"ജി.എൽ.പി.എസ്. കാട്ടുശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ സ്കൂളിനു ഇന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്മാർട് ക്ലാസ്സ്റൂമുകൾ. പഠനം ആയാസകരമാക്കാനും പഠനത്തോട് കുട്ടികൾക്ക് താല്പര്യം വർധിപ്പിക്കാനും വിവര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന സ്മാർട്ട് ക്ലാസ്റൂമുകൾക്ക് കഴിയുന്നു. ക്ലാസ്സ് മുറികളുടെ ഭിത്തിയിൽ കുട്ടികൾക്ക് ആകർഷകമായ രീതിയിലുള്ള ചിത്രങ്ങൾ | മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ സ്കൂളിനു ഇന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്മാർട് ക്ലാസ്സ്റൂമുകൾ. പഠനം ആയാസകരമാക്കാനും പഠനത്തോട് കുട്ടികൾക്ക് താല്പര്യം വർധിപ്പിക്കാനും വിവര സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന സ്മാർട്ട് ക്ലാസ്റൂമുകൾക്ക് കഴിയുന്നു. ക്ലാസ്സ് മുറികളുടെ ഭിത്തിയിൽ കുട്ടികൾക്ക് ആകർഷകമായ രീതിയിലുള്ള ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയിട്ടുണ്ട്. | ||
[[പ്രമാണം:21202 smart1.jpg|ലഘുചിത്രം|481x481px|പകരം=|നടുവിൽ]] | [[പ്രമാണം:21202 smart1.jpg|ലഘുചിത്രം|481x481px|പകരം=|നടുവിൽ]] | ||
| വരി 61: | വരി 61: | ||
== സ്കൂൾ വാഹനം == | == സ്കൂൾ വാഹനം == | ||
ബഹു. ആലത്തൂർ എം.എൽ.എ ശ്രീ കെ.ഡി പ്രസേനൻ അവർകളുടെ ഫണ്ടിൽ നിന്ന് സ്കൂളിനായി 2018 ൽ ഒരു സ്കൂൾ വാഹനം ലഭിച്ചു. | [[പ്രമാണം:21202 vehicle.jpg|ലഘുചിത്രം|333x333ബിന്ദു|'''സ്കൂൾ വാഹനം''']] | ||
ബഹു. ആലത്തൂർ എം.എൽ.എ ശ്രീ കെ.ഡി പ്രസേനൻ അവർകളുടെ ഫണ്ടിൽ നിന്ന് സ്കൂളിനായി | |||
2018 ൽ ഒരു സ്കൂൾ വാഹനം ലഭിച്ചു. | |||