകൾ , ഓഡിറ്റോറിയം എന്നിവക്ക് പുറമെ മനോഹരമായ കളിസ്ഥലങ്ങളും ഉദ്യാനങ്ങളും വിഭാവനം ചെയ്യുന്നതാണ് മാസ്റ്റർ പ്ലാൻ ഹയർസെക്കണ്ടറി ബ്ലോക്ക് പണിത് ക്ലാസുകൾ ആരംഭിച്ചു. നിർമ്മാണ പ്രവൃത്തികൾ തുടർന്ന് കൊണ്ടിരിക്കുന്നു. ഹൈസ്കൂളിന്റെ നിർമ്മാണ പ്രവർത്തനം ഉടനെത്തന്നെ ആരംഭിക്കുന്നതാണ്