"വർഗ്ഗം:202l-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DEEPA R (സംവാദം | സംഭാവനകൾ)
' == പരിസ്ഥിതി ദിനം == ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
DEEPA R (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവേശനോത്സവം ==
'''<big>2021-22 ൽ ഓൺലൈനായി നടത്തിയ പ്രവേശനോത്സവം</big>.'''''[https://www.youtube.com/watch?v=_dL26K7IKlg വീഡിയോ കാണാം]''


== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==


ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി എൻ്റെ പച്ചക്കറിത്തോട്ടം, പരിസ്ഥിതി ദിന പോസ്റ്റർ, കുട്ടി കർഷകൻ തുടങ്ങിയ  പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ തന്നെ വിവിധ തരം  കൃഷിരീതികളെക്കുറിച്ച് വിവരിച്ചു.
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി എൻ്റെ പച്ചക്കറിത്തോട്ടം, പരിസ്ഥിതി ദിന പോസ്റ്റർ, കുട്ടി കർഷകൻ തുടങ്ങിയ  പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ തന്നെ വിവിധ തരം  കൃഷിരീതികളെക്കുറിച്ച് വിവരിച്ചു.'''''[https://www.youtube.com/watch?v=hxAngtMXq5Y വീഡിയോ കാണാം]'''''<gallery>
പ്രമാണം:26338 eco1 (4).jpeg
പ്രമാണം:26338 eco1 (2).jpeg
പ്രമാണം:26338 eco1 (3).jpeg
പ്രമാണം:26338 eco1 (1).jpeg
</gallery>
 
== ശിശുദിനം ==
നവംബർ 14 ശിശുദിനത്തിൻ്റെ ഭാഗമായി നെഹ്രു ക്യാപ്പ് നിർമ്മാണം പ്രസംഗം, ശിശുദിന പോസ്റ്റർ, കാർഡ് നിർമ്മാണം, പ്രസംഗ മത്സരംഎന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
 
<gallery>
പ്രമാണം:26338 childrens day1 (2).jpeg
പ്രമാണം:26338 childrens day1 (1).jpeg
</gallery>
 
== ഓൺ ലൈൻ അസംബ്ലി ==
കോ വിഡ് കാലത്ത് നടത്തിയ ഓൺലൈൻ അസംബ്ലി കാണാം '''''[https://www.youtube.com/watch?v=Wc7Wy25YHk8 ഇവിടെ തൊട്ടു നോക്കൂ]'''''
 
== ഗണിത പൂക്കളം ==
ഓണാഘോഷത്തിൻ്റെ ഭാഗമായി ഗണിത ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഗണിത പൂക്കളം കാണാൻ '''''[https://www.youtube.com/watch?v=wDWSQWaZq-g ഇവിടെ തൊട്ടു നോക്കൂ]'''''
 
== സ്വാതന്ത്ര്യ ദിനം ==
ഓൺലൈനായി നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷം കാണാൻ '''''[https://www.youtube.com/watch?v=wfZBdSEfvKY ഇവിടെ തൊട്ടു നോക്കൂ]'''''
 
== ദേശീയ ശാസ്ത്ര ദിനം ==
<gallery>
പ്രമാണം:26338SCIENCE1 (2).jpeg
പ്രമാണം:26338SCIENCE1 (4).jpeg
പ്രമാണം:26338SCIENCE1 (3).jpeg
പ്രമാണം:26338SCIENCE1 (1).jpeg
</gallery>ദേശീയ ശാസ്ത്ര ദിനത്തിൻ്റെ ഭാഗമായി ക്ലാസ്സ് മുറിയിൽ കുട്ടികൾ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ കാണിച്ചു.ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിവരശേഖരണം നടത്തി'''''[https://www.youtube.com/watch?v=2m0h_6JzSFQ വീഡിയോ കാണാം]'''''
 
== ഓണാഘോഷം ==
കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന  വിദ്യാർത്ഥികൾക്കായി നിർമ്മിച്ച '''''[https://www.youtube.com/watch?v=WYVX8GL-ZJo ഷോർട്ട് ഫിലിം കാണാം]'''''
 
== ബഷീർ ദിനം ==
വിദ്യാർത്ഥികൾ ബഷീർ കൃതികളിലെ കഥാപാത്രങ്ങളായി മാറിയപ്പോൾ '''''[https://www.youtube.com/watch?v=wbqI3zmtIU8 വീഡിയോ കാണാം]'''''