"സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cupskarappuram (സംവാദം | സംഭാവനകൾ)
No edit summary
48477 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 58: വരി 58:
== ഓൺലൈൻ പഠന കേന്ദ്രങ്ങൾ ==
== ഓൺലൈൻ പഠന കേന്ദ്രങ്ങൾ ==
വിക്ടേഴ്സ് ചാനൽ വഴി ക്ലാസുകൾ സ്വന്തമായി കാണാൻ നിവൃത്തിയില്ലാത്ത കുട്ടികൾക്ക് വിവിധ പ്രാദേശിക ഇടങ്ങളിൽ ഓൺലൈൻ സൗകര്യം ചെയ്തു കൊടുത്തു.കൽകുളം,നമ്പൂരിപ്പൊട്ടി,പെരൂപ്പാറ, പൂങ്കുളംകൈ എന്നീ സ്ഥലങ്ങളിലാണ് ആണ് ഓൺലൈൻ കേന്ദ്രങ്ങൾ കോവിഡ് കാലത്ത് സജീവമായി പ്രവർത്തിച്ചത്. ഈ കേന്ദ്രങ്ങളിലെല്ലാം അധ്യാപകരുടെ സാന്നിദ്ധ്യം ഓരോ ദിവസവും ഉണ്ടായിരുന്നു.പൂങ്കുളംകൈ ഒഴികെ ബാക്കിയെല്ലാം അംഗൻവാടികൾ ആയതിനാൽ ടിവി സൗകര്യമുണ്ടായിരുന്നു.പൂങ്കുളംകൈ ക്ലബിൽ  സ്കൂളിലെ ടിവിയാണ് പഠനത്തിനായി ഉപയോഗിച്ചത്

*[[സി.യു.പി.എസ് കാരപ്പുറം/സൗകര്യങ്ങൾ/ഇ വിദ്യാരംഗം|ഇ വിദ്യാരംഗം]]
 
== ഇ വിദ്യാരംഗം ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ അഭിരുചികൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം ഇ മാഗസിൻ പുറത്തിറക്കുന്നു. കുട്ടികൾ അയച്ചുതരുന്ന സൃഷ്ടികൾ ഡിജിറ്റൽ ഫോർമാറ്റിലാക്കി കുട്ടികളുടെ ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയക്കുന്നു..<gallery>
പ്രമാണം:E VIDHYARANGAM148477.png|e vidhyarangam 1
പ്രമാണം:E VIDHYARANGAM2.png|e vidhyarangam 2
പ്രമാണം:E VIDHYA48477.png|e vidhyarangam 3
പ്രമാണം:Ansha1.jpg|e vidhyarangam 4
പ്രമാണം:Ansha 2.jpg|e vidhyarangam 5
</gallery>
 
== ഓൺലൈൻ ക്ലാസുകൾ ==
വിക്ടേഴ്സ് ക്ലാസിലെ ടൈംടേബിൾ അനുസരിച്ച് സ്കൂൾ തലത്തിലും കുട്ടികൾക്ക് ടൈംടേബിൾ നൽകുകയും വിക്ടേഴ്സ് ചാനലിലൂടെ വരുന്ന ക്ലാസ്സുകൾക്ക് പിന്തുണ സാമഗ്രികളും  അധിക വിശദീകരണങ്ങളും അധ്യാപകർ ഗൂഗിൾ മീറ്റ്, ടീച്ച് മിന്റ്,വാട്സ്ആപ്പ് എന്നീ മാധ്യമങ്ങൾ വഴി നൽകുകയും ചെയ്തു
*
*
"https://schoolwiki.in/സി.യു.പി.എസ്_കാരപ്പുറം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്