"ഗവ. യു.പി.എസ്. ആട്ടുകാൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''വീടൊരു വിദ്യാലയം''' ആട്ടുകാൽ സ്കൂളിന്റെ വീട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''വീടൊരു വിദ്യാലയം'''  
== സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനവും താലോലം പദ്ധതിയുടെ ഉത്‌ഘാടനവും ==
ആട്ടുകാൽ  സ്കൂളിന്റെ വീടൊരു വിദ്യാലയം പദ്ധതിയുടെ ഉത്‌ഘാടനം ൦൮/൦൯/൨൦൨൧ ബുധനാഴ്ച്ച രാവിലെ ൧൦ മണിക്ക് മുഹമ്മദ് ആദിലിന്റെയിലും അൽഫിയയുടെയും വീട്ടിൽ വച്ച് നടത്തുകയുണ്ടായി. പനവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് മിനി അവർകൾ ഉത്‌ഘാടനം നിർവഹിച്ചു .പ്രസ്തുത ചടങ്ങിൽ പ്രഥമാധ്യാപകൻ ദിലീപ് കുമാർ സാർ , വാർഡ് മെമ്പർമാരായ രമ ഷൈല അധ്യാപകരായ  ഷാജി അനുരഞ്ജ് എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് ലാബ് @ ഹോം പദ്ധതി പ്രകാരം ഉള്ള സയൻസ് കിറ്റും കൈമാറി. കുട്ടികളുടെ പരീക്ഷണത്തിന്റെ അവതരണത്തോടെ പരിപാടി സമാപിച്ചു
൨൦൨൧ ആഗസ്ത് ൭ ശനിയാഴ്ച പനവൂർ പഞ്ചായത്ത് പ്രസിഡന്റ് മിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട അഡ്വ  ഡി കെ മുരളി അവർകൾ നിർവഹിച്ചു. ചടങ്ങിൽ ബഹു  നെടുമങ്ങാട് ഡി വൈ എസ് പി അനിൽകുമാർ മുഖ്യ അഥിതി ആയിരുന്നു
 
== '''വീടൊരു വിദ്യാലയം''' ==
[[പ്രമാണം:42545 veedoru.jpg|ലഘുചിത്രം|വീടൊരു വിദ്യാലയം ]]
ആട്ടുകാൽ  സ്കൂളിന്റെ വീടൊരു വിദ്യാലയം പദ്ധതിയുടെ ഉത്‌ഘാടനം 08/09/2021 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മുഹമ്മദ് ആദിലിന്റെയിലും അൽഫിയയുടെയും വീട്ടിൽ വച്ച് നടത്തുകയുണ്ടായി. പനവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് മിനി അവർകൾ ഉത്‌ഘാടനം നിർവഹിച്ചു .പ്രസ്തുത ചടങ്ങിൽ പ്രഥമാധ്യാപകൻ ദിലീപ് കുമാർ സാർ , വാർഡ് മെമ്പർമാരായ രമ ഷൈല അധ്യാപകരായ  ഷാജി അനുരഞ്ജ് എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് ലാബ് @ ഹോം പദ്ധതി പ്രകാരം ഉള്ള സയൻസ് കിറ്റും കൈമാറി. കുട്ടികളുടെ പരീക്ഷണത്തിന്റെ അവതരണത്തോടെ പരിപാടി സമാപിച്ചു
 
== ദേശീയ ശാസ്ത്ര  ദിനം ==
ഫെബ്രുവരി 28 തിങ്കളാഴ്ച കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുവാനും ദിന പ്രാധ്യാന്യം മനസിലാക്കുന്നതിനുമായി പ്രദർശനവും പരീക്ഷണങ്ങളുടെ അവതരണവും സംഘടിപ്പിച്ചു. തെരെഞ്ഞെടുത്ത കുട്ടികളെ അവതരിപ്പിച്ച സത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക്, രക്ഷിതാക്കൾക്കും ഒരുപോലെ കൗതുകമുണർത്തുന്നതായിരുന്നു. പൂർണമായും വിദ്യാർഥി കേന്ദ്രീകൃതമായി നടത്തിയ പരിപാടി ഏവർക്കും വേറിട്ട ഒരു അനുഭവം ആയി മാറി

19:18, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനവും താലോലം പദ്ധതിയുടെ ഉത്‌ഘാടനവും

൨൦൨൧ ആഗസ്ത് ൭ ശനിയാഴ്ച പനവൂർ പഞ്ചായത്ത് പ്രസിഡന്റ് മിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട അഡ്വ  ഡി കെ മുരളി അവർകൾ നിർവഹിച്ചു. ചടങ്ങിൽ ബഹു  നെടുമങ്ങാട് ഡി വൈ എസ് പി അനിൽകുമാർ മുഖ്യ അഥിതി ആയിരുന്നു

വീടൊരു വിദ്യാലയം

വീടൊരു വിദ്യാലയം

ആട്ടുകാൽ സ്കൂളിന്റെ വീടൊരു വിദ്യാലയം പദ്ധതിയുടെ ഉത്‌ഘാടനം 08/09/2021 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മുഹമ്മദ് ആദിലിന്റെയിലും അൽഫിയയുടെയും വീട്ടിൽ വച്ച് നടത്തുകയുണ്ടായി. പനവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് മിനി അവർകൾ ഉത്‌ഘാടനം നിർവഹിച്ചു .പ്രസ്തുത ചടങ്ങിൽ പ്രഥമാധ്യാപകൻ ദിലീപ് കുമാർ സാർ , വാർഡ് മെമ്പർമാരായ രമ ഷൈല അധ്യാപകരായ ഷാജി അനുരഞ്ജ് എന്നിവർ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് ലാബ് @ ഹോം പദ്ധതി പ്രകാരം ഉള്ള സയൻസ് കിറ്റും കൈമാറി. കുട്ടികളുടെ പരീക്ഷണത്തിന്റെ അവതരണത്തോടെ പരിപാടി സമാപിച്ചു

ദേശീയ ശാസ്ത്ര  ദിനം