"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{prettyurl|VAUPS Kavannur}} | {{prettyurl|VAUPS Kavannur}} | ||
=='''ചാന്ദ്ര ദിനം - ക്വിസ് മത്സരം '''== | =='''ചാന്ദ്ര ദിനം - ക്വിസ് മത്സരം '''== | ||
[[പ്രമാണം:48239_quiz1.jpeg|thumb|200px|left|]] | [[പ്രമാണം:48239_quiz1.jpeg|thumb|200px|left|]] | ||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനത്തോടനുബന്ധിച് യു.പി.വിഭാഗം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ക്വിസ് മത്സരം നടത്തി. ഫാത്തിമ ഹിബ.കെ, ആഷിക്.കെ.വി, ശ്രീയ.പി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. അദ്ധ്യാപകരായ സന്തോഷ് ബേബി.ടി.കെ, അനീഷ്.ഒ എന്നിവർ നേതൃത്വം നൽകി.
=='''ഗണിതോത്സവം '''== | =='''ഗണിതോത്സവം '''== | ||
മാത്‍സ് ക്ലബ്ബിന്റെ തനത് പ്രവർത്തനമായി ഗണിതോത്സവം നടത്തി. ഗണിതപ ഠനത്തിനുതകുന്ന പഠനവസ്തുക്കളുടെ നിർമ്മാണം, ശില്പശാല എന്നിവ സംഘടിപ്പിച്ചു. അദ്ധ്യാപകരായ രാഗിണി.കെ, മീന.കെ,കെ, സഹദേവൻ.ടി.കെ എന്നിവർ നേതൃത്വം നൽകി.
=='''പഠനോത്സവം '''== | =='''പഠനോത്സവം '''== | ||
[[പ്രമാണം:48239_patanolsavam.jpeg|thumb|200px|right|]] | [[പ്രമാണം:48239_patanolsavam.jpeg|thumb|200px|right|]] | ||
[[പ്രമാണം:48239_mikavhindhi.jpeg|thumb|200px|left|]] | |||
കുട്ടികളിലെ പഠന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും, വേണ്ട പിന്തുണ നൽകുന്നതിനും വേണ്ടി പഠനോത്സവം സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക ടെസ്സി തോമസ് ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് മേരി ജോർജ് ആശംസ അറിയിച്ചു.
=='''സ്വാതന്ത്ര്യ ദിനാഘോഷം'''== | =='''സ്വാതന്ത്ര്യ ദിനാഘോഷം'''== | ||
[[പ്രമാണം:48239_independance.jpeg|thumb|200px|left|]] | [[പ്രമാണം:48239_independance.jpeg|thumb|200px|left|]] | ||
[[പ്രമാണം:48239_independance2.jpeg|thumb|200px|right|]] | [[പ്രമാണം:48239_independance2.jpeg|thumb|200px|right|]] | ||
പ്രധാന അദ്ധ്യാപിക ടെസ്സി തോമസ് പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ, രാഗിണി.എം എന്നിവർ സംസാരിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായി നടത്തിയ ചടങ്ങിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും സന്നിഹിതരായിരുന്നു.
| =='''അദ്ധ്യാപക ദിനം'''== | ||
[[പ്രമാണം:48239_adhyapakadinam.jpeg|thumb|200px|left|]] | |||
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരെ ആദരിക്കൽ,ആശംസ കാർഡ് നിർമ്മാണം എന്നിവ നടന്നു. വി.എൻ.സേതുമാധവൻ,ഷൈജ.കെ എന്നിവർ നേതൃത്വം നൽകി.
=='''വൃക്ഷത്തൈ വിതരണം '''== | =='''വൃക്ഷത്തൈ വിതരണം '''== | ||
[[പ്രമാണം:48239_vrukshathai.jpeg|thumb|200px|right|]] | [[പ്രമാണം:48239_vrukshathai.jpeg|thumb|200px|right|]] | ||
സ്‌കൂൾ ഹരിത ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ വൃക്ഷത്തൈകൾ വിതരണം നടത്തി. വൃക്ഷത്തൈ വിതരണം സ്കൂൾ ഗ്രൗണ്ടിൽ തൈ നട്ടുകൊണ്ട് സീനിയർ ആദ്ധ്യാപകനായ എം.ടി.വേണുഗോപാലൻ ഉൽഘാടനം ചെയ്തു. അദ്ധ്യാപകരായ മുഹമ്മദ് ഷമീം.പി, മനോജ് കുമാർ.പി എന്നിവർ വൃക്ഷത്തൈ നടക്കുന്നതിന് നേതൃത്വം നൽകി.
=='''പഠന യാത്ര '''== | =='''പഠന യാത്ര '''== | ||
ഈ വർഷത്തെ സ്‌കൂൾ പഠനയാത്ര നിലമ്പൂരിലെ ചന്ദ്രകാന്തത്തിലേക്കായിരുന്നു. അദ്ധ്യാപകരായ ശഹീറലി.പി, ജാബിർ ചോയ്ക്കാട്, മുഹമ്മദ് ഷമീം.പി, എന്നിവർ നേതൃത്വം നൽകി. 34 കുട്ടികൾ പങ്കെടുത്തു. പ്രകൃതിയെ കൂടുതൽ അടുത്തറിയുവാൻ ഈ യാത്ര കുട്ടികൾക്ക് സഹായമായി.
=='''കലാമേള '''== | =='''കലാമേള '''== | ||
കുട്ടികളിലെ സർഗ്ഗ വാസനകളെ അടുത്തറിയുന്നതിനായി ഈ വർഷത്തെ സ്കൂൾ കലാമേള രണ്ട ദിവസം നീണ്ടു നില്കുന്ന ആഘോഷമായി നടത്തി. അരീക്കോട് ബി.പി.ഒ ബാബുരാജ്.ടി.കെ മേള ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ അധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക ടെസ്സി തോമസ് , വാർഡ് മെമ്പർ ഫൗസിയ എന്നിവർ ആശംസ അറിയിച്ചു, വിവിധ മത്സരങ്ങളിൽ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനം നേടിയവർക്ക് സമ്മാന വിതരണം നടത്തി.
=='''സ്കൂൾ സ്പോർട്സ് '''== | =='''സ്കൂൾ സ്പോർട്സ് '''== | ||
സ്കൂളിലെ കായിക താരങ്ങളെ കണ്ടെത്തി അവരെ ഉയർത്തിക്കൊണ്ടു വരുന്നതിലേക്കായി വളരെ വിപുലമായി ഈ വർഷത്തെ കായികമേള പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവതി.പി ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ അധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക ടെസ്സി തോമസ്, സഹദേവൻ.പി എന്നിവർ ആശംസ അറിയിച്ചു. വിജയികൾക്ക് സമ്മാനദാനവും, സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
=='''ഉല്ലാസ ഗണിതം '''== | =='''ഉല്ലാസ ഗണിതം '''== | ||
[[പ്രമാണം:48239_ullasa_ganitham.jpeg|thumb|200px|left|]] | [[പ്രമാണം:48239_ullasa_ganitham.jpeg|thumb|200px|left|]] | ||
കുട്ടികൾക്ക് ഗണിത പഠനം കൂടുതൽ ആയാസമാക്കിത്തീർക്കുവാനും ഗണിതവുമായി കുട്ടികൾക്കുള്ള ബന്ധം കൂട്ഉണനത്തിനും വിവിധ ഗണിത കളികളോടെ ഗണിതോത്സവം സംഘടിപ്പിച്ചു. അരീക്കോട് ബി.ആർ.സി പരിശീലകൻ സജിത്ത്.കെ ഗണിതോത്സവം ഉൽഘാടനം ചെയ്തു. | |||
08:31, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചാന്ദ്ര ദിനം - ക്വിസ് മത്സരം
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനത്തോടനുബന്ധിച് യു.പി.വിഭാഗം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ക്വിസ് മത്സരം നടത്തി. ഫാത്തിമ ഹിബ.കെ, ആഷിക്.കെ.വി, ശ്രീയ.പി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്തു. അദ്ധ്യാപകരായ സന്തോഷ് ബേബി.ടി.കെ, അനീഷ്.ഒ എന്നിവർ നേതൃത്വം നൽകി.
ഗണിതോത്സവം
മാത്‍സ് ക്ലബ്ബിന്റെ തനത് പ്രവർത്തനമായി ഗണിതോത്സവം നടത്തി. ഗണിതപ ഠനത്തിനുതകുന്ന പഠനവസ്തുക്കളുടെ നിർമ്മാണം, ശില്പശാല എന്നിവ സംഘടിപ്പിച്ചു. അദ്ധ്യാപകരായ രാഗിണി.കെ, മീന.കെ,കെ, സഹദേവൻ.ടി.കെ എന്നിവർ നേതൃത്വം നൽകി.
പഠനോത്സവം
കുട്ടികളിലെ പഠന പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും, വേണ്ട പിന്തുണ നൽകുന്നതിനും വേണ്ടി പഠനോത്സവം സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക ടെസ്സി തോമസ് ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് മേരി ജോർജ് ആശംസ അറിയിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷം
പ്രധാന അദ്ധ്യാപിക ടെസ്സി തോമസ് പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ, രാഗിണി.എം എന്നിവർ സംസാരിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വളരെ ലളിതമായി നടത്തിയ ചടങ്ങിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും സന്നിഹിതരായിരുന്നു.
അദ്ധ്യാപക ദിനം
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരെ ആദരിക്കൽ,ആശംസ കാർഡ് നിർമ്മാണം എന്നിവ നടന്നു. വി.എൻ.സേതുമാധവൻ,ഷൈജ.കെ എന്നിവർ നേതൃത്വം നൽകി.
വൃക്ഷത്തൈ വിതരണം
സ്‌കൂൾ ഹരിത ക്ലബ്ബിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ വൃക്ഷത്തൈകൾ വിതരണം നടത്തി. വൃക്ഷത്തൈ വിതരണം സ്കൂൾ ഗ്രൗണ്ടിൽ തൈ നട്ടുകൊണ്ട് സീനിയർ ആദ്ധ്യാപകനായ എം.ടി.വേണുഗോപാലൻ ഉൽഘാടനം ചെയ്തു. അദ്ധ്യാപകരായ മുഹമ്മദ് ഷമീം.പി, മനോജ് കുമാർ.പി എന്നിവർ വൃക്ഷത്തൈ നടക്കുന്നതിന് നേതൃത്വം നൽകി.
പഠന യാത്ര
ഈ വർഷത്തെ സ്‌കൂൾ പഠനയാത്ര നിലമ്പൂരിലെ ചന്ദ്രകാന്തത്തിലേക്കായിരുന്നു. അദ്ധ്യാപകരായ ശഹീറലി.പി, ജാബിർ ചോയ്ക്കാട്, മുഹമ്മദ് ഷമീം.പി, എന്നിവർ നേതൃത്വം നൽകി. 34 കുട്ടികൾ പങ്കെടുത്തു. പ്രകൃതിയെ കൂടുതൽ അടുത്തറിയുവാൻ ഈ യാത്ര കുട്ടികൾക്ക് സഹായമായി.
കലാമേള
കുട്ടികളിലെ സർഗ്ഗ വാസനകളെ അടുത്തറിയുന്നതിനായി ഈ വർഷത്തെ സ്കൂൾ കലാമേള രണ്ട ദിവസം നീണ്ടു നില്കുന്ന ആഘോഷമായി നടത്തി. അരീക്കോട് ബി.പി.ഒ ബാബുരാജ്.ടി.കെ മേള ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ അധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക ടെസ്സി തോമസ് , വാർഡ് മെമ്പർ ഫൗസിയ എന്നിവർ ആശംസ അറിയിച്ചു, വിവിധ മത്സരങ്ങളിൽ ഒന്ന്, രണ്ട് , മൂന്ന് സ്ഥാനം നേടിയവർക്ക് സമ്മാന വിതരണം നടത്തി.
സ്കൂൾ സ്പോർട്സ്
സ്കൂളിലെ കായിക താരങ്ങളെ കണ്ടെത്തി അവരെ ഉയർത്തിക്കൊണ്ടു വരുന്നതിലേക്കായി വളരെ വിപുലമായി ഈ വർഷത്തെ കായികമേള പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവതി.പി ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ അധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക ടെസ്സി തോമസ്, സഹദേവൻ.പി എന്നിവർ ആശംസ അറിയിച്ചു. വിജയികൾക്ക് സമ്മാനദാനവും, സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
ഉല്ലാസ ഗണിതം
കുട്ടികൾക്ക് ഗണിത പഠനം കൂടുതൽ ആയാസമാക്കിത്തീർക്കുവാനും ഗണിതവുമായി കുട്ടികൾക്കുള്ള ബന്ധം കൂട്ഉണനത്തിനും വിവിധ ഗണിത കളികളോടെ ഗണിതോത്സവം സംഘടിപ്പിച്ചു. അരീക്കോട് ബി.ആർ.സി പരിശീലകൻ സജിത്ത്.കെ ഗണിതോത്സവം ഉൽഘാടനം ചെയ്തു.