"സംസ്കൃതദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
[[പ്രമാണം:19882.35.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:19882.35.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:19882.38.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:19882.38.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:19882.36.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:19882.37.jpg|ലഘുചിത്രം]]]] | [[പ്രമാണം:19882.36.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:19882.40.jpg|ലഘുചിത്രം]][[പ്രമാണം:19882.37.jpg|ലഘുചിത്രം]]]] |
21:51, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
വിദ്യാലയത്തിൽ ഈ വർഷം വിപുലമായിത്തന്നെ സംസ്കൃതദിനം ആഘോഷിച്ചു.
രാവിലെ സംസ്കൃതം അസംബ്ലി നടത്തി. കുട്ടികൾ സംസ്കൃതത്തിൽ പ്രാർത്ഥന ചൊല്ലി. സജ്ന ടീച്ചർ ഭാഷയുടെ മഹത്വത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ആര്യനന്ദ സംസ്കൃത ഗാനം ആലപിച്ചു. വിദ്യാർത്ഥികളുടെ സംഘഗാനത്തോടെ സംസ്കൃതം അസംബ്ലി അവസാനിച്ചു.
2018-19 അധ്യയന വർത്തിൽ സംസ്കൃത സ്കോളർഷിപ്പ് 6 വിദ്യാർത്ഥികൾ വിജയിച്ചു.