"ശിവഗിരി എച്ച്.എസ്.എസ് വർക്കല/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗ്രന്ഥശാല വികസനം)
 
(ചെ.) (ഗ്രന്ഥശാല വികസനം)
 
വരി 1: വരി 1:
വിദ്യ കൊണ്ട് പ്രബുദ്ധരാകുവാൻ ആഹ്വാനം ചെയ്ത  നാരായണ ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി സ്കൂളിൽ ഗ്രന്ഥശാല നവീകരിച്ചു. കൂടുതൽ പുസ്തകങ്ങൾ ശേഖരിക്കുകയും, കുട്ടികളിൽ എത്തിക്കുകയും ചെയ്തു വരുന്നു. പുസ്തകങ്ങൾ എടുക്കുന്ന കുട്ടികളിൽനിന്ന്  വായനകുറിപ്പുകൾ ശേഖരിക്കുകയും ചെയ്യുന്നു. കുട്ടികൾ അവരുടെ ജന്മദിനത്തോടനുബന്ധിച്ച്  ഓരോ പുസ്തകങ്ങൾ സ്കൂളിലേക്ക് സംഭാവന ചെയ്തു വരുന്നു. പൂർവ്വ അധ്യാപകരും ഗ്രന്ഥശാലയുടെ വികസനത്തിനായി പുസ്തകങ്ങൾ കൈമാറ്റം ചെയ്തു വരുന്നു. നാട്ടുകാരും ഈ സംരംഭത്തിൽ പങ്കു ചേരുന്നു.
[[വിദ്യരംഗം കലാസാഹിത്യവേദി|വിദ്യ]] കൊണ്ട് പ്രബുദ്ധരാകുവാൻ ആഹ്വാനം ചെയ്ത  നാരായണ ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി സ്കൂളിൽ ഗ്രന്ഥശാല നവീകരിച്ചു. കൂടുതൽ പുസ്തകങ്ങൾ ശേഖരിക്കുകയും, കുട്ടികളിൽ എത്തിക്കുകയും ചെയ്തു വരുന്നു. പുസ്തകങ്ങൾ എടുക്കുന്ന കുട്ടികളിൽനിന്ന്  വായനകുറിപ്പുകൾ ശേഖരിക്കുകയും ചെയ്യുന്നു. കുട്ടികൾ അവരുടെ ജന്മദിനത്തോടനുബന്ധിച്ച്  ഓരോ പുസ്തകങ്ങൾ സ്കൂളിലേക്ക് സംഭാവന ചെയ്തു വരുന്നു. പൂർവ്വ അധ്യാപകരും ഗ്രന്ഥശാലയുടെ വികസനത്തിനായി പുസ്തകങ്ങൾ കൈമാറ്റം ചെയ്തു വരുന്നു. നാട്ടുകാരും ഈ സംരംഭത്തിൽ പങ്കു ചേരുന്നു.

11:29, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം