"എൻ എ എൽ പി എസ് എടവക/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (15449 എന്ന ഉപയോക്താവ് എൻ എ എൽ പി എസ് എടവക/ഐ.ടി. ക്ലബ്ബ് എന്ന താൾ എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ഐ.ടി. ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ഐ.ടി. ക്ലബ്ബ് എന്ന താൾ എൻ എ എൽ പി എസ് എടവക/ഐ.ടി. ക്ലബ്ബ് എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സാങ്കേതിക പഠനം മികവുറ്റതാക്കാനായി വിദ്യാലയത്തിൽ കമ്പ്യൂട്ടർ പഠനം ഫലപ്രദമായി നടപ്പാക്കി വരുന്നു. ആഴ്ചയിൽ ഒരു പിരീഡ് കമ്പ്യൂട്ടർ പഠനത്തിനായി ഉപയോഗിക്കാറുണ്ട്. പ്രാഥമിക പഠനത്തിനൊപ്പം കമ്പ്യൂട്ടർ ഉപയോഗിച്ച് പാഠഭാഗങ്ങൾ പരിചയപ്പെടാനും കമ്പ്യൂട്ടർ പഠനം സഹായിക്കാറുണ്ട്. ഐ ടി ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് കമ്പ്യൂട്ടർ ക്ലാസുകൾ നൽകിവരുന്നത് . സാങ്കേതിക മികവുകൾ പരീക്ഷിക്കുന്നതിനായി mock test നടത്തിവരാറുണ്ട്.