"മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
[[പ്രമാണം:38055 bhakshyakit.jpeg|ലഘുചിത്രം|'''ഭക്ഷ്യക്കിറ്റ് വിതരണം''']]
[[പ്രമാണം:38055 bhakshyakit.jpeg|ലഘുചിത്രം|'''ഭക്ഷ്യക്കിറ്റ് വിതരണം''']]
[[പ്രമാണം:38055 veg garden.jpeg|ലഘുചിത്രം|'''എൻ.എസ്.എസ് കൃഷിത്തോട്ടം''']]
[[പ്രമാണം:38055 veg garden.jpeg|ലഘുചിത്രം|'''എൻ.എസ്.എസ് കൃഷിത്തോട്ടം''']]
<big>'''നാഷനൽ സർവീസ് സ്കീം'''</big>


സാമൂഹിക സേവനത്തിലൂടെ വ്യകതിത്വ വികസനം എന്നതാണ് എൻ.എസ്.എസ് -ന്റെ പൊതു ലക്ഷ്യം. 2004-ൽ സ്കൂളിൽ പ്രവർത്തനമാരംഭിച്ച എൻ. എസ്.എസ് യൂണിറ്റ് നമ്പർ 38 -ൽ 100 വോളന്റീയേഴ്സ് അംഗങ്ങളായിട്ടുണ്ട്.  
== <big>'''നാഷനൽ സർവീസ് സ്കീം'''</big> ==
<big>സാമൂഹിക സേവനത്തിലൂടെ വ്യകതിത്വ വികസനം എന്നതാണ് എൻ.എസ്.എസ് -ന്റെ പൊതു ലക്ഷ്യം. 2004-ൽ സ്കൂളിൽ പ്രവർത്തനമാരംഭിച്ച എൻ. എസ്.എസ് യൂണിറ്റ് നമ്പർ 38 -ൽ 100 വോളന്റീയേഴ്സ് അംഗങ്ങളായിട്ടുണ്ട്.</big>


<u>'''വിവിധ പ്രവർത്തനങ്ങൾ'''</u>
=== <u>'''<big>വിവിധ പ്രവർത്തനങ്ങൾ</big>'''</u> ===
 
* <big>ക്യാമ്പസിനുള്ളിൽ വിവിധ പദ്ധതികൾ - " ഹരിതകാന്തി " സ്കൂൾ പച്ചക്കറിത്തോട്ടം, "തനതിടം " - സ്കൂൾ പൂന്തോട്ടം,</big>
* ക്യാമ്പസിനുള്ളിൽ വിവിധ പദ്ധതികൾ - " ഹരിതകാന്തി " സ്കൂൾ പച്ചക്കറിത്തോട്ടം, "തനതിടം " - സ്കൂൾ പൂന്തോട്ടം,
* <big>മാസ്ക് ബാങ്ക്</big>
* മാസ്ക് ബാങ്ക്
* <big>കോവിഡാനന്തര അധ്യയന പുനരാരംഭത്തിൽ പങ്കു വഹിച്ച 'വീണ്ടും വിദ്യാലയത്തിലേക്ക് '</big>
* കോവിഡാനന്തര അധ്യയന പുനരാരംഭത്തിൽ പങ്കു വഹിച്ച 'വീണ്ടും വിദ്യാലയത്തിലേക്ക് '
* <big>വേൾഡ് ക്യാൻസർ ഡേ</big>
* വേൾഡ് ക്യാൻസർ ഡേ
* <big>സുരക്ഷിത ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വീഡിയോ</big>
* സുരക്ഷിത ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വീഡിയോ
* <big>ഡിജിറ്റൽ പോസ്റ്റർ പ്രദർശനം</big>
* ഡിജിറ്റൽ പോസ്റ്റർ പ്രദർശനം
* <big>'തുടരണം ജാഗ്രത' എന്ന സന്ദേശത്തോടെ സ്കൂളിൽ നടത്തപ്പെട്ട പോസ്റ്റർ പ്രദർശനം</big>
* 'തുടരണം ജാഗ്രത' എന്ന സന്ദേശത്തോടെ സ്കൂളിൽ നടത്തപ്പെട്ട പോസ്റ്റർ പ്രദർശനം
* <big>വേൾഡ് എയ്ഡ്സ് ഡേ</big>
* വേൾഡ് എയ്ഡ്സ് ഡേ
* <big>നാഷനൽ യൂണിറ്റി ഡേ</big>
* നാഷനൽ യൂണിറ്റി ഡേ
* <big>മാതൃഭാഷാ ദിനം</big>
* മാതൃഭാഷാ ദിനം
* <big>സ്വാതന്ത്ര്യ ദിനം</big>
* സ്വാതന്ത്ര്യ ദിനം
* <big>ഭരണഘടനയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പ്യൻ</big>
* ഭരണഘടനയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പ്യൻ
* <big>"ഫലവൃക്ഷ ബോധനം"- ഫലവൃക്ഷങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനായി വീഡിയോ പ്രചരണം തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ</big>
* "ഫലവൃക്ഷ ബോധനം"- ഫലവൃക്ഷങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനായി വീഡിയോ പ്രചരണം തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ
* <big>മഞ്ഞത്തോട് പ്ലാപ്പള്ളി മേഖലയിലെ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ' കാടും കടലും' പദ്ധതിയുടെ ഭാഗമായി 55 ഭക്ഷ്യക്കിറ്റ്,വസ്ത്രങ്ങൾ, കുട്ടികൾക്ക് മധുരം എന്നിവ വിതരണം ചെയ്തു.</big>
* മഞ്ഞത്തോട് പ്ലാപ്പള്ളി മേഖലയിലെ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ' കാടും കടലും' പദ്ധതിയുടെ ഭാഗമായി 55 ഭക്ഷ്യക്കിറ്റ്,വസ്ത്രങ്ങൾ, കുട്ടികൾക്ക് മധുരം എന്നിവ വിതരണം ചെയ്തു.
* <big>' എഡ്യൂ - ഹെൽപ്പ' -ന്റെ ഭാഗമായി ഗോത്രവർഗ്ഗ കുട്ടികളെ ആക്ഷൻ സോംഗ്, ഗെയിംസ് എന്നിവ പഠിപ്പിച്ചു.</big>
* ' എഡ്യൂ - ഹെൽപ്പ' -ന്റെ ഭാഗമായി ഗോത്രവർഗ്ഗ കുട്ടികളെ ആക്ഷൻ സോംഗ്, ഗെയിംസ് എന്നിവ പഠിപ്പിച്ചു.  
* <big>ജീവ ദ്യുതി പദ്ധതിയുടെ ഭാഗമായി സ്ക്കൂളിൽ രക്തദാന ക്യാമ്പ് - രുധിര 2022, പത്തനംത്തിട്ട ജനറലാശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു.</big>
* ജീവ ദ്യുതി പദ്ധതിയുടെ ഭാഗമായി സ്ക്കൂളിൽ രക്തദാന ക്യാമ്പ് - രുധിര 2022, പത്തനംത്തിട്ട ജനറലാശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു.
* <big>അന്ധരുടെയും അശരണരുടെയും ആശ്രയ കേന്ദ്രമായ 'ദ നെസ്റ്റ് ', മാക്കാംക്കുന്ന് ശാന്തിസദനം എന്നിവിടങ്ങളിൽ വിവിധ ആഴ്ചകളിൽ പൊതിച്ചോർ നൽകി വരുന്നു.</big>
* <big>കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ' തുടരണം ജാഗ്രത' പോസ്റ്റർ പ്രദർശനം, മൈം എന്നിവ പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു.</big>
* <big>സന്നദ്ധം എന്ന പേരിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പ്രതിസന്ധികളെ തരണം ചെയ്യുവാൻ പരിശീലനം ലഭിച്ച വോളന്റിയേസ് ഭവനാംഗങ്ങൾക്ക് നേതൃത്വം നൽകി.</big>
* <big>ഹരിതം പദ്ധതിയുടെ ഭാഗമായി ദത്തു ഗ്രാമത്തിൽ പച്ചക്കറി വിത്ത്, ഫലവൃക്ഷത്തെ എന്നിവ വിതരണം ചെയ്തു.</big>
* <big>ലഹരി വിരുദ്ധ പോരാട്ട ഭാഗമായി നടത്തിയ റാലി 'ദ്യുതി-2021' ശ്രദ്ധേയമായി.</big>

10:56, 24 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

കൃഷിത്തോട്ടത്തിലെ വിളവെടുപ്പുമായി എൻ.എസ്.എസ് വോളന്റിയേസ്
രക്തദാന ക്യാമ്പ്
ഭക്ഷ്യക്കിറ്റ് വിതരണം
എൻ.എസ്.എസ് കൃഷിത്തോട്ടം

നാഷനൽ സർവീസ് സ്കീം

സാമൂഹിക സേവനത്തിലൂടെ വ്യകതിത്വ വികസനം എന്നതാണ് എൻ.എസ്.എസ് -ന്റെ പൊതു ലക്ഷ്യം. 2004-ൽ സ്കൂളിൽ പ്രവർത്തനമാരംഭിച്ച എൻ. എസ്.എസ് യൂണിറ്റ് നമ്പർ 38 -ൽ 100 വോളന്റീയേഴ്സ് അംഗങ്ങളായിട്ടുണ്ട്.

വിവിധ പ്രവർത്തനങ്ങൾ

  • ക്യാമ്പസിനുള്ളിൽ വിവിധ പദ്ധതികൾ - " ഹരിതകാന്തി " സ്കൂൾ പച്ചക്കറിത്തോട്ടം, "തനതിടം " - സ്കൂൾ പൂന്തോട്ടം,
  • മാസ്ക് ബാങ്ക്
  • കോവിഡാനന്തര അധ്യയന പുനരാരംഭത്തിൽ പങ്കു വഹിച്ച 'വീണ്ടും വിദ്യാലയത്തിലേക്ക് '
  • വേൾഡ് ക്യാൻസർ ഡേ
  • സുരക്ഷിത ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള വീഡിയോ
  • ഡിജിറ്റൽ പോസ്റ്റർ പ്രദർശനം
  • 'തുടരണം ജാഗ്രത' എന്ന സന്ദേശത്തോടെ സ്കൂളിൽ നടത്തപ്പെട്ട പോസ്റ്റർ പ്രദർശനം
  • വേൾഡ് എയ്ഡ്സ് ഡേ
  • നാഷനൽ യൂണിറ്റി ഡേ
  • മാതൃഭാഷാ ദിനം
  • സ്വാതന്ത്ര്യ ദിനം
  • ഭരണഘടനയെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പ്യൻ
  • "ഫലവൃക്ഷ ബോധനം"- ഫലവൃക്ഷങ്ങളെക്കുറിച്ച് അറിവ് പകരുന്നതിനായി വീഡിയോ പ്രചരണം തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ
  • മഞ്ഞത്തോട് പ്ലാപ്പള്ളി മേഖലയിലെ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ' കാടും കടലും' പദ്ധതിയുടെ ഭാഗമായി 55 ഭക്ഷ്യക്കിറ്റ്,വസ്ത്രങ്ങൾ, കുട്ടികൾക്ക് മധുരം എന്നിവ വിതരണം ചെയ്തു.
  • ' എഡ്യൂ - ഹെൽപ്പ' -ന്റെ ഭാഗമായി ഗോത്രവർഗ്ഗ കുട്ടികളെ ആക്ഷൻ സോംഗ്, ഗെയിംസ് എന്നിവ പഠിപ്പിച്ചു.
  • ജീവ ദ്യുതി പദ്ധതിയുടെ ഭാഗമായി സ്ക്കൂളിൽ രക്തദാന ക്യാമ്പ് - രുധിര 2022, പത്തനംത്തിട്ട ജനറലാശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു.
  • അന്ധരുടെയും അശരണരുടെയും ആശ്രയ കേന്ദ്രമായ 'ദ നെസ്റ്റ് ', മാക്കാംക്കുന്ന് ശാന്തിസദനം എന്നിവിടങ്ങളിൽ വിവിധ ആഴ്ചകളിൽ പൊതിച്ചോർ നൽകി വരുന്നു.
  • കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ' തുടരണം ജാഗ്രത' പോസ്റ്റർ പ്രദർശനം, മൈം എന്നിവ പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു.
  • സന്നദ്ധം എന്ന പേരിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ പ്രതിസന്ധികളെ തരണം ചെയ്യുവാൻ പരിശീലനം ലഭിച്ച വോളന്റിയേസ് ഭവനാംഗങ്ങൾക്ക് നേതൃത്വം നൽകി.
  • ഹരിതം പദ്ധതിയുടെ ഭാഗമായി ദത്തു ഗ്രാമത്തിൽ പച്ചക്കറി വിത്ത്, ഫലവൃക്ഷത്തെ എന്നിവ വിതരണം ചെയ്തു.
  • ലഹരി വിരുദ്ധ പോരാട്ട ഭാഗമായി നടത്തിയ റാലി 'ദ്യുതി-2021' ശ്രദ്ധേയമായി.