|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| ഓരോ നാടിനും തനതാായ നാട്ടറിവുകളുണ്ട്. വീരണകാവും വ്യത്യസ്തമല്ല. | | <font size=5>ഓരോ നാടിനും തനതാായ നാട്ടറിവുകളുണ്ട്. വീരണകാവും വ്യത്യസ്തമല്ല.വീരണകാവിന്റെ നാടോടിവിജ്ഞാനം പലതരം ഭാഷാപ്രയോഗങ്ങളിലും നിലനിൽക്കുന്നതും മൺമറഞ്ഞതുമായ വിശ്വാസങ്ങൾ,അരുതുകൾ മുതലായവയിൽ നിറഞ്ഞുനിൽക്കുന്നു.ഓരോന്നും അറിയുവാനായി താഴെ ക്ലിക്ക് ചെയ്യുക.</font> |
|
| |
|
| <font size=6><u><b><center> [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/നാടോടി വിജ്ഞാനകോശം/''' ഭാഷാപ്രയോഗങ്ങൾ '''|ഭാഷാപ്രയോഗങ്ങൾ]]</font size=6></u><b></center> | | <font size=6><b><center> [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാടോടി വിജ്ഞാനകോശം/ഭാഷാപ്രയോഗങ്ങൾ|ഭാഷാപ്രയോഗങ്ങൾ]]</font size=6><b></center> |
|
| |
|
| <font size=6><u><b><center> [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/നാടോടി വിജ്ഞാനകോശം/''' പ്രാദേശികമായ ചില വിശ്വാസങ്ങൾ '''|പ്രാദേശികമായ ചില വിശ്വാസങ്ങൾ]]</font size=6></u><b></center> | | <font size=6><b><center> [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാടോടി വിജ്ഞാനകോശം/പ്രാദേശികമായ ചില വിശ്വാസങ്ങൾ|പ്രാദേശികമായ ചില വിശ്വാസങ്ങൾ]]</font size=6><b></center> |
|
| |
|
| <font size=6><u><b><center> [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/നാടോടി വിജ്ഞാനകോശം/''' പ്രാദേശികമായ ചില അരുതുകൾ'''|പ്രാദേശികമായ ചില അരുതുകൾ]]</font size=6></u><b></center> | | <font size=6><b><center> [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാടോടി വിജ്ഞാനകോശം/പ്രാദേശികമായ ചില അരുതുകൾ|പ്രാദേശികമായ ചില അരുതുകൾ]]</font size=6><b></center>''' |
|
| |
|
| = '''ഭാഷാപ്രയോഗങ്ങൾ''' = | | <font size=6><b><center> [[ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/നാടോടി വിജ്ഞാനകോശം/നാടോടിക്കലകളും അനുഷ്ഠാനങ്ങളും|നാടോടിക്കലകളും അനുഷ്ഠാനങ്ങളും]]</font size=6><b></center>''' |
| ഭാഷ മനുഷ്യരെ മറ്റ് ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി തീർക്കുന്ന ഒരു സവിശേഷ പ്രതിഭാസമാണ്.
| |
| | |
| പണ്ടുകാലത്ത് ഭാഷയിൽ ഉണ്ടായ മാറ്റം.
| |
| | |
| 1. " ഒരുപാട് " എന്ന വാക്ക് പണ്ട്
| |
| | |
| " ഒരു ഭാഗത്ത് " ധാരാളം എന്നൊക്കെയുള്ള അർത്ഥത്തിലാണ് ഉപയോഗിച്ചിരുന്നത്.
| |
| | |
| 2. "എന്തോന്ന് " എന്ന വാക്ക് പണ്ടുകാലത്ത് "എന്തര് " എന്ന പ്രയോഗത്തിൽ ഉപയോഗിച്ചിരുന്നു.
| |
| | |
| 3. "മൺവെട്ടി "എന്ന വാക്ക് പണ്ട് " നമ്മാട്ടി"എന്നാണ് പറഞ്ഞിരുന്നത്.
| |
| | |
| 4. " ചൂൽ" എന്ന വാക്ക് പണ്ട് "തുറപ്പ " എന്നാണ് പറഞ്ഞിരുന്നത്.
| |
| | |
| 5. "അശ " എന്ന വാക്ക് പഴമക്കാർ "അയ"എന്ന് പറഞ്ഞിരുന്നു.
| |
| | |
| 6. "സഹോദരി"മാരെ പണ്ടുകാലത്ത് " അക്കൻ " എന്നാണ് വിളിച്ചിരുന്നത്.സഹോദരനെ കൂടുതലായും അണ്ണൻ എന്നാണ് വിളിച്ചിരുന്നത്. | |
| | |
| തോനെ എന്നത് ധാരാളം എന്നതിന് പകരം പ്രയോഗത്തിലിരുന്ന വാക്കാണ്
| |
| | |
| മധുരത്തിന് ഇനിപ്പ് എന്നാണ് സാധാരണക്കാർ പറഞ്ഞിരുന്നത്.
| |
| | |
| കുഞ്ഞുങ്ങളെ അപ്പി എന്ന് അഭിസംബോധന ചെയ്തിരുന്നു.
| |
| | |
| ചാറ്റൽമഴ പെയ്യുന്നു എന്ന അർത്ഥത്തിൽ മഴ തൂറ്റുന്നു എന്നാണ് പറഞ്ഞിരുന്നത്.
| |
| | |
| കുരുമുളകിന് നല്ലമുളക് എന്നുപയോഗിച്ചിരുന്നു.
| |
| | |
| പ്രസവിക്കുക എന്നതിന് പെറുക എന്നും ഗർഭിണിയെ വയറ്റുച്ചൂലി എന്നും പറഞ്ഞിരുന്നു.
| |
| | |
| ഏക്ക് എന്നത് ഗർഭിണികളുടെ ചില ഭക്ഷണത്തോടുള്ള കൊതിയെ സൂചിപ്പിക്കുന്നു.
| |
| | |
| ഭർത്താവിനെ മാപ്പിള എന്നു വിളിക്കുന്നവരുമുണ്ടായിരുന്നു.
| |
| | |
| മച്ചമ്പി എന്നാൽ സഹോദരിയുടെ ഭർത്താവെന്നും മതിനി/മൈനി എന്നത് ഭർത്താവിന്റെ സഹോദരിയെയും ശേഷാരിയെന്നത് സഹോദരുടെ മക്കളെയും സൂചിപ്പിക്കുന്നു.
| |
| | |
| വെക്കം വരുക – വേഗത്തിൽ വരുക
| |
| | |
| ഭയങ്കര വെക്ക- ഭയങ്കര ചൂട്
| |
| | |
| പ്നാറ്റുക – പിറുപിറുക്കുക
| |
| | |
| യശ – വിടവ്
| |
| | |
| ഒതോല് - പുല്ല്
| |
| | |
| അയുത്തുങ്ങൾ – അവർ
| |
| | |
| ഇപ്പം - ഇപ്പോൾ
| |
| | |
| എപ്പം - എപ്പോൾ
| |
| | |
| പ്ടാന്ത് - ഒരു കവിൾ
| |
| | |
| ചെനപ്പ് -ദേഷ്യം
| |
| | |
| പുക്കറ്റ് - കഠിനമായി
| |
| | |
| മുക്ക് - കവല
| |
| | |
| പിശറടിക്കുക -കാറ്റടിച്ച് മഴത്തുള്ളി വരുന്നത്
| |
| | |
| എരപ്പ്- ഇരമ്പൽ
| |
| | |
| കടക്കുട്ടി -ഇളയകുട്ടി
| |
| | |
| തരവൻ – ദല്ലാൾ
| |
| | |
| ചുട്ടിത്തല – കുസൃതി
| |
| | |
| കൊരവള – കഴുത്ത്
| |
| | |
| തേള – ഹൃദയം
| |
| | |
| ചെപ്പ – കവിൾ
| |
| | |
| മേല് - ശരീരം
| |
| | |
| പിരിയം - പുരികം
| |
| | |
| കമ്മണ്ട – കണ്ണും മുകൾഭാഗവും
| |