"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്കൂൾ രക്ഷാകർതൃ സമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
| 1 ||ഗണേശൻ.എം||പ്രസിഡണ്ട് || കോടോത്ത് || 9539465444 ||[[പ്രമാണം:GANESHAN M PTA.jpg|100px|center]]
| 1 ||ഗണേശൻ.എം||പ്രസിഡണ്ട് || കോടോത്ത് || 9539465444 ||[[പ്രമാണം:GANESHAN M PTA.jpg|100px|center]]

| 2 ||ശശികുമാർ ഒ||വൈസ് പ്രസിഡണ്ട് || കോടോത്ത് || ഫോൺ നമ്പർ ||[[പ്രമാണം:SASIKUMAR O PTA.jpg|100px|center]]
| 2 ||ശശികുമാർ ഒ||വൈസ് പ്രസിഡണ്ട് || കോടോത്ത് || 9495146776 ||[[പ്രമാണം:SASIKUMAR O PTA.jpg|100px|center]]

| 3 ||വേണുഗോപാൽ ||എക്സിക്യൂട്ടീവ് അംഗം|| എരുമക്കുളം || ഫോൺ നമ്പർ ||ഫോട്ടോ
| 3 ||വേണുഗോപാൽ ||എക്സിക്യൂട്ടീവ് അംഗം|| എരുമക്കുളം || 9447649968 ||ഫോട്ടോ

| 4 ||അരവിന്ദാക്ഷൻ എ ||എക്സിക്യൂട്ടീവ് അംഗം || കോടോത്ത് || ഫോൺ നമ്പർ  ||[[പ്രമാണം:ARAVINDAKSHAN PTA.jpg|100px|center]]
| 4 ||അരവിന്ദാക്ഷൻ എ ||എക്സിക്യൂട്ടീവ് അംഗം || കോടോത്ത് || ഫോൺ നമ്പർ  ||[[പ്രമാണം:ARAVINDAKSHAN PTA.jpg|100px|center]]

| 5 ||ബിജുമോൻ കെ ബി||എക്സിക്യൂട്ടീവ് അംഗം || ഉദയപുരം|| ഫോൺ നമ്പർ ||[[പ്രമാണം:BIJUMON K B PTA.jpg|100px|center]]
| 5 ||ബിജുമോൻ കെ ബി||എക്സിക്യൂട്ടീവ് അംഗം || ഉദയപുരം|| 9446990215 ||[[പ്രമാണം:BIJUMON K B PTA.jpg|100px|center]]

| 6 ||ഉഷ എ കെ ||എക്സിക്യൂട്ടീവ് അംഗം || കോടോത്ത് || ഫോൺ നമ്പർ  ||[[പ്രമാണം:USHA A K PTA.jpg|100px|center]]
| 6 ||ഉഷ എ കെ ||എക്സിക്യൂട്ടീവ് അംഗം || കോടോത്ത് || ഫോൺ നമ്പർ  ||[[പ്രമാണം:USHA A K PTA.jpg|100px|center]]

| 7 ||ഗോകുലാക്ഷൻ കെ||എക്സിക്യൂട്ടീവ് അംഗം|| എരുമക്കുളം || ഫോൺ നമ്പർ ||ഫോട്ടോ
| 7 ||ഗോകിലാക്ഷൻ കെ||എക്സിക്യൂട്ടീവ് അംഗം|| എരുമക്കുളം || 9847567395 ||ഫോട്ടോ

| 8 ||രാജൻ ടി||എക്സിക്യൂട്ടീവ് അംഗം || കോടോത്ത് || ഫോൺ നമ്പർ ||ഫോട്ടോ
| 8 ||രാജൻ ടി||എക്സിക്യൂട്ടീവ് അംഗം || കോടോത്ത് || ഫോൺ നമ്പർ ||ഫോട്ടോ
വരി 60: വരി 60:

{{SSKBoxbottom}}
{{SSKBoxbottom}}
{{clear}}
{{SWBoxtop}}
{{SSKBoxtop}}

'''{{{Title| '''സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ(2019-2022) നേതൃത്വത്തിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ'''  }}}'''

*'''പ്രൈമറി വിഭാഗത്തിന് ക്ലാസ്സ് മുറി നിർമ്മാണം''':

പ്രൈമറി വിഭാഗത്തിന് SSK അനുവദിച്ച 25 ലക്ഷം രൂപയുടെ ക്ലാസ്സുമുറി നിർമ്മാണ പ്രവർത്തി പി.ടി.എ ഏറ്റെടുത്ത് നടപ്പിലാക്കി.ക്ലാസ്സ് മുറികൾ ടൈലുപാകാനും പെയിന്റടിച്ച് ഭംഗിയാക്കാനും ഇതിലൂടെ കഴിഞ്ഞു.
* '''ഇന്റർലോക്ക് ടൈലുകൾ പാകി ''':

പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യാർത്ഥം പ്രീ-പ്രൈമറി വിഭാഗം മുറ്റം ഇന്റർലോക്ക് ടൈലുകൾ പാകി വൃത്തിയുള്ളതാക്കി മാറ്റി.ചെറിയ യോഗങ്ങൾ ചേരാൻ പാകത്തിൽ ഹൈസ്കൂൾ ഓഫീസ് മുൻവശവും ഇന്റർലോക്ക് ടൈലുകൾ പാകി വൃത്തിയുള്ളതാക്കി മാറ്റി.
*'''കൊടിമരം''':

സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം തുടങ്ങിയ വിശിഷ്ട ദിനങ്ങളിൽ ദേശീയപതാകയുയർത്തുന്നതിനും SPC,NSS യൂണിറ്റുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൊടികൾ ഉയർത്തുന്നതിനും സ്കൂളിന് ഒരു കൊടിമരം വേണമെന്ന ആവശ്യം സാക്ഷാത്കരിച്ചത് ഈ പി.ടി.എ യുടെ കാലത്താണ്.
*''' ഡോ.അംബേഡ്കർ പൂർണ്ണകായ പ്രതിമ ''':

പൂർവ്വ വിദ്യാർത്ഥികളുടെയും പി.ടി.എ യുടെയും കൂട്ടായ ശ്രമഫലമായി സ്കൂളിന്റെ പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ ഭരണഘടനാശില്പി ‍ഡോ.ബി.ആർ.അംബേഡ്കറുടെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കാൻ കഴിഞ്ഞു.
*'''തണൽ മരങ്ങൾക്ക് സംരക്ഷണം''':

സ്കൂൾ മുറ്റത്തുള്ള ഞാവൽ,മാവ്,മറ്റ് തണൽ മരങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികൾക്ക് തണലിലിരുന്ന് വായിക്കുന്നതിനും പാകത്തിൽ മരങ്ങളെ തറകെട്ടി സംരക്ഷിക്കാൻ പി.ടി.എ ക്ക് കഴിഞ്ഞു.
* ''' ജൈവവൈവിധ്യ ഉദ്യാനം ''':

സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാന നിർമ്മാണം പി.ടി.എ യുടെ നേതൃത്വത്തിലായിരുന്നു.ഉദ്യാനത്തിലെ സസ്യങ്ങൾക്ക് ജലസേചനത്തിനാവശ്യമായ സ്പ്രിങ്ക്ലർ പി.ടി.എ നിർമ്മിച്ചു നൽകി.
*'''നിരപ്പല്ലാതെ കിടന്നിരുന്ന എൽ.പി.വിഭാഗം കെട്ടിടത്തിന്റെ മുൻവശം കുട്ടികൾക്ക് കളിക്കാവുന്ന തരത്തിൽ നിരപ്പാക്കിയെടുത്തു.ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ ഇന്റർലോക്ക് ടൈലുകൾ പാകേണ്ടതുണ്ട്''':

*'''വൈറ്റ്ബോർഡുകൾ സ്ഥാപിച്ചു''':

ഹയർ സെക്കന്ററി വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളിലും വൈറ്റ്ബോർഡ് സ്ഥാപിച്ചു.
*'''പാചകപ്പുര നിർമ്മാണം''':

പി.ടി.എ യുടെ എക്കാലത്തേയും ആഗ്രഹമാണ് ആധുനിക രീതിയിലുള്ള പാചകപ്പുര.കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ലഭിച്ച മികച്ചരീതിയിലുള്ള പാചകപ്പുരയുടെ നിർമ്മാണം പൂർത്തിയായി.
*'''വിശ്രാന്തി കെട്ടിട നിർമ്മാണം''':

പെൺകുട്ടികൾക്കും വനിതാ ജീവനക്കാർക്കും വിശ്രമിക്കുന്നതിനുള്ള വിശ്രാന്തി കെട്ടിട നിർമ്മാണം ആരംഭിച്ചു.

11:53, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക,വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക,രക്ഷാകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ രക്ഷാകർതൃസമിതിയുടെ ചുമതലയാണ്.ഒരു സ്കുളിന്റെ പ്രവർത്തനങ്ങൾ സജീവമായ പി.ടി.എ ഇടപെടലുകളിലൂടെ മെച്ചപ്പെടുത്താൻകഴിയും. അവിടുത്തെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അതിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പി.ടി.എ.യ്ക്ക് ഏറെ സഹായിക്കാൻ കഴിയും.ഇത്തരത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന പി.ടി.എ ആണ് സ്കൂളിനുള്ളത്.

കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ.വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.

സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി 2019-2022
ക്രമനമ്പർ പി.ടി.എ എക്സിക്യൂട്ടീവ് അംഗത്തിന്റെ പേര് സ്ഥാനം സ്ഥലം ഫോൺ നമ്പർ ഫോട്ടോ
1 ഗണേശൻ.എം പ്രസിഡണ്ട് കോടോത്ത് 9539465444
2 ശശികുമാർ ഒ വൈസ് പ്രസിഡണ്ട് കോടോത്ത് 9495146776
3 വേണുഗോപാൽ എക്സിക്യൂട്ടീവ് അംഗം എരുമക്കുളം 9447649968 ഫോട്ടോ
4 അരവിന്ദാക്ഷൻ എ എക്സിക്യൂട്ടീവ് അംഗം കോടോത്ത് ഫോൺ നമ്പർ
5 ബിജുമോൻ കെ ബി എക്സിക്യൂട്ടീവ് അംഗം ഉദയപുരം 9446990215
6 ഉഷ എ കെ എക്സിക്യൂട്ടീവ് അംഗം കോടോത്ത് ഫോൺ നമ്പർ
7 ഗോകിലാക്ഷൻ കെ എക്സിക്യൂട്ടീവ് അംഗം എരുമക്കുളം 9847567395 ഫോട്ടോ
8 രാജൻ ടി എക്സിക്യൂട്ടീവ് അംഗം കോടോത്ത് ഫോൺ നമ്പർ ഫോട്ടോ
9 പ്രവീൺ മയിൽപ്പാറ എക്സിക്യൂട്ടീവ് അംഗം കോടോത്ത് ഫോൺ നമ്പർ ഫോട്ടോ
10 ഇന്ദു ടി വി എക്സിക്യൂട്ടീവ് അംഗം എരുമക്കുളം ഫോൺ നമ്പർ ഫോട്ടോ
11 ശോഭ രാമകൃഷ്ണൻ എക്സിക്യൂട്ടീവ് അംഗം ഉദയപുരം ഫോൺ നമ്പർ ഫോട്ടോ
പി.ടി.എ_അധ്യാപക പ്രതിനിധികൾ
ക്രമനമ്പർ പി.ടി.എ എക്സിക്യൂട്ടീവ് അംഗത്തിന്റെ പേര് സ്ഥാനം സ്ഥലം ഫോൺ നമ്പർ ഫോട്ടോ
1 PREMARAJAN P K PRINCIPAL,SECRETARY PT A 9048559428
2 SANITHA E HEADMISTRESS 9496431428
3 ELIZABETH ABRAHAM എക്സിക്യൂട്ടീവ് അംഗം 8590743908
4 KRISHNAN A M എക്സിക്യൂട്ടീവ് അംഗം 9495616868
5 BALACHANDRAN N എക്സിക്യൂട്ടീവ് അംഗം 9495697069
6 PADMANABHAN എക്സിക്യൂട്ടീവ് അംഗം 9446736144
7 JANCY KURIAN എക്സിക്യൂട്ടീവ് അംഗം കോടോത്ത് 9495778092 ഫോട്ടോ
8 PADMASUDHA PAYYAN എക്സിക്യൂട്ടീവ് അംഗം 9562562656 ഫോട്ടോ
9 PRASEEJA എക്സിക്യൂട്ടീവ് അംഗം കോടോത്ത് 9747625317 ഫോട്ടോ
10 PUSHPA VINCENT എക്സിക്യൂട്ടീവ് അംഗം 9447374394 ഫോട്ടോ
സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ(2019-2022) നേതൃത്വത്തിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ
• പ്രൈമറി വിഭാഗത്തിന് ക്ലാസ്സ് മുറി നിർമ്മാണം:

പ്രൈമറി വിഭാഗത്തിന് SSK അനുവദിച്ച 25 ലക്ഷം രൂപയുടെ ക്ലാസ്സുമുറി നിർമ്മാണ പ്രവർത്തി പി.ടി.എ ഏറ്റെടുത്ത് നടപ്പിലാക്കി.ക്ലാസ്സ് മുറികൾ ടൈലുപാകാനും പെയിന്റടിച്ച് ഭംഗിയാക്കാനും ഇതിലൂടെ കഴിഞ്ഞു.

• ഇന്റർലോക്ക് ടൈലുകൾ പാകി :

പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യാർത്ഥം പ്രീ-പ്രൈമറി വിഭാഗം മുറ്റം ഇന്റർലോക്ക് ടൈലുകൾ പാകി വൃത്തിയുള്ളതാക്കി മാറ്റി.ചെറിയ യോഗങ്ങൾ ചേരാൻ പാകത്തിൽ ഹൈസ്കൂൾ ഓഫീസ് മുൻവശവും ഇന്റർലോക്ക് ടൈലുകൾ പാകി വൃത്തിയുള്ളതാക്കി മാറ്റി.

• കൊടിമരം:

സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം തുടങ്ങിയ വിശിഷ്ട ദിനങ്ങളിൽ ദേശീയപതാകയുയർത്തുന്നതിനും SPC,NSS യൂണിറ്റുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കൊടികൾ ഉയർത്തുന്നതിനും സ്കൂളിന് ഒരു കൊടിമരം വേണമെന്ന ആവശ്യം സാക്ഷാത്കരിച്ചത് ഈ പി.ടി.എ യുടെ കാലത്താണ്.

• ഡോ.അംബേഡ്കർ പൂർണ്ണകായ പ്രതിമ :

പൂർവ്വ വിദ്യാർത്ഥികളുടെയും പി.ടി.എ യുടെയും കൂട്ടായ ശ്രമഫലമായി സ്കൂളിന്റെ പേരിനെ അന്വർത്ഥമാക്കുന്ന തരത്തിൽ ഭരണഘടനാശില്പി ‍ഡോ.ബി.ആർ.അംബേഡ്കറുടെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കാൻ കഴിഞ്ഞു.

• തണൽ മരങ്ങൾക്ക് സംരക്ഷണം:

സ്കൂൾ മുറ്റത്തുള്ള ഞാവൽ,മാവ്,മറ്റ് തണൽ മരങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും കുട്ടികൾക്ക് തണലിലിരുന്ന് വായിക്കുന്നതിനും പാകത്തിൽ മരങ്ങളെ തറകെട്ടി സംരക്ഷിക്കാൻ പി.ടി.എ ക്ക് കഴിഞ്ഞു.

• ജൈവവൈവിധ്യ ഉദ്യാനം :

സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാന നിർമ്മാണം പി.ടി.എ യുടെ നേതൃത്വത്തിലായിരുന്നു.ഉദ്യാനത്തിലെ സസ്യങ്ങൾക്ക് ജലസേചനത്തിനാവശ്യമായ സ്പ്രിങ്ക്ലർ പി.ടി.എ നിർമ്മിച്ചു നൽകി.

• നിരപ്പല്ലാതെ കിടന്നിരുന്ന എൽ.പി.വിഭാഗം കെട്ടിടത്തിന്റെ മുൻവശം കുട്ടികൾക്ക് കളിക്കാവുന്ന തരത്തിൽ നിരപ്പാക്കിയെടുത്തു.ഇനി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ ഇന്റർലോക്ക് ടൈലുകൾ പാകേണ്ടതുണ്ട്:
• വൈറ്റ്ബോർഡുകൾ സ്ഥാപിച്ചു:

ഹയർ സെക്കന്ററി വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളിലും വൈറ്റ്ബോർഡ് സ്ഥാപിച്ചു.

• പാചകപ്പുര നിർമ്മാണം:

പി.ടി.എ യുടെ എക്കാലത്തേയും ആഗ്രഹമാണ് ആധുനിക രീതിയിലുള്ള പാചകപ്പുര.കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി ലഭിച്ച മികച്ചരീതിയിലുള്ള പാചകപ്പുരയുടെ നിർമ്മാണം പൂർത്തിയായി.

• വിശ്രാന്തി കെട്ടിട നിർമ്മാണം:

പെൺകുട്ടികൾക്കും വനിതാ ജീവനക്കാർക്കും വിശ്രമിക്കുന്നതിനുള്ള വിശ്രാന്തി കെട്ടിട നിർമ്മാണം ആരംഭിച്ചു.