"ഗവ.എൽ.പി.എസ് കല‍‍ഞ്ഞൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38704LPS (സംവാദം | സംഭാവനകൾ)
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
38704LPS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 71: വരി 71:


വായന എന്നത് ഭാഷാപദം. അതു ദിനം എന്ന സംസ്കൃതപദവുമായിച്ചേരുമ്പോൾ വായനദിനം എന്നാണു വരുക.  വായിക്കുമ്പോൾ അനുഭവവേദ്യമാകുന്ന സുഖമല്ല വായനാസുഖം. വായിക്കുമ്പോൾ നമുക്കുണ്ടാകുന്ന സുഖം വായനസ്സുഖമാണ്. വായനയും ദിനവുംതമ്മിൽ ചേർക്കുമ്പോൾ വായനദിനം, വായനയും വാരവും ചേരുമ്പോൾ വായനവാരം എന്നൊക്കെ മതി.
വായന എന്നത് ഭാഷാപദം. അതു ദിനം എന്ന സംസ്കൃതപദവുമായിച്ചേരുമ്പോൾ വായനദിനം എന്നാണു വരുക.  വായിക്കുമ്പോൾ അനുഭവവേദ്യമാകുന്ന സുഖമല്ല വായനാസുഖം. വായിക്കുമ്പോൾ നമുക്കുണ്ടാകുന്ന സുഖം വായനസ്സുഖമാണ്. വായനയും ദിനവുംതമ്മിൽ ചേർക്കുമ്പോൾ വായനദിനം, വായനയും വാരവും ചേരുമ്പോൾ വായനവാരം എന്നൊക്കെ മതി.
'''''ആഗസ്റ്റ് 25 2020'''''
'''പുതിയകെട്ടിടനിർമ്മാണം ഉദ്ഘാടനം'''
<u><sup>'''ഹെഡ്മാസ്റ്ററുടെ സന്ദേശം'''</sup></u>
എൻ്റെ ഏറ്റവും പ്രിയപ്പെട്ട കുട്ടികളും പൂർവ വിദ്യാർത്ഥികളും  ബന്ധുക്കളുമറിഞ്ഞോ ....
കലഞ്ഞൂർ ഗവ. എൽ പി സ്ക്കൂൾ എന്ന നിങ്ങളുടെ പ്രിയവിദ്യാലയത്തിലെ എൻ്റെ കുഞ്ഞുമക്കൾക്കായി  പുതിയ കെട്ടിടം വരികയാണ്.
ഒരു കോടി ഇരുപതു ലക്ഷത്തി മുപ്പതിനായിരം രൂപ അടങ്കൽ തുകയ്ക്കുള്ളതും എല്ലാ സജ്ജീകരണങ്ങളോടെയുമുള്ളതാണ് പുതിയ ക്ലാസ്സ് മുറികൾ .
നാളെ രാവിലെ പത്തു മണിക്ക് ബഹു. കോന്നി എം . എൽ . എ . ശ്രീ കെ യു ജനീഷ്കുമാറാണ് കെട്ടിടനിർമ്മാണം ഉദ്ഘാടനം ചെയ്യുന്നത്.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ എല്ലാവരും സുരക്ഷിതരായി വീടുകളിലിരുന്ന് സന്തോഷവും ആശംസകളുമറിയിക്കണേ.
എന്ന് നിങ്ങളുടെ സ്വന്തം ഗവ. എൽ പി എസ് കലഞ്ഞൂർ .
'''[https://m.facebook.com/story.php?story_fbid=2450088168571475&id=100007109468505 പ്രതിഭകളോടൊപ്പം]'''
നവംബർ 24 2019
ശ്രീ. സിദ്ധാർത്ഥൻ പാലമല . ചിത്രകാരൻ , അധ്യാപകൻ , സാമൂഹ്യ പ്രവർത്തകൻ ....
അധികമാരും  അറിയാതെ പോകുന്ന ഇത്തരം യഥാർത്ഥ പ്രതിഭകളെ പുതുതലമുറയ്ക്ക് അടുത്തറിയാനുള്ള അവസരമായി വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടി മാറി.
അദ്ദേഹത്തെ വീട്ടിലെത്തി  കലഞ്ഞൂർ ഗവ. എൽ. പി. എസിലെ വിദ്യാർത്ഥികൾ ആദരിച്ചു. അനുഭവങ്ങൾ ചോദിച്ചറിഞ്ഞു.
ഇത്തരം മനുഷ്യരോടു ചേർന്നു നില്ക്കുക എന്നതൊരു നിലപാടാണ്.
തനിമയും വിശുദ്ധിയും നിറച്ചാർത്തു പകർന്ന ഹൃദ്യനിമിഷങ്ങൾ  !
നവംബർ 23 2019
[https://m.facebook.com/story.php?story_fbid=2449557008624591&id=100007109468505 ലബനിബേലേ ...]
ബോഡുബെറോയുടെ താളത്തിൽ മാലി , ശ്രീലങ്കൻ , ഹിമാചൽ , കേരള ... നാടോടി ശീലുകൾ കുട്ടികൾ ഏറ്റു പാടി . നൃത്തം ചെയ്തു.
അത്യപൂർവ്വ അനുഭവം .
നാടൻ പാട്ടിനായി സ്വയം സമർപ്പിച്ച കലാകാരൻ അഡ്വ. സുരേഷ് സോമയെ ആദരിച്ചു . പന്തളം കുട്ടിക്കൃഷ്ണനുമൊത്ത് സൃഷ്ടിച്ചത് കൂട്ടായ്മയുടെ ഉല്ലാസ നിമിഷങ്ങൾ ...
'''[https://m.facebook.com/story.php?story_fbid=2449508031962822&id=100007109468505 ആദ്യമായി സ്ക്കൂളിലെത്തിയ അഡ്വ . KU' ജനീഷ് കുമാർ MLA യ്ക്ക് ആദരം .]'''
പുതിയ കെട്ടിടം വരുന്നതിൽ അളവറ്റ ആഹ്ലാദവും നന്ദിയുമുണ്ട്.
പക്ഷേ .... , ഞങ്ങളായിരം പേർക്കിരിക്കാൻ ആകെയുള്ള 18 സെന്റിന്റെ ബാക്കിയായ ഈ കുഞ്ഞു നടുമുറ്റം മാത്രമേയുള്ളൂ സർ ... !
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന MLA യുടെ ഉറപ്പിൽ ഞങ്ങൾക്കു  ധൈര്യമുണ്ട് .
ഉയർന്നു വരുന്ന ഈ കുഞ്ഞിക്കൈകൾക്കായി നമുക്കതു നേടണം , [https://m.facebook.com/story.php?story_fbid=2449524865294472&id=100007109468505 കുറച്ചു കൂടി സ്ഥലം  ...]
[https://m.facebook.com/story.php?story_fbid=2449504445296514&id=100007109468505 തിളക്കങ്ങൾക്കു പിന്നിലെ ചില നിശ്ശബ്ദ സേവനങ്ങൾ ...]
20l 9നവംബർ 19
സബ്ജില്ലാ ശാസ്ത്ര  - പ്രവൃത്തി പരിചയമേള
സബ് ജില്ലാ കലോത്സവം ,
അറബികലോത്സവം ...
ഇത്തവണയും ചാമ്പ്യന്മാർ !
പരിമിതികളിൽ നിന്നു കൊണ്ട് വിജയങ്ങൾ മാത്രം നേടിയ ഈ വിദ്യാലയത്തിനിത് [https://m.facebook.com/story.php?story_fbid=2445856185661340&id=100007109468505 പുത്തൻ സമ്മാനം].
2019 സെപ്റ്റംബർ 19
ഉല്ലാസഗണിതം പ്രവർത്തനങ്ങൾ വിദ്യാ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വി ജയകുമാർ [https://m.facebook.com/story.php?story_fbid=2392739320973027&id=100007109468505 ഉദ്ഘാടനം ചെയ്തു....]
'''<u>[https://m.facebook.com/story.php?story_fbid=2392738024306490&id=100007109468505 ഹൈടെക്കായി]</u>'''
2019 സെപ്റ്റംബർ 19
പ്രീ- പ്രൈമറി മുതൽ മുഴുവൻ ക്ലാസ്സുകളും ഹൈടെക് ആയി . അധ്യാപകർ ഐ സി ടി ഉപകരണങ്ങളുമായി ക്ലാസ്സുകളിലേക്ക് ....
2019 സെപ്റ്റംബർ 19
'''<u>പ്രളയദുരന്തത്തിൽപ്പെട്ടവർക്ക് കലഞ്ഞൂർ ജി എൽ പി എസിലെ കുഞ്ഞിക്കൈകളുടെ സ്നേഹം , മുതിർന്നവരുടേയും ...</u>'''
'''<u>₹ 14500</u>'''
'''''<u>2019 ജൂൺ 19</u>'''''
പി എൻ പണിക്കർ എന്ന അക്ഷരകുലപതിക്ക് ആദരം , [https://m.facebook.com/story.php?story_fbid=2392718610975098&id=100007109468505 വായനദിനപ്രതിജ്ഞ ....]
'''[https://m.facebook.com/story.php?story_fbid=2356051707975122&id=100007109468505 ബഹു.കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി കലഞ്ഞൂർ ഗവ.എൽ.പി.സ്കൂൾ സന്ദർശിച്ചു..]'''
[https://m.facebook.com/story.php?story_fbid=2188256698087958&id=100007109468505 പഠനം സ്നേഹവും കരുണയും കൂടിയാകുന്നു ...]
[https://m.facebook.com/story.php?story_fbid=2188256698087958&id=100007109468505 "വിശക്കുന്ന വയറുകൾക്ക് സ്നേഹ] സമ്മാനം " എന്ന വിശിഷ്ട പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം  പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനും ഗാന്ധിഭവൻ ഡയറക്ടറുമായ ബഹു. സോമരാജൻ അവർകൾ നിർവ്വഹിക്കുന്നു.
ഒക്ടോബർ 16 ലെ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ച പരിപാടിയാണിത്.
വീടുകളിൽനിന്നും ആഴ്ചയിലൊരു ദിവസം നമ്മുടെ കുട്ടികൾ കൊണ്ടുവരുന്ന ഒരുപിടിയരി ശേഖരിച്ച് അർഹരായ വ്യക്തികൾ , സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകുന്നു.
തീർത്തും സ്വയം സന്നദ്ധമായ ഒരു ഉദ്യമമാണിത്.
'''[https://m.facebook.com/story.php?story_fbid=2289369784643315&id=100007109468505 LSS വിജയികൾ]'''
കോന്നി ഉപജില്ലയിൽ ഏറ്റവും കൂടുതൽ LSS വിജയികൾ കലഞ്ഞൂർ ഗവ.എൽ.പി എസ് - ൽ നിന്നും. (7 കുട്ടികൾ) നിരഞ്ജൻ.വി, അർജുൻ എസ് കുമാർ, നന്ദന അനിൽ ,അഭിനവ്.ആർ, അഞ്ചു അനിൽ ,നീരജ് കൃഷ്ണ, അക്ഷയ് കൃഷ്ണ പി' ... അഭിനന്ദനങ്ങൾ
'''[https://m.facebook.com/story.php?story_fbid=2202700763310218&id=100007109468505 അക്ഷരമുറ്റം]'''
അക്ഷരമുറ്റം കോന്നി ഉപജില്ല മത്സരം- എൽ.പി.വിഭാഗം
ഒന്നാം സ്ഥാനം.: നിരഞ്ജൻ
രണ്ടാം സ്ഥാനം.:- അർജുൻ.ട. കുമാർ
രണ്ടു പേരും കലഞ്ഞൂർ ഗവ.എൽ.പി.എസ്.ലെ ചുണക്കുട്ടികൾ... അഭിനന്ദനങ്ങൾ
'''[https://m.facebook.com/story.php?story_fbid=2344976115749348&id=100007109468505 അദ്ധ്യാപകലോകം പ്രതിഭോത്സവം 2019]''' രണ്ടാം സ്ഥാനം അജലേശ്വരി .ജെ IV:A
അഭിനന്ദനങ്ങൾ.....
'''ശിശുദിനാഘോഷം 2019'''
'പറക്കോട് ബ്ലോക്ക് തല ശിശുദിനാഘോഷം - കലഞ്ഞൂർ ഗവ.എൽ.പി.സ്കൂളിന് ഒന്നാം സ്ഥാനം.....
സ്കൂൾതലശാസ്ത്രമേളയുടെ [https://m.facebook.com/story.php?story_fbid=2181963862050575&id=100007109468505 ദൃശ്യങ്ങൾ] ...
വയോജന ദിനത്തോടനുബന്ധിച്ച് കലഞ്ഞൂർ ഗവ.എൽ.പി.എസ്.ൽ നടന്ന ചടങ്ങിൽ ആശാൻ അപ്പൂപ്പനെ ( [https://m.facebook.com/story.php?story_fbid=2167580016822293&id=100007109468505 ഭാസ്കരൻ നായർ )]  ആദരിക്കുന്നു......
LSS
എൽ എസ് എസ്  2021 റിസൾട്ട് . 18 കുട്ടികൾ [https://drive.google.com/file/d/1Cywtj7-OPz8A_GSLKvJj6Bwy1aTHfL-N/view?usp=drivesdk യോഗ്യത നേടി.]