"എൻ എ എൽ പി എസ് എടവക/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 15449 എന്ന ഉപയോക്താവ് എൻ എ എൽ പി എസ് എടവക/ എന്ന താൾ എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ എന്നാക്കി മാറ്റിയിരിക്കുന്നു |
(ചെ.) എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/ എന്ന താൾ എൻ എ എൽ പി എസ് എടവക/ എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |
20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
എടവക എൻ എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.ടീച്ചർ ഇൻ ചാർജ് സി . ജിൻസി സെബാസ്റ്റ്യൻ ന്റെയും,കലാ സാംസ്കാരിക മന്ത്രി മാനുവൽ സുനീഷിന്റെയും നേതൃത്വത്തിൽ , കഥാശില്പശാല , ചിത്രരചന ശില്പശാല, കവിതാരചന ശില്പശാല, വായനാദിനാഘോഷം, പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തൽ, തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നു. . കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നത്തിനായി ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ മാസവും ഓൺലൈൻ ആയും, ഓഫ്ലൈൻ ആയും സർഗവേളകൾ നടന്നുവരുന്നു. . വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. ധാരാളം പുസ്തകങ്ങൾ പരിചയപ്പെടുത്തി. വായനാദിനവുമായി ബന്ധപ്പെട്ട് വായനയുടെ മഹാലോകം തുറന്നു കാട്ടികൊണ്ടു സെമിനാറുകൾ നടന്നു .ക്ലാസ് ലൈബ്രറിക്ക് ആരംഭം കുറിക്കുകയും ചെയ്തു.