"ജി.എം.യു.പി.സ്കൂൾ കക്കാട്/ഡിജിറ്റൽ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ഡിജിറ്റൽ പഠനം == | |||
2021-2022 അധ്യായന വർഷത്തിൽ ഓൺലൈൻ പഠനം ഫലപ്രദമായി നടപ്പാക്കാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്.കുട്ടികളുടെ ഡിജിറ്റൽ പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇല്ലാത്തവർക്ക് പി.ടി.എ യുടെ സഹകരണത്തോടെ അവ എത്തിച്ചു നൽകി. | |||
<small>പി.ടി.എ പ്രസിഡണ്ട് കുട്ടികൾക്ക് വേണ്ടിയുള്ള സ്മാർട്ട് ഫോൺ വിതരണത്തിന്റെ ഉദ്ഘാടനം ചെയ്യുന്നു.</small> | |||
<gallery> | |||
19441-digitaldevice.jpg| | |||
</gallery> | |||
ടെലിഗ്രാം APPLICATION ആണ് ഡിജിറ്റൽ പഠനം കാര്യക്ഷമമാക്കുന്നതിന് വേണ്ടി സ്‌കൂളിൽ ഉപയോഗിച്ചത്. സ്കൂളിലെ എല്ലാ അധ്യാപകർക്കും ടെലഗ്രാം സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ക്ലാസുകൾ ഐടി മേഖലയിലെ വിദഗ്ധരായ അധ്യാപകർ നൽകി. അതിനുശേഷം എല്ലാ രക്ഷിതാക്കൾക്കും ഓൺലൈൻ സി.പി.ടി.എ വഴി ടെലഗ്രാം ആപ്ലിക്കേഷനെ പരിചയപ്പെടുത്തി. | |||
=== വീഡിയോ ചാറ്റ് === | === വീഡിയോ ചാറ്റ് === | ||
ഒരേ സമയം എത്രപേർക്ക് വേണമെങ്കിലും ഓൺലൈനായി നേരിട്ട് സംവദിക്കാനുള്ള സംവിധാനം ടെലഗ്രാമിനുണ്ട്. വീഡിയോ ചാറ്റ് എന്ന ഈ സംവിധാനം വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടന്ന ഡിജിറ്റൽ പഠനത്തിൽ കുട്ടികളെ പൂർണമായും പിന്തുണക്കാൻ സാധിച്ചു. | ഒരേ സമയം എത്രപേർക്ക് വേണമെങ്കിലും ഓൺലൈനായി നേരിട്ട് സംവദിക്കാനുള്ള സംവിധാനം ടെലഗ്രാമിനുണ്ട്. വീഡിയോ ചാറ്റ് എന്ന ഈ സംവിധാനം വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടന്ന ഡിജിറ്റൽ പഠനത്തിൽ കുട്ടികളെ പൂർണമായും പിന്തുണക്കാൻ സാധിച്ചു. | ||
=== യൂട്യൂബ് ചാനൽ === | |||
' കക്കാട് സ്കൂൾ ' എന്ന പേരിൽ സ്കൂളിനു സ്വന്തമായൊരു യൂട്യൂബ് ചാനൽ 2021-2022 അധ്യയനവർഷത്തിന്റെ തുടക്കത്തിൽ തന്നെ തുടങ്ങാൻ സാധിച്ചു. 2021-2022 ലെ പ്രവേശനോത്സവം യൂട്യൂബ് ചാനൽ വഴി ലൈവ് ആയി നടത്തുകയുണ്ടായി. പിന്നീട് പാഠ്യപാഠ്യേതര ആവശ്യങ്ങൾക്കായി യൂട്യൂബ് ചാനൽ പ്രയോജനപ്പെടുത്തി വരുന്നു. | |||
=== ഓൺലൈൻ പ്രവേശനോത്സവം === | === ഓൺലൈൻ പ്രവേശനോത്സവം === | ||
covid-19 സാഹചര്യത്തിൽ 2021 ജൂണിൽ സ്കൂൾ പ്രവേശനോൽസവം പൂർണമായും youtube live ആയിട്ടാണ് നടത്തിയത്.വളരെ നല്ല പങ്കാളിത്തവും പിന്തുണയും സ്കൂൾ പ്രവേശനോൽസവത്തിന് ഇതിലൂടെ ലഭിക്കുകയുണ്ടായി. | covid-19 സാഹചര്യത്തിൽ 2021 ജൂണിൽ സ്കൂൾ പ്രവേശനോൽസവം പൂർണമായും youtube live ആയിട്ടാണ് നടത്തിയത്.വളരെ നല്ല പങ്കാളിത്തവും പിന്തുണയും സ്കൂൾ പ്രവേശനോൽസവത്തിന് ഇതിലൂടെ ലഭിക്കുകയുണ്ടായി. | ||
<gallery> | |||
19441-online-p-ulsavam.jpg | |||
</gallery> | |||
പ്രവേശനോൽസവം കാണുന്നതിന് [https://www.youtube.com/watch?v=5m0XlKRw5sI&t=4938s ഇവിടെ ക്ലിക്ക് ചെയ്യുക .] | പ്രവേശനോൽസവം കാണുന്നതിന് [https://www.youtube.com/watch?v=5m0XlKRw5sI&t=4938s ഇവിടെ ക്ലിക്ക് ചെയ്യുക .] | ||
| വരി 16: | വരി 28: | ||
സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഓൺലൈൻ അസംബ്ലിക്കായി ഒരു ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചു. എല്ലാ തിങ്കളാഴ്ചയും ഓരോ ക്ലാസിന്റെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. ഇംഗ്ലീഷ്, അറബി, ഹിന്ദി തുടങ്ങിയ വിവിധ ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിലും അസംബ്ലി നടക്കുകയുണ്ടായി. സാധാരണ അസംബ്ലി പോലെ തന്നെ പ്രാർത്ഥന, പ്രതിജ്ഞ, പത്രവായന, പ്രസംഗം, പ്രധാനാധ്യാപകന്റെ ആശംസ, പിടിഎ അംഗങ്ങളുടെ സാന്നിധ്യം, വിവിധ സർട്ടിഫിക്കറ്റുകളുടെ വിതരണം, ദേശീയ ഗാനം തുടങ്ങിയവ ഓൺലൈൻ അസംബ്ലിയിൽ നടത്തുകയുണ്ടായി. | സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഓൺലൈൻ അസംബ്ലിക്കായി ഒരു ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചു. എല്ലാ തിങ്കളാഴ്ചയും ഓരോ ക്ലാസിന്റെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. ഇംഗ്ലീഷ്, അറബി, ഹിന്ദി തുടങ്ങിയ വിവിധ ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിലും അസംബ്ലി നടക്കുകയുണ്ടായി. സാധാരണ അസംബ്ലി പോലെ തന്നെ പ്രാർത്ഥന, പ്രതിജ്ഞ, പത്രവായന, പ്രസംഗം, പ്രധാനാധ്യാപകന്റെ ആശംസ, പിടിഎ അംഗങ്ങളുടെ സാന്നിധ്യം, വിവിധ സർട്ടിഫിക്കറ്റുകളുടെ വിതരണം, ദേശീയ ഗാനം തുടങ്ങിയവ ഓൺലൈൻ അസംബ്ലിയിൽ നടത്തുകയുണ്ടായി. | ||
=== ഓൺലൈൻ കലാമേള === | === ഓൺലൈൻ കലാമേള === | ||
| വരി 28: | വരി 36: | ||
=== ഡിജിറ്റൽ സ്റ്റാർ വിതരണം === | === ഡിജിറ്റൽ സ്റ്റാർ വിതരണം === | ||
ഡിജിറ്റൽ പഠന കാലത്തും ഓരോ കുട്ടിയുടെയും പാഠ്യപാഠ്യേതര മികവുകൾക്ക് അംഗീകാരം നൽകി ആദരിച്ചു.അതിനു വേണ്ടി കക്കാട് സ്കൂളിൽ പ്രത്യേകം തയ്യാറാക്കി ഉപയോഗിക്കുന്ന വിദ്യാർഥി അഭിമാന രേഖയിൽ പതിച്ചു കൊടുക്കുന്ന സ്റ്റാർ കളുടെ പൊതുവായ ഡിജിറ്റൽ രൂപം തയ്യാറാക്കി.ഈ സ്റ്റാറുകൾ അതാത് സമയത്ത് കുട്ടികൾക്ക് ഓൺലൈൻ ആയി | ഡിജിറ്റൽ പഠന കാലത്തും ഓരോ കുട്ടിയുടെയും പാഠ്യപാഠ്യേതര മികവുകൾക്ക് അംഗീകാരം നൽകി ആദരിച്ചു.അതിനു വേണ്ടി കക്കാട് സ്കൂളിൽ പ്രത്യേകം തയ്യാറാക്കി ഉപയോഗിക്കുന്ന വിദ്യാർഥി അഭിമാന രേഖയിൽ പതിച്ചു കൊടുക്കുന്ന സ്റ്റാർ കളുടെ പൊതുവായ ഡിജിറ്റൽ രൂപം തയ്യാറാക്കി.ഈ സ്റ്റാറുകൾ അതാത് സമയത്ത് കുട്ടികൾക്ക് ഓൺലൈൻ ആയി അധ്യാപകർ വിതരണം ചെയ്യുകയും കൂടുതൽ STAR നേടുന്ന കുട്ടികളെ ഓൺലൈൻ CPTA യിൽ വെച്ച് അനുമോദിക്കുകയും ചെയ്തു.ഡിജിറ്റൽ പഠന കാലം കൂടുതൽ താല്പര്യത്തോടെ കൈകാര്യം ചെയ്യാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇത് സഹായകമായിരുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാര്തികളുടെ മറ്റു കഴിവുകൾ കണ്ടെത്തി അംഗീകരിക്കാനും STAR നൽകാനും അധ്യാപകർ എപ്പോഴും ശ്രദ്ധിച്ചിരുന്നു. | ||
<gallery> | <gallery> | ||
| വരി 47: | വരി 55: | ||
=== ഡിജിറ്റൽ മാഗസിൻ === | === ഡിജിറ്റൽ മാഗസിൻ === | ||
<gallery> | |||
19441-MAGAZINE PAGE1.jpg|മാഗസിൻ കവർ പേജ് | |||
19441-MAGAZINE PAGE2.jpg|സന്ദേശം | |||
</gallery> | |||
2021-2022 അധ്യായനവർഷത്തെ കോവിഡ് സാഹചര്യത്തിലുള്ള ഓൺലൈൻ പഠന കാലത്ത് കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾപെടുത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.ഈ മാഗസിൻ ക്ലാസ് ഗ്രൂപ്പുകൾ വഴി എല്ലാ കുട്ടികളിലേക്കും എത്തിച്ചു. | 2021-2022 അധ്യായനവർഷത്തെ കോവിഡ് സാഹചര്യത്തിലുള്ള ഓൺലൈൻ പഠന കാലത്ത് കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾപെടുത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.ഈ മാഗസിൻ ക്ലാസ് ഗ്രൂപ്പുകൾ വഴി എല്ലാ കുട്ടികളിലേക്കും എത്തിച്ചു. | ||