"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== <u>'''നൈതികം'''</u> ==
== ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2022 ==
സമർപ്പണം ചെയ്ത ഒരു അധ്വാനത്തിന്റെ പരിണിതഫലമായിരുന്നു സംസ്ഥാനതലത്തിൽ ഈ വർഷം ഞങ്ങളുടെ സ്കൂൾ അംഗീകരിക്കപ്പെട്ട സംഭവം... വളരെയധികം അഭിമാനം തോന്നുന്നു.. വളരെ ചുരുങ്ങിയ കാലയളവിൽ   വളരെ ആത്മാർത്ഥതയോടുകൂടി ചെയ്ത ഒരു പ്രവർത്തനത്തിന് ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും ഈ വിദ്യാലയം അംഗീകരിക്കപ്പെട്ടു.. സംസ്ഥാനത്തിലെ പതിനയ്യായിരത്തിലധികം സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട്, കേരള വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്കുള്ള അവാർഡിനാണ് ഞങ്ങൾ അർഹരായത് .. ജില്ലാതലത്തിലെയും, സംസ്ഥാനതലത്തിലെയുംവിശദമായ മൂല്യനിർണയത്തിന് ശേഷം, സംസ്ഥാനതലത്തിൽ 1500  ഓളം  വിദ്യാലയങ്ങൾ ഉൾപ്പെടുകയും, അവസാന റൗണ്ടിൽ 85 വിദ്യാലയങ്ങൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.. അവയിൽനിന്ന് ജില്ലാതലത്തിൽ ഈ പ്രൈമറി വിദ്യാലയത്തിന് രണ്ടാം സ്ഥാനത്ത് എത്തുവാൻ സാധിച്ചു.. അങ്ങനെ ജൂലൈ ഒന്നാം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി... ബഹുമാനപ്പെട്ട സ്പീക്കർ പ്രത്യേകമായി അനുവദിച്ച നിയമസഭാ അങ്കണത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ യോഗത്തിൽ ആയിരുന്നു പുരസ്കാര ദാന ചടങ്ങ്...
 
ഈ ചെറിയ ഗ്രാമത്തിലെ ഭൗതിക പരിമിതികളാൽ വീർപ്പുമുട്ടുന്ന ഈ കൊച്ചു വിദ്യാലയം , സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഒരു ഇത് ചടങ്ങിൽ വച്ച് സമ്മാനിതരായി എന്ന് അറിയിക്കുന്നതിൽ വളരെയധികം സന്തോഷം...
 
<gallery>
പ്രമാണം:14871 2022 Schoolwiki Award2022 KANNUR 2nd.jpg
പ്രമാണം:14871 2022 schoolwiki award 1.jpg
</gallery>സ്കൂൾ വിക്കി പ്ലാറ്റ്ഫോമിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള സമയം വളരെ പരിമിതമായിരുന്നു.. മാത്രമല്ല പ്രൈമറി സ്കൂളിന് അവസരം ലഭിച്ചതും ഈ വർഷമാണ്... മറ്റൊരു പ്രതിബന്ധം കൂടെയുണ്ടായിരുന്നു.. സ്കൂൾ  പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ഡാറ്റകൾ ശേഖരിച്ച് വെച്ചത് വളരെ തുച്ഛമായിരുന്നു.. അധ്യാപകനായിരുന്ന മൊയ്തീൻ മാസ്റ്ററുടെ ആൽബങ്ങളിൽ നിന്നാണ് കുറച്ച് അധികം ഡാറ്റകൾ ലഭിച്ചത്... അവയിൽ നിന്നുള്ള ഫോട്ടോകളെ ആസ്പദമാക്കി ചെറിയ ചെറിയ കുറിപ്പുകൾ ആദ്യം <big>തയ്യാറാക്കി.. സ്കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും യൂട്യൂബ് ചാനലിൽ നിന്നുമുള്ള വീഡിയോയിൽ നിന്ന് സ്ക്രീൻ ഷോട്ടുകൾ  അടുത്ത്, അവയിൽ നിന്നും റിപ്പോർട്ടുകൾ തയ്യാറാക്കി.. യുദ്ധകാല അടിസ്ഥാനത്തിൽ പിന്നീട് അത്  സ്കൂൾ വിക്കി അക്കൗണ്ടിലേക്ക് അപ്‌ലോഡ് ചെയ്തു.. ഓരോ പ്രവർത്തനത്തോടനുബന്ധിച്ചുമുള്ള ഫോട്ടോകളും അപ്‌ലോഡ് ചെയ്യപ്പെട്ടു.. പാഠ്യാനുബന്ധം, പാഠ്യേതരം, തനത് പ്രവർത്തനങ്ങൾ എന്നീ തലക്കെട്ടുകളിൽ പ്രവർത്തനങ്ങൾ വിശദമായി അപ്‌ലോഡ് ചെയ്യപ്പെട്ടു.. കൂടാതെ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ പ്രത്യേക വിഭാഗമായും ചേർത്തു.. ഇൻറർനെറ്റിൽ നിന്നും, അഭ്യുദയകാംക്ഷികളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി സ്കൂളിന്റെ വിശദമായ ഒരു ചരിത്രവും അപ്‌ലോഡ് ചെയ്യപ്പെട്ടു.. പൂർവ്വ വിദ്യാർത്ഥികൾ, മുൻ അധ്യാപകർ ,പി.ടി.എ പ്രസിഡണ്ടുമാർ എന്നിവരുടെ ഫോട്ടോകൾ ശേഖരിച്ച് അപ്‌ലോഡ് ചെയ്തത് വളരെയധികം ശ്രമകരമായ ഒരു ദൗത്യമായിരുന്നു.. അതോടൊപ്പം ഈ നിമിഷത്തിൽ  അഭിമാനവും തോന്നുന്നു...</big>
 
അധ്യാപികമാരായ സൗമ്യ ഗോവിന്ദൻ, വീണ ,കവിത, സുവിധ എന്നിവർ കൈ മെയ് മറന്ന് ഈ പ്രവർത്തനത്തിൽ സഹായിച്ചു... എല്ലാറ്റിനും നേതൃത്വം കൊടുത്ത് ശ്രീ. ജിജോ ജേക്കബ് മാസ്റ്റർ കൂടെയുണ്ടായിരുന്നു.. ഹെഡ്മാസ്റ്റർ അബ്ദുൾ റഹീം , ബഷീർ മാസ്റ്റർ, അമൃത ടീച്ചർ, സജിത ടീച്ചർ, തുടങ്ങിയവർ ഡാറ്റകൾ ശേഖരിച്ച് നൽകി സഹായിച്ചു...
 
ഒരിക്കലും പുരസ്കാരം പ്രതീക്ഷിച്ചുകൊണ്ടല്ല ഞങ്ങളിത് ചെയ്തത്.. ചെയ്യുന്ന പ്രവർത്തനങ്ങൾ ആത്മാർത്ഥമായും കൃത്യമായും ചെയ്യണമെന്ന ഒരു വാശി ഞങ്ങൾക്ക് ഉണ്ടായിരുന്നു.. അത് സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെട്ടു എന്നറിയുന്നതിൽ വളരെയധികം സന്തോഷം..
 
തിരുവനന്തപുരത്ത് വെച്ച് ജൂലായ് ഒന്നിന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് പുരസ്കാരം ഏറ്റുവാങ്ങി.. ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ .എം .ബി രാജേഷ് ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തു.. നിയമസഭാ അങ്കണത്തിലെ, ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ഈ ചടങ്ങ് ഞങ്ങളുടെ എല്ലാം ഓർമ്മകളിൽ ഒരു നിത്യഹരിത വസന്തമായി പരിലസിക്കും..
 
ഗതാഗത വകുപ്പ് മന്ത്രി  ആന്റണി രാജു, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു IAS, SCERT ഡയറക്ടർ  ഡോ: ജയപ്രകാശ്,KITE  CEO  ശ്രീ. അൻവർ സാദത്ത് എന്നിവരുടെ  സാന്നിധ്യത്തിൽ  ആയിരുന്നു അവാർഡ് ദാനം.. പ്രൗഢഗംഭീരവും, മനോഹരവുമായിരുന്ന ഈ ചടങ്ങ്, ആദരണീയനായ സ്പീക്കർ ശ്രീ .എം .ബി രാജേഷ് ഉദ്ഘാടനം ചെയ്തു..
 
== <u>'''<small>നൈതികം</small>'''</u> ==
[[പ്രമാണം:14871 2022 nythikam 1.jpeg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:14871 2022 nythikam 1.jpeg|ലഘുചിത്രം|300x300ബിന്ദു]]
മുഴക്കുന്ന്  ഗവൺമെൻറ് യുപി സ്കൂളിന് വിവിധ മേഖലകളിൽ ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.... അവരൊക്കെ അതിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു 2019 ൽ  നൈതികം ഭരണഘടന നിർമ്മാണ പ്രക്രിയയിൽ ജില്ലാതലത്തിൽ  ലഭിച്ച ഒന്നാം സ്ഥാനം ... കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ സ്കൂൾ തലത്തിൽ തയ്യാറാക്കിയ അവകാശപത്രികകൾ സമാഹരിച്ച് അവ ഒരു സ്ഥാപനത്തിന് വേണ്ടുന്ന ഭരണഘടന രൂപത്തിലേക്ക്  മാറ്റിയെടുത്തായിരുന്നു സ്കൂൾ ഭരണഘടന തയ്യാറാക്കപ്പെട്ടത്... കുട്ടികളുടെ അവകാശങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങൾ സമാഹരിച്ചാണ് സ്കൂൾ തലത്തിലുള്ള അവകാശപത്രികകൾ ആദ്യം തയ്യാറാക്കപ്പെട്ടത് പിന്നീട് സംസ്ഥാന തലത്തിൽ അംഗീകാരത്തിനായി കണ്ണൂർ ജില്ലയിൽ നിന്ന് സമർപ്പിക്കപ്പെട്ടു.. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 4 ഭരണഘടനകളിൽ

വരി 51: വരി 69:
[[പ്രമാണം:പലതുള്ളി പുരസ്ക്കാരം .jpg|ലഘുചിത്രം|313x313px|പകരം=|അതിർവര|നടുവിൽ]]
[[പ്രമാണം:പലതുള്ളി പുരസ്ക്കാരം .jpg|ലഘുചിത്രം|313x313px|പകരം=|അതിർവര|നടുവിൽ]]

== <sup><u>'''മികച്ച പി.ടി.എ യ്ക്കുള്ള  അവാർഡ്'''</u></sup> ==
==<u>'''<small>മികച്ച പി.ടി.എ യ്ക്കുള്ള  അവാർഡ്</small>'''</u>==
2014 ൽ  കേരളത്തിലെ ഏറ്റവും മികച്ച പി.ടി .എ യ്ക്കുള്ള അവാർഡ് കരസ്ഥമാക്കുവാൻ സാധിച്ചു . കേരള ഗവൺമെന്റ് വിവിധ വിദ്യാലയങ്ങളിലെ മികച്ച രക്ഷാകർതൃ സമിതികൾക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന് 2014 ൽ  ഞങ്ങളുടെ സ്കൂൾ അർഹത നേടി..

വരി 58: വരി 76:

മികച്ച  പ്രാദേശിക ചരിത്ര രചനയ്ക്കുള്ള അവാർഡ് 2009 ൽ യൂറീക്ക മാസിക യിൽ  നിന്നും ഏറ്റുവാങ്ങുവാൻ സാധിച്ചു . യുറീക്ക ശാസ്ത്ര മാസിക യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി പ്രാദേശിക ചരിത്ര രചന മത്സരം സംഘടിപ്പിച്ചിരുന്നു.. സ്വന്തം പ്രദേശത്തെ പ്രത്യേകതകൾ, പ്രദേശത്തിന്റെ ചരിത്രപശ്ചാത്തലം, സാമൂഹ്യ സാംസ്കാര മണ്ഡലങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രാദേശിക ചരിത്ര രചന നടത്താനായിരുന്നു നിർദേശം..  ശ്രീ മൊയ്തീൻ മാസ്റ്ററുടെയും സഹപ്രവർത്തകരുടെയും , കുട്ടികളുടെയും പരിശ്രമത്തിന്റെ ഫലമായി മികച്ച ഒരു പ്രാദേശിക ചരിത്രം പിറവികൊണ്ടു...

== '''<small>മലയാളമനോരമ എയർ ഇന്ത്യ പുരസ്കാരം..(BOLT Award)</small>''' ==
<gallery>
പ്രമാണം:14871 2022 malayalamanorama airindia1.jpeg
പ്രമാണം:14871 2022 malayalamanorama airindia2.jpeg
പ്രമാണം:14871 2022 malayalamanorama airindia3.jpeg
</gallery>

== '''<u><small>ലേബർ ഇന്ത്യ അധ്യാപക അവാർഡ് 2000</small></u>''' ==
== '''<u><small>ലേബർ ഇന്ത്യ അധ്യാപക അവാർഡ് 2000</small></u>''' ==
വരി 66: വരി 91:

== '''<u><small>ലേബർ ഇന്ത്യ അധ്യാപക അവാർഡ് 2008</small></u>''' ==
== '''<u><small>ലേബർ ഇന്ത്യ അധ്യാപക അവാർഡ് 2008</small></u>''' ==
<gallery>
'''സ്കൂളിൽ നടത്തിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കു ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന മൊയ്‌തീൻ മാസ്റ്റർ ഈ അവാർഡിന് അർഹനായി'''<gallery>
പ്രമാണം:14971 2022 labourindia 2.jpeg
പ്രമാണം:14971 2022 labourindia 2.jpeg
പ്രമാണം:14871 2022 labour india 1.jpeg
പ്രമാണം:14871 2022 labour india 1.jpeg
</gallery>
== <small>'''ആചാര്യ അവാർഡ് 2009'''.</small> ==
മലങ്കര ഓർത്തഡോക്സ് സഭ അധ്യാപകനും കവിയുമായിരുന്ന സി.പി.ചാണ്ടിയുടെ സ്മരണാർഥം ഏർപെടുത്തിയ സംസ്ഥാന തല ആചാര്യ അവാർഡ് ഏർപ്പെടുത്തിയവർഷം തന്നെ ഈ വിദ്യാലയത്തിലെ അധ്യാപകനായ എ.മൊയ്തീനെ തേടിയെത്തി. 4. 5.09 ന് പത്തനംതിട്ടയിലെ ബേസിൽ അരമനയിൽ വച്ച് മുൻ മേഘാലയ ഗവർണർ ആയിരുന്ന എം.എം.ജേക്കബിൽ നിന്ന് മാഷ് ആചാര്യ അവാർഡ് ഏറ്റുവാങ്ങുമ്പോൾ യഥാർഥത്തിൽ ഈ സരസ്വതീ ക്ഷേത്രമാണ് ആദരിക്കപ്പെട്ടത്....<gallery>
പ്രമാണം:14871 2022 acharyaaward1.jpeg
</gallery>
</gallery>

== '''<u><small>കേരള ഹിസ്റ്ററി കൗൺസിൽ അവാർഡ്</small></u>''' ==
== '''<u><small>കേരള ഹിസ്റ്ററി കൗൺസിൽ അവാർഡ്</small></u>''' ==
മുത്തശ്ശന്റെ കഥയെഴുതാം എന്ന പേരിൽ കണ്ണൂർ ജില്ലയിൽ നടത്തിയ മത്സരത്തിൽ നിങ്ങളുടെ സ്കൂളിലെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.. അതിന്റെ സമ്മാനദാനം നിർവഹിക്കപ്പെട്ടത് രുവനന്തപുരത്ത് വെച്ചാണ്.. 2009 ഡിസംബർ 24 ന് തിരുവനന്തപുരത്ത് വച്ച് നടത്തിയ ചടങ്ങിൽ വച്ച് പുരസ്കാരങ്ങൾ കുട്ടികൾ ഏറ്റുവാങ്ങി.. അന്നത്തെ പിടിഎ പ്രസിഡണ്ട് ശ്രീ ബാലചന്ദ്രനും, അധ്യാപകരും സ്കൂളിനെ പ്രതിനിധീകരിച്ച് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.. ഐഎസ്ആർഒ ചെയർമാൻ ശ്രീ .ജി മാധവൻ നായരിൽ നിന്ന് ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ സമ്മാനം സ്വീകരിച്ചത് അത് വളരെ വലിയ ഒരു അനുഭവമായിരുന്നു..
മുത്തശ്ശന്റെ കഥയെഴുതാം എന്ന പേരിൽ കണ്ണൂർ ജില്ലയിൽ നടത്തിയ മത്സരത്തിൽഞങ്ങളുടെ   സ്കൂളിലെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി..ഈ പ്രവർത്തനത്തിന് മെമെന്റോയും ,സർട്ടിഫിക്കറ്റും കുട്ടികൾക്കും ,വിദ്യാലയത്തിനും   ലഭിച്ചു 

[[പ്രമാണം:14871 2022 keralahistory councilaward.jpeg|ചട്ടരഹിതം|215x215ബിന്ദു]]
അതിന്റെ സമ്മാനദാനം നിർവഹിക്കപ്പെട്ടത് രുവനന്തപുരത്ത് വെച്ചാണ്.. 2009 ഡിസംബർ 24 ന് തിരുവനന്തപുരത്ത് വച്ച് നടത്തിയ ചടങ്ങിൽ വച്ച് പുരസ്കാരങ്ങൾ കുട്ടികൾ ഏറ്റുവാങ്ങി.. അന്നത്തെ പിടിഎ പ്രസിഡണ്ട് ശ്രീ ബാലചന്ദ്രനും, അധ്യാപകരും സ്കൂളിനെ പ്രതിനിധീകരിച്ച് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.. ഐഎസ്ആർഒ ചെയർമാൻ ശ്രീ .ജി മാധവൻ നായരിൽ നിന്ന് ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ സമ്മാനം സ്വീകരിച്ചത് അത് വളരെ വലിയ ഒരു അനുഭവമായിരുന്നു..
== '''<small>CCERT  Participation അവാർഡ്</small>''' ==
== '''<small>CCERT  Participation അവാർഡ്</small>''' ==
സി സി ഇ ആർ ടി യുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി 1996 ൽ ഡൽഹിയിൽ വെച്ച് നടന്ന ഒരു മാസത്തെ കോഴ്സിൽ ഞങ്ങളുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ മൊയ്തീൻ മാസ്റ്റർ പങ്കെടുക്കുകയുണ്ടായി... രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് പങ്കെടുത്ത അധ്യാപകരിൽ ഞങ്ങളുടെ സ്കൂളിന്റെ പ്രതിനിധി കൂടി ഉണ്ടായിരുന്നു എന്നത് ഞങ്ങൾക്ക് അഭിമാനാർഹമായ കാര്യമാണ്. ഈ കോഴ്സിലെ പങ്കാളികളായ എല്ലാവർക്കും  സാംസ്കാരിക പൈതൃകം പേറുന്ന ധാരാളം സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി.. ഒരു പ്രൊജക്ടറും  ആയിരത്തോളം സ്ലൈഡുകളും, ചിത്രങ്ങളും സമ്മാനമായി ലഭിക്കുകയുണ്ടായി. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പേറുന്ന ഈ ചിത്രങ്ങൾ ഒരു പ്രദർശനം സംഘടിപ്പിക്കുവാൻ തക്ക വിധത്തിലുള്ള ഒരു കിറ്റ് ആയിട്ടാണ് ലഭിച്ചത്.. പണ്ട് ഹൈസ്കൂൾ നദികൾ മാത്രം പങ്കെടുത്തിരുന്ന ഈ കോഴ്സിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ഒരു അധ്യാപകർ പങ്കെടുക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായിരുന്നു..

വരി 87: വരി 120:

=='''<big>സംസ്ഥാന അധ്യാപക അവാർഡ്</big>'''==
=='''<small>സംസ്ഥാന അധ്യാപക അവാർഡ്</small>'''==
2019- 20 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ അദ്ധ്യാപകൻ ശ്രീ മൊയ്തീൻ മാസ്റ്റർക്ക് സ്കൂൾ പി.ടി.എ യുടെ സ്നേഹ സമർപ്പണം സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു... മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ സന്നിഹിതരായിരുന്ന ചടങ്ങിൽവച്ച് ശ്രീ മൊയ്തീൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിക്കുകയും, ഉപഹാരസമർപ്പണം നടത്തപ്പെടുകയും ചെയ്തു... വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ഊർജ്ജസ്വലനായ ഒരു അധ്യാപകനായി വർഷങ്ങളോളം ഇവിടെ പ്രവർത്തിച്ച അദ്ദേഹത്തിന് അർഹിച്ച അംഗീകാരം തന്നെയായിരുന്നു സംസ്ഥാന അധ്യാപക പുരസ്കാരം...

== '''<small>അധ്യാപക പരിശീലനം 2008</small>''' ==
<gallery>
പ്രമാണം:14871 2021 adhyapaka.jpeg|'''2008 ൽ സി പി രാമസ്വാമി അയ്യർ ഫൗണ്ടേഷന്റെ (ചെന്നൈ) ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടത്തിയ അധ്യാപക പരിശീലനം'''
</gallery>
== '''<small>ദേശീയ ബാലശാസ്ത്ര കോൺഗ്രസ് 1994</small>''' ==
'''1994 ൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് അംഗീകാരമായി സർട്ടിഫിക്കറ്റുകളും മറ്റു പുരസ്കാരങ്ങളും ലഭിച്ചു..'''<gallery>
പ്രമാണം:14871 2021 balasasthra.jpeg
</gallery>
== '''<small>മുഹമ്മദ് നിസാമി(അധ്യാപകൻ-അറബിക്  )</small>''' ==
'''ഈ സ്കൂളിലെ അധ്യാപകനായിരുന്ന മുഹമ്മദ് നിസാമി, ജില്ലാ സംസ്ഥാന തലങ്ങളിൽ അറബിക് കലോത്സവത്തിൽ ലേഖനം, രചനകൾ തുടങ്ങിയ വിഭാഗങ്ങളിൽ വലിയ അംഗീകാരങ്ങൾക്ക് അർഹനായി..'''
<gallery>
പ്രമാണം:14871 2021 muhammed nizami.jpeg
</gallery>

=='''<small>Meritorious WSW school award 2012</small>'''==
=='''<small>Meritorious WSW school award 2012</small>'''==
World Space week(WSW) വാരാചരണം

=='''<small>ENERGY CONSERVATION AWARD</small>'''==
2008 ,2009 ,2012 വർഷങ്ങളിൽ  പ്രസ്തുത വാരാചരണവുമായി ബന്ധപ്പെട്ട് ധാരാളം പ്രോഗ്രാമുകൾ ഞങ്ങളുടെ സ്കൂളിൽ നടത്തി... കുറെയധികം കുട്ടികൾ വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ പങ്കാളികളായി.. വേൾഡ് സ്പേസ് വീക്ക് ആചരണ ചടങ്ങുകൾ, തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെൻററിന്റെ ആഭിമുഖ്യത്തിലാണ് നടത്തിവരുന്നത്.. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഈ പ്രവർത്തനത്തിൽ മുഴക്കുന്ന് ഗവൺമെൻറ് യുപിസ്കൂൾ പ്രസ്തുത മൂന്ന് വർഷങ്ങളിൽ സജീവമായി പങ്കെടുത്തു.. കുട്ടികൾക്ക് ധാരാളം സർട്ടിഫിക്കറ്റുകൾ ലഭിച്ചു... ഈ സർട്ടിഫിക്കറ്റുകൾ അവൾ ഉചിതമായ വേദിയിൽ വെച്ച് കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു..
<big>വ്യത്യസ്തമായ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പലവിധ പ്രവർത്തനങ്ങളിലൂടെ വിവിധ വർഷങ്ങളിലായി നടപ്പിലാക്കിയ പ്രവർത്തന പദ്ധതികൾക്കാണ് ഒരു അംഗീകാരം ലഭിച്ചത്... 2011 12 കാലഘട്ടങ്ങളിലാണ് ഇത്തരമൊരു അവാർഡ് സ്കൂളിനെ തേടിയെത്തിയത്. ആ കാലഘട്ടത്തിൽ അധ്യാപകരുടെ ചിട്ടയായ പ്രവർത്തനവും, കുട്ടികളുടെ സജീവമായ പങ്കാളിത്തവും ഈയൊരു നേട്ടത്തിന് പിൻ ബലമേകി...</big>
== '''<u><big>എൽ .എസ് . എസ്.സ്കോളർഷിപ്</big></u>'''  ==
<u><small>'''(1999- 2000)'''</small></u>

നിധീഷ് നന്ദനൻ,  
വാരാചരണവും ആയി ബന്ധപ്പെട്ട് സ്കൂളിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു.. റോക്കറ്റ് നിർമ്മാണം ,ആൽബം നിർമ്മാണം, നമുക്ക് ചന്ദ്രനിൽ പോകാൻ, ശൂന്യാകാശവും നമ്മളും പിണങ്ങി വ്യത്യസ്തമാർന്ന പരിപാടികളും പ്രശ്നോത്തരികളും, ചിത്രരചനയും മറ്റും സംഘടിപ്പിക്കപ്പെട്ടു... മികച്ച ആൽബം തയ്യാറാക്കിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങൾ നൽകി... ശ്രീ മൊയ്തീൻ മാസ്റ്റർ ,ബഷീർ മാസ്റ്റർ തുടങ്ങിയവർ പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകി..[[പ്രമാണം:14871 2022 angeekarangal wsw.jpeg|ലഘുചിത്രം|280x280px|പകരം=|നടുവിൽ]]
<gallery>
</gallery>

വിനായക്,

രജിത്ത്,

സൂര്യ എം കണ്ണൻ

<u><small>'''(2008)'''</small></u>

അശ്വിത

'''<u>2006</u>'''

സൂരജ്

=='''<u><big>യു  .എസ് . എസ്.സ്കോളർഷിപ്</big></u>'''==
'''<u><small>(2008)</small></u>'''

സങ്കീർത്തന

സൂരജ്
=='''<small>ENERGY CONSERVATION AWARD</small>'''==
<big>വ്യത്യസ്തമായ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പലവിധ പ്രവർത്തനങ്ങളിലൂടെ വിവിധ വർഷങ്ങളിലായി നടപ്പിലാക്കിയ പ്രവർത്തന പദ്ധതികൾക്കാണ് ഈ ഒരു അംഗീകാരം ലഭിച്ചത്... 2011 12 കാലഘട്ടങ്ങളിലാണ് ഇത്തരമൊരു അവാർഡ് സ്കൂളിനെ തേടിയെത്തിയത്. ആ കാലഘട്ടത്തിൽ അധ്യാപകരുടെ ചിട്ടയായ പ്രവർത്തനവും, കുട്ടികളുടെ സജീവമായ പങ്കാളിത്തവും ഈയൊരു നേട്ടത്തിന് പിൻ ബലമേകി...</big>
== '''<u>[[ജി.യു.പി.എസ് മുഴക്കുന്ന്/എൽ .എസ് . എസ്.സ്കോളർഷിപ്|<small>എൽ .എസ് . എസ്.സ്കോളർഷിപ്</small>]]</u>'''  ==
<references />

=='''<u>[[ജി.യു.പി.എസ് മുഴക്കുന്ന്/യു .എസ് . എസ്.സ്കോളർഷിപ്|<small>യു  .എസ് . എസ്.സ്കോളർഷിപ്</small>]]</u>'''==
== '''ലിറ്റിൽ സയന്റിറിസ്റ്റ് അവാർഡ് 2011''' ==
== '''ലിറ്റിൽ സയന്റിറിസ്റ്റ് അവാർഡ് 2011''' ==
അഞ്ജുഷ ഭാസ്കർ
'''ഈ സ്കൂളിലെ വിദ്യാർഥിനിയായിരുന്ന അഞ്ജുഷ ഭാസ്കർ 2011ലെ ലിറ്റിൽ സയൻറിസ്റ്റ്  അവാർഡിന് അർഹയായി..'''
 
'''അഞ്ജുഷ ഭാസ്കർ'''

== '''<small>പ്രാദേശിക ചരിത്ര രചന (സംസ്ഥാന തലം) 2008 ഏപ്രിൽ - മെയ്</small>  ''' ==
== '''<small>പ്രാദേശിക ചരിത്ര രചന (സംസ്ഥാന തലം) 2008 ഏപ്രിൽ - മെയ്</small>  ''' ==
ലിബിൻ സുധാകരൻ
'''<u>2008 ൽ സ്കൂളിൻറെ ആഭിമുഖ്യത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്ത് അംഗീകാരങ്ങൾ നേടിയ കുട്ടികൾ..</u>'''

അഭിജിത്ത് സി വി
'''ലിബിൻ സുധാകരൻ'''

അനഘ കെ.എൽ
'''അഭിജിത്ത് സി വി'''

മുഫീദ .വി.പി
'''അനഘ കെ.എൽ'''

കെ .അനിഷ
'''മുഫീദ .വി.പി'''

മിഥുൻ.കെ
'''കെ .അനിഷ'''

ഹിബാ ഹാരിസ്
'''മിഥുൻ.കെ'''

മുഹിലിഹ്.വി.പി
'''ഹിബാ ഹാരിസ്'''

== '''ഇംഗ്ലീഷ്- പ്രസംഗം, കവിത (ജില്ലാതലം )2014 ജനുവരി''' ==
'''മുഹിലിഹ്.വി.പി'''
<gallery>
 
പ്രമാണം:14871 2022 സങ്കീർത്തന .jpeg|സങ്കീർത്തന                                                                  ഒന്നാം സ്ഥാനം
== '''അമ്പെയ്ത് സംസ്ഥാനതലം''' ==
'''അമ്പെയ്ത്തു മത്സരത്തിൽ ഞങ്ങളുടെ വിദ്യാർത്ഥിനി ആയിരുന്ന ഋഷിക രാജഗോപാൽ ധാരാളം അംഗീകാരങ്ങൾ കരസ്ഥമാക്കി .'''<gallery>
പ്രമാണം:14871 2021 ambeyth.jpeg
</gallery>
 
== '''പി ടി എ അവാർഡ് 2013-14''' ==
'''മികച്ച പി.ടി .എ ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.'''<gallery>
പ്രമാണം:14871 2021 pta award.jpeg
</gallery>
 
== '''മലർവാടി ക്വിസ്''' ==
'''പ്രശ്നോത്തരിയിൽ ഞങ്ങളുടെ സ്കൂളിന് അഭിമാനാർഹമായ നേട്ടം നൽകിയ കുട്ടിയാണ് പൂജ .സംസ്ഥാന തലത്തിൽ വരെ പൂജയുടെ നേട്ടം എത്തിയിരിക്കുന്നു.'''<gallery>
പ്രമാണം:14871 2021 malarwadi.jpeg
</gallery>
</gallery>

=='''അധ്യാപകരുടെ സർഗാത്മക പ്രവർത്തനങ്ങൾ'''==
== <small>[[കലാ മികവ്|<u>കലാ മികവ്</u>]]</small>  ==
'''<u>ജിജോ മാസ്റ്റർ</u>'''  
'''കലാ  മികവിൽ രണ്ടു സഹോദരിമാർ ധാരാളം അംഗീകാരങ്ങൾ ഞങ്ങളുടെ സ്കൂളിന് നൽകി .മാളവികയും,സങ്കീർത്തനയും''' .[[പ്രമാണം:14871 2022 angeekarangal malavika.jpeg|ഇടത്ത്‌|ചട്ടരഹിതം|260x260ബിന്ദു]]
# 2019ലെ അധ്യാപക ദിനത്തിൽ ജില്ലയിലെ അധ്യാപകർക്കായി നടത്തിയ പാഠങ്ങൾ ക്കപ്പുറം എന്ന അനുഭവക്കുറിപ്പ് മത്സരത്തിൽ സ്കൂളിന്റെ പ്രതിനിധിയായി ജിജോ ജേക്കബ് എന്ന അധ്യാപകൻ പങ്കെടുത്തു..ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻഎന്ന സന്നദ്ധസംഘടന ആയിരുന്നു മത്സരം സംഘടിപ്പിച്ചത്..  
[[പ്രമാണം:14871 2022 angeekarangal sankeerthana.jpeg|ചട്ടരഹിതം|258x258ബിന്ദു]]
<gallery>
 
പ്രമാണം:14871 2022 gups teachers jijo 6.jpeg
 
പ്രമാണം:14871 2022 gups teachers jijo 7.jpeg
 
</gallery>ലഭിച്ച ഏകദേശം 35 ഓളം.  ലേഖനങ്ങളിൽ നിന്ന് അദ്ദേഹത്തിൻറെ ലേഖനം മികച്ച രണ്ടാമത്തെ  ലേഖനം ആയി തെരഞ്ഞെടുക്കപ്പെട്ടു.. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും പ്രസ്തുത
'''<u>മികച്ച നടിമാർ(നാടകം)</u>'''
 
'''കൃഷ്ണേന്ദു.... 2015'''
 
'''ഗോപിക............ 2016'''
 
=='''<small>അധ്യാപകരുടെ സർഗാത്മക പ്രവർത്തനങ്ങൾ</small>'''==
<big>[[ജി.യു.പി.എസ് മുഴക്കുന്ന്/ജിജോ ജേക്കബ്|'''<u>ജിജോ ജേക്കബ്</u>''']]</big> 

ചടങ്ങിൽവച്ച് പ്രശസ്ത കഥാകൃത്ത് ശ്രീ ബാബുരാജ് അവറുകൾ നൽകുകയുണ്ടായി..അധ്യാപക ജീവിതത്തിലെ മറക്കാനാവാത്ത ഏതെങ്കിലും ഒരു അനുഭവം എഴുത്തിലൂടെ അവതരിപ്പിക്കുക

എന്നതായിരുന്നു ഈ മത്സരത്തിന്റ അടിസ്ഥാന ശില...
'''<u><big>[[ജി.യു.പി.എസ് മുഴക്കുന്ന്/എ.മൊയ്തീൻ|എ.മൊയ്തീൻ]]</big></u>'''

2.'ഞാൻ തൊട്ടറിഞ്ഞ നോമ്പുകാലം ' എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂർ ഡയലോഗ് സെന്റർ നടത്തിയ പ്രബന്ധ രചനാ  മത്സരത്തിൽ സ്കൂളിൻറെ പ്രതിനിധിയായി പങ്കെടുത്ത ശ്രീ. ജിജോ ജേക്കബ്  സമ്മാനിതനായി. 71 രചനകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 3 രചനകൾക്ക് 5000,3000,1000 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡും കൂടെ പുസ്തകങ്ങളും സമ്മാനമായി നൽകപ്പെട്ടു....
== '''<u><small>എൻഡോവ്മെൻറ്</small></u>''' ==
<gallery>
പ്രമാണം:14871 2022 gups teachers jijo 1.jpeg
പ്രമാണം:14871 2022 gups teachers jijo 4.jpeg
പ്രമാണം:14871 2022 gups teachers jijo 5.jpeg
</gallery>
* 1. ജില്ലയിലെ അധ്യാപകർക്കായി നടത്തിയ കഥാ രചന മത്സരത്തിൽ ഏറ്റവും മികച്ച കഥയായി ശ്രീ ജിജോ ജേക്കബ് എഴുതിയ അഹല്യയുടെ അഞ്ചാംനാൾ തെരഞ്ഞെടുക്കപ്പെട്ടു..
[[പ്രമാണം:14871 2022 gups teachers jijo 2.jpeg|ലഘുചിത്രം|229x229ബിന്ദു|പകരം=|ശൂന്യം]]
പ്രശംസാ പത്രവും ഫലകവും സ്വീകരിച്ച് അദ്ദേഹവും സ്കൂളും ബഹുമാനിതരായി.

'''<u>മൊയ്‌തീൻ മാസ്റ്റർ</u>'''

# സ്കൂളിൽ നടത്തിയ വിവിധ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 2000 -2001 അക്കാദമിക വർഷത്തിൽ ലേബർ ഇന്ത്യ പുരസ്കാരം ലഭിച്ചു. പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ എസ്. ശിവദാസ് സ്കൂളിലെത്തി പ്രസ്തുത പുരസ്കാരം അധ്യാപകന് കൈമാറി.. പുരസ്കാരദാന ചടങ്ങിൽ സ്കൂളിനുള്ള അംഗീകാരമായി നൂറു പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്കൂം നൽകപ്പെട്ടു
# റവ.ഡോ.ടി.സി.ജോർജ് പുരസ്കാരം. ഗ്രാമീണ മേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്തവർക്കുള്ള സംസ്ഥാന തല അവാർഡ് 2016ൽ എ.മൊയ്തീന് ലഭിച്ചു. മുഴക്കുന്ന് സ്കൂളിൽ
<gallery>
പ്രമാണം:14871 2022 gups teachers moideen 4.jpg
പ്രമാണം:14871 2022 gups teachers moideen 5.jpg
</gallery>

'''<u>സ്കൂളിൽ നിലവിലുളള പുരസ്കാരങ്ങൾ...</u>'''

ദീർഘകാലം വൈവിധ്യമാർന്ന അക്കാദമിക മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുത്തതിനാണ് അവാർഡ് വലിയ തിരുമേനിമാർ ക്രിസോസ്റ്റത്തിൽ നിന്നാണ് 25001 രൂപയും ശില്പവും പ്രശസ്തിപത്രവും ഏറ്റുവാങ്ങിയത്!
<u><br />1'''.കെ.കൃഷ്ണൻനായർ  സ്മാരക എൻഡോവ്മെന്റ്'''</u>

3.    1996ൽ ശ്രീ മൊയ്തീൻ മാസ്റ്റർ  ഡൽഹിയിൽ  നടത്തപ്പെട്ട ഒരു മാസത്തെ ഓറിയൻ്റഷൻ കോഴ്സിന് (CERT )  തെരഞ്ഞെടുക്കപ്പെട്ടു.. പ്രസ്തുത പരിശീലന പദ്ധതിയുടെ പങ്കാളിത്തം വഴി  സ്കൂളിന് 900 സ്ളൈഡുകളും പ്രൊജക്ടറും അടങ്ങിയ സാംസ്കാരിക കിറ്റ് ലഭിച്ചു.
(ഒന്നുമുതൽ ആറുവരെ ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ആൺകുട്ടിക്കും, പെൺകുട്ടിക്കും)

* നൂതനമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നിർവഹിച്ച് നടപ്പിലാക്കിയതിന്റെ അംഗീകാരമായി ,  KRLCC( Kerala Region Catholic Council) നൽകിയ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് ശ്രീ മൊയ്തീൻ മാസ്റ്റർ ഏറ്റുവാങ്ങി.
<u>2.'''ഇ.നാരായണ വാര്യർ സ്മാരക എൻഡോവ്മെന്റ്'''</u>
[[പ്രമാണം:14871 2022 gups teachers moideen 5.jpeg|ലഘുചിത്രം|190x190ബിന്ദു|പകരം=|നടുവിൽ]]

<u>സെൻസസ് അവാർഡ്</u>: 2014. സാമൂഹ്യ പ്രതിബദ്ധതയുള്ള, അക്കാദമി കേതര പ്രവർത്തനങ്ങൾക്കും അധ്യാപകർ നിയമിക്കപ്പെടാറുണ്ട്. അതിൽ പ്രധാനമാണ് ജനസംഖ്യ കണക്കെടുപ്പ്.<gallery>
(ഏഴാം ക്ലാസിലെ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കും)
പ്രമാണം:14871 2022 angeekarangal moideenmaster 2.jpg
പ്രമാണം:14871 2022 angeekarangal moideenmaster 1.jpg
</gallery>

<u>'''3. വി .എം''' .'''സുധീർ സ്മാരക എൻഡോവ്മെന്റ്'''</u>

1991, 2001, 2011 എന്നീ മൂന്ന് ജനസംഖ്യാ കണക്കെടുപ്പുകളിൽ പങ്കെടുത്ത് സ്തുത്യർഹമായ സേവനങ്ങൾ അനുഷ്ഠിച്ചതിന് കേന്ദ്ര സർക്കാറിൻ്റെ അംഗീകാരമാണ് സെൻസസ് അവാർഡ്. ഈ വിദ്യാലയത്തിലെ അധ്യാപകനായ എ.മൊയ്തീൻ മാസ്റ്റർക്ക് 2014ൽ രാഷ്ട്രപതിയുടെ സെൻസസ് അവാർഡ് ലഭിക്കുകയുണ്ടായി.കണ്ണൂർ കലക്ടറായ ബാലകിരണിൽ നിന്നാണത് ഏറ്റുവാങ്ങിയത്.പ്രശസ്തിപത്രവും വെള്ളി മെഡലുമാണ് സമ്മാനം
(ഹിന്ദിയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഏഴാം ക്ലാസിലെ കുട്ടിക്ക്)

<u>4.'''പി.വി ധനലക്ഷ്മി സ്മാരക എൻഡോവ്മെന്റ്'''</u>

(ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഏഴാം ക്ലാസിലെ കുട്ടിക്ക് )

4.വിവിധ വിഷയങ്ങളിൽ ധാരാളം പഠന ആൽബങ്ങൾ തയ്യാറാക്കുന്നതിൽ ശ്രീ. മൊയ്തീൻ മാസ്റ്റർ താല്പര്യം കാണിച്ചിരുന്നു.. നിർമ്മിക്കപ്പെട്ട അഞ്ഞൂറിലധികം  ആൽബങ്ങൾ ,  ഇന്നും അദ്ദേഹം താൽപര്യത്തോടെ സൂക്ഷിക്കുന്നു.. സർവീസിൽനിന്ന് വിരമിച്ചതിന് ശേഷവും ഇത്തരം പ്രവർത്തനങ്ങളിൽ അദ്ദേഹം വ്യാപൃതനാണ്....<gallery>
<u>'''5. പി .എം''' '''സനോജ് സ്മാരക എൻഡോവ്മെന്റ്'''</u>
പ്രമാണം:14871 2022 gups teachers moideen 4.jpeg
പ്രമാണം:14871 2022 gups teachers moideen 3.jpeg
</gallery>6.     വിവിധ പ്രവർത്തന വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധനേടിയത് മാത്രമല്ല, ധാരാളം അംഗീകാരങ്ങളും, പുരസ്കാരങ്ങളും സ്കൂളിന് നേടി കൊടുത്തിട്ടുള്ള അധ്യാപകനാണ് ശ്രീ.മൊയ്തീൻ  മാസ്റ്റർ... നല്ല ഒരു വായനക്കാരനും, എഴുത്തുകാരനും കൂടിയാണദ്ദേഹം.. അദ്ദേഹത്തിൻറെ സർവീസ് കാലഘട്ടത്തിൽ മികച്ച രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.<gallery>
പ്രമാണം:14871 2022 gups teachers moideen 2.jpeg
പ്രമാണം:14871 2022 gups teachers moideen 1.jpeg
പ്രമാണം:14871 2022 gups teachers moideen 6.jpeg|മൊയ്തീൻ മാസ്റ്ററുടെ ജല സൂത്രങ്ങൾ എന്ന പുസ്തകത്തെക്കുറിച്ച് പ്രശസ്ത സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം എഴുതിയ വരികൾ..
</gallery>ഇന്നും അദ്ദേഹം വളരെയധികം പുസ്തകങ്ങളുടെ രചനയിലാണ്... കാലിഡോ സ്കോപ്പ് എന്ന പേരിലും , ജല സൂത്രങ്ങൾ എന്ന പേരിലും പ്രസിദ്ധീകരിക്കപ്പെട്ട രണ്ടു പുസ്തകങ്ങൾ , ആസ്വാദക മനസ്സുകളിൽ വളരെയധികം പ്രീതി പിടിച്ചു പറ്റിയിട്ടുണ്ട്.....

8. BRC അധ്യാപകർക്കായി നടത്തിയ 2 ക്രിയാ ഗവേഷണങ്ങൾ രൂപപ്പെടുത്തിയിരുന്നു... ഈ രണ്ട് ക്രിയാ ഗവേഷണങ്ങളും മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പ്രിയ മൊയ്തീൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു... രണ്ടു ക്രിയാ ഗവേഷണങ്ങളും താഴെ കൊടുക്കുന്നു... കൃത്യമായ പ്ലാനും, നടപടിക്രമങ്ങളും പാലിക്കുന്നതിൽ രണ്ടു ക്രിയാ ഗവേഷണങ്ങളും ശ്രദ്ധ പതിപ്പിച്ചു എന്നു പറയാൻ സാധിക്കും...
(ഏറ്റവും നല്ല വായനക്കാർക്ക്)

'''1. ഉച്ചാരണം മെച്ചമാക്കാം.'''  
<u>6. '''അനീഷ് സ്മാരക എൻഡോവ്മെന്റ്.'''</u>
[[പ്രമാണം:14871 2022 ssa action research.jpeg|ലഘുചിത്രം|174x174ബിന്ദു|പകരം=|ശൂന്യം]]

'''2.വരൂ...വാക്കുണ്ടാക്കിക്കളിക്കാം.'''
(സ്പോർട്സിൽ കൂടുതൽ മികവ് കാണിക്കുന്ന കുട്ടിക്ക്)

<small>[[കലാ മികവ്|<u>കലാ മികവ്</u>]]</small>
'''<u>7.ശ്രീധരൻ മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്</u>'''

<nowiki>*</nowiki>മികച്ച നടിമാർ*
<u>'''<big>സ്കൂൾ വിക്കി അവാർഡ്. ഇരിട്ടി ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം</big>'''</u>

കൃഷ്ണേന്ദു.... 2015
സംസ്ഥാനതലത്തിൽ ലഭിച്ച അംഗീകാരത്തിന് ശേഷം, ഇരിട്ടി ഉപജില്ലയുടെ വകയായുള്ള, ഉപഹാര സമർപ്പണം മുഴക്കുന്ന് ഗവൺമെൻറ് യു.പി സ്കൂളിന് ലഭിച്ചു.. 2022 ജൂലൈ 21ആം തീയതി ഇരിട്ടി  എംഇ.ഒ.ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വച്ച്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും, സ്കൂളിൻറെ ഹെഡ്മിസ്ട്രസ് ശ്രീമതി ടീച്ചർ ഉപഹാരം ഏറ്റുവാങ്ങി.. ടീച്ചറിനോടൊപ്പം സ്കൂൾ വിക്കി ടീമിലെ അംഗങ്ങളായ ജിജോ ജേക്കബ്, അബ്ദുൽ ബഷീർ എന്നിവരും പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങിൽ സാക്ഷിയായി.. ഇരിട്ടി ബ്ലോക്ക് റിസോഴ്സ് കോർഡിനേറ്റർ ശ്രീ തുളസി മാസ്റ്റർ, നൂൺമീൽ ഓഫീസർ ശ്രീകാന്ത്, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി എന്നിവരും സന്നിഹിതരായിരുന്നു.. ഇരിട്ടി ഉപജില്ലയിലെ എല്ലാ ഹെഡ്മാസ്റ്റർമാരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.... ഉപഹാര  സമർപ്പണത്തിന് ശേഷം, സ്കൂൾ വിക്കി അവാർഡ് വഴികളെക്കുറിച്ച് , ശ്രീ. ജിജോ ജേക്കബ് സംസാരിച്ചു. ഈ വിദ്യാലയം പ്രൗഢഗംഭീരമായ ഒരു വിജ്ഞാന സദസ്സിൽ വച്ച്  ബഹുമാനിതമായത്, ഏറ്റവും അഭിമാനകരമായ കാര്യമായി ഞങ്ങൾ കരുതുന്നു.

ഗോപിക............ 2016{{PSchoolFrame/Pages}}
<gallery mode="nolines" widths="200" heights="300">
പ്രമാണം:14871 2022 schoolwikiawardaeo 3.jpeg
പ്രമാണം:14871 2022 schoolwikiawardaeo 4.jpeg
പ്രമാണം:14871 2022 schoolwikiawardaeo 2.jpeg
പ്രമാണം:14871 2022 schoolwikiawardaeo 1.jpeg
</gallery>

22:15, 22 ജൂലൈ 2022-നു നിലവിലുള്ള രൂപം

ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2022

സമർപ്പണം ചെയ്ത ഒരു അധ്വാനത്തിന്റെ പരിണിതഫലമായിരുന്നു സംസ്ഥാനതലത്തിൽ ഈ വർഷം ഞങ്ങളുടെ സ്കൂൾ അംഗീകരിക്കപ്പെട്ട സംഭവം... വളരെയധികം അഭിമാനം തോന്നുന്നു.. വളരെ ചുരുങ്ങിയ കാലയളവിൽ   വളരെ ആത്മാർത്ഥതയോടുകൂടി ചെയ്ത ഒരു പ്രവർത്തനത്തിന് ജില്ലാതലത്തിലും, സംസ്ഥാനതലത്തിലും ഈ വിദ്യാലയം അംഗീകരിക്കപ്പെട്ടു.. സംസ്ഥാനത്തിലെ പതിനയ്യായിരത്തിലധികം സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട്, കേരള വിദ്യാഭ്യാസ വകുപ്പ് നടത്തിയ സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്കുള്ള അവാർഡിനാണ് ഞങ്ങൾ അർഹരായത് .. ജില്ലാതലത്തിലെയും, സംസ്ഥാനതലത്തിലെയുംവിശദമായ മൂല്യനിർണയത്തിന് ശേഷം, സംസ്ഥാനതലത്തിൽ 1500  ഓളം  വിദ്യാലയങ്ങൾ ഉൾപ്പെടുകയും, അവസാന റൗണ്ടിൽ 85 വിദ്യാലയങ്ങൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.. അവയിൽനിന്ന് ജില്ലാതലത്തിൽ ഈ പ്രൈമറി വിദ്യാലയത്തിന് രണ്ടാം സ്ഥാനത്ത് എത്തുവാൻ സാധിച്ചു.. അങ്ങനെ ജൂലൈ ഒന്നാം തീയതി തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി... ബഹുമാനപ്പെട്ട സ്പീക്കർ പ്രത്യേകമായി അനുവദിച്ച നിയമസഭാ അങ്കണത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ യോഗത്തിൽ ആയിരുന്നു പുരസ്കാര ദാന ചടങ്ങ്...

ഈ ചെറിയ ഗ്രാമത്തിലെ ഭൗതിക പരിമിതികളാൽ വീർപ്പുമുട്ടുന്ന ഈ കൊച്ചു വിദ്യാലയം , സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഒരു ഇത് ചടങ്ങിൽ വച്ച് സമ്മാനിതരായി എന്ന് അറിയിക്കുന്നതിൽ വളരെയധികം സന്തോഷം...

സ്കൂൾ വിക്കി പ്ലാറ്റ്ഫോമിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള സമയം വളരെ പരിമിതമായിരുന്നു.. മാത്രമല്ല പ്രൈമറി സ്കൂളിന് അവസരം ലഭിച്ചതും ഈ വർഷമാണ്... മറ്റൊരു പ്രതിബന്ധം കൂടെയുണ്ടായിരുന്നു.. സ്കൂൾ  പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ഡാറ്റകൾ ശേഖരിച്ച് വെച്ചത് വളരെ തുച്ഛമായിരുന്നു.. അധ്യാപകനായിരുന്ന മൊയ്തീൻ മാസ്റ്ററുടെ ആൽബങ്ങളിൽ നിന്നാണ് കുറച്ച് അധികം ഡാറ്റകൾ ലഭിച്ചത്... അവയിൽ നിന്നുള്ള ഫോട്ടോകളെ ആസ്പദമാക്കി ചെറിയ ചെറിയ കുറിപ്പുകൾ ആദ്യം തയ്യാറാക്കി.. സ്കൂളിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും യൂട്യൂബ് ചാനലിൽ നിന്നുമുള്ള വീഡിയോയിൽ നിന്ന് സ്ക്രീൻ ഷോട്ടുകൾ  അടുത്ത്, അവയിൽ നിന്നും റിപ്പോർട്ടുകൾ തയ്യാറാക്കി.. യുദ്ധകാല അടിസ്ഥാനത്തിൽ പിന്നീട് അത്  സ്കൂൾ വിക്കി അക്കൗണ്ടിലേക്ക് അപ്‌ലോഡ് ചെയ്തു.. ഓരോ പ്രവർത്തനത്തോടനുബന്ധിച്ചുമുള്ള ഫോട്ടോകളും അപ്‌ലോഡ് ചെയ്യപ്പെട്ടു.. പാഠ്യാനുബന്ധം, പാഠ്യേതരം, തനത് പ്രവർത്തനങ്ങൾ എന്നീ തലക്കെട്ടുകളിൽ പ്രവർത്തനങ്ങൾ വിശദമായി അപ്‌ലോഡ് ചെയ്യപ്പെട്ടു.. കൂടാതെ സ്കൂളിന് ലഭിച്ച അംഗീകാരങ്ങൾ പ്രത്യേക വിഭാഗമായും ചേർത്തു.. ഇൻറർനെറ്റിൽ നിന്നും, അഭ്യുദയകാംക്ഷികളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി സ്കൂളിന്റെ വിശദമായ ഒരു ചരിത്രവും അപ്‌ലോഡ് ചെയ്യപ്പെട്ടു.. പൂർവ്വ വിദ്യാർത്ഥികൾ, മുൻ അധ്യാപകർ ,പി.ടി.എ പ്രസിഡണ്ടുമാർ എന്നിവരുടെ ഫോട്ടോകൾ ശേഖരിച്ച് അപ്‌ലോഡ് ചെയ്തത് വളരെയധികം ശ്രമകരമായ ഒരു ദൗത്യമായിരുന്നു.. അതോടൊപ്പം ഈ നിമിഷത്തിൽ  അഭിമാനവും തോന്നുന്നു...

അധ്യാപികമാരായ സൗമ്യ ഗോവിന്ദൻ, വീണ ,കവിത, സുവിധ എന്നിവർ കൈ മെയ് മറന്ന് ഈ പ്രവർത്തനത്തിൽ സഹായിച്ചു... എല്ലാറ്റിനും നേതൃത്വം കൊടുത്ത് ശ്രീ. ജിജോ ജേക്കബ് മാസ്റ്റർ കൂടെയുണ്ടായിരുന്നു.. ഹെഡ്മാസ്റ്റർ അബ്ദുൾ റഹീം , ബഷീർ മാസ്റ്റർ, അമൃത ടീച്ചർ, സജിത ടീച്ചർ, തുടങ്ങിയവർ ഡാറ്റകൾ ശേഖരിച്ച് നൽകി സഹായിച്ചു...

ഒരിക്കലും പുരസ്കാരം പ്രതീക്ഷിച്ചുകൊണ്ടല്ല ഞങ്ങളിത് ചെയ്തത്.. ചെയ്യുന്ന പ്രവർത്തനങ്ങൾ ആത്മാർത്ഥമായും കൃത്യമായും ചെയ്യണമെന്ന ഒരു വാശി ഞങ്ങൾക്ക് ഉണ്ടായിരുന്നു.. അത് സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെട്ടു എന്നറിയുന്നതിൽ വളരെയധികം സന്തോഷം..

തിരുവനന്തപുരത്ത് വെച്ച് ജൂലായ് ഒന്നിന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് പുരസ്കാരം ഏറ്റുവാങ്ങി.. ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ .എം .ബി രാജേഷ് ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തു.. നിയമസഭാ അങ്കണത്തിലെ, ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ഈ ചടങ്ങ് ഞങ്ങളുടെ എല്ലാം ഓർമ്മകളിൽ ഒരു നിത്യഹരിത വസന്തമായി പരിലസിക്കും..

ഗതാഗത വകുപ്പ് മന്ത്രി  ആന്റണി രാജു, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു IAS, SCERT ഡയറക്ടർ  ഡോ: ജയപ്രകാശ്,KITE  CEO  ശ്രീ. അൻവർ സാദത്ത് എന്നിവരുടെ  സാന്നിധ്യത്തിൽ  ആയിരുന്നു അവാർഡ് ദാനം.. പ്രൗഢഗംഭീരവും, മനോഹരവുമായിരുന്ന ഈ ചടങ്ങ്, ആദരണീയനായ സ്പീക്കർ ശ്രീ .എം .ബി രാജേഷ് ഉദ്ഘാടനം ചെയ്തു..

നൈതികം

മുഴക്കുന്ന്  ഗവൺമെൻറ് യുപി സ്കൂളിന് വിവിധ മേഖലകളിൽ ധാരാളം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.... അവരൊക്കെ അതിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു 2019 ൽ  നൈതികം ഭരണഘടന നിർമ്മാണ പ്രക്രിയയിൽ ജില്ലാതലത്തിൽ  ലഭിച്ച ഒന്നാം സ്ഥാനം ... കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ സ്കൂൾ തലത്തിൽ തയ്യാറാക്കിയ അവകാശപത്രികകൾ സമാഹരിച്ച് അവ ഒരു സ്ഥാപനത്തിന് വേണ്ടുന്ന ഭരണഘടന രൂപത്തിലേക്ക്  മാറ്റിയെടുത്തായിരുന്നു സ്കൂൾ ഭരണഘടന തയ്യാറാക്കപ്പെട്ടത്... കുട്ടികളുടെ അവകാശങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങൾ സമാഹരിച്ചാണ് സ്കൂൾ തലത്തിലുള്ള അവകാശപത്രികകൾ ആദ്യം തയ്യാറാക്കപ്പെട്ടത് പിന്നീട് സംസ്ഥാന തലത്തിൽ അംഗീകാരത്തിനായി കണ്ണൂർ ജില്ലയിൽ നിന്ന് സമർപ്പിക്കപ്പെട്ടു.. ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 4 ഭരണഘടനകളിൽ

ഏറ്റവും കൂടുതൽ പോയിൻറ് നേടിയത് മുഴകുന്ന് ഗവൺമെൻറ് യുപിസ്കൂൾ തയ്യാറാക്കിയ ഭരണഘടനയ്ക്ക്  ആയിരുന്നു. ജില്ലാതലത്തിൽ ലഭിച്ച അംഗീകാരം  ഏറ്റു വാങ്ങുന്നതിനായി  കുട്ടികളും, ബന്ധപ്പെട്ട അധ്യാപകരും അഴീക്കോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയിരുന്നു.. ഏറ്റുവാങ്ങിയ ഫലകവും, സർട്ടിഫിക്കറ്റും സ്കൂൾ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്..

കാർഷിക ആൽബം പുരസ്‌കാരം

പേരാവൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ എല്ലാ സ്കൂളുകൾക്കും ആയി ഒരു കാർഷിക ആൽബം മത്സരം നടത്തിയിരുന്നു...

നാട്ടിലെ പ്രധാന കാർഷിക വിളകളെകുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ ഫോട്ടോകളും വിവരണങ്ങളും അടക്കം ഒരു കാർഷിക ആൽബം തയ്യാറാക്കുക എന്നതായിരുന്നു ദൗത്യം...

ഞങ്ങളുടെ സ്കൂളും ഈ പ്രവർത്തനം ഏറ്റെടുത്തു..

സ്കൂളിലെ മുതിർന്ന കുട്ടികളെ അഞ്ചു ഗ്രൂപ്പുകളാക്കി വിവരശേഖരണത്തിനായി ചുമതലപ്പെടുത്തി... ഇവ മോണിറ്റർ ചെയ്യുന്നതിനായി അധ്യാപകരിൽ നിന്നും പ്രതിനിധികൾ ഉൾപ്പെട്ടു...

കുട്ടികൾ ശേഖരിച്ച വിവരങ്ങൾ അധ്യാപകരുടെ പാനൽ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു...

അതിനുശേഷം ഈ വിവരങ്ങൾ മനോഹരമായി A4 പേപ്പറിൽ കുട്ടികളെ കൊണ്ട് തന്നെ എഴുതിച്ചു ...

ഇവയെല്ലാം കൂട്ടിച്ചേർത്ത് ബൈൻഡ് ചെയ്ത് മനോഹരമായ കവർ പേജുകളും തയ്യാറാക്കിയതിനുശേഷം കൃഷിഭവനിൽ സമർപ്പിച്ചു...

അവരുടെ വിലയിരുത്തലിൽ നിന്നാണ് പ്രസ്തുത സമ്മാനം ഈ സ്ഥാപനത്തിന് ലഭിച്ചത്...

കുഞ്ഞുണ്ണി മാഷ് ജില്ലാതല വിദ്യാലയ പുരസ്‌കാരം.2006,2007

2008-09 അധ്യയന വർഷത്തിൽ സ്കൂളിന് ലഭിച്ച മനോഹരമായ ഒരു പുരസ്കാരമായിരുന്നു, കുഞ്ഞുണ്ണി മാഷ് ജില്ലാതല പുരസ്കാരം... രണ്ടുതവണ ഈ പുരസ്കാരം നമ്മുടെ സ്കൂളിന് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡ് കുട്ടികളിൽ വായന വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആയിരുന്നു മൂല്യനിർണയത്തിന് അടിസ്ഥാനം... പുസ്തക വായനയും ആസ്വാദനക്കുറിപ്പ് എഴുതലും, ആസ്വാദനക്കുറിപ്പ് അസംബ്ലിയിൽ വായിക്കലും ഒക്കെയായി സ്കൂൾ ലൈബ്രറി ശാക്തീകരണം വിപുലമായ രീതിയിൽ നടത്തിവരികയായിരുന്നു ... ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് പ്രസ്തുത അവാർഡ് സ്കൂളിന് ലഭിച്ചത്...

അന്നത്തെ കാലത്ത് 5000 രൂപയുടെ പുസ്തകങ്ങളും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, പ്രശംസ ഫലകവും ആയിരുന്നു ഉപഹാരത്തിൽ ഉൾപ്പെട്ടിരുന്നത്... അങ്ങനെ രണ്ടുവർഷങ്ങളിലായി 10,000 രൂപയുടെ പുസ്തകങ്ങൾ നമ്മുടെ സ്കൂളിന് ലഭിച്ചു.. പുരസ്കാര സമർപ്പണത്തിനായി ഡി സി ബുക്സ് പ്രതിനിധികൾ സ്കൂളിൽ വരികയും, സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.. കൂടാതെ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു... സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് വലിയൊരു ഊർജ്ജം പകർന്ന പുരസ്കാരമായിരുന്നു ഇത്..

മലയാളഭാഷയ്ക്ക് ഒരു പുസ്തകം അവാർഡ്

വാൽക്കിണ്ടി മാഹാത്മ്യം എന്ന പ്രവർത്തനത്തിനും ആശയത്തിനും മലയാള മനോരമയുടെ  പലതുള്ളി പുരസ്കാരം സ്കൂളിന് 2007ൽ  ലഭിക്കുകയുണ്ടായി.. കൂടെ 10,000 രൂപയുടെ ക്യാഷ് അവാർഡും ഉണ്ടായിരുന്നു. ഡിസി ബുക്സ്, ജല സൂത്രം എന്ന പേരിൽ ഈ ആശയങ്ങളും വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച എന്റെ മരം എന്ന സ്കൂൾ ഡയറിയിൽ  ഞങ്ങളുടെ സ്കൂളിലെ വ്യത്യസ്തമായ ഈ ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഫോട്ടോകളും വിവിധ ലേഖനങ്ങളും ഇടംപിടിച്ചു.. ഈ ചെറിയ ഗ്രാമത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ പ്രവർത്തനം ഇത്രമാത്രം അംഗീകാരങ്ങൾക്ക് അർഹമായത് പൊതു സമൂഹത്തിന്റെ കണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു.

മലയാള മനോരമ പലതുള്ളി പുരസ്‌കാരം

ജലസംരക്ഷണത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്ക് മലയാള മനോരമയുടെ പുരസ്‌കാരം 2006 ൽ സ്കൂളിന് ലഭിച്ചു.

ധാരാളം ജലസംരക്ഷണ പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിൽ കുട്ടികളെ ആശയ പ്രചാരകരാക്കി വാൽക്കിണ്ടി മഹാത്മ്യം എന്ന പേരിൽ അനേകം കുടുംബങ്ങളിൽ വഴി ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.തികച്ചും നൂതനമായ ഈ ആശയത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് മലയാള മനോരമ 2006 വർഷത്തെ പുരസ്കാരം നൽകി ആദരിച്ചു... വിവിധ ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ ജില്ലാതല പുരസ്കാരങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനമായി മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ നിർവഹിക്കപ്പെട്ട ആശയത്തെ തെരഞ്ഞെടുത്തു എന്നതാണ് ഏറ്റവും മഹത്തായ കാര്യം...

മികച്ച പി.ടി.എ യ്ക്കുള്ള  അവാർഡ്

2014 ൽ  കേരളത്തിലെ ഏറ്റവും മികച്ച പി.ടി .എ യ്ക്കുള്ള അവാർഡ് കരസ്ഥമാക്കുവാൻ സാധിച്ചു . കേരള ഗവൺമെന്റ് വിവിധ വിദ്യാലയങ്ങളിലെ മികച്ച രക്ഷാകർതൃ സമിതികൾക്ക് ഏർപ്പെടുത്തിയ പുരസ്കാരത്തിന് 2014 ൽ ഞങ്ങളുടെ സ്കൂൾ അർഹത നേടി..

യുറീക്ക അവാർഡ്, 2009

മികച്ച  പ്രാദേശിക ചരിത്ര രചനയ്ക്കുള്ള അവാർഡ് 2009 ൽ യൂറീക്ക മാസിക യിൽ  നിന്നും ഏറ്റുവാങ്ങുവാൻ സാധിച്ചു . യുറീക്ക ശാസ്ത്ര മാസിക യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ സ്കൂളുകൾക്കായി പ്രാദേശിക ചരിത്ര രചന മത്സരം സംഘടിപ്പിച്ചിരുന്നു.. സ്വന്തം പ്രദേശത്തെ പ്രത്യേകതകൾ, പ്രദേശത്തിന്റെ ചരിത്രപശ്ചാത്തലം, സാമൂഹ്യ സാംസ്കാര മണ്ഡലങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പ്രാദേശിക ചരിത്ര രചന നടത്താനായിരുന്നു നിർദേശം.. ശ്രീ മൊയ്തീൻ മാസ്റ്ററുടെയും സഹപ്രവർത്തകരുടെയും , കുട്ടികളുടെയും പരിശ്രമത്തിന്റെ ഫലമായി മികച്ച ഒരു പ്രാദേശിക ചരിത്രം പിറവികൊണ്ടു...

മലയാളമനോരമ എയർ ഇന്ത്യ പുരസ്കാരം..(BOLT Award)

ലേബർ ഇന്ത്യ അധ്യാപക അവാർഡ് 2000

ഈ  സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ .മൊയ്‌തീൻ  മാസ്റ്റർ 2000  ലെ ലേബർ ഇന്ത്യ അധ്യാപക അവാർഡിന് അർഹനായി . പ്രശസ്ത എഴുത്തുകാരനായ പ്രൊഫസർ .എസ് ശിവദാസ് സ്കൂളിൽ നേരിട്ടുവന്ന് ഉപഹാരം കൈമാറി.. ഈ അവസരത്തിൽ സ്കൂളിലേക്ക് നൂറു പുസ്തകങ്ങൾ അദ്ദേഹം കൈമാറി. സ്കൂളിൽ നടത്തിയ വ്യത്യസ്തങ്ങളായ പഠനപ്രവർത്തനങ്ങളും, വിവിധ ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള നിർവ്വഹണവും ആണ് ഇത്തരം അവാർഡിനർഹമായ കാരണങ്ങൾ..

ലേബർ ഇന്ത്യ അധ്യാപക അവാർഡ് 2008

സ്കൂളിൽ നടത്തിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്കു ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്ന മൊയ്‌തീൻ മാസ്റ്റർ ഈ അവാർഡിന് അർഹനായി

ആചാര്യ അവാർഡ് 2009.

മലങ്കര ഓർത്തഡോക്സ് സഭ അധ്യാപകനും കവിയുമായിരുന്ന സി.പി.ചാണ്ടിയുടെ സ്മരണാർഥം ഏർപെടുത്തിയ സംസ്ഥാന തല ആചാര്യ അവാർഡ് ഏർപ്പെടുത്തിയവർഷം തന്നെ ഈ വിദ്യാലയത്തിലെ അധ്യാപകനായ എ.മൊയ്തീനെ തേടിയെത്തി. 4. 5.09 ന് പത്തനംതിട്ടയിലെ ബേസിൽ അരമനയിൽ വച്ച് മുൻ മേഘാലയ ഗവർണർ ആയിരുന്ന എം.എം.ജേക്കബിൽ നിന്ന് മാഷ് ആചാര്യ അവാർഡ് ഏറ്റുവാങ്ങുമ്പോൾ യഥാർഥത്തിൽ ഈ സരസ്വതീ ക്ഷേത്രമാണ് ആദരിക്കപ്പെട്ടത്....

കേരള ഹിസ്റ്ററി കൗൺസിൽ അവാർഡ്

മുത്തശ്ശന്റെ കഥയെഴുതാം എന്ന പേരിൽ കണ്ണൂർ ജില്ലയിൽ നടത്തിയ മത്സരത്തിൽഞങ്ങളുടെ   സ്കൂളിലെ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി..ഈ പ്രവർത്തനത്തിന് മെമെന്റോയും ,സർട്ടിഫിക്കറ്റും കുട്ടികൾക്കും ,വിദ്യാലയത്തിനും   ലഭിച്ചു

അതിന്റെ സമ്മാനദാനം നിർവഹിക്കപ്പെട്ടത് രുവനന്തപുരത്ത് വെച്ചാണ്.. 2009 ഡിസംബർ 24 ന് തിരുവനന്തപുരത്ത് വച്ച് നടത്തിയ ചടങ്ങിൽ വച്ച് പുരസ്കാരങ്ങൾ കുട്ടികൾ ഏറ്റുവാങ്ങി.. അന്നത്തെ പിടിഎ പ്രസിഡണ്ട് ശ്രീ ബാലചന്ദ്രനും, അധ്യാപകരും സ്കൂളിനെ പ്രതിനിധീകരിച്ച് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.. ഐഎസ്ആർഒ ചെയർമാൻ ശ്രീ .ജി മാധവൻ നായരിൽ നിന്ന് ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ സമ്മാനം സ്വീകരിച്ചത് അത് വളരെ വലിയ ഒരു അനുഭവമായിരുന്നു..

CCERT Participation അവാർഡ്

സി സി ഇ ആർ ടി യുടെ ആഭിമുഖ്യത്തിൽ അധ്യാപകർക്കായി 1996 ൽ ഡൽഹിയിൽ വെച്ച് നടന്ന ഒരു മാസത്തെ കോഴ്സിൽ ഞങ്ങളുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ശ്രീ മൊയ്തീൻ മാസ്റ്റർ പങ്കെടുക്കുകയുണ്ടായി... രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്ന് പങ്കെടുത്ത അധ്യാപകരിൽ ഞങ്ങളുടെ സ്കൂളിന്റെ പ്രതിനിധി കൂടി ഉണ്ടായിരുന്നു എന്നത് ഞങ്ങൾക്ക് അഭിമാനാർഹമായ കാര്യമാണ്. ഈ കോഴ്സിലെ പങ്കാളികളായ എല്ലാവർക്കും  സാംസ്കാരിക പൈതൃകം പേറുന്ന ധാരാളം സമ്മാനങ്ങൾ ലഭിക്കുകയുണ്ടായി.. ഒരു പ്രൊജക്ടറും  ആയിരത്തോളം സ്ലൈഡുകളും, ചിത്രങ്ങളും സമ്മാനമായി ലഭിക്കുകയുണ്ടായി. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പേറുന്ന ഈ ചിത്രങ്ങൾ ഒരു പ്രദർശനം സംഘടിപ്പിക്കുവാൻ തക്ക വിധത്തിലുള്ള ഒരു കിറ്റ് ആയിട്ടാണ് ലഭിച്ചത്.. പണ്ട് ഹൈസ്കൂൾ നദികൾ മാത്രം പങ്കെടുത്തിരുന്ന ഈ കോഴ്സിൽ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ഒരു അധ്യാപകർ പങ്കെടുക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായിരുന്നു..

കേന്ദ്ര ഗവൺമെന്റിൽ നിന്നും പുസ്തക പുരസ്കാരം 

സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി കേന്ദ്ര ഗവൺമെൻറ് നൽകുന്ന പ്രത്യേക സ്കോളർഷിപ്പിന് ഞങ്ങളുടെ സ്കൂൾ അർഹമായി.. ഇതിന്റെ അംഗീകാരമായി 5000 രൂപ വിലവരുന്ന പുസ്തകങ്ങൾ സ്കൂളിലേക്ക് സമ്മാനമായി ലഭിച്ചു..

INNOVATIVE TEACHER AWARD 2007

അജിത് ബാലകൃഷ്ണൻ ഫൗണ്ടേഷൻ (മുംബെയ്)യും കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എ മൊയ്തീൻമാസ്റ്റർക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിച്ചു.ആറാം ക്ലാസിലെ പാഠഭാഗത്തിൽ നിന്നും ഒരദ്ധ്യായത്തിലെ സാധ്യതകൾ കണ്ടെത്തി അവതരിപ്പിച്ചതിന്നാണ് (ബലം പ്രവർത്തനത്തിൽ Std VI ശാസ്ത്രം) അവാർഡ് ലഭിച്ചത്.

സംസ്ഥാന അധ്യാപക അവാർഡ്

2019- 20 വർഷത്തിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ അദ്ധ്യാപകൻ ശ്രീ മൊയ്തീൻ മാസ്റ്റർക്ക് സ്കൂൾ പി.ടി.എ യുടെ സ്നേഹ സമർപ്പണം സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെട്ടു... മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ വിവിധ ജനപ്രതിനിധികൾ സന്നിഹിതരായിരുന്ന ചടങ്ങിൽവച്ച് ശ്രീ മൊയ്തീൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിക്കുകയും, ഉപഹാരസമർപ്പണം നടത്തപ്പെടുകയും ചെയ്തു... വ്യത്യസ്തമായ പ്രവർത്തനങ്ങൾ കൊണ്ട് ഊർജ്ജസ്വലനായ ഒരു അധ്യാപകനായി വർഷങ്ങളോളം ഇവിടെ പ്രവർത്തിച്ച അദ്ദേഹത്തിന് അർഹിച്ച അംഗീകാരം തന്നെയായിരുന്നു സംസ്ഥാന അധ്യാപക പുരസ്കാരം...

അധ്യാപക പരിശീലനം 2008

ദേശീയ ബാലശാസ്ത്ര കോൺഗ്രസ് 1994

1994 ൽ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് അംഗീകാരമായി സർട്ടിഫിക്കറ്റുകളും മറ്റു പുരസ്കാരങ്ങളും ലഭിച്ചു..

മുഹമ്മദ് നിസാമി(അധ്യാപകൻ-അറബിക് )

ഈ സ്കൂളിലെ അധ്യാപകനായിരുന്ന മുഹമ്മദ് നിസാമി, ജില്ലാ സംസ്ഥാന തലങ്ങളിൽ അറബിക് കലോത്സവത്തിൽ ലേഖനം, രചനകൾ തുടങ്ങിയ വിഭാഗങ്ങളിൽ വലിയ അംഗീകാരങ്ങൾക്ക് അർഹനായി..

Meritorious WSW school award 2012

World Space week(WSW) വാരാചരണം

2008 ,2009 ,2012 വർഷങ്ങളിൽ  പ്രസ്തുത വാരാചരണവുമായി ബന്ധപ്പെട്ട് ധാരാളം പ്രോഗ്രാമുകൾ ഞങ്ങളുടെ സ്കൂളിൽ നടത്തി... കുറെയധികം കുട്ടികൾ വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഈ പ്രവർത്തനത്തിൽ പങ്കാളികളായി.. വേൾഡ് സ്പേസ് വീക്ക് ആചരണ ചടങ്ങുകൾ, തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെൻററിന്റെ ആഭിമുഖ്യത്തിലാണ് നടത്തിവരുന്നത്.. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഈ പ്രവർത്തനത്തിൽ മുഴക്കുന്ന് ഗവൺമെൻറ് യുപിസ്കൂൾ പ്രസ്തുത മൂന്ന് വർഷങ്ങളിൽ സജീവമായി പങ്കെടുത്തു.. കുട്ടികൾക്ക് ധാരാളം സർട്ടിഫിക്കറ്റുകൾ ലഭിച്ചു... ഈ സർട്ടിഫിക്കറ്റുകൾ അവൾ ഉചിതമായ വേദിയിൽ വെച്ച് കുട്ടികൾക്ക് രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ വിതരണം ചെയ്തു..

വാരാചരണവും ആയി ബന്ധപ്പെട്ട് സ്കൂളിൽ ധാരാളം പ്രവർത്തനങ്ങൾ നടന്നു.. റോക്കറ്റ് നിർമ്മാണം ,ആൽബം നിർമ്മാണം, നമുക്ക് ചന്ദ്രനിൽ പോകാൻ, ശൂന്യാകാശവും നമ്മളും പിണങ്ങി വ്യത്യസ്തമാർന്ന പരിപാടികളും പ്രശ്നോത്തരികളും, ചിത്രരചനയും മറ്റും സംഘടിപ്പിക്കപ്പെട്ടു... മികച്ച ആൽബം തയ്യാറാക്കിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനങ്ങൾ നൽകി... ശ്രീ മൊയ്തീൻ മാസ്റ്റർ ,ബഷീർ മാസ്റ്റർ തുടങ്ങിയവർ പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകി..

ENERGY CONSERVATION AWARD

വ്യത്യസ്തമായ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ പലവിധ പ്രവർത്തനങ്ങളിലൂടെ വിവിധ വർഷങ്ങളിലായി നടപ്പിലാക്കിയ പ്രവർത്തന പദ്ധതികൾക്കാണ് ഈ ഒരു അംഗീകാരം ലഭിച്ചത്... 2011 12 കാലഘട്ടങ്ങളിലാണ് ഇത്തരമൊരു അവാർഡ് സ്കൂളിനെ തേടിയെത്തിയത്. ആ കാലഘട്ടത്തിൽ അധ്യാപകരുടെ ചിട്ടയായ പ്രവർത്തനവും, കുട്ടികളുടെ സജീവമായ പങ്കാളിത്തവും ഈയൊരു നേട്ടത്തിന് പിൻ ബലമേകി...

എൽ .എസ് . എസ്.സ്കോളർഷിപ്

യു .എസ് . എസ്.സ്കോളർഷിപ്

ലിറ്റിൽ സയന്റിറിസ്റ്റ് അവാർഡ് 2011

ഈ സ്കൂളിലെ വിദ്യാർഥിനിയായിരുന്ന അഞ്ജുഷ ഭാസ്കർ 2011ലെ ലിറ്റിൽ സയൻറിസ്റ്റ് അവാർഡിന് അർഹയായി..

അഞ്ജുഷ ഭാസ്കർ

പ്രാദേശിക ചരിത്ര രചന (സംസ്ഥാന തലം) 2008 ഏപ്രിൽ - മെയ്  

2008 ൽ സ്കൂളിൻറെ ആഭിമുഖ്യത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചനയിൽ പങ്കെടുത്ത് അംഗീകാരങ്ങൾ നേടിയ കുട്ടികൾ..

ലിബിൻ സുധാകരൻ

അഭിജിത്ത് സി വി

അനഘ കെ.എൽ

മുഫീദ .വി.പി

കെ .അനിഷ

മിഥുൻ.കെ

ഹിബാ ഹാരിസ്

മുഹിലിഹ്.വി.പി

അമ്പെയ്ത് സംസ്ഥാനതലം

അമ്പെയ്ത്തു മത്സരത്തിൽ ഞങ്ങളുടെ വിദ്യാർത്ഥിനി ആയിരുന്ന ഋഷിക രാജഗോപാൽ ധാരാളം അംഗീകാരങ്ങൾ കരസ്ഥമാക്കി .

പി ടി എ അവാർഡ് 2013-14

മികച്ച പി.ടി .എ ക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.

മലർവാടി ക്വിസ്

പ്രശ്നോത്തരിയിൽ ഞങ്ങളുടെ സ്കൂളിന് അഭിമാനാർഹമായ നേട്ടം നൽകിയ കുട്ടിയാണ് പൂജ .സംസ്ഥാന തലത്തിൽ വരെ പൂജയുടെ നേട്ടം എത്തിയിരിക്കുന്നു.

കലാ മികവ്

കലാ  മികവിൽ രണ്ടു സഹോദരിമാർ ധാരാളം അംഗീകാരങ്ങൾ ഞങ്ങളുടെ സ്കൂളിന് നൽകി .മാളവികയും,സങ്കീർത്തനയും .

മികച്ച നടിമാർ(നാടകം)

കൃഷ്ണേന്ദു.... 2015

ഗോപിക............ 2016

അധ്യാപകരുടെ സർഗാത്മക പ്രവർത്തനങ്ങൾ

ജിജോ ജേക്കബ് 

എ.മൊയ്തീൻ

എൻഡോവ്മെൻറ്

സ്കൂളിൽ നിലവിലുളള പുരസ്കാരങ്ങൾ...

1.കെ.കൃഷ്ണൻനായർ സ്മാരക എൻഡോവ്മെന്റ്

(ഒന്നുമുതൽ ആറുവരെ ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ആൺകുട്ടിക്കും, പെൺകുട്ടിക്കും)

2.ഇ.നാരായണ വാര്യർ സ്മാരക എൻഡോവ്മെന്റ്

(ഏഴാം ക്ലാസിലെ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ആൺകുട്ടിക്കും പെൺകുട്ടിക്കും)

3. വി .എം .സുധീർ സ്മാരക എൻഡോവ്മെന്റ്

(ഹിന്ദിയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഏഴാം ക്ലാസിലെ കുട്ടിക്ക്)

4.പി.വി ധനലക്ഷ്മി സ്മാരക എൻഡോവ്മെന്റ്

(ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന ഏഴാം ക്ലാസിലെ കുട്ടിക്ക് )

5. പി .എം . സനോജ് സ്മാരക എൻഡോവ്മെന്റ്

(ഏറ്റവും നല്ല വായനക്കാർക്ക്)

6. അനീഷ് സ്മാരക എൻഡോവ്മെന്റ്.

(സ്പോർട്സിൽ കൂടുതൽ മികവ് കാണിക്കുന്ന കുട്ടിക്ക്)

7.ശ്രീധരൻ മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്

സ്കൂൾ വിക്കി അവാർഡ്. ഇരിട്ടി ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം