"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
എട്ടു മുതൽ പത്തു വരെ എട്ടു ഡിവിഷനിലായ്ട്ട് പ്രവർത്തനം നടക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ശാസ്ത്ര രംഗം , വീട്ടിലൊരു ലാബ് | എട്ടു മുതൽ പത്തു വരെ എട്ടു ഡിവിഷനിലായ്ട്ട് പ്രവർത്തനം നടക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ശാസ്ത്ര രംഗം , വീട്ടിലൊരു ലാബ്, വിവിധ ക്ലബ്ബുകൾ മുഖേന മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്നു. ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുവാനും ശാസ്ത്ര ബോധം വളർത്തുവാനും ഈ പ്രവർത്തനങ്ങൾ വഴി കുട്ടികൾക്ക് സാധിക്കുന്നു. കലാ കായിക ശാസ്ത്ര രംഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് ആവശ്യമായ ഭൗതികസാഹചര്യങ്ങൾ സ്‍കൂളിൽ നൽകിവരുന്നു. നിലവിൽ 404 വിദ്യാർത്ഥികളും 24 അദ്ധ്യാപകരും 4 അനധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നു. 4 സ്‍കൂൾ ബസ്സുകൾ വിവിധ സ്ഥലങ്ങളിലേക്ക് കട്ടികൾക്ക് യാത്രാസൗകര്യങ്ങൾ ഒരുക്കുന്നു. നിലവിൽ ഹൈസ്‍കൂൾ എച്ച് എം. യായി ശ്രീമതി.സുജ ആനി മാത്യു പ്രവർത്തിക്കുന്നു. | ||
15:45, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എട്ടു മുതൽ പത്തു വരെ എട്ടു ഡിവിഷനിലായ്ട്ട് പ്രവർത്തനം നടക്കുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ സജീവമായി നടന്നുവരുന്നു. ശാസ്ത്ര രംഗം , വീട്ടിലൊരു ലാബ്, വിവിധ ക്ലബ്ബുകൾ മുഖേന മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്നു. ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുവാനും ശാസ്ത്ര ബോധം വളർത്തുവാനും ഈ പ്രവർത്തനങ്ങൾ വഴി കുട്ടികൾക്ക് സാധിക്കുന്നു. കലാ കായിക ശാസ്ത്ര രംഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. കുട്ടികൾക്ക് ആവശ്യമായ ഭൗതികസാഹചര്യങ്ങൾ സ്‍കൂളിൽ നൽകിവരുന്നു. നിലവിൽ 404 വിദ്യാർത്ഥികളും 24 അദ്ധ്യാപകരും 4 അനധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നു. 4 സ്‍കൂൾ ബസ്സുകൾ വിവിധ സ്ഥലങ്ങളിലേക്ക് കട്ടികൾക്ക് യാത്രാസൗകര്യങ്ങൾ ഒരുക്കുന്നു. നിലവിൽ ഹൈസ്‍കൂൾ എച്ച് എം. യായി ശ്രീമതി.സുജ ആനി മാത്യു പ്രവർത്തിക്കുന്നു.