"* ഗണിത ക്ലബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38737UP (സംവാദം | സംഭാവനകൾ)
No edit summary
38737UP (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
ഗണിത ദിനത്തിന്റെ ഭാഗമായി ഗണിത അസംബ്ലി നടത്തി. പ്രാർഥന ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ഗണിതവുമായി ബന്ധപ്പെട്ടുള്ളവ ആയിരുന്നു. ശ്രീനിവാസ രാമാനുജന്റെ ജീവചരിത്രം അവതരണം, ഗണിത വാർത്തകൾ എന്നിവ നടത്തി. ഗണിത ക്വിസ് നടത്തി വിജയി കൾക്ക് സമ്മാനം വിതരണം ചെയ്തു.
ഗണിത ദിനത്തിൻെറ ഭാഗമായി ഗണിത അസംബ്ലി നടത്തി. പ്രാർഥന ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ഗണിതവുമായി ബന്ധപ്പെട്ടുള്ളവ ആയിരുന്നു. ശ്രീനിവാസ രാമാനുജൻെറ ജീവചരിത്രം അവതരണം, ഗണിത വാർത്തകൾ എന്നിവ നടത്തി. ഗണിത ക്വിസ് നടത്തി വിജയി കൾക്ക് സമ്മാനം വിതരണം ചെയ്തു.


             ശാസ്ത്ര മേളകളിൽ ഗണിത ക്വിസ്, ഗണിത പാറ്റേൺ, നമ്പർ ചാർട്ട്,പസിൽ എന്നിവയിൽ എൽ.പി., യൂ.പി. വിഭാഗങ്ങളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യാറുണ്ട്.
             ശാസ്ത്ര മേളകളിൽ ഗണിത ക്വിസ്, ഗണിത പാറ്റേൺ, നമ്പർ ചാർട്ട്,പസിൽ എന്നിവയിൽ എൽ.പി., യൂ.പി. വിഭാഗങ്ങളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യാറുണ്ട്.
"https://schoolwiki.in/*_ഗണിത_ക്ലബ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്