"21706 ഓണാഘോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21706 (സംവാദം | സംഭാവനകൾ)
'ഈ വർഷത്തെ ഓണാഘോഷവും കുട്ടികൾക്ക് ഓൺലൈനായി തന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
21706 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
ഈ വർഷത്തെ ഓണാഘോഷവും കുട്ടികൾക്ക് ഓൺലൈനായി തന്നെയാണ് നടത്തിയത്. പൂക്കളമിടൽ, ഓണത്തിന് "കുടുംബത്തോടൊപ്പം ഒരു സെൽഫി "മത്സരം, മാവേലിത്തമ്പുരാൻ വേഷം കെട്ടൽ, ഓണത്തോടനുബന്ധിച്ച കൈയെഴുത്ത് മാസിക... തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. ഉത്രാടത്തിന്  "ഓണച്ചാർത്ത്" എന്നപേരിൽ മുണ്ടൂർ രതീഷും സംഘവും നടത്തിയ പരിപാടി ഗംഭീരമായി .കൂടാതെ തിരുവോണം നാളിൽ ഓണപ്പാട്ടുകൾ പാടി അവതരിപ്പിച്ച "പൊന്നോണതരംഗിണി " എന്ന പരിപാടി ഓണാഘോഷത്തിന് കൂടുതൽ മിഴിവേകി
ഈ വർഷത്തെ ഓണാഘോഷവും കുട്ടികൾക്ക് ഓൺലൈനായി തന്നെയാണ് നടത്തിയത്. പൂക്കളമിടൽ, ഓണത്തിന് "കുടുംബത്തോടൊപ്പം ഒരു സെൽഫി "മത്സരം, മാവേലിത്തമ്പുരാൻ വേഷം കെട്ടൽ, ഓണത്തോടനുബന്ധിച്ച കൈയെഴുത്ത് മാസിക... തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. ഉത്രാടത്തിന്  "ഓണച്ചാർത്ത്" എന്നപേരിൽ മുണ്ടൂർ രതീഷും സംഘവും നടത്തിയ പരിപാടി ഗംഭീരമായി .കൂടാതെ തിരുവോണം നാളിൽ ഓണപ്പാട്ടുകൾ പാടി അവതരിപ്പിച്ച "പൊന്നോണതരംഗിണി " എന്ന പരിപാടി ഓണാഘോഷത്തിന് കൂടുതൽ മിഴിവേകി<gallery widths="300" heights="200">
പ്രമാണം:`21706 onam 1.jpeg
പ്രമാണം:21706 onam 2.jpeg
പ്രമാണം:21706 onam3.jpeg
</gallery>
"https://schoolwiki.in/21706_ഓണാഘോഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്