"ഗവ.എൽ.പി.എസ്.ചാന്നാങ്കര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:അവാർഡ്.png|പകരം=ചാന്നാങ്കര|ലഘുചിത്രം|560x560px|അവാർഡ്|നടുവിൽ]] | [[പ്രമാണം:അവാർഡ്.png|പകരം=ചാന്നാങ്കര|ലഘുചിത്രം|560x560px|അവാർഡ്|നടുവിൽ]] | ||
2016 ൽ മികച്ച അദ്ധ്യാപികയ്ക്കുള്ള അംഗീകാരം ഈ സ്കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീമതി ഹാജിസ വിദ്യാഭ്യാസ മന്ത്രി ശ്രീ | '''2016 ൽ മികച്ച അദ്ധ്യാപികയ്ക്കുള്ള അംഗീകാരം ഈ സ്കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീമതി ഹാജിസ വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ്ബിൽനിന്ന്കൈപറ്റുന്നു.''' | ||
[[പ്രമാണം:Angeekaram.jpg|നടുവിൽ|ലഘുചിത്രം]] | |||
'''കഠിനംകുളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സ്കൂളിന് പ്രത്യേക അനുമോദനം നൽകി ആദരിച്ചു.''' | |||
'''സ്കൂളിലെ കാർഷികവിളകളുടെ ഉൽപ്പാദനത്തിന് 2014 വർഷം ചിങ്ങം ഒന്നിനാണ് കൃഷിഭവൻ സ്കൂളിനെ ആദരിച്ചത്.''' | |||
[[പ്രമാണം:Koottayima.jpg|നടുവിൽ|ലഘുചിത്രം]] | |||
കേരള സംസ്ഥാന കൃഷിവകുപ്പ് 2012 13 അധ്യായന വർഷത്തിൽ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിൽ സ്കൂൾ തലത്തിൽ ഈ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും അതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. | |||
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട്നടന്ന ദേശഭക്തിഗാന മത്സരത്തിൽ സ്കൂളിലെ മിടുക്കികൾക്ക് ബി ആർ സി തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. | |||
[[പ്രമാണം:Deshabakthiganam.jpg|നടുവിൽ|ലഘുചിത്രം]] |
21:19, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2016 ൽ മികച്ച അദ്ധ്യാപികയ്ക്കുള്ള അംഗീകാരം ഈ സ്കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീമതി ഹാജിസ വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ്ബിൽനിന്ന്കൈപറ്റുന്നു.
കഠിനംകുളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സ്കൂളിന് പ്രത്യേക അനുമോദനം നൽകി ആദരിച്ചു.
സ്കൂളിലെ കാർഷികവിളകളുടെ ഉൽപ്പാദനത്തിന് 2014 വർഷം ചിങ്ങം ഒന്നിനാണ് കൃഷിഭവൻ സ്കൂളിനെ ആദരിച്ചത്.
കേരള സംസ്ഥാന കൃഷിവകുപ്പ് 2012 13 അധ്യായന വർഷത്തിൽ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയിൽ സ്കൂൾ തലത്തിൽ ഈ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെക്കുകയും അതിനുള്ള സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവവുമായി ബന്ധപ്പെട്ട്നടന്ന ദേശഭക്തിഗാന മത്സരത്തിൽ സ്കൂളിലെ മിടുക്കികൾക്ക് ബി ആർ സി തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.