"കൂടുതൽ വായിക്കുക/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<big>എല്ലാ വർഷവും ആചരിക്കുന്ന ദിനങ്ങൾ</big>''' | '''<big>എല്ലാ വർഷവും ആചരിക്കുന്ന ദിനങ്ങൾ</big>''' | ||
{| class="wikitable" | |||
|+ | |||
!തീയതി | |||
!ദിനാചരണം | |||
|- | |||
|ജൂൺ 5 | |||
|ലോക പരിസ്ഥിതി ദിനം | |||
|- | |||
|ജൂൺ 19 | |||
|വായനാദിനം | |||
|- | |||
|ജൂലൈ 21 | |||
|ചാന്ദ്രദിനം | |||
|- | |||
|ആഗസ്റ്റ് 6 | |||
|ഹിരോഷിമ ദിനം | |||
|- | |||
|ആഗസ്റ്റ് 9 | |||
|ക്വിറ്റ് ഇന്ത്യാദിനം | |||
നാഗസാക്കി ദിനം | |||
|- | |||
|ആഗസ്റ്റ് 15 | |||
|സ്വാതന്ത്ര്യ ദിനം | |||
|- | |||
|സെപ്തംബർ 5 | |||
|അധ്യാപക ദിനം | |||
|- | |||
|സെപ്റ്റംബർ 16 | |||
|ഓസോൺ ദിനം | |||
|- | |||
|ഒക്ടോബർ 2 | |||
|ഗാന്ധി ജയന്തി. | |||
|- | |||
|നവംബർ 14 | |||
|ശിശുദിനം | |||
|- | |||
|ജനുവരി26 | |||
|റിപ്പബ്ലിക് ദിനം | |||
|- | |||
|ഫെബ്രുവരി21 | |||
|ലോകമാതൃഭാഷാദിനം | |||
|- | |||
|ഫെബ്രുവരി 28 | |||
|ശാസ്ത്ര ദിനം | |||
|- | |||
|മാർച്ച് 8 | |||
|വനിതാ ദിനം | |||
|- | |||
|മാർച്ച് 21 | |||
|വനദിനം | |||
|- | |||
|മാർച്ച് 22 | |||
|ജല ദിനം | |||
|- | |||
|മാർച്ച് 23 | |||
|കാലാവസ്ഥാ ദിനം | |||
|} | |||
ഇവ കൂടാതെ ചിങ്ങം. 1 (കർഷക ദിനം), ഓണം. ക്രിസ്ത്മസ്, ഈദ് തുടങ്ങിയ എല്ലാ ആഘോഷങ്ങളും അർഹമായ പ്രാധാനത്തോടെ ആഘോഷിക്കാറുണ്ട്. | |||
<gallery> | <gallery> | ||
| വരി 65: | വരി 87: | ||
എല്ലാവർഷങ്ങളിലും സ്വാതന്ത്യദിനാഘോഷം സമുചിതമായി നടത്താറുണ്ട്. ഗ്രാമപഞ്ചായത്തംഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് പതാക ഉയർത്തൽ , സാതന്ത്ര്യ ദിന അസംബ്ലി എന്നിവ നടത്തുന്നു. കുട്ടികൾക്ക് ക്വിസ് മത്സരങ്ങൾ, പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്ര രചന എന്നിവ നടത്താറുണ്ട്. | എല്ലാവർഷങ്ങളിലും സ്വാതന്ത്യദിനാഘോഷം സമുചിതമായി നടത്താറുണ്ട്. ഗ്രാമപഞ്ചായത്തംഗങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് പതാക ഉയർത്തൽ , സാതന്ത്ര്യ ദിന അസംബ്ലി എന്നിവ നടത്തുന്നു. കുട്ടികൾക്ക് ക്വിസ് മത്സരങ്ങൾ, പതിപ്പ് തയ്യാറാക്കൽ, സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവചരിത്ര രചന എന്നിവ നടത്താറുണ്ട്. | ||
[[പ്രമാണം:WhatsApp Image 2022-03-13 at 6.56.58 PM.jpg|ലഘുചിത്രം|ഹിരോഷിമ ദിനം]] | |||
'''6. ഹിരോഷിമ, നാഗസാക്കി , ക്വിറ്റ് ഇൻഡ്യാ''' ദിനങ്ങൾ എല്ലാ വർഷവും അർഹമായ പ്രാധാന്യത്തോടആചരിക്കുന്നു. യുദ്ധ വിരുദ്ധ സന്ദേശം, പ്ലക്കാർഡ് തയ്യാറാക്കൽ, സഡാക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തിവരുന്നു. | '''6. ഹിരോഷിമ, നാഗസാക്കി , ക്വിറ്റ് ഇൻഡ്യാ''' ദിനങ്ങൾ എല്ലാ വർഷവും അർഹമായ പ്രാധാന്യത്തോടആചരിക്കുന്നു. യുദ്ധ വിരുദ്ധ സന്ദേശം, പ്ലക്കാർഡ് തയ്യാറാക്കൽ, സഡാക്കോ കൊക്ക് നിർമ്മാണം, ക്വിസ് മത്സരം എന്നിവ നടത്തിവരുന്നു. | ||
'''7. ഓസോൺ ദിനം''' | '''7. ഓസോൺ ദിനം''' | ||
ശാസ്ത്ര | ശാസ്ത്ര ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ഓസോൺ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പതിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാവർഷവും നടത്താറുണ്ട്. | ||
'''8. ഗാന്ധി ജയന്തി''' | '''8. ഗാന്ധി ജയന്തി''' | ||
[[പ്രമാണം:WhatsApp Image 2022-03-12 at 12.32.29 PM.jpg|ലഘുചിത്രം|.]] | |||
ഗാന്ധിജിയുടെ രേഖാ ചിത്രം വരയ്ക്കൽ, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ഗാന്ധിജിയുടെ രേഖാ ചിത്രം വരയ്ക്കൽ, ക്വിസ് മത്സരം, പതിപ്പ് തയ്യാറാക്കൽ, കൊളാഷ് തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. | ||
<br> | <br> | ||
| വരി 85: | വരി 107: | ||
'''10. റിപ്പബ്ലിക് ദിനാഘോഷം''' | '''10. റിപ്പബ്ലിക് ദിനാഘോഷം''' | ||
സോഷ്യൽ സയൻസ് | സോഷ്യൽ സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തിവരുന്നു. പ്രസംഗം,ക്വിസ്, ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ എല്ലാ വർഷവും നടത്തിവരുന്നു. | ||
'''<big>''11.ദേശീയ മാതൃഭാഷാ ദിനാചരണം (ഫെബ്രുവരി 21,2022)''</big>''' | '''<big>''11.ദേശീയ മാതൃഭാഷാ ദിനാചരണം (ഫെബ്രുവരി 21,2022)''</big>''' | ||
<small>മാതൃഭാഷാ | <small>മാതൃഭാഷാ ദിനാചരണത്തിൻെറ ഭാഗമായി സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടന്നു.</small><br> | ||
<small>'''<nowiki/>'കവിയോടൊപ്പം''' ' എന്ന പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥിയും ലോക റെക്കാർഡ് ജേതാവുമായ സൂര്യകവി എന്നറിയപ്പെടുന്ന ഡോ.കെ.എസ്.ജയദേവൻ പങ്കെടുത്തു</small> | <small>'''<nowiki/>'കവിയോടൊപ്പം''' ' എന്ന പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥിയും ലോക റെക്കാർഡ് ജേതാവുമായ സൂര്യകവി എന്നറിയപ്പെടുന്ന ഡോ.കെ.എസ്.ജയദേവൻ പങ്കെടുത്തു</small> | ||
<big>12.ശാസ്ത്രദിനം</big> | <big>12.ശാസ്ത്രദിനം</big> | ||
ശാസ്ത്ര | ശാസ്ത്ര ക്ലബ്ബിൻെറ ആദിമുഖ്യത്തിൽ സെമിനാർ, ക്വിസ്, തുടങ്ങിയവ നടത്തിവരുന്നു. | ||
<gallery> | |||
പ്രമാണം:WhatsApp Image 2022-03-08 at 3.07.46 PM.jpg|ശാസ്ത്രദിനം | |||
</gallery> | |||
2020-21 കോവിഡ് കാലഘട്ടത്തിലും മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്താൻ സാധ്യമായവ നടത്തുകയും പ്രസ്തുത പരിപാടികളുടെ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. | 2020-21 കോവിഡ് കാലഘട്ടത്തിലും മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്താൻ സാധ്യമായവ നടത്തുകയും പ്രസ്തുത പരിപാടികളുടെ വീഡിയോകൾ തയ്യാറാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. | ||