"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|VAUPS Kavannur}}
{{prettyurl|VAUPS Kavannur}}
=='''പ്രവേശനോത്സവം '''==
=='''പ്രവേശനോത്സവം '''==
കോവിഡ് മഹാമാരി മൂലം സ്കൂളുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രമേശ് കോൽക്കാടൻ, പ്രധാന അദ്ധ്യാപിക രാഗിണി.എം, സ്റ്റാഫ് സെക്രട്ടറി അനീഷ്.ഒ,വാർഡ് മെമ്പർ ജമീല.പി എന്നിവർ ആശംസ അറിയിച്ചു.
കോവിഡ് മഹാമാരി മൂലം സ്കൂളുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ, പ്രധാന അദ്ധ്യാപിക രാഗിണി.എം, സ്റ്റാഫ് സെക്രട്ടറി അനീഷ്.ഒ, വാർഡ് മെമ്പർ ജമീല.പി എന്നിവർ ആശംസ അറിയിച്ചു.
=='''വായനാദിന പ്രവർത്തനങ്ങൾ '''==
=='''വായനാദിന പ്രവർത്തനങ്ങൾ '''==
കുട്ടികളിൽ വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ വായന ദിനം ലൈബ്രറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി നടത്തി. കുട്ടികൾക്കായി സാഹിത്യ ക്വിസ് നടത്തി. മഹാന്മാരുടെ സന്ദേശം ശേഖരിക്കൽ, ജീവചരിത്രക്കുറിപ്പ് ശേഖരണം, കവിപരിചയം എന്നിവയും നടന്നു. ഷീജ.ടി.ഡി, ലത.കെ.എം എന്നിവർ നേതൃത്വം നൽകി.
=='''ബഷീർ ദിനം '''==
=='''ബഷീർ ദിനം '''==
വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാർത്ഥം ബഷീർ ദിനം സ്കൂളിൽ വിവിധ പരിപാടികളോടെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ചു. സാങ്കൽപ്പിക അഭിമുഖം, ബഷീർ കൃതികൾ കണ്ടെത്തി എഴുതൽ എന്നീ പരിപാടികൾ കുട്ടികൾക്ക് വേണ്ടി നടത്തി. അധ്യാപകരായ വി.ഷീജ, സി.എൻ.രാജശ്രീ, രമാദേവി.സി, സമീറ.കെ.കെ എന്നിവർ നേതൃത്വം നൽകി.
വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാർത്ഥം ബഷീർ ദിനം സ്കൂളിൽ വിവിധ പരിപാടികളോടെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ചു. സാങ്കൽപ്പിക അഭിമുഖം, ബഷീർ കൃതികൾ കണ്ടെത്തി എഴുതൽ എന്നീ പരിപാടികൾ കുട്ടികൾക്ക് വേണ്ടി നടത്തി. അദ്ധ്യാപകരായ വി.ഷീജ, സി.എൻ.രാജശ്രീ, രമാദേവി.സി, സമീറ.കെ.കെ എന്നിവർ നേതൃത്വം നൽകി.
=='''ചാന്ദ്ര ദിനം '''==
=='''ചാന്ദ്ര ദിനം '''==
ചാന്ദ്രദിന പ്രവർത്തനങ്ങളുടെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ കീഴിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ്, പതിപ്പ് നിർമ്മാണം, വീഡിയോ പ്രദര്ശനം എന്നിവ നടന്നു. അധ്യാപകരായ സന്തോഷ് ബേബി.ടി.കെ,അനീഷ്.ഒ,മനോജ് കുമാർ.പി എന്നിവർ നേതൃത്വം നൽകി.
ചാന്ദ്രദിന പ്രവർത്തനങ്ങളുടെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ കീഴിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ്, പതിപ്പ് നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ നടന്നു. അദ്ധ്യാപകരായ സന്തോഷ് ബേബി.ടി.കെ, അനീഷ്.ഒ, മനോജ് കുമാർ.പി എന്നിവർ നേതൃത്വം നൽകി.
=='''ഹിരോഷിമ നാഗസാക്കി ദിനം '''==
=='''ഹിരോഷിമ നാഗസാക്കി ദിനം '''==
ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, വീഡിയോ പ്രദർശനം, കൊളാഷ് തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായി സാമൂഹ്യ ശാസ്‌ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞയും നടത്തി. ശങ്കരൻ.ഒ.ടി, ധന്യ.വി എന്നിവർ നേതൃത്വം നൽകി.
=='''സ്വാതന്ത്ര്യ ദിനാഘോഷം '''==
=='''സ്വാതന്ത്ര്യ ദിനാഘോഷം '''==
കോവിഡ് സാഹചര്യത്തിൽ വളരെ ലളിതമായ ചടങ്ങായി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാന അധ്യാപിക രാഗിണി.എം പതാക ഉയർത്തി. കുട്ടികൾക്കായി ഓൺലൈൻ ക്വിസ്, ദേശഭക്തിഗാനം, ഇംഗ്ലീഷ് പ്രസംഗം, പതാക നിർമ്മാണം എന്നിവ സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, മാത്‍സ് ക്ലബുകളുടെ സഹായത്തോടെ നടത്തി. കൂടാതെ ഹിന്ദി, അറബി, ഉറുദു ക്ലബ്ബുകളുടെ ക്വിസ് മത്സരവും നടന്നു.
കോവിഡ് സാഹചര്യത്തിൽ വളരെ ലളിതമായ ചടങ്ങായി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാന അദ്ധ്യാപിക രാഗിണി.എം പതാക ഉയർത്തി. കുട്ടികൾക്കായി ഓൺലൈൻ ക്വിസ്, ദേശഭക്തിഗാനം, ഇംഗ്ലീഷ് പ്രസംഗം, പതാക നിർമ്മാണം എന്നിവ സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, മാത്‍സ് ക്ലബുകളുടെ സഹായത്തോടെ നടത്തി. കൂടാതെ ഹിന്ദി, അറബി, ഉറുദു ക്ലബ്ബുകളുടെ ക്വിസ് മത്സരവും നടന്നു.
=='''ഓണാഘോഷം '''==
=='''ഓണാഘോഷം '''==
ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഓണാഘോഷത്തിന്റെ ഭാഗമായി ധാരാളം പ്രവർത്തങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ഓണപ്പൂക്കളം, ഓണപ്പാട്ട്, നൃത്താവിഷ്കാരം,കുക്കറി ഷോ, ചിത്ര രചന തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു.
=='''അധ്യാപക ദിനം '''==
അധ്യാപകദിനത്തിന്റെ തനിമ നിലനിർത്തുന്നത്‌നത്തിനായി മലയാളം,ഹിന്ദി,ഇംഗ്ലീഷ്  ക്ലബ്ബുകൾ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശംസ കാർഡ് നിർമ്മാണം, എന്റെ ടടീച്ചർക്ക് - കുറിപ്പ് ,പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. രമാദേവി.സി, ശങ്കരൻ.ഒ.ടി, വി.എൻ.സ്‌തുമദ്ഹവാൻ എന്നിവർ നേതൃത്വം നൽകി.
=='''അദ്ധ്യാപക ദിനം '''==
അദ്ധ്യാപകദിനത്തിന്റെ തനിമ നിലനിർത്തുന്നതിനായി മലയാളം, ഹിന്ദി, ഇംഗ്ലീഷ്  ക്ലബ്ബുകൾ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശംസ കാർഡ് നിർമ്മാണം, എന്റെ ടീച്ചർക്ക് - കുറിപ്പ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. രമാദേവി.സി, ശങ്കരൻ.ഒ.ടി, വി.എൻ.സേതുമാധവൻ എന്നിവർ നേതൃത്വം നൽകി.
=='''ഗാന്ധിജയന്തി '''==
=='''ഗാന്ധിജയന്തി '''==
സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ സഹായത്തോടെ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി. ഗാന്ധി ക്വിസ്, ഗാന്ധി ഗാനം, ചിത്ര രചന, പ്രസംഗം എന്നിവ ഓൺലൈൻ ആയി നടത്തി. ശങ്കരനെ.ഒ.ടി, വേണുഗോപാലൻ.എം.ടി എന്നിവർ നേതൃത്വം നൽകി.
സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ സഹായത്തോടെ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി. ഗാന്ധി ക്വിസ്, ഗാന്ധി ഗാനം, ചിത്ര രചന, പ്രസംഗം എന്നിവ ഓൺലൈൻ ആയി നടത്തി. ശങ്കരൻ.ഒ.ടി, വേണുഗോപാലൻ.എം.ടി എന്നിവർ നേതൃത്വം നൽകി.
=='''ഇത്തിരി നേരം ഒന്നിച്ചിരിക്കാം '''==
കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠന നിലവാരം മനസിലാക്കുന്നതിനും കുട്ടിക്ക് വേണ്ട പിന്തുണകൾ നൽകാനും അധ്യാപകർ ഗ്രൂപ്പുകളായി കുട്ടികളുടെ വീട്ടിൽ പോയി രക്ഷിതാക്കളെയും കുട്ടികളെയും കാണുകയും അവരുടെ നോട്ട് ബുക്കുകൾ പരിശോധിക്കുകയും ചെയ്തു.
കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠന നിലവാരം മനസിലാക്കുന്നതിനും കുട്ടിക്ക് വേണ്ട പിന്തുണകൾ നൽകാനും അദ്ധ്യാപകർ ഗ്രൂപ്പുകളായി കുട്ടികളുടെ വീട്ടിൽ പോയി രക്ഷിതാക്കളെയും കുട്ടികളെയും കാണുകയും അവരുടെ നോട്ട് ബുക്കുകൾ പരിശോധിക്കുകയും ചെയ്തു.
=='''കലാമേള '''==
=='''കലാമേള '''==
ഓൺലൈൻ സാങ്കേതിത വിദ്യ പരമാവധി പ്രയോജനപ്പെടുത്തി വിദ്യാത്ഥികളുടെ മികച്ച പങ്കാളിത്തത്തോടെ ഇത്തവണ കലാമേള നടന്നു. മേളയുടെ കൺവീനർമാരായി സന്തോഷ് ബേബി.ടി.കെ, സി.എൻ.രാജശ്രീ, മേരി ജോർജ് എന്നിവരെ ചുമതലപ്പെടുത്തി. ബുജൈർ.പി.പി, ശഹീറലി.പി എന്നിവർ ഐ.ടി സഹായം നൽകി.വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് മേള സജീവമായിരുന്നു.
ഓൺലൈൻ സാങ്കേതിത വിദ്യ പരമാവധി പ്രയോജനപ്പെടുത്തി വിദ്യാത്ഥികളുടെ മികച്ച പങ്കാളിത്തത്തോടെ '''സർഗാരവം 2020''' എന്ന പേരിൽ കലാമേള നടന്നു. സ്‌കൂൾ യൂട്യൂബ് ചാനൽ ആയ വി മീഡിയയുടെ ഉൽഘാടന പരിപാടിയായിരുന്നു സർഗാരവം 2022. മേളയുടെ ഔപചാരികമായ ഉൽഘാടനം പ്രശസ്ത കവിയായ ആലങ്കോട് ലീലകൃഷ്ണൻ നിർവ്വഹിച്ചു. മേളയുടെ കൺവീനർമാരായി സന്തോഷ് ബേബി.ടി.കെ, സി.എൻ.രാജശ്രീ, മേരി ജോർജ് എന്നിവരെ ചുമതലപ്പെടുത്തി. ബുജൈർ.പി.പി, ശഹീറലി.പി എന്നിവർ ഐ.ടി സഹായം നൽകി. വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് മേള സജീവമായിരുന്നു.
=='''നേർക്കാഴ്ച'''==
=='''നേർക്കാഴ്ച'''==
കോവിഡ് കാലത്തെ കുട്ടികളുടെ ഓൺലൈൻ പഠനനിലവാരം അറിയുന്നതിനായി കുട്ടികളുടെ നോട്ട് ബുക്ക് പരിശോധന, കുട്ടികളുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ എന്നിവ നടന്നു. ഒരോ  ക്ലാസിലെയും കുട്ടികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്കൂളിൽ എത്തേണ്ട സമയം നിശ്ചയിച്ചു കൊടുക്കുകയും അവർ എല്ലാ അദ്ധ്യാപകരെയും കാണുകയും ചെയ്തു.
=='''ഹിന്ദി ദിനം '''==
=='''ഹിന്ദി ദിനം '''==
[[പ്രമാണം:48239_hindiday 2021.jpeg|thumb|200px|left|]]
[[പ്രമാണം:48239_hindi_day_2021_2.jpeg|thumb|200px|right|]]
ഈ വർഷത്തെ ഹിന്ദി ദിനം ഓൺലൈനായി വിവിധ പരിപാടികളോടെ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. വി.എൻ.സേതുമാധവൻ, ഷൈജ.വി എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
=='''ഓസോൺ ദിനം '''==
=='''ഓസോൺ ദിനം '''==
ഓസോൺ ദിനവുമായി ബന്ധപ്പെട്ട ഒക്ടോബർ 16 ന് കുട്ടികൾക്കായി വീഡിയോ പ്രദർശനം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ സയൻസ് ക്ലബ്ബിന്റെ ആഭിമുഹ്കയത്തിൽ നടന്നു. സന്തോഷ് ബേബി.ടി.കെ, അനീഷ്.ഒ എന്നിവർ നേതൃത്വം നൽകി.
ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 16 ന് കുട്ടികൾക്കായി വീഡിയോ പ്രദർശനം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. സന്തോഷ് ബേബി.ടി.കെ, അനീഷ്.ഒ എന്നിവർ നേതൃത്വം നൽകി.
=='''രാമാനുജൻ ദിനം '''==
=='''രാമാനുജൻ ദിനം '''==
മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ രാമാനുജൻ ദിനം ആചരിച്ചു. മാത്‍സ് ക്വിസ് ഓൺലൈൻ ആയി നടത്തി. സ്കൂളിലെ ഗണിതാധ്യാപകരായ മീന.കെ.കെ,ജിഷ.സി എന്നിവർ നേതൃത്വം നൽകി.
മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ രാമാനുജൻ ദിനം ആചരിച്ചു. മാത്‍സ് ക്വിസ് ഓൺലൈൻ ആയി നടത്തി. സ്കൂളിലെ ഗണിതാദ്ധ്യാപകരായ മീന.കെ.കെ, ജിഷ.സി എന്നിവർ നേതൃത്വം നൽകി.
=='''ക്രിസ്തുമസ് - പുതു വർഷാഘോഷം '''==
=='''ക്രിസ്തുമസ് - പുതുവർഷാഘോഷം '''==
സ്‌കൂളിലെ മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആശംസ കാർഡ് നിർമ്മാണം, വിവിധ ജ്യാമിതീയ രൂപങ്ങൾ ഉപയോഗിച്ചു ക്രിസ്തുമസ് ട്രീ നിർമ്മാണം എന്നിവ നടന്നു. ബിന്ദുമോൾ.സി.പി, ജിഷ.സി, മീന.കെ.കെ എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.
08:30, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2020-21 ലെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
കോവിഡ് മഹാമാരി മൂലം സ്കൂളുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ, പ്രധാന അദ്ധ്യാപിക രാഗിണി.എം, സ്റ്റാഫ് സെക്രട്ടറി അനീഷ്.ഒ, വാർഡ് മെമ്പർ ജമീല.പി എന്നിവർ ആശംസ അറിയിച്ചു.
വായനാദിന പ്രവർത്തനങ്ങൾ
കുട്ടികളിൽ വായനാ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ വായന ദിനം ലൈബ്രറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി നടത്തി. കുട്ടികൾക്കായി സാഹിത്യ ക്വിസ് നടത്തി. മഹാന്മാരുടെ സന്ദേശം ശേഖരിക്കൽ, ജീവചരിത്രക്കുറിപ്പ് ശേഖരണം, കവിപരിചയം എന്നിവയും നടന്നു. ഷീജ.ടി.ഡി, ലത.കെ.എം എന്നിവർ നേതൃത്വം നൽകി.
ബഷീർ ദിനം
വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാർത്ഥം ബഷീർ ദിനം സ്കൂളിൽ വിവിധ പരിപാടികളോടെ മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ചു. സാങ്കൽപ്പിക അഭിമുഖം, ബഷീർ കൃതികൾ കണ്ടെത്തി എഴുതൽ എന്നീ പരിപാടികൾ കുട്ടികൾക്ക് വേണ്ടി നടത്തി. അദ്ധ്യാപകരായ വി.ഷീജ, സി.എൻ.രാജശ്രീ, രമാദേവി.സി, സമീറ.കെ.കെ എന്നിവർ നേതൃത്വം നൽകി.
ചാന്ദ്ര ദിനം
ചാന്ദ്രദിന പ്രവർത്തനങ്ങളുടെ ഭാഗമായി സയൻസ് ക്ലബ്ബിന്റെ കീഴിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ്, പതിപ്പ് നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ നടന്നു. അദ്ധ്യാപകരായ സന്തോഷ് ബേബി.ടി.കെ, അനീഷ്.ഒ, മനോജ് കുമാർ.പി എന്നിവർ നേതൃത്വം നൽകി.
ഹിരോഷിമ നാഗസാക്കി ദിനം
ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, വീഡിയോ പ്രദർശനം, കൊളാഷ് തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായി സാമൂഹ്യ ശാസ്‌ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞയും നടത്തി. ശങ്കരൻ.ഒ.ടി, ധന്യ.വി എന്നിവർ നേതൃത്വം നൽകി.
സ്വാതന്ത്ര്യ ദിനാഘോഷം
കോവിഡ് സാഹചര്യത്തിൽ വളരെ ലളിതമായ ചടങ്ങായി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രധാന അദ്ധ്യാപിക രാഗിണി.എം പതാക ഉയർത്തി. കുട്ടികൾക്കായി ഓൺലൈൻ ക്വിസ്, ദേശഭക്തിഗാനം, ഇംഗ്ലീഷ് പ്രസംഗം, പതാക നിർമ്മാണം എന്നിവ സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, മാത്‍സ് ക്ലബുകളുടെ സഹായത്തോടെ നടത്തി. കൂടാതെ ഹിന്ദി, അറബി, ഉറുദു ക്ലബ്ബുകളുടെ ക്വിസ് മത്സരവും നടന്നു.
ഓണാഘോഷം
ഓൺലൈൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ഓണാഘോഷത്തിന്റെ ഭാഗമായി ധാരാളം പ്രവർത്തങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു. ഓണപ്പൂക്കളം, ഓണപ്പാട്ട്, നൃത്താവിഷ്കാരം,കുക്കറി ഷോ, ചിത്ര രചന തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു.
അദ്ധ്യാപക ദിനം
അദ്ധ്യാപകദിനത്തിന്റെ തനിമ നിലനിർത്തുന്നതിനായി മലയാളം, ഹിന്ദി, ഇംഗ്ലീഷ് ക്ലബ്ബുകൾ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആശംസ കാർഡ് നിർമ്മാണം, എന്റെ ടീച്ചർക്ക് - കുറിപ്പ്, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. രമാദേവി.സി, ശങ്കരൻ.ഒ.ടി, വി.എൻ.സേതുമാധവൻ എന്നിവർ നേതൃത്വം നൽകി.
ഗാന്ധിജയന്തി
സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ സഹായത്തോടെ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി. ഗാന്ധി ക്വിസ്, ഗാന്ധി ഗാനം, ചിത്ര രചന, പ്രസംഗം എന്നിവ ഓൺലൈൻ ആയി നടത്തി. ശങ്കരൻ.ഒ.ടി, വേണുഗോപാലൻ.എം.ടി എന്നിവർ നേതൃത്വം നൽകി.
ഇത്തിരി നേരം ഒന്നിച്ചിരിക്കാം
കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠന നിലവാരം മനസിലാക്കുന്നതിനും കുട്ടിക്ക് വേണ്ട പിന്തുണകൾ നൽകാനും അദ്ധ്യാപകർ ഗ്രൂപ്പുകളായി കുട്ടികളുടെ വീട്ടിൽ പോയി രക്ഷിതാക്കളെയും കുട്ടികളെയും കാണുകയും അവരുടെ നോട്ട് ബുക്കുകൾ പരിശോധിക്കുകയും ചെയ്തു.
കലാമേള
ഓൺലൈൻ സാങ്കേതിത വിദ്യ പരമാവധി പ്രയോജനപ്പെടുത്തി വിദ്യാത്ഥികളുടെ മികച്ച പങ്കാളിത്തത്തോടെ സർഗാരവം 2020 എന്ന പേരിൽ കലാമേള നടന്നു. സ്‌കൂൾ യൂട്യൂബ് ചാനൽ ആയ വി മീഡിയയുടെ ഉൽഘാടന പരിപാടിയായിരുന്നു സർഗാരവം 2022. മേളയുടെ ഔപചാരികമായ ഉൽഘാടനം പ്രശസ്ത കവിയായ ആലങ്കോട് ലീലകൃഷ്ണൻ നിർവ്വഹിച്ചു. മേളയുടെ കൺവീനർമാരായി സന്തോഷ് ബേബി.ടി.കെ, സി.എൻ.രാജശ്രീ, മേരി ജോർജ് എന്നിവരെ ചുമതലപ്പെടുത്തി. ബുജൈർ.പി.പി, ശഹീറലി.പി എന്നിവർ ഐ.ടി സഹായം നൽകി. വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് മേള സജീവമായിരുന്നു.
നേർക്കാഴ്ച
കോവിഡ് കാലത്തെ കുട്ടികളുടെ ഓൺലൈൻ പഠനനിലവാരം അറിയുന്നതിനായി കുട്ടികളുടെ നോട്ട് ബുക്ക് പരിശോധന, കുട്ടികളുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ എന്നിവ നടന്നു. ഒരോ ക്ലാസിലെയും കുട്ടികൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സ്കൂളിൽ എത്തേണ്ട സമയം നിശ്ചയിച്ചു കൊടുക്കുകയും അവർ എല്ലാ അദ്ധ്യാപകരെയും കാണുകയും ചെയ്തു.
ഹിന്ദി ദിനം
ഈ വർഷത്തെ ഹിന്ദി ദിനം ഓൺലൈനായി വിവിധ പരിപാടികളോടെ ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു. വി.എൻ.സേതുമാധവൻ, ഷൈജ.വി എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
ഓസോൺ ദിനം
ഓസോൺ ദിനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 16 ന് കുട്ടികൾക്കായി വീഡിയോ പ്രദർശനം, പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. സന്തോഷ് ബേബി.ടി.കെ, അനീഷ്.ഒ എന്നിവർ നേതൃത്വം നൽകി.
രാമാനുജൻ ദിനം
മാത്‍സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ രാമാനുജൻ ദിനം ആചരിച്ചു. മാത്‍സ് ക്വിസ് ഓൺലൈൻ ആയി നടത്തി. സ്കൂളിലെ ഗണിതാദ്ധ്യാപകരായ മീന.കെ.കെ, ജിഷ.സി എന്നിവർ നേതൃത്വം നൽകി.
ക്രിസ്തുമസ് - പുതുവർഷാഘോഷം