"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Punnathura (സംവാദം | സംഭാവനകൾ) No edit summary |
Punnathura (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
=== പുന്നത്തുറ ഗ്രാമം === | === പുന്നത്തുറ ഗ്രാമം === | ||
[[പ്രമാണം:31042-gramam1.png|ലഘുചിത്രം|ഇടത്ത്]] | |||
31042- | പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും.എക്കൽ മണ്ണ് കൊണ്ട് ഫലഭൂയിഷ്ഠമായ ,പൊന്നുവിളയിക്കുന്ന സ്ഥലമായതിനാൽ പൊന്നിൽ തുറ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പിന്നീട് പുന്നത്തുറയായി | ||
===പന്നഗം തോട്=== | |||
[[പ്രമാണം:31042-gramam2.png|ലഘുചിത്രം|വലത്ത്]] | |||
പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞ് വളരെ ദൂരം ഒഴുകുന്നതിനാൽ പന്നഗം എന്ന പേര് വന്നു. ഈ പുഴ പുന്നത്തുറയിൽ മീനച്ചിലാറുമായി ചേരുന്നു | |||
===മീനച്ചിലാർ=== | |||
[[പ്രമാണം:31042-gramam3.png|ലഘുചിത്രം|ഇടത്ത്]] | |||
പുന്നത്തുറയെ പൊന്നുവിളയിക്കുന്ന തുറയാക്കിയ പുഴ |
00:55, 14 മാർച്ച് 2022-നു നിലവിലുള്ള രൂപം
പുന്നത്തുറ ഗ്രാമം
പ്രകൃതിരമണീയമായ പുന്നത്തുറഗ്രാമം .കുന്നുകളും കരിമ്പിൻ പാടങ്ങളും ഫലഭൂയിഷ്ഠമായ മണ്ണും വൈവിധ്യമാർന്ന കൃഷികളും.എക്കൽ മണ്ണ് കൊണ്ട് ഫലഭൂയിഷ്ഠമായ ,പൊന്നുവിളയിക്കുന്ന സ്ഥലമായതിനാൽ പൊന്നിൽ തുറ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പിന്നീട് പുന്നത്തുറയായി
പന്നഗം തോട്
പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞ് വളരെ ദൂരം ഒഴുകുന്നതിനാൽ പന്നഗം എന്ന പേര് വന്നു. ഈ പുഴ പുന്നത്തുറയിൽ മീനച്ചിലാറുമായി ചേരുന്നു
മീനച്ചിലാർ
പുന്നത്തുറയെ പൊന്നുവിളയിക്കുന്ന തുറയാക്കിയ പുഴ