"ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=='''[[ദിനാചരണങ്ങൾ]]'''==
{| class="wikitable"
|+
!
!വിശേഷദിനം
!പ്രത്യേകത
!പ്രവർത്തനങ്ങൾ
!ചിത്രങ്ങൾ
|-
!1
!ജൂൺ 3
!ജി.ശങ്കരക്കുറുപ്പ്  ജന്മദിനം
!ചിത്രം  പരിചയപ്പെടൽ
കവിതാലാപനം

ജീവചരിത്രക്കുറിപ്പു തയ്യാറാക്കൽ 
=='''അക്കാദമിക പ്രവർത്തനങ്ങൾ'''==
!
==='''ലോക മാതൃഭാഷാദിനാചരണം'''===
|-
ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഫെബ്രുവരി 21 ന് ആചരിക്കപ്പെട്ട ലോക മാതൃഭാഷാദിനത്തിൽ വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം കുമാരി അവ്യമ ബിജു ഏറെ ഭംഗിയായി അവതരിപ്പിച്ചു. കുമാരി ലക്ഷ്മിദയയുടെ കവിതാലാപനം,മാതൃഭാഷാദിനപ്രതിജ്ഞ എന്നിവയെല്ലാം മാതൃഭാഷയുടെ പ്രസക്തി കുഞ്ഞുങ്ങളിലേക്ക് എത്തുന്നതിന് ഏറെ സഹായിച്ചു.
|2
|ജൂൺ 5
|ലോകപരിസ്ഥിതിദിനം
|മരതൈ നടീൽ

തൈ വിതരണം
==='''സംസ്കൃത ദിനം('''ഓഗസ്റ്റ് – 19) ===
വേദഭാഷയായ സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ദിനമായ ഇന്നേദിവസം സംഘടിപ്പിച്ച യോഗത്തിൽ സംസ്കൃതത്തിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിച്ച് ശ്രീദേവി ടീച്ചറും കുട്ടികളും സന്ദേശം നൽകുകയുണ്ടായി സംസ്കൃത സംഘഗാനവും സംസ്കൃത ഗാനത്തിന് കുട്ടികൾ സംഘമായി ചുവടുവെച്ചതും ഏറെ ആനന്ദപ്രദവും വിജ്ഞാനപ്രദവുമായി ഭവിച്ചു

ശുചീകരണം
=== ദേശീയ ഹിന്ദി ദിനം ===
|
ദേശീയ ഹിന്ദി ദിനം -സെപ്റ്റംബർ 14 ഹിന്ദി അസംബ്ലിയോട്കൂടി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു .ഹിന്ദി ദിനത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് പത്താം ക്ലാസിലെ ജൂലിയറ്റ് ജോർജ് സന്ദേശം നൽകി. ബഹുമാനപ്പെട്ട സി.മേബിൾ സിഎംസി ആശംസകളർപ്പിച്ച് സംസാരിച്ചു .ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരങ്ങളിൽ വിജയികളായവരെ പ്രത്യേകം അഭിനന്ദിച്ചു..ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ മഹത്വം അറിയുന്നതിനും പഠിക്കുന്നതിനും ഈ ദിനാചരണം ഏറെ സഹായിച്ചു.
|-
|3
|ജൂൺ 8
|  ലോകസമുദ്രദിനം
|മഹാസമുദ്രങ്ങൾ-മാപ്പിൽ നിന്നും കണ്ടെത്തൽ

സമുദ്രമലിനീകരണം -കാരണങ്ങൾ

ചർച്ച
'''അക്കാദമികേതര പ്രവർത്തനങ്ങൾ'''
|
|-
|4
|ജൂൺ 12
|ബാലവേല വിരുദ്ധദിനം
|കുട്ടികളുടെ അവകാശങ്ങൾ എന്തെല്ലാം -ചർച്ച

ചിത്രരചനാ
=== 2023 ഓണാഘോഷം ===

പോസ്റ്റർ
|
|-
|5
|ജൂൺ 19
|വായനാദിനം
|വായനപ്പുര ഒരുക്കൽ, പുസ്തകപ്രദർശനം
ക്‌ളാസ്സ്‌ലൈബ്രറി സജീകരിക്കൽ

വായനാസന്ദേശങ്ങൾ വാഹനയാത്രക്കാർക്കും വഴിയാത്രക്കാർക്കും കൊടുക്കൽ

സാഹിത്യകാരന്മാരുടെ ചിത്രങ്ങളും മഹദ്‌വചനങ്ങളും  പ്രദര്ശിപ്പിക്കൽ

വായനാവാരാഘോഷത്തിൽ പുസ്തകവായന ,കുറിപ്പ് തയ്യാറാക്കൽ ,

വായന മത്സരം ,കഥയെ നാടകമാക്കൽ

വായന ക്വിസ് മത്സരം 
|[[പ്രമാണം:38642 photo.jpg|ലഘുചിത്രം|252x252px|പകരം=|ഇടത്ത്‌|'''ബസിൽ വായനസന്ദേശം വിതരണം ചെയ്യുന്നു''']][[പ്രമാണം:38642 photo2.jpg|ഇടത്ത്‌|ലഘുചിത്രം|254x254px|'''പുസ്തകപ്രദർശനം''' ]]
|-
|6
|ജൂലൈ 5
|ബഷീർ ചരമദിനം
|
|[[പ്രമാണം:38642 Basheerkrithi.jpg|ഇടത്ത്‌|ലഘുചിത്രം|227x227ബിന്ദു|ബഷീർകൃതികളുടെ പ്രദർശനം ]]
|-
|7
|ജൂലൈ 11
|ലോക ജനസംഖ്യാദിനം
|
|
|-
|8
|ജൂലൈ 21
|ചാന്ദ്രദിനം 
|
|[[പ്രമാണം:38642 Poster reghunadhapillai.jpg|ഇടത്ത്‌|ലഘുചിത്രം|159x159px]][[പ്രമാണം:38642 IMG 20190723 143539 4.resized.jpg|ലഘുചിത്രം|159x159ബിന്ദു]][[പ്രമാണം:38642 Chandrayan reghunadhapilla.jpg|നടുവിൽ|ലഘുചിത്രം|167x167px]]
|-
|9
|ആഗസ്ത് 6
|ഹിരോഷിമദിനം
|
|[[പ്രമാണം:Sadakoyumayi.jpg|നടുവിൽ|ലഘുചിത്രം|238x238ബിന്ദു]]
|-
|10
|ആഗസ്ത് 9
|ക്വിറ്റ്ഇന്ത്യ ദിനം 

നാഗസാക്കിദിനം
==='''വായനാദിനം ജൂൺ 19'''===
|
2021 -22 രണ്ടാം ഓൺലൈൻ അധ്യയനവർഷത്തിൽ സ്കൂളിലെ വായനാദിനം വളരെ വിപുലമായ online പരിപാടികളിലൂടെയാണ് ആഘോഷിച്ചത്.
|
|-
|11
|ആഗസ്ത് 15
|സ്വാതന്ത്ര്യ ദിനം
|
|
|-
|12
|സെപ്തംബെർ 5
|അധ്യാപകദിനം
|
|
|-
|13
|സെപ്തംബെർ 16
|ഓസോൺ ദിനം
|
|
|-
|14
|സെപ്തംബെർ 21
|ശ്രീനാരായണഗുരു

സമാധി 
കുഞ്ഞുങ്ങളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ വായനക്കുള്ള പങ്ക് അനുസ്മരിച്ച് ജൂൺ 14 തങ്ങളുടെ ഭവനങ്ങളിൽ വായനക്കൂട് ഒരുക്കി. തങ്ങൾക്ക് ലഭ്യമായ ലൈബ്രറി പുസ്തകങ്ങൾ ഒരു ലൈബ്രറിയായി സംവിധാനം ചെയ്തു ഫോട്ടോ അയക്കുക എന്നുള്ളതായിരുന്നു മത്സരം.രണ്ടാം ദിനമായ ജൂൺ 15 തങ്ങൾ ഏറ്റവും അടുത്ത് വായിച്ച ലൈബ്രറി പുസ്തകത്തിൻറെ ഒരു കുറിപ്പ് തയ്യാറാക്കുക എന്നതും.,ജൂൺ 16 അമ്മൂമ്മയോ അപ്പൂപ്പനോ കുഞ്ഞുമക്കൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതി വീഡിയോജൂൺ 17 അച്ഛനോ അമ്മയോ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതിന്റെ വീഡിയോ ജൂൺ 18 വായനായനം . കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് പുസ്തകപാരായണം നടത്തുന്നതിന്റെ വീഡിയോ.
|
|
|-
|
|ഒക്ടോബർ 1
|ദേശീയ രക്തദാനദിനം
വൃദ്ധ ദിനം
|
|
|-
|
|ഒക്ടോബർ 2
|ഗാന്ധിജയന്തി 

ലോക അഹിംസാദിനം
ഇന്നിൻറെ സാഹചര്യത്തിൽ കുഞ്ഞുങ്ങളിലെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കളുടെ സഹകരണം വളരെ അനിവാര്യമാണ് എന്ന കണ്ടെത്തലിനെ അടിസ്ഥാനമാക്കിയുള്ള ഇത്തരം ഓൺലൈൻ മത്സരങ്ങൾ ഏറെ ആവേശത്തോടെയാണ് മാതാപിതാക്കളും കുഞ്ഞുങ്ങളും സ്വീകരിച്ചത്.മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു മണിക്കൂറിലധികം വരുന്നവീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധപ്പെടുത്തിയത് ഏറെ അഭിമാനാ ർഹമാണ്.ജൂൺ 21 മുതൽ 25 വരെയുള്ള ദിനങ്ങളിൽ വ്യത്യസ്ത ലാംഗ്വേജ് അടിസ്ഥാനമാക്കിയുള്ള ഉള്ള വായനാദിന പരിപാടികൾ ആണ് അരങ്ങേറിയത് ഓരോ ദിവസത്തെയും പരിപാടികൾ വീഡിയോ ആക്കി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയുണ്ടായി
|
 
|
ജൂൺ 25 വായന ക്വിസ് മത്സരം വൈകിട്ട് 8.00 പി എം ന് ഗൂഗിൾ ഫോമിൽ സംഘടിപ്പിക്കപ്പെട്ടു. ക്വിസ് മാസ്റ്റർ റൗഫ് വി എം ആയിരുന്നു.ഇതോടെ കുട്ടികളിലെ വ്യക്തിത്വ വികസനവും അഭിരുചി വായനയും അടിസ്ഥാനമാക്കിയുള്ള വായനാവാര പരിപാടികൾക്ക് സമാപനം കുറിച്ചു.
|-
 
|
==='''ലോക യോഗ ,സംഗീത ദിനം (ജൂൺ- 21)'''===
|ഒക്ടോബർ 9
ലോക സംഗീത -യോഗ ദിനത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവു o ബൗദ്ധികവുമായ വികാസത്തിന്സംഗീതത്തിനും യോഗ ക്കുമുള്ള പ്രാധാന്യം അനുസ്മരിപ്പിച്ചു കൊണ്ടുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തത്.
|ലോക തപാൽദിനം
 
|
പഠന വർഷങ്ങളിൽ കുഞ്ഞുങ്ങൾ അഭ്യസിച്ചതും ഇപ്പോൾ വീടുകളിൽ തുടരുന്നതുമായ യോഗ അഭ്യസിക്കുന്നവീഡിയോ ,ഫോട്ടോ ഇവ അപ്‌ലോഡ് ചെയ്തു. അവയിൽ ഏറ്റവും ഭംഗിയായി ചെയ്യുന്ന കുട്ടികൾക്ക് സമ്മാനം നൽകി.സംഗീത ദിനത്തിൽ സംഗീതസപര്യ സംഘടിപ്പിച്ചു. ഇവയുടെ സംയുക്ത വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു o ഇതു കുഞ്ഞുങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനുള്ളഅവസരം ആക്കി മാറ്റി.
|
 
|-
=== ലോക വനിതാ ദിനം ===
|
ലോക വനിതാ ദിനമായ മാർച്ച് 8 . കുടുംബത്തിന്റെയുംനാടിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെ യും തന്നെ വളർച്ചയിൽ അതുല്യമായ പങ്കുവഹിക്കുന്ന സ്ത്രീത്വത്തിന്റെ ശക്തിയെ അനുസ്മരിപ്പിക്കുന്ന ദിനമായി സ്കൂളിൽ ആഘോഷി ക്കുകയുണ്ടായി. കാലത്ത് 9.30 ന് സ്കൂൾ അങ്കണത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹൈസ്കൂൾ സ്കൂൾ ടീച്ചറായ ഫിൽസി ടീച്ചർ വനിതകളുടെ പ്രാധാന്യത്തെയും അവർ ലോകത്തിനും സമൂഹത്തിനും നൽകുന്ന പങ്കിനെയും അനുസ്മരിപ്പിച്ച് സംസാരിക്കുകയുണ്ടായി.ഈ ലോകത്തിലെ ഏതൊരു വിജയത്തിനു പിന്നിലും സ്ത്രീയുടെ, അമ്മയുടെ അമേയമായ ശക്തിക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് ടീച്ചർ ഓർമിപ്പിച്ചു. പിന്നീട് വനിതകൾ ഇന്ന് ലോകത്തിൻറെ വിവിധ തുറകളിൽ ഏതൊക്കെ സേവനമേഖലകൾ ആണ് തങ്ങളുടെ സേവനം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചത് എന്ന് വെളിവാക്കും വിധമുള്ള ഫാൻസി ഡ്രസ്സുകൾ അവതരിപ്പിച്ചു .ഇത് ഏറെ ശ്രദ്ധേയമായിരുന്നു പത്തരയോടെ യോഗം സമാപിച്ചു .
|ഒക്ടോബർ 27
 
|വയലാർ ചരമദിനം
==='''ബാലാവകാശ സംരക്ഷണ നയം (പഠനം March - 24 - 29)'''===
|
കുഞ്ഞുങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ കുട്ടികളെ അവരുടെ അവകാശത്തെയും വൈകാരികമായ ചൂഷണങ്ങളെയും കുറിച്ച് ബോധ്യപ്പെടുത്തുവാനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ ഇന്ന് നിലവിലിരിക്കുന്ന നിയമങ്ങളെ മനസ്സിലാക്കുവാനും സഹായകമായ ഒന്നായിരുന്നു ജൂൺ 24 മുതൽ 29 വരെ സംഘടിപ്പിച്ച പഠന യജ്ഞം.ഉദയ കോപ്പറേറ്റീവ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ഹെഡ്മിസ്ട്രസ് സും ഒന്നിച്ചു നടത്തിയ ഈ യജ്ഞം അറിവിന്റെ പുതിയ അധ്യാപകർക്ക് തുറന്നു തരുന്ന ഒരു അനുഭവമായിരുന്നു എന്ന് പറയാതെ വയ്യ.അദ്ധ്യാപന വഴികളെ ശക്തിപ്പെടുത്തുവാനും കുഞ്ഞുങ്ങളെ സുരക്ഷിത മേഖലയിലേക്ക് നയിക്കുവാനും ഏറെ സഹായകമായിരുന്നു ഈ പഠനം
|
 
|-
==='''ആസാദി കാ അമൃത് മഹോത്സവ് (ആഗസ്റ്റ് 15)'''===
|
ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സർവ്വതോൻമുഖമായി വികസനം ലക്ഷ്യമാക്കി സ്വാതന്ത്ര്യദിന ക്വിസ് പ്രസംഗം സംഘടിപ്പിക്കുകയും അതിൽ സമ്മാനർഹരായ കുട്ടികളെ അഭിനന്ദിക്കുകയും അവർക്ക് സമ്മാന ങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .ഗവൺമെൻറ് ആഹ്വാന പ്രകാരം കുഞ്ഞുങ്ങൾക്കായി ദേശീയ പതാക വിതരണം ചെയ്തു. ഓഗസ്റ്റ് 14ന് കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡുകളും ദേശീയ പതാകയും ഏന്തി സൈക്കിളിലും കാൽനടയായും റാലിനടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.സ്വാതന്ത്ര്യദിന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായ പ്രസംഗവും മറ്റു കലാപരിപാടികളും അവതരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ ഭൗതികവും കലാപരവുമായ വികസനത്തിന് ഏറെ സഹായകമായി.
|നവംബർ  1
 
|കേരളപ്പിറവി
=== ഓണാഘോഷം ===
|
 
|
==='''കർഷക ദിനം ചിങ്ങം – 1 (ആഗസ്റ്റ് 17)'''===
|-
കാർഷിക കേരളത്തിന് വർഷാരംഭമായ ചിങ്ങം 1ന്റെയും കാർഷികവൃത്തിയുടെയും പ്രാധാന്യത്തെ അനുസ്മരിപ്പിക്കും വിധം കർഷകദിനംആചരിച്ചു.യോഗത്തിൽ അൽഫോൻസടോണി കർഷകദിന സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് ഒമ്പതാം ക്ലാസിലെ കുട്ടികൾ 10 മിനിറ്റ് നീണ്ടുനിൽക്കുന്ന നാടൻപാട്ട് അവതരണവും അഞ്ചാം ക്ലാസിലെ കുട്ടികളുടെ കർഷക ഡാൻസുംസംഘടിപ്പിച്ചു. കുട്ടികൾക്ക് ഏറെ ആവേശവും സന്തോഷവും പകർന്ന ഈ ആചരണം വിജ്ഞാന വർദ്ധനവിന് ഏറെ സഹായകമായി.
|
 
|നവംബർ  12
==='''അധ്യാപക ദിനാഘോഷം'''===
|ദേശീയപക്ഷിദിനം
2022 ലെ അധ്യാപക ദിനാഘോഷം ഓണാഘോഷത്തോടൊപ്പമായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. അധ്യാപനം എന്ന ജോലിയുടെ മഹത്വത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വ. കെ ആർ വിജയ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കാർഡുകളും പൂക്കളും നൽകിക്കൊണ്ട് കുട്ടികൾ ആശംസകളർപ്പിച്ചു. കുമാരി ഐഷ നവാർ അധ്യാപകർക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. അധ്യാപകരുടെ കഴിവുകൾ പരമാവധി വിദ്യാർഥികളുടെ ഉന്നമനത്തിനായി വിനിയോഗിക്കുവാൻ ഉള്ള ഓർമ്മപ്പെടുത്തലിൽ ഊന്നിയുള്ളതായിരുന്നു ആഘോഷപരിപാടികൾ.
|
|
|-
|
|നവംബർ  14
|ശിശുദിനം 
|
|
|-
|
|നവംബർ  19
|വാഗൻ ട്രാജഡി
|
|
|-
|
|നവംബർ 28
|ദേശീയ ശാസ്ത്രദിനം
|
|
|-
|
|നവംബർ 30
|പഴശ്ശിരാജചരമദിനം
|
|
|-
|
|ഡിസംബർ 1
|എയിഡ്സ് ദിനം
|
|
|-
|
|ഡിസംബർ 3
|ഭോപാൽദുരന്തദിനം
  വികലാംഗ ദിനം
|
|
|-
|
|ഡിസംബർ 5
|അന്താരാഷ്ട്ര മണ്ണ് ദിനം
|
|
|-
|
|ഡിസംബർ 10
|മനുഷ്യാവകാശദിനം
|
|
|-
|
|ഡിസംബർ 14
|ഊർജ സംരക്ഷണദിനം
|
|
|-
|
|ഡിസംബർ 22
|ദേശീയ ഗണിത ദിനം
|
|
|-
|
|ജനുവരി 10
|ലോക ചിരിദിനം
|
|
|-
|
|ജനുവരി 21
|ബഷീർജന്മദിനം
|
|
|-
|
|ജനുവരി 26
|റിപ്പബ്ലിക്ക് ദിനം
|
|
|-
|
|ജനുവരി 30
|രക്തസാക്ഷി ദിനം
|
|
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|-
|
|
|
|
|
|}

13:49, 19 ഡിസംബർ 2023-നു നിലവിലുള്ള രൂപം

അക്കാദമിക പ്രവർത്തനങ്ങൾ

ലോക മാതൃഭാഷാദിനാചരണം

ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഫെബ്രുവരി 21 ന് ആചരിക്കപ്പെട്ട ലോക മാതൃഭാഷാദിനത്തിൽ വിപുലമായ പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്മാതൃഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രസംഗം കുമാരി അവ്യമ ബിജു ഏറെ ഭംഗിയായി അവതരിപ്പിച്ചു. കുമാരി ലക്ഷ്മിദയയുടെ കവിതാലാപനം,മാതൃഭാഷാദിനപ്രതിജ്ഞ എന്നിവയെല്ലാം മാതൃഭാഷയുടെ പ്രസക്തി കുഞ്ഞുങ്ങളിലേക്ക് എത്തുന്നതിന് ഏറെ സഹായിച്ചു.

സംസ്കൃത ദിനം(ഓഗസ്റ്റ് – 19)

വേദഭാഷയായ സംസ്കൃത ഭാഷയുടെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ദിനമായ ഇന്നേദിവസം സംഘടിപ്പിച്ച യോഗത്തിൽ സംസ്കൃതത്തിന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിച്ച് ശ്രീദേവി ടീച്ചറും കുട്ടികളും സന്ദേശം നൽകുകയുണ്ടായി സംസ്കൃത സംഘഗാനവും സംസ്കൃത ഗാനത്തിന് കുട്ടികൾ സംഘമായി ചുവടുവെച്ചതും ഏറെ ആനന്ദപ്രദവും വിജ്ഞാനപ്രദവുമായി ഭവിച്ചു

ദേശീയ ഹിന്ദി ദിനം

ദേശീയ ഹിന്ദി ദിനം -സെപ്റ്റംബർ 14 ഹിന്ദി അസംബ്ലിയോട്കൂടി പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു .ഹിന്ദി ദിനത്തിൻെറ പ്രാധാന്യത്തെക്കുറിച്ച് പത്താം ക്ലാസിലെ ജൂലിയറ്റ് ജോർജ് സന്ദേശം നൽകി. ബഹുമാനപ്പെട്ട സി.മേബിൾ സിഎംസി ആശംസകളർപ്പിച്ച് സംസാരിച്ചു .ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരങ്ങളിൽ വിജയികളായവരെ പ്രത്യേകം അഭിനന്ദിച്ചു..ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ മഹത്വം അറിയുന്നതിനും പഠിക്കുന്നതിനും ഈ ദിനാചരണം ഏറെ സഹായിച്ചു.

അക്കാദമികേതര പ്രവർത്തനങ്ങൾ

2023 ഓണാഘോഷം

വായനാദിനം ജൂൺ 19

2021 -22 രണ്ടാം ഓൺലൈൻ അധ്യയനവർഷത്തിൽ സ്കൂളിലെ വായനാദിനം വളരെ വിപുലമായ online പരിപാടികളിലൂടെയാണ് ആഘോഷിച്ചത്.

കുഞ്ഞുങ്ങളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ വായനക്കുള്ള പങ്ക് അനുസ്മരിച്ച് ജൂൺ 14 തങ്ങളുടെ ഭവനങ്ങളിൽ വായനക്കൂട് ഒരുക്കി. തങ്ങൾക്ക് ലഭ്യമായ ലൈബ്രറി പുസ്തകങ്ങൾ ഒരു ലൈബ്രറിയായി സംവിധാനം ചെയ്തു ഫോട്ടോ അയക്കുക എന്നുള്ളതായിരുന്നു മത്സരം.രണ്ടാം ദിനമായ ജൂൺ 15 തങ്ങൾ ഏറ്റവും അടുത്ത് വായിച്ച ലൈബ്രറി പുസ്തകത്തിൻറെ ഒരു കുറിപ്പ് തയ്യാറാക്കുക എന്നതും.,ജൂൺ 16 അമ്മൂമ്മയോ അപ്പൂപ്പനോ കുഞ്ഞുമക്കൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതി വീഡിയോജൂൺ 17 അച്ഛനോ അമ്മയോ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്നതിന്റെ വീഡിയോ ജൂൺ 18 വായനായനം . കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് പുസ്തകപാരായണം നടത്തുന്നതിന്റെ വീഡിയോ.

ഇന്നിൻറെ സാഹചര്യത്തിൽ കുഞ്ഞുങ്ങളിലെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും മാതാപിതാക്കളുടെ സഹകരണം വളരെ അനിവാര്യമാണ് എന്ന കണ്ടെത്തലിനെ അടിസ്ഥാനമാക്കിയുള്ള ഇത്തരം ഓൺലൈൻ മത്സരങ്ങൾ ഏറെ ആവേശത്തോടെയാണ് മാതാപിതാക്കളും കുഞ്ഞുങ്ങളും സ്വീകരിച്ചത്.മത്സര ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു മണിക്കൂറിലധികം വരുന്നവീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധപ്പെടുത്തിയത് ഏറെ അഭിമാനാ ർഹമാണ്.ജൂൺ 21 മുതൽ 25 വരെയുള്ള ദിനങ്ങളിൽ വ്യത്യസ്ത ലാംഗ്വേജ് അടിസ്ഥാനമാക്കിയുള്ള ഉള്ള വായനാദിന പരിപാടികൾ ആണ് അരങ്ങേറിയത് ഓരോ ദിവസത്തെയും പരിപാടികൾ വീഡിയോ ആക്കി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയുണ്ടായി

ജൂൺ 25 വായന ക്വിസ് മത്സരം വൈകിട്ട് 8.00 പി എം ന് ഗൂഗിൾ ഫോമിൽ സംഘടിപ്പിക്കപ്പെട്ടു. ക്വിസ് മാസ്റ്റർ റൗഫ് വി എം ആയിരുന്നു.ഇതോടെ കുട്ടികളിലെ വ്യക്തിത്വ വികസനവും അഭിരുചി വായനയും അടിസ്ഥാനമാക്കിയുള്ള വായനാവാര പരിപാടികൾക്ക് സമാപനം കുറിച്ചു.

ലോക യോഗ ,സംഗീത ദിനം (ജൂൺ- 21)

ലോക സംഗീത -യോഗ ദിനത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവു o ബൗദ്ധികവുമായ വികാസത്തിന്സംഗീതത്തിനും യോഗ ക്കുമുള്ള പ്രാധാന്യം അനുസ്മരിപ്പിച്ചു കൊണ്ടുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തത്.

പഠന വർഷങ്ങളിൽ കുഞ്ഞുങ്ങൾ അഭ്യസിച്ചതും ഇപ്പോൾ വീടുകളിൽ തുടരുന്നതുമായ യോഗ അഭ്യസിക്കുന്നവീഡിയോ ,ഫോട്ടോ ഇവ അപ്‌ലോഡ് ചെയ്തു. അവയിൽ ഏറ്റവും ഭംഗിയായി ചെയ്യുന്ന കുട്ടികൾക്ക് സമ്മാനം നൽകി.സംഗീത ദിനത്തിൽ സംഗീതസപര്യ സംഘടിപ്പിച്ചു. ഇവയുടെ സംയുക്ത വീഡിയോ തയ്യാറാക്കി സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു o ഇതു കുഞ്ഞുങ്ങളുടെ കഴിവുകൾ വികസിപ്പിക്കാനുള്ളഅവസരം ആക്കി മാറ്റി.

ലോക വനിതാ ദിനം

ലോക വനിതാ ദിനമായ മാർച്ച് 8 . കുടുംബത്തിന്റെയുംനാടിന്റെയും സമൂഹത്തിന്റെയും ലോകത്തിന്റെ യും തന്നെ വളർച്ചയിൽ അതുല്യമായ പങ്കുവഹിക്കുന്ന സ്ത്രീത്വത്തിന്റെ ശക്തിയെ അനുസ്മരിപ്പിക്കുന്ന ദിനമായി സ്കൂളിൽ ആഘോഷി ക്കുകയുണ്ടായി. കാലത്ത് 9.30 ന് സ്കൂൾ അങ്കണത്തിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഹൈസ്കൂൾ സ്കൂൾ ടീച്ചറായ ഫിൽസി ടീച്ചർ വനിതകളുടെ പ്രാധാന്യത്തെയും അവർ ലോകത്തിനും സമൂഹത്തിനും നൽകുന്ന പങ്കിനെയും അനുസ്മരിപ്പിച്ച് സംസാരിക്കുകയുണ്ടായി.ഈ ലോകത്തിലെ ഏതൊരു വിജയത്തിനു പിന്നിലും സ്ത്രീയുടെ, അമ്മയുടെ അമേയമായ ശക്തിക്ക് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് ടീച്ചർ ഓർമിപ്പിച്ചു. പിന്നീട് വനിതകൾ ഇന്ന് ലോകത്തിൻറെ വിവിധ തുറകളിൽ ഏതൊക്കെ സേവനമേഖലകൾ ആണ് തങ്ങളുടെ സേവനം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചത് എന്ന് വെളിവാക്കും വിധമുള്ള ഫാൻസി ഡ്രസ്സുകൾ അവതരിപ്പിച്ചു .ഇത് ഏറെ ശ്രദ്ധേയമായിരുന്നു പത്തരയോടെ യോഗം സമാപിച്ചു .

ബാലാവകാശ സംരക്ഷണ നയം (പഠനം March - 24 - 29)

കുഞ്ഞുങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ കുട്ടികളെ അവരുടെ അവകാശത്തെയും വൈകാരികമായ ചൂഷണങ്ങളെയും കുറിച്ച് ബോധ്യപ്പെടുത്തുവാനും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുവാൻ ഇന്ന് നിലവിലിരിക്കുന്ന നിയമങ്ങളെ മനസ്സിലാക്കുവാനും സഹായകമായ ഒന്നായിരുന്നു ജൂൺ 24 മുതൽ 29 വരെ സംഘടിപ്പിച്ച പഠന യജ്ഞം.ഉദയ കോപ്പറേറ്റീവ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ഹെഡ്മിസ്ട്രസ് സും ഒന്നിച്ചു നടത്തിയ ഈ യജ്ഞം അറിവിന്റെ പുതിയ അധ്യാപകർക്ക് തുറന്നു തരുന്ന ഒരു അനുഭവമായിരുന്നു എന്ന് പറയാതെ വയ്യ.അദ്ധ്യാപന വഴികളെ ശക്തിപ്പെടുത്തുവാനും കുഞ്ഞുങ്ങളെ സുരക്ഷിത മേഖലയിലേക്ക് നയിക്കുവാനും ഏറെ സഹായകമായിരുന്നു ഈ പഠനം

ആസാദി കാ അമൃത് മഹോത്സവ് (ആഗസ്റ്റ് 15)

ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സർവ്വതോൻമുഖമായി വികസനം ലക്ഷ്യമാക്കി സ്വാതന്ത്ര്യദിന ക്വിസ് പ്രസംഗം സംഘടിപ്പിക്കുകയും അതിൽ സമ്മാനർഹരായ കുട്ടികളെ അഭിനന്ദിക്കുകയും അവർക്ക് സമ്മാന ങ്ങൾ വിതരണം ചെയ്യുകയും ചെയ്തു .ഗവൺമെൻറ് ആഹ്വാന പ്രകാരം കുഞ്ഞുങ്ങൾക്കായി ദേശീയ പതാക വിതരണം ചെയ്തു. ഓഗസ്റ്റ് 14ന് കുട്ടികൾ നിർമ്മിച്ച പ്ലക്കാർഡുകളും ദേശീയ പതാകയും ഏന്തി സൈക്കിളിലും കാൽനടയായും റാലിനടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.സ്വാതന്ത്ര്യദിന അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് പതാക ഉയർത്തുകയും പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹമായ പ്രസംഗവും മറ്റു കലാപരിപാടികളും അവതരിപ്പിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ ഭൗതികവും കലാപരവുമായ വികസനത്തിന് ഏറെ സഹായകമായി.

ഓണാഘോഷം

കർഷക ദിനം ചിങ്ങം – 1 (ആഗസ്റ്റ് 17)

കാർഷിക കേരളത്തിന് വർഷാരംഭമായ ചിങ്ങം 1ന്റെയും കാർഷികവൃത്തിയുടെയും പ്രാധാന്യത്തെ അനുസ്മരിപ്പിക്കും വിധം കർഷകദിനംആചരിച്ചു.യോഗത്തിൽ അൽഫോൻസടോണി കർഷകദിന സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് ഒമ്പതാം ക്ലാസിലെ കുട്ടികൾ 10 മിനിറ്റ് നീണ്ടുനിൽക്കുന്ന നാടൻപാട്ട് അവതരണവും അഞ്ചാം ക്ലാസിലെ കുട്ടികളുടെ കർഷക ഡാൻസുംസംഘടിപ്പിച്ചു. കുട്ടികൾക്ക് ഏറെ ആവേശവും സന്തോഷവും പകർന്ന ഈ ആചരണം വിജ്ഞാന വർദ്ധനവിന് ഏറെ സഹായകമായി.

അധ്യാപക ദിനാഘോഷം

2022 ലെ അധ്യാപക ദിനാഘോഷം ഓണാഘോഷത്തോടൊപ്പമായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. അധ്യാപനം എന്ന ജോലിയുടെ മഹത്വത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വ. കെ ആർ വിജയ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കാർഡുകളും പൂക്കളും നൽകിക്കൊണ്ട് കുട്ടികൾ ആശംസകളർപ്പിച്ചു. കുമാരി ഐഷ നവാർ അധ്യാപകർക്ക് ആശംസകളർപ്പിച്ച് സംസാരിച്ചു. അധ്യാപകരുടെ കഴിവുകൾ പരമാവധി വിദ്യാർഥികളുടെ ഉന്നമനത്തിനായി വിനിയോഗിക്കുവാൻ ഉള്ള ഓർമ്മപ്പെടുത്തലിൽ ഊന്നിയുള്ളതായിരുന്നു ആഘോഷപരിപാടികൾ.

"https://schoolwiki.in/index.php?title=ദിനാചരണങ്ങൾ&oldid=2026894" എന്ന താളിൽനിന്ന് ശേഖരിച്ചത്