"ജി എൽ പി സ്കൂൾ മുണ്ടൂർ /ടാലൻറ് ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<gallery widths="300" heights="200"> പ്രമാണം:21760 talent lab.jpeg പ്രമാണം:21760 talentalb 2.j...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
<gallery widths="300" heights="200">
കുട്ടികളുടെ ബഹുമുഖബുദ്ധിയുടെ ശരിയായ വളർച്ച ഉറപ്പിക്കുന്നതിനായി വിദ്യാലയത്തിൽ "ടാലന്റ് ലാബ്" എന്ന പദ്ധതിക്ക് തുടക്കമായി. കുട്ടികളുടെ കഴിവുകളെ 7 മേഖലകളായി തരം തിരിക്കുകയും അതിൽ താല്പര്യമുള്ള കുട്ടികളെ മേഖലകളിൽ ചേർക്കുകയും ചെയ്തു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഏതെങ്കിലും ഒരു മേഖലയിൽ പങ്കെടുക്കണമെന്നും നിർദ്ദേശം നൽകി. ടാലന്റ് ലാബിന്റെ പരിശീലനം ശനി ഞായർ പൊതു അവധി ദിവസങ്ങളിലാണ് സ്കൂളിൽ നടന്നു വരുന്നത്. അതിഥി ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനായി മറ്റ് വിദ്യാലയത്തിലെ അധ്യാപകരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരെയും ഉൾപ്പെടുത്തി.<gallery widths="300" heights="200">
പ്രമാണം:21760 talent lab.jpeg
പ്രമാണം:21760 talent lab.jpeg
പ്രമാണം:21760 talentalb 2.jpeg
പ്രമാണം:21760 talentalb 2.jpeg

12:31, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

കുട്ടികളുടെ ബഹുമുഖബുദ്ധിയുടെ ശരിയായ വളർച്ച ഉറപ്പിക്കുന്നതിനായി വിദ്യാലയത്തിൽ "ടാലന്റ് ലാബ്" എന്ന പദ്ധതിക്ക് തുടക്കമായി. കുട്ടികളുടെ കഴിവുകളെ 7 മേഖലകളായി തരം തിരിക്കുകയും അതിൽ താല്പര്യമുള്ള കുട്ടികളെ മേഖലകളിൽ ചേർക്കുകയും ചെയ്തു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഏതെങ്കിലും ഒരു മേഖലയിൽ പങ്കെടുക്കണമെന്നും നിർദ്ദേശം നൽകി. ടാലന്റ് ലാബിന്റെ പരിശീലനം ശനി ഞായർ പൊതു അവധി ദിവസങ്ങളിലാണ് സ്കൂളിൽ നടന്നു വരുന്നത്. അതിഥി ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനായി മറ്റ് വിദ്യാലയത്തിലെ അധ്യാപകരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രഗത്ഭരെയും ഉൾപ്പെടുത്തി.