"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്ക്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. മാതൃഭാഷയോടുള്ള സ്നേഹവും, വായനാഭിമുഖ്യവും, സർഗ്ഗരചനയിലുള്ള വാസനയും പരിപോഷിപ്പിക്കുന്നതിനുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ എല്ലാവർഷവും നടത്തുന്നു. വിവിധ മത്സരങ്ങൾ നടത്തിക്കൊണ്ട് വായനാദിനവും വായനാവാരവും എല്ലാ വർഷവും ആചരിക്കുന്നു. ലൈബ്രറി പുസ്തക വിതരണത്തിൽ പ്രത്യേക ശ്രദ്ധ നൽകിയും മറ്റു പ്രവർത്തനങ്ങളിലൂടെയും | == വിദ്യാരംഗം കലാസാഹിത്യവേദി == | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്ക്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. മാതൃഭാഷയോടുള്ള സ്നേഹവും, വായനാഭിമുഖ്യവും, സർഗ്ഗരചനയിലുള്ള വാസനയും പരിപോഷിപ്പിക്കുന്നതിനുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ എല്ലാവർഷവും നടത്തുന്നു. വിവിധ മത്സരങ്ങൾ നടത്തിക്കൊണ്ട് വായനാദിനവും വായനാവാരവും എല്ലാ വർഷവും ആചരിക്കുന്നു. ലൈബ്രറി പുസ്തക വിതരണത്തിൽ പ്രത്യേക ശ്രദ്ധ നൽകിയും മറ്റു പ്രവർത്തനങ്ങളിലൂടെയും വേദി സജീവമായി മുന്നോട്ടുപോകുന്നു . | |||
=== 2021-'22 === | === 2021-'22 === | ||
പാലാ സെന്റ് മേരീസ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മാതൃകാപരമായ രീതിയിൽ മുൻപോട്ടു പോകുന്നു. സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനതല പ്രോഗ്രാമുകളിലും മത്സരങ്ങളിലും കുട്ടികൾ വളരെ താൽപര്യത്തോടുകൂടി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. | പാലാ സെന്റ് മേരീസ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മാതൃകാപരമായ രീതിയിൽ മുൻപോട്ടു പോകുന്നു. സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനതല പ്രോഗ്രാമുകളിലും മത്സരങ്ങളിലും കുട്ടികൾ വളരെ താൽപര്യത്തോടുകൂടി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു. | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനം കോട്ടയം ജില്ലാ കോർഡിനേറ്റർ ആർ. ധർമ്മകീർത്തി ഓൺലൈനിലൂടെ നിർവഹിക്കുകയുണ്ടായി. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. വീഡിയോ പ്രദർശനവും നടത്തി. | |||
വിദ്യാരംഗത്തിന്റെ ഈ വർഷത്തെ സബ്ജില്ലാ യോഗം ഓൺലൈനായി നടന്നു. അതിൽ സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ ബഹുമാനപ്പെട്ട പാല AEO ശ്രീകലാ മാഡം അധ്യക്ഷതവഹിച്ചു. | |||
[[പ്രമാണം:31087 vidyaarangam prize1 22.jpg|പകരം=പാലാ ഉപജില്ലാ മത്സര വിജയികൾ|ഇടത്ത്|ലഘുചിത്രം|പാലാ ഉപജില്ലാ മത്സര വിജയികൾ]] | |||
ആഗസ്റ്റ് 10ന് സ്കൂൾതല മത്സരങ്ങൾ നടത്തി. വിജയികളെ കണ്ടെത്തി അഭിനന്ദിച്ചു.സ്കൂൾ തല മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയുമുണ്ടായി. പാലാ വിദ്യാഭ്യാസ ഉപജില്ല മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കുകയുണ്ടായി. | |||
{| class="wikitable" | |||
|+ | |||
|കീർത്തന റ്റി. ആർ. | |||
|ചിത്രരചന | |||
|HS | |||
|2nd | |||
|- | |||
|അമേയ അനീഷ്. | |||
|കാവ്യാലാപനം | |||
|UP | |||
|2nd | |||
|- | |||
|മാളവിക രാജേഷ് | |||
|നാടൻപാട്ട് | |||
|HS | |||
|1st | |||
|- | |||
|മിഷ്‌മ മനോജ് | |||
|അഭിനയം | |||
|UP | |||
|1st | |||
|- | |||
|നിരഞ്ജന രതീഷ് | |||
|അഭിനയം | |||
|HS | |||
|2nd | |||
|- | |||
|ആദിത്യ എസ്. | |||
|കാവ്യാലാപനം | |||
|HS | |||
|1st | |||
|} | |||
കോവിഡ് മഹാമാരിയുടെ കാലത്തും സാധിക്കുന്ന വിധത്തിൽ കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ സാധിച്ചു എന്നത് തികച്ചും അഭിമാനകരമാണ്.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പാലാ സെന്റ് മേരീസിലെ പ്രവർത്തനങ്ങൾക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലിസ്യു ജോസ് , വിദ്യാരംഗം സ്കൂൾ കൺവീനർ , മറ്റ് അധ്യാപകർ, സ്കൂൾ ഭാരവാഹികൾ ഇവരുടെയെല്ലാം അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ഉണ്ട് . | കോവിഡ് മഹാമാരിയുടെ കാലത്തും സാധിക്കുന്ന വിധത്തിൽ കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ സാധിച്ചു എന്നത് തികച്ചും അഭിമാനകരമാണ്.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പാലാ സെന്റ് മേരീസിലെ പ്രവർത്തനങ്ങൾക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലിസ്യു ജോസ് , വിദ്യാരംഗം സ്കൂൾ കൺവീനർ , മറ്റ് അധ്യാപകർ, സ്കൂൾ ഭാരവാഹികൾ ഇവരുടെയെല്ലാം അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ഉണ്ട് . |
18:20, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്ക്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. മാതൃഭാഷയോടുള്ള സ്നേഹവും, വായനാഭിമുഖ്യവും, സർഗ്ഗരചനയിലുള്ള വാസനയും പരിപോഷിപ്പിക്കുന്നതിനുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ എല്ലാവർഷവും നടത്തുന്നു. വിവിധ മത്സരങ്ങൾ നടത്തിക്കൊണ്ട് വായനാദിനവും വായനാവാരവും എല്ലാ വർഷവും ആചരിക്കുന്നു. ലൈബ്രറി പുസ്തക വിതരണത്തിൽ പ്രത്യേക ശ്രദ്ധ നൽകിയും മറ്റു പ്രവർത്തനങ്ങളിലൂടെയും വേദി സജീവമായി മുന്നോട്ടുപോകുന്നു .
2021-'22
പാലാ സെന്റ് മേരീസ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മാതൃകാപരമായ രീതിയിൽ മുൻപോട്ടു പോകുന്നു. സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനതല പ്രോഗ്രാമുകളിലും മത്സരങ്ങളിലും കുട്ടികൾ വളരെ താൽപര്യത്തോടുകൂടി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനം കോട്ടയം ജില്ലാ കോർഡിനേറ്റർ ആർ. ധർമ്മകീർത്തി ഓൺലൈനിലൂടെ നിർവഹിക്കുകയുണ്ടായി. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. വീഡിയോ പ്രദർശനവും നടത്തി.
വിദ്യാരംഗത്തിന്റെ ഈ വർഷത്തെ സബ്ജില്ലാ യോഗം ഓൺലൈനായി നടന്നു. അതിൽ സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ ബഹുമാനപ്പെട്ട പാല AEO ശ്രീകലാ മാഡം അധ്യക്ഷതവഹിച്ചു.
ആഗസ്റ്റ് 10ന് സ്കൂൾതല മത്സരങ്ങൾ നടത്തി. വിജയികളെ കണ്ടെത്തി അഭിനന്ദിച്ചു.സ്കൂൾ തല മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾ ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയുമുണ്ടായി. പാലാ വിദ്യാഭ്യാസ ഉപജില്ല മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും ലഭിക്കുകയുണ്ടായി.
കീർത്തന റ്റി. ആർ. | ചിത്രരചന | HS | 2nd |
അമേയ അനീഷ്. | കാവ്യാലാപനം | UP | 2nd |
മാളവിക രാജേഷ് | നാടൻപാട്ട് | HS | 1st |
മിഷ്‌മ മനോജ് | അഭിനയം | UP | 1st |
നിരഞ്ജന രതീഷ് | അഭിനയം | HS | 2nd |
ആദിത്യ എസ്. | കാവ്യാലാപനം | HS | 1st |
കോവിഡ് മഹാമാരിയുടെ കാലത്തും സാധിക്കുന്ന വിധത്തിൽ കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാൻ സാധിച്ചു എന്നത് തികച്ചും അഭിമാനകരമാണ്.വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പാലാ സെന്റ് മേരീസിലെ പ്രവർത്തനങ്ങൾക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലിസ്യു ജോസ് , വിദ്യാരംഗം സ്കൂൾ കൺവീനർ , മറ്റ് അധ്യാപകർ, സ്കൂൾ ഭാരവാഹികൾ ഇവരുടെയെല്ലാം അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ഉണ്ട് .