"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് കറി ഒരുക്കാൻ സ്കൂൾമുറ്റത്ത് തോട്ടം ഒരുക്കി വിളവെടുപ്പ് ഓരോ വർഷവും പതിവാണ്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തമാവാനുള്ള പരിപാടികളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ചേന,ചേമ്പ്,കപ്പ,പച്ചമുളക്, തുടങ്ങിയവ പതിവ് കൃഷികളാണ്. വെണ്ട,പയർ, എള്ള് എന്നിവയും സ്കൂളിൽ നിന്ന് വിളവെടുത്ത് കുട്ടികളുടെ ഭക്ഷണത്തിലേക്ക് ഉപയോഗിച്ചിട്ടുണ്ട്. | ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് കറി ഒരുക്കാൻ സ്കൂൾമുറ്റത്ത് തോട്ടം ഒരുക്കി വിളവെടുപ്പ് ഓരോ വർഷവും പതിവാണ്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തമാവാനുള്ള പരിപാടികളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ചേന,ചേമ്പ്,കപ്പ,പച്ചമുളക്, തുടങ്ങിയവ പതിവ് കൃഷികളാണ്. വെണ്ട,പയർ, എള്ള് എന്നിവയും സ്കൂളിൽ നിന്ന് വിളവെടുത്ത് കുട്ടികളുടെ ഭക്ഷണത്തിലേക്ക് ഉപയോഗിച്ചിട്ടുണ്ട്. | ||
സ്കൂളിനോട് ചേർന്ന സ്ഥലം ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിക്കാറുള്ളത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വാർഡ് മെമ്പർ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരെല്ലാം സഹായികളായി ഉണ്ടാവാറുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഈ വർഷം കൃഷിയിലേക്ക് മുന്നിട്ടിറങ്ങാൻ കൂടുതലായി | സ്കൂളിനോട് ചേർന്ന സ്ഥലം ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിക്കാറുള്ളത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വാർഡ് മെമ്പർ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരെല്ലാം സഹായികളായി ഉണ്ടാവാറുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഈ വർഷം കൃഷിയിലേക്ക് മുന്നിട്ടിറങ്ങാൻ കൂടുതലായി ഇതുവരെ സാധിച്ചിട്ടില്ല. വരും നാളുകളിൽ കാർഷിക ക്ലബ്ബിന് കീഴിൽ പുതിയ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള സോമരാജ് മാഷും മുഹമ്മദ് ഹിശാം എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
== 2020-22 == | == 2020-22 == | ||
| വരി 13: | വരി 13: | ||
|} | |} | ||
== 2019-20 == | == 2019-20 == | ||
=== കൃഷി ആരംഭം === | |||
സ്കൂളിലെ കാർഷിക ക്ലബ്ബിനു കീഴിൽ പുതിയ വർഷത്തെ കൃഷി ആരംഭിച്ചു. ഇത്തവണ പ്രധാനമായും ചീര, മുളക്, വെണ്ട എന്നിവയാണ് ആണ് നട്ടുപിടിപ്പിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർ സ്കൂൾ വളപ്പിൽ ചേനയും വെച്ചുപിടിപ്പിക്കുന്നുണ്ട്. സ്കൂളിലെ ഇലെ വിച്ച് ഭക്ഷണത്തിലേക്ക് അ ഉപയോഗിക്കാനാണ് ആണ് കാർഷിക ക്ലബ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുഴുവൻ കൃഷികളുടെയും സംരക്ഷണ ചുമതല കാർഷിക ക്ലബ്ബ് അംഗങ്ങൾക്കാണ്. | |||
=== പാഠം ഒന്ന് പാഠത്തേക്ക് === | === പാഠം ഒന്ന് പാഠത്തേക്ക് === | ||
| വരി 67: | വരി 70: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 krishi14.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 krishi14.jpg|നടുവിൽ|ലഘുചിത്രം|പകരം=|350x350ബിന്ദു]] | ||
![[പ്രമാണം:19833 krishi15.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 krishi15.jpg|നടുവിൽ|ലഘുചിത്രം|പകരം=|350x350ബിന്ദു]] | ||
![[പ്രമാണം:19833 krishi16.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 krishi16.jpg|നടുവിൽ|ലഘുചിത്രം|പകരം=|350x350ബിന്ദു]] | ||
|} | |} | ||
| വരി 85: | വരി 88: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 paddadikal40.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 paddadikal40.jpg|നടുവിൽ|ലഘുചിത്രം|പകരം=|370x370ബിന്ദു]] | ||
![[പ്രമാണം:19833 paddadikal24.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 paddadikal24.jpg|നടുവിൽ|ലഘുചിത്രം|പകരം=|370x370ബിന്ദു]] | ||
![[പ്രമാണം:19833 paddadikal12.jpg|നടുവിൽ|ലഘുചിത്രം| | ![[പ്രമാണം:19833 paddadikal12.jpg|നടുവിൽ|ലഘുചിത്രം|280x280px|പകരം=]] | ||
|} | |} | ||
=== എള്ള് കൃഷി ആരംഭം === | === എള്ള് കൃഷി ആരംഭം === | ||
| വരി 93: | വരി 96: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 paddadikal38.jpg|നടുവിൽ|ലഘുചിത്രം | ![[പ്രമാണം:19833 paddadikal38.jpg|നടുവിൽ|ലഘുചിത്രം|പകരം=|330x330ബിന്ദു]] | ||
![[പ്രമാണം:19833 paddadikal41.jpg|നടുവിൽ|ലഘുചിത്രം|പകരം=|330x330ബിന്ദു]] | |||
![[പ്രമാണം:19833 paddadikal41.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 krishi25.jpg|നടുവിൽ|ലഘുചിത്രം|400x400px|പകരം=]] | ||


































