"ജി.യു.പി.എസ് മുഴക്കുന്ന്/ഹലോ ഇംഗ്ലീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ghh' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ghh
<nowiki>*</nowiki>പ്രവർത്തനാധിഷ്ഠിത കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്*
 
💥 *ഹലോ ഇംഗ്ലീഷ്*💥
 
ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് വർധിപ്പിക്കുകയും അതുവഴി ഭാഷയോടുള്ള ആഭിമുഖ്യം ജനിപ്പിക്കുകയും  ചെയ്യുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കേരളത്തിലെ പ്രൈമറി വിഭാഗം കുട്ടികളിൽ 2017 ആവിഷ്കരിച്ച് നടപ്പിലാക്കിയ പ്രത്യേക ഭാഷാപരിജ്ഞാന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്.. വളരെ മനോഹരമായ പാട്ടുകളും, വീഡിയോകളും ഉൾപ്പെടുത്തിയായിരുന്നു ഹലോ ഇംഗ്ലീഷ് മൊഡ്യൂൾ തയ്യാറാക്കപ്പെട്ടത്.. ഗവൺമെൻറ് നിർദ്ദേശാനുസരണം ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഔപചാരികമായി തന്നെ ഞങ്ങളുടെ സ്കൂളിലും ആരംഭിക്കുകയുണ്ടായി.. ഇതിനായി പ്രത്യേക പരിശീലനം ബി ആർ സി യിൽ നിന്ന് ബന്ധപ്പെട്ട അധ്യാപകർക്ക് ലഭിക്കുകയുണ്ടായി. പരിശീലനത്തിലൂടെ ലഭിച്ച നിർദ്ദേശങ്ങൾ ലഭ്യമായ മൊഡ്യൂളുകൾ വഴി കുട്ടികളിലേക്ക് പകർന്ന് നൽകി.. വളരെ ഹൃദ്യമായി തയ്യാറാക്കിയ ഹലോ ഇംഗ്ലീഷ് വീഡിയോ ഗാനം കംപ്യൂട്ടറിലും പ്രൊജക്ടർ സ്ക്രീനുകളിലും പ്രദർശിപ്പിച്ച് കുട്ടികളിൽ ആവേശം നിറച്ചു.. <gallery>
പ്രമാണം:14871 2022 helloeng7.jpeg
പ്രമാണം:14871 2022 helloeng6.jpeg
പ്രമാണം:14871 2022 helloeng5.jpeg
പ്രമാണം:14871 2022 helloeng4.jpeg
പ്രമാണം:14871 2022 helloeng3.jpeg
പ്രമാണം:14871 2022 helloeng2.jpeg
പ്രമാണം:14871 2022 helloeng1.jpeg
</gallery>ഹലോ ഇംഗ്ലീഷ് മീഡിയം മൊഡ്യൂളുകളുടെ വിവിധഘട്ടങ്ങളിൽ ഈ ഗാനം ഒരു ചങ്ങല കണ്ണി പോലെ അവതരിപ്പിക്കുകയും, പ്രദർശിപ്പിക്കുകയും ചെയ്തു.. എല്ലാ കുട്ടികളുടെയും നാവുകളിൽ തത്തിക്കളിച്ച ഒരു ഗാനശകലം ആയിരുന്നു ഹലോ ഇംഗ്ലീഷ് ഗാനം.. 2018 വർഷത്തിൽ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ കുറെ കൂടി ഊർജ്ജിതമായി നടന്നു.. ആ കാലഘട്ടത്തിലെ ഇംഗ്ലീഷ് അധ്യാപനം നടത്തിയിരുന്ന ശ്രീ ഖാലിദ് മാസ്റ്റർ വളരെ ആകർഷകമായ പ്രവർത്തന പദ്ധതികൾ, വിവിധ ക്ലാസുകളിലൂടെ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾക്ക് വേണ്ടി അവതരിപ്പിച്ചു.. അത് മാത്രമല്ല അവ കൃത്യമായ തീയതി നൽകി, പ്രവർത്തന പാക്കേജ് ആയി തന്നെ കുട്ടികൾക്കിടയിൽ അവതരിപ്പിച്ചു.. ദൈനംദിന ഇംഗ്ലീഷ് ക്ലാസുകളിൽ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ സംയോജിപ്പിച്ചു.. ഇങ്ങനെ കുട്ടികളിൽ ഉരുത്തിരിഞ്ഞ് താല്പര്യം, സ്കൂൾ അസംബ്ലിയിൽ പ്രത്യേക ഇംഗ്ലീഷ് അസംബ്ലികൾ ക്രമീകരിക്കുവാൻ പ്രോത്സാഹനം നൽകപ്പെട്ടു.. എല്ലാ ക്ലാസ്സുകൾക്കും ഓരോ ദിവസം എന്ന രീതിയിൽ ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിക്കപ്പെട്ടു.. ഹലോ ഇംഗ്ലീഷ് പ്രവർത്തന പ്രദർശനത്തിനായി പ്രത്യേക നോട്ടീസ് ബോർഡുകൾ സ്ഥാപിച്ചു.. വളരെ ആകർഷകമായി ഇത്തരം ബോർഡുകൾ തയ്യാറാക്കാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രമിച്ചു.. ഇതിന് മികച്ച നേതൃത്വം കൊടുക്കുവാൻ ശ്രീ ഖാലിദ്.. മാസ്റ്റർക്ക് കഴിഞ്ഞു. 2018 ന് ശേഷം വിവിധ വർഷങ്ങളിൽ ആവേശം ഒട്ടും ചോരാതെ തന്നെ, പ്രവർത്തന പദ്ധതികൾ നിറഞ്ഞ ഇംഗ്ലീഷ് ക്ലാസുകൾ ഞങ്ങളുടെ സ്ഥാപനത്തിൽ നിർവഹിക്കുവാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രമിച്ചുവരുന്നു എന്ന് നിസ്സംശയം പറയാം

16:19, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

*പ്രവർത്തനാധിഷ്ഠിത കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്*

💥 *ഹലോ ഇംഗ്ലീഷ്*💥

ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് വർധിപ്പിക്കുകയും അതുവഴി ഭാഷയോടുള്ള ആഭിമുഖ്യം ജനിപ്പിക്കുകയും  ചെയ്യുക എന്ന ലക്ഷ്യത്തെ മുൻനിർത്തി കേരളത്തിലെ പ്രൈമറി വിഭാഗം കുട്ടികളിൽ 2017 ആവിഷ്കരിച്ച് നടപ്പിലാക്കിയ പ്രത്യേക ഭാഷാപരിജ്ഞാന പദ്ധതിയാണ് ഹലോ ഇംഗ്ലീഷ്.. വളരെ മനോഹരമായ പാട്ടുകളും, വീഡിയോകളും ഉൾപ്പെടുത്തിയായിരുന്നു ഹലോ ഇംഗ്ലീഷ് മൊഡ്യൂൾ തയ്യാറാക്കപ്പെട്ടത്.. ഗവൺമെൻറ് നിർദ്ദേശാനുസരണം ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഔപചാരികമായി തന്നെ ഞങ്ങളുടെ സ്കൂളിലും ആരംഭിക്കുകയുണ്ടായി.. ഇതിനായി പ്രത്യേക പരിശീലനം ബി ആർ സി യിൽ നിന്ന് ബന്ധപ്പെട്ട അധ്യാപകർക്ക് ലഭിക്കുകയുണ്ടായി. പരിശീലനത്തിലൂടെ ലഭിച്ച നിർദ്ദേശങ്ങൾ ലഭ്യമായ മൊഡ്യൂളുകൾ വഴി കുട്ടികളിലേക്ക് പകർന്ന് നൽകി.. വളരെ ഹൃദ്യമായി തയ്യാറാക്കിയ ഹലോ ഇംഗ്ലീഷ് വീഡിയോ ഗാനം കംപ്യൂട്ടറിലും പ്രൊജക്ടർ സ്ക്രീനുകളിലും പ്രദർശിപ്പിച്ച് കുട്ടികളിൽ ആവേശം നിറച്ചു..

ഹലോ ഇംഗ്ലീഷ് മീഡിയം മൊഡ്യൂളുകളുടെ വിവിധഘട്ടങ്ങളിൽ ഈ ഗാനം ഒരു ചങ്ങല കണ്ണി പോലെ അവതരിപ്പിക്കുകയും, പ്രദർശിപ്പിക്കുകയും ചെയ്തു.. എല്ലാ കുട്ടികളുടെയും നാവുകളിൽ തത്തിക്കളിച്ച ഒരു ഗാനശകലം ആയിരുന്നു ഹലോ ഇംഗ്ലീഷ് ഗാനം.. 2018 വർഷത്തിൽ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ കുറെ കൂടി ഊർജ്ജിതമായി നടന്നു.. ആ കാലഘട്ടത്തിലെ ഇംഗ്ലീഷ് അധ്യാപനം നടത്തിയിരുന്ന ശ്രീ ഖാലിദ് മാസ്റ്റർ വളരെ ആകർഷകമായ പ്രവർത്തന പദ്ധതികൾ, വിവിധ ക്ലാസുകളിലൂടെ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾക്ക് വേണ്ടി അവതരിപ്പിച്ചു.. അത് മാത്രമല്ല അവ കൃത്യമായ തീയതി നൽകി, പ്രവർത്തന പാക്കേജ് ആയി തന്നെ കുട്ടികൾക്കിടയിൽ അവതരിപ്പിച്ചു.. ദൈനംദിന ഇംഗ്ലീഷ് ക്ലാസുകളിൽ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ സംയോജിപ്പിച്ചു.. ഇങ്ങനെ കുട്ടികളിൽ ഉരുത്തിരിഞ്ഞ് താല്പര്യം, സ്കൂൾ അസംബ്ലിയിൽ പ്രത്യേക ഇംഗ്ലീഷ് അസംബ്ലികൾ ക്രമീകരിക്കുവാൻ പ്രോത്സാഹനം നൽകപ്പെട്ടു.. എല്ലാ ക്ലാസ്സുകൾക്കും ഓരോ ദിവസം എന്ന രീതിയിൽ ഇംഗ്ലീഷ് അസംബ്ലികൾ സംഘടിപ്പിക്കപ്പെട്ടു.. ഹലോ ഇംഗ്ലീഷ് പ്രവർത്തന പ്രദർശനത്തിനായി പ്രത്യേക നോട്ടീസ് ബോർഡുകൾ സ്ഥാപിച്ചു.. വളരെ ആകർഷകമായി ഇത്തരം ബോർഡുകൾ തയ്യാറാക്കാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രമിച്ചു.. ഇതിന് മികച്ച നേതൃത്വം കൊടുക്കുവാൻ ശ്രീ ഖാലിദ്.. മാസ്റ്റർക്ക് കഴിഞ്ഞു. 2018 ന് ശേഷം വിവിധ വർഷങ്ങളിൽ ആവേശം ഒട്ടും ചോരാതെ തന്നെ, പ്രവർത്തന പദ്ധതികൾ നിറഞ്ഞ ഇംഗ്ലീഷ് ക്ലാസുകൾ ഞങ്ങളുടെ സ്ഥാപനത്തിൽ നിർവഹിക്കുവാൻ ബന്ധപ്പെട്ട അധ്യാപകർ ശ്രമിച്ചുവരുന്നു എന്ന് നിസ്സംശയം പറയാം