"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nhs37012 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Nhs37012 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
'''<big>കലാവിദ്യാഭ്യാസം/ആർട്സ് ക്ലബ്ബ്</big>'''
'''<big>കലാവിദ്യാഭ്യാസം/ആർട്സ് ക്ലബ്ബ്</big>'''


വരി 10: വരി 12:


[[പ്രമാണം:37012 707.jpg|ചട്ടരഹിതം|300x300ബിന്ദു]]
[[പ്രമാണം:37012 707.jpg|ചട്ടരഹിതം|300x300ബിന്ദു]]
2021 22 അധ്യയന വർഷം നീണ്ട ഇടവേളയ്ക്കു ശേഷം കുട്ടികളുടെ കലാപരിപാടികൾ മാർച്ച് 11ന് സ്കൂളിൽ ആഡിറ്റോറിയത്തിൽ അരങ്ങേറി. പ്രഥമ അധ്യാപിക ശ്രീമതി ആശാലത ടീച്ചർ കലാപരിപാടികളുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. കുമാരി ഭവ്യ എസ് പണിക്കരുടെയും, കുമാരി ഗംഗ ഗിരീഷിന്റെ യും ക്ലാസിക്കൽ നൃത്ത ത്തോടുകൂടി കലാപരിപാടികൾ ആരംഭിച്ചു. യുപി ഹൈസ്കൂൾ തലത്തിലെ കുട്ടികൾ അവരുടെ കഴിവുകൾ മികവാർന്ന രീതിയിൽ തന്നെ രംഗത്ത് അവതരിപ്പിച്ചു. സമയബന്ധിതമായി പരിപാടികൾ ക്രമീകരിച്ചതിനാൽ 4മണിക്കുതന്നെ  പരിപാടികൾ അവസാനിപ്പിക്കുകയും, പേരു തന്ന എല്ലാ കുട്ടികൾക്കും പങ്കെടുക്കുന്നതിനു സാധിച്ചു. സംഗീത അധ്യാപകനും പ്രോഗ്രാം കൺവീനറുമായ ശ്രീ ഹരി പി ഷാൻ നന്ദി രേഖപ്പെടുത്തുകയും ശേഷം കുമാരി മിഥുന സനൽ കീബോർഡ് ഉപയോഗിച്ച് ദേശീയ ഗാനം വായിച്ചു.
2021 22 അധ്യയന വർഷം നീണ്ട ഇടവേളയ്ക്കു ശേഷം കുട്ടികളുടെ കലാപരിപാടികൾ മാർച്ച് 11ന് സ്കൂളിൽ ആഡിറ്റോറിയത്തിൽ അരങ്ങേറി. പ്രഥമ അധ്യാപിക ശ്രീമതി ആശാലത ടീച്ചർ കലാപരിപാടികളുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. കുമാരി ഭവ്യ ബി പണിക്കരുടെയും, കുമാരി ഗംഗ ഗണേഷിന്റെയും ക്ലാസിക്കൽ നൃത്ത ത്തോടുകൂടി കലാപരിപാടികൾ ആരംഭിച്ചു. യുപി ഹൈസ്കൂൾ തലത്തിലെ കുട്ടികൾ അവരുടെ കഴിവുകൾ മികവാർന്ന രീതിയിൽ തന്നെ രംഗത്ത് അവതരിപ്പിച്ചു. സമയബന്ധിതമായി പരിപാടികൾ ക്രമീകരിച്ചതിനാൽ 4മണിക്കുതന്നെ  പരിപാടികൾ അവസാനിപ്പിക്കുകയും, പേരു തന്ന എല്ലാ കുട്ടികൾക്കും പങ്കെടുക്കുന്നതിനു സാധിച്ചു. സംഗീത അധ്യാപകനും പ്രോഗ്രാം കൺവീനറുമായ ശ്രീ ഹരി പി ഷാൻ നന്ദി രേഖപ്പെടുത്തുകയും ശേഷം കുമാരി മിഥുന സനൽ കീബോർഡ് ഉപയോഗിച്ച് ദേശീയ ഗാനം വായിച്ചു.